Asianet News MalayalamAsianet News Malayalam
4 results for "

Aswathy Presilla Jerin

"
malayalam serial kukkumapoovu  actress shared her childhood photomalayalam serial kukkumapoovu  actress shared her childhood photo

childhood photo : ഈ മിനിസ്ക്രീന്‍ വില്ലത്തിയെ മനസ്സിലായോ? കുട്ടിക്കാല ചിത്രവുമായി താരം

സ്‌ക്രീനിലെത്താറുള്ള താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ കണ്ടെത്തുന്നതും പങ്കുവയ്ക്കുന്നതും ആരാധകരുടെ സന്തോഷമാണ്. അതുപോലെ തന്നെയാണ് താരങ്ങള്‍ പങ്കുവയ്ക്കുന്ന കുട്ടിക്കാല ചിത്രങ്ങളെ ആരാധകര്‍ കമന്റുകളിലൂടെ വൈറലാക്കാറുള്ളതും. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. സ്‌ക്രീനില്‍ എത്തിയിട്ട് നാളുകള്‍ ഒരുപാട് ആയെങ്കിലും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ മറക്കാത്ത താരമാണ് അശ്വതി(Aswathy). അല്‍ഫോന്‍സാമ്മ എന്ന പരമ്പരയിലൂടെയും, കുങ്കുമപ്പൂവ് എന്ന സീരിയലിലെ പ്രതിനായികയായ അമല എന്ന വേഷവും മലയാളിക്ക് എക്കാലവും ഓര്‍മ്മയുള്ള കഥാപാത്രങ്ങളാണ്. താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍  വൈറലാക്കിയിരിക്കുന്നത്.

spice Jan 23, 2022, 11:22 PM IST

aswathy presilla jerin shared shared her eleventh wedding anniversary happinessaswathy presilla jerin shared shared her eleventh wedding anniversary happiness

'ഞങ്ങള്‍ ഒന്നിച്ചിട്ട് 11 വര്‍ഷം'; സന്തോഷം പങ്കുവച്ച് അശ്വതി

വിശുദ്ധ അൽഫോന്‍സാമ്മയായും അമലയെന്ന പ്രതിനായക കഥാപാത്രമായും മലയാളിക്ക് പരിചിതയായ അശ്വതി തന്‍റെ വിവാഹവാർഷിക സന്തോഷം പങ്കുവച്ചിരിക്കുകയാണിപ്പോൾ

spice Nov 23, 2021, 7:03 PM IST

alphonsamma serial fame aswathy presilla jerin back to minisceen after thirteen yearsalphonsamma serial fame aswathy presilla jerin back to minisceen after thirteen years

'നീണ്ട കാലത്തിനുശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി' : സന്തോഷം പങ്കുവച്ച് അശ്വതി

സ്‌ക്രീനില്‍ എത്തിയിട്ട് നാളുകള്‍ ഒരുപാട് ആയെങ്കിലും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ മറക്കാത്ത താരമാണ് അശ്വതി(aswathy). അല്‍ഫോന്‍സാമ്മ എന്ന പരമ്പരയിലൂടെയും, കുങ്കുമപ്പൂവ് എന്ന സീരിയലിലെ പ്രതിനായികയായ അമല എന്ന വേഷവും മലയാളിക്ക് എക്കാലവും ഓര്‍മ്മയുള്ള കഥാപാത്രങ്ങളാണ്. വിവാഹശേഷം അഭിനയരംഗത്തുനിന്നും വിട്ടു നില്‍ക്കുന്ന അശ്വതി സോഷ്യല്‍ മീഡിയയില്‍(social media) സജീവമാണ്. നീണ്ട നാളുകള്‍ക്കുശേഷം ക്യാമറയ്ക്ക് മുന്നിലെത്തിയ സന്തോഷമാണ് അശ്വതി കഴിഞ്ഞദിവസം പങ്കുവച്ചത്. മലയാളികളുടെ പ്രിയപ്പെട്ട അവതാരകന്‍ മിഥുന്‍ രമേശിനൊപ്പമാണ് അശ്വതി ക്യാമറയ്ക്ക് മുന്നിലെത്തിയത്.

spice Oct 30, 2021, 11:06 PM IST

malayalam minisceen actress aswathy presilla jerin shared her facebook hacking experiences and bullying nowadaysmalayalam minisceen actress aswathy presilla jerin shared her facebook hacking experiences and bullying nowadays

'ഒരു വിദേശവനിത അയച്ച ലിങ്കില്‍ ക്ലിക്ക് ചെയ്‍തു'; ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതിനെക്കുറിച്ച് അശ്വതി

സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ച് അശ്വതി

spice Aug 18, 2021, 1:13 PM IST