Asianet News MalayalamAsianet News Malayalam
81 results for "

At Thrissur

"
8 wounded in SFI KSU clash at Thrissur Govt Engineering college8 wounded in SFI KSU clash at Thrissur Govt Engineering college

തൃശ്ശൂർ ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ എസ്എഫ്ഐ - കെഎസ്‌യു സംഘർഷം; 8 പേർക്ക് പരിക്ക്

ക്യാമ്പസിൽ കൊടി കെട്ടുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു

Kerala Dec 4, 2021, 9:05 PM IST

Infant death at Attappadi 18 month old child died at Thrissur medical collegeInfant death at Attappadi 18 month old child died at Thrissur medical college

Attappadi : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം; ഒന്നര മാസം പ്രായമായ കുഞ്ഞ് മരിച്ചത് മെഡിക്കൽ കോളേജിൽ

അട്ടപ്പാടിയിൽ ഈ ആഴ്ച്ചത്തെ രണ്ടാമത്തെ നവജാത ശിശുമരണമാണ് ഇത്. ഈ വർഷം ഇതുവരെ ഒൻപത് നവജാത ശിശുക്കളാണ് മരിച്ചത്

Kerala Nov 24, 2021, 7:09 PM IST

scoliosis surgery successful at thrissur govt medical collegescoliosis surgery successful at thrissur govt medical college

ജിത്തുവിന് നിവര്‍ന്നു നില്‍ക്കാന്‍ താങ്ങായി സൗജന്യ നട്ടെല്ല് നിവര്‍ത്തല്‍ ശസ്ത്രക്രിയ

9 മണിക്കൂര്‍ നീണ്ട സ്‌ക്കോളിയോസിസിനുള്ള (നട്ടെല്ല് നിവര്‍ത്തുന്ന) ശസ്ത്രക്രിയ ആദ്യമായാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയത്. 

Health Nov 21, 2021, 10:24 PM IST

police rescue hanged man from death at thrissurpolice rescue hanged man from death at thrissur

ക്രൂരമായി മര്‍ദ്ദിക്കുന്നു എന്ന ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ എത്തി; പൊലീസ് രക്ഷിച്ചത് ഭര്‍ത്താവിന്റെ ജീവന്‍

പൊലീസുകാര്‍ സ്ത്രീ വിളിച്ച് അറിയിച്ച വീടിന് അടുത്ത് എത്തുമ്പോള്‍ തന്നെ പരാതിക്കാരിയായ സ്ത്രീ വീടിനു പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. 

Chuttuvattom Oct 27, 2021, 10:53 AM IST

headload dispute and attack citu workers arrested at thrissurheadload dispute and attack citu workers arrested at thrissur

വീട്ടുടമയേയും ഭാര്യയേയും അക്രമിച്ച കേസിൽ എട്ട് സിഐടിയു പ്രവർത്തകർ അറസ്റ്റിൽ

വ്യാഴാഴ്ചയാണ് ഗ്രാനൈറ്റ് ഇറക്കുന്നതിനെച്ചൊല്ലി ഇരു കൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്. 

crime Oct 24, 2021, 12:09 AM IST

Man who operated fake bar at Thrissur exclusively for Tamilians caught arrested by Kerala excise departmentMan who operated fake bar at Thrissur exclusively for Tamilians caught arrested by Kerala excise department

തൃശ്ശൂരിൽ തമിഴർക്കായി മാത്രം 'വ്യാജ ബാർ ഹോട്ടൽ'; മദ്യവും താമസവും ഭക്ഷണവും ഒരുക്കിയ യുവാവ് പിടിയിൽ

മലയാളികൾക്കോ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കോ സെൽവം മദ്യം കൊടുക്കാറില്ല. ആവശ്യമുള്ളവർ തമിഴ്‌നാട്ടുകാരുടെ കൈവശം പണവും കാലി കുപ്പിയും കൊടുത്ത് വിടുമായിരുന്നു

Kerala Oct 14, 2021, 3:39 PM IST

5 fold amount debited from fastag complains driver at Thrissur5 fold amount debited from fastag complains driver at Thrissur

ഫാസ്റ്റ് ടാഗ് ബാലൻസ് നോക്കാറുണ്ടോ? തൃശ്ശൂർ സ്വദേശിക്ക് നഷ്ടമായത് അഞ്ചിരട്ടി തുക; സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

രേഖകളുമായി ടോൾ കമ്പനിയെ സമീപിച്ചെങ്കിലും ബാങ്കുമായി ബന്ധപ്പെടാനാണ് ഇവർ ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം രണ്ട് തവണയും ഇതേ പിഴവ് നടന്നിരുന്നുവെങ്കിലും അത് ശ്രദ്ധയിൽ പെട്ടില്ല

Money News Oct 7, 2021, 5:28 PM IST

wedding ceremony at thrissur with ppe kitwedding ceremony at thrissur with ppe kit
Video Icon

ചെക്കനും പെണ്ണും പിപിഇ കിറ്റില്‍; ഇത് കൊവിഡ് കല്ല്യാണം

കല്യാണത്തിനായി സേവ് ദി ഡേറ്റ് ചെയ്തു, ക്ഷണക്കത്ത്  അടിച്ചു ഹാള്‍ബുക്ക് ചെയ്ത് ഭക്ഷണം ഏര്‍പ്പാടാക്കി. എല്ലാം ശരിയായി നില്‍ക്കുമ്പോള്‍ കൊവിഡും പിടിച്ചു .പിന്നെ എന്ത് ചെയ്യാന്‍ എല്ലാം നേരത്തെ തീരുമാനിച്ച പോലെ നടത്തി . പക്ഷെ പിപിഇ കിറ്റിലായിരുന്നു വധുവും വരനും എന്നുമാത്രം . തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശരത് പൊന്നാനിയിലെ ലാബ് ടെക്‌നീഷ്യനായ അര്‍ച്ചന എന്നിവരുടെ വിവാഹമാണ് ഇത്തരത്തില്‍ നടത്തിയത്

 

Web Exclusive Sep 18, 2021, 5:18 PM IST

young man attacked by railway employees at thrissur railway stationyoung man attacked by railway employees at thrissur railway station

ബോഗിയുടെ സ്ഥാനം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; രോഗിയായ യുവാവിനെ ടോര്‍ച്ചുകൊണ്ട് അടിച്ച് റെയില്‍വേ ജീവനക്കാര്‍

ഞരമ്പുകള്‍ ദുര്‍ബലമാകുന്ന അസുഖത്തിനുള്ള ചികിത്സയുടെ ഭാഗമായി ഷമീര്‍ തിരുവനന്തപുരത്തേക്ക് പോകാനായി തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം

Chuttuvattom Sep 17, 2021, 9:18 AM IST

ldf udf fight at thrissur corporation council over master planldf udf fight at thrissur corporation council over master plan
Video Icon

തൃശ്ശൂര്‍ നഗരസഭയില്‍ കയ്യാങ്കളിയും കൂട്ടത്തല്ലും; ദൃശ്യങ്ങള്‍

മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ല്.

Kerala Aug 27, 2021, 12:19 PM IST

LDF UDF fight at Thrissur corporation council over master planLDF UDF fight at Thrissur corporation council over master plan

മാസ്റ്റർ പ്ലാനിനെ ചൊല്ലി തർക്കം: തൃശ്ശൂർ കോർപ്പറേഷനിൽ കൈയ്യാങ്കളിയും കൂട്ടത്തല്ലും

മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാനുള്ള അവസരം പോലും പ്രതിപക്ഷം നൽകിയില്ല. കൗൺസിൽ യോഗം തുടങ്ങിയപ്പോൾ തന്നെ തർക്കം തുടങ്ങി

Kerala Aug 27, 2021, 11:50 AM IST

notorious criminal  ripper surendran arrested at thrissurnotorious criminal  ripper surendran arrested at thrissur

സ്ത്രീകളെ അക്രമിച്ച് കവര്‍ച്ച, ഒടുവില്‍ രണ്ട് 'സ്ക്രൂ' തുമ്പായി; റിപ്പര്‍ സുരേന്ദ്രന്‍ അറസ്റ്റില്‍

മോഷണം നടന്ന സ്ഥലത്തു നിന്നും കിട്ടിയ വടിവാളും രണ്ട് സ്‌ക്രൂകളുമാണ് റിപ്പര്‍ സുരേന്ദ്രനിലേക്ക് അന്വേഷണം എത്തിച്ചത്. മരപ്പണിക്കാരനായ പ്രതി ഈ പ്രദേശങ്ങളില്‍ നേരത്തെ  ആശാരിപ്പണിക്കായി എത്തിയിരുന്നു. 

crime Aug 18, 2021, 8:53 PM IST

stabbing incident at thrissur paliakkara toll plazastabbing incident at thrissur paliakkara toll plaza

വാഹനം കടത്തി വിടാത്തതിൽ തർക്കം, പാലിയേക്കര ടോൾ പ്ലാസയിൽ കത്തിക്കുത്ത്

പാലിയേക്കര ടോൾ പ്ലാസയിൽ സാധാരണ തർക്കങ്ങൾ പതിവാണ്. എന്നാൽ കത്തിക്കുത്ത് ഉണ്ടാകുന്നത് ഇതാദ്യമാണ്. ടോൾ പ്ലാസയിലെ രണ്ട് ജീവനക്കാർക്കാണ് കുത്തേറ്റത്. വാക്കുതർക്കത്തിൽ തുടങ്ങി കത്തിക്കുത്തിലെത്തിയ സംഘർഷം...

Kerala Jul 9, 2021, 9:22 AM IST

muttil tree scam government decides to conduct thorough investigation to avoid blame police team to meet at thrissurmuttil tree scam government decides to conduct thorough investigation to avoid blame police team to meet at thrissur

മരം മുറിയിൽ പഴുതടച്ച അന്വേഷണം നടത്താൻ സർക്കാർ; അന്വേഷണ സംഘം യോഗം ചേരുന്നു

മുട്ടിൽ മരം കൊള്ളയിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരി​ഗണിക്കും. വനം വകുപ്പുദ്യോഗസ്ഥരിൽ നിന്നും അനുമതി വാങ്ങിയതിനു ശേഷമാണ് മരം മുറിച്ചതെന്നും....

Kerala Jun 15, 2021, 9:10 AM IST

BJP Kerala assembly elections candidates list preparation meeting at ThrissurBJP Kerala assembly elections candidates list preparation meeting at Thrissur

ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന്; അമിത് ഷായെ കാണാൻ യാക്കോബായ ബിഷപ്പുമാർ ദില്ലിക്ക്

നേമത്ത് കുമ്മനം ഉറപ്പിച്ചെങ്കിലും യുഡുഎഫിൻറെ കരുത്തനായ സ്ഥാനാർത്ഥി വന്നാൽ ബിജെപി കുമ്മനത്തെ മറ്റൊരിടത്തേക്ക് മാറ്റാനും സാധ്യതയുണ്ട്

Kerala Elections 2021 Mar 11, 2021, 6:38 AM IST