Asianet News MalayalamAsianet News Malayalam
7 results for "

Astra Zeneca

"
Expats in Oman to get Astra Zeneca vaccine from October 12Expats in Oman to get Astra Zeneca vaccine from October 12

ഒമാനില്‍ പ്രവാസികള്‍ക്ക് ഇന്നു മുതല്‍ ആസ്‍ട്രസെനിക വാക്സിന്‍ നല്‍കിത്തുടങ്ങി

ഒമാനില്‍ പ്രവാസികള്‍ക്ക് ചൊവ്വാഴ്‍ച മുതല്‍ ആസ്‍ട്രസെനിക വാക്സിന്റെ ആദ്യ ഡോസ് നല്‍കിത്തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്‍തവര്‍ക്ക് മാത്രമാണ് വാക്സിന്‍ നല്‍കുന്നത്. തരാസുദ് പ്ലസ് മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനത്തിലൂടെയോ അല്ലെങ്കില്‍ covid19.moh.gov.om എന്ന വെബ്‍സൈറ്റ് വഴിയോ വാക്സിനെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാനാവുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

pravasam Oct 12, 2021, 6:14 PM IST

Sputnik  V Team statement on Feke news in UKSputnik  V Team statement on Feke news in UK

അസ്ട്ര സെനകയുടെ ബ്ലൂപ്രിന്റ് സ്പുട്‌നിക് V മോഷ്ടിച്ചോ?; വിശദീകരണവുമായി കമ്പനി

ഫലപ്രദവും സുരക്ഷിതവുമായ വാക്‌സീനുകളെ എതിര്‍ക്കുന്നവരാണ് വാര്‍ത്തക്ക് പിന്നിലെന്നും സ്പുട്‌നികും അസ്ട്ര സെനകയും വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കുന്നവയായതിനാല്‍ ആരോപണത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നും കമ്പനി വിശദീകരിച്ചു.

International Oct 11, 2021, 7:35 PM IST

Pfizer Astra Zeneca Vaccine Antibody Levels May Decline In 2 - 3 Months  Lancet StudyPfizer Astra Zeneca Vaccine Antibody Levels May Decline In 2 - 3 Months  Lancet Study

ഫൈസർ, അസ്ട്രസെനെക്ക വാക്സിനെടുത്തവരിൽ മൂന്ന്​ മാസത്തിന്​ ശേഷം ആന്‍റിബോഡി കുറയുന്നു: പഠനം

ആന്റിബോഡിയുടെ അളവ് ഈ നിരക്കിൽ കുറയുന്നുവെങ്കിൽ വാക്സിനുകളുടെ സംരക്ഷണ ഫലങ്ങളും കുറഞ്ഞു തുടങ്ങുമോ എന്ന ആശങ്കയുണ്ടെന്നും യു‌സി‌എൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഇൻഫോർമാറ്റിക്‌സിലെ ​ഗവേഷക മധുമിത ശ്രോത്രി പറഞ്ഞു. 

Health Jul 27, 2021, 7:47 PM IST

Saudi Arabia approves indian made Oxford Astra Zeneca vaccineSaudi Arabia approves indian made Oxford Astra Zeneca vaccine

ഇന്ത്യൻ നിർമിത കൊവിഡ് വാക്സിൻ സൗദി അറേബ്യയിലെത്തി

ഇന്ത്യൻ കമ്പനിയായ സിറം ഇൻസിറ്റിറ്റ്യൂട്ട് നിർമിച്ച ഓക്സ്ഫഡ്- അസ്ട്രാസെനക്ക വാക്സിന്റെ 30 ലക്ഷം ഡോസ് സൗദി അറേബ്യയിൽ എത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു.

pravasam Feb 18, 2021, 10:50 PM IST

Oman  to administer AstraZeneca vaccines from SundayOman  to administer AstraZeneca vaccines from Sunday

ഒമാനിൽ ആസ്ട്ര സെനിക്ക വാക്സിൻ വിതരണം ഞായറാഴ്ച്ച മുതൽ

ഇന്ത്യയിൽ നിന്ന് എത്തിച്ച ആസ്ട്ര സെനിക്ക കൊവിഡ് വാക്സിന്‍ ഞായറാഴ്‍ച മുതല്‍ നല്‍കിത്തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ഇതിനായി ആരോഗ്യ സ്ഥിതി പരിഗണിക്കില്ല. 

pravasam Feb 3, 2021, 11:48 PM IST

Applying For Emergency Use Of Covid Vaccine In 2 Weeks: Serum InstituteApplying For Emergency Use Of Covid Vaccine In 2 Weeks: Serum Institute

കൊവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി തേടുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു. 

India Nov 28, 2020, 8:27 PM IST

India To Get 100 Million Oxford Vaccine Shots By December: Adar PoonawallaIndia To Get 100 Million Oxford Vaccine Shots By December: Adar Poonawalla

ഡിസംബറോടു കൂടി 100 ദശലക്ഷം ഡോസ് ഓക്‌സ്ഫഡ് വാക്‌സിന്‍ ഇന്ത്യക്ക് ലഭിക്കുമെന്ന് സിറം ഡയറക്ടര്‍

കഴിഞ്ഞ രണ്ട് മാസമായി അസ്ട്ര സെനക വാക്‌സിന്‍ 40 ദശലക്ഷം ഡോസ് വികസിപ്പിച്ചെന്നും നൊവാവാക്‌സ് നിര്‍മാണമാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
 

India Nov 13, 2020, 10:14 PM IST