Asianet News MalayalamAsianet News Malayalam
3 results for "

Aster Dm Healthcare

"
Aster set to serve World Tourists in expo 2020Aster set to serve World Tourists in expo 2020

എക്‌സ്‌പോ2020 ഇന്ത്യ പവലിയനില്‍ ആഗോള പ്രദര്‍ശനമൊരുക്കി സഞ്ചാരികളെ സേവിക്കാന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍

എക്‌സ്‌പോ 2020ല്‍(Expo 2020) പങ്കെടുക്കാന്‍ അടുത്ത ആറുമാസത്തിനുള്ളില്‍ ദുബൈ സന്ദര്‍ശിക്കുന്ന ആഗോള ടൂറിസ്റ്റുകള്‍ക്കായി വിപുലമായി പദ്ധതികള്‍ പ്രഖ്യാപിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍(Aster DM Healthcare).

pravasam Sep 24, 2021, 3:44 PM IST

Aster announced  salary support for families of employees who died of covidAster announced  salary support for families of employees who died of covid

കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 10 വര്‍ഷം ശമ്പളം നല്‍കുമെന്ന് ആസ്റ്റര്‍

കൊവിഡ് പോരാട്ടത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 10 വര്‍ഷത്തേക്ക് പ്രതിമാസം ശമ്പളം നല്‍കുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ അറിയിച്ചു.

pravasam Jun 3, 2021, 8:04 PM IST

Aster Healthcare founder Dr Azad Moopen gets long term visa in UAEAster Healthcare founder Dr Azad Moopen gets long term visa in UAE

യുഎഇയില്‍ ദീര്‍ഘകാല വിസ ലഭിക്കുന്ന ആദ്യത്തെ മലയാളിയായി ഡോ. ആസാദ് മൂപ്പന്‍

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഡോ. ആസാദ് മൂപ്പന് യുഎഇയില്‍ ദീര്‍ഘകാല കാലവധിയുള്ള വിസ ലഭിച്ചു. വിവിധ രംഗങ്ങളിലെ മികച്ച പ്രൊഫഷണലുകള്‍ക്കും നിക്ഷേപകര്‍ക്കുമായി അടുത്തിടെയാണ് യുഎഇ 10 വര്‍ഷം കാലാവധിയുള്ള വിസ നല്‍കിത്തുടങ്ങിയത്. ആസാദ് മൂപ്പന്റെ ഭാര്യ നസീറ ആസാദിനും 10 വര്‍ഷ വിസ ലഭിച്ചിട്ടുണ്ട്. പ്രവാസി വ്യവസായിയും ഡാന്യൂബ് ഗ്രൂപ്പ് ചെയര്‍മാനുമായ റിസ്‍വാന്‍ സാജനും കഴിഞ്ഞ ദിവസം ദീര്‍ഘകാല വിസ ലഭിച്ചു.

pravasam Jun 3, 2019, 3:59 PM IST