Asianet News MalayalamAsianet News Malayalam
15 results for "

Atishi

"
ready to donate plasma aap mla atishiready to donate plasma aap mla atishi

കൊവിഡ് രോഗികൾക്ക് പ്ലാസ്മ നൽകാൻ തയ്യാർ; ദില്ലിക്ക് കൈത്താങ്ങായി ആം ആദ്മി എംഎൽഎ അതിഷി; പിന്തുണച്ച് മുഖ്യമന്ത്രി

ദക്ഷിണ ദില്ലിയിലെ കൽക്കാജി മണ്ഡലത്തിൽ നിന്നുളള എംഎൽഎയാണ് അതിഷി മർലേന. കഴിഞ്ഞ മാസമാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 

India Jul 19, 2020, 4:23 PM IST

AAP MLA Atishi tests positive for Covid19AAP MLA Atishi tests positive for Covid19

ആം ആദ്മി പാർട്ടി എംഎൽഎ അതിഷി മർലെനയ്ക്ക് കൊവിഡ്

ദില്ലി ആരോ​ഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ വീണ്ടും കൊവിഡ് പരിശോധനക്ക് വിധേയനാക്കി. ഇന്നലെ അദ്ദേഹത്തിന്റെ പരിശോധന ഫലം നെ​ഗറ്റീവായിരുന്നു.

India Jun 17, 2020, 4:46 PM IST

why no woman minister in Kejriwal cabinet? Atishi Marlena's exclusion triggers rage in social mediawhy no woman minister in Kejriwal cabinet? Atishi Marlena's exclusion triggers rage in social media

കെജ്‌രിവാൾ മന്ത്രിസഭയിൽ വനിതകൾക്ക് സ്ഥാനമില്ലേ? ആതിഷി മാർലേനയെ അവഗണിച്ചതെന്തിന്?

'ആം ആദ്മി പാർട്ടി മുന്നോട്ടുവെക്കുന്നത് പഴഞ്ചൻ ഫോർമുലാ രാഷ്ട്രീയമല്ല' എന്നൊക്കെ നാഴികയ്ക്ക് നാല്പതുവട്ടം വീമ്പടിക്കുന്ന കെജ്‌രിവാൾ മന്ത്രിസഭ രൂപീകരിച്ചപ്പോൾ സ്ത്രീകളെ പാടെ തഴഞ്ഞതിൽ വ്യാപകമായ രോഷമുണ്ട്.

Web Specials Feb 17, 2020, 12:39 PM IST

atishi marlena the master mind behind aam aadmi education policy now an MLAatishi marlena the master mind behind aam aadmi education policy now an MLA
Video Icon

ആം ആദ്മിയെ തുണച്ച 'സ്‌കൂള്‍ വിപ്ലവ'ത്തിന്റെ ബുദ്ധികേന്ദ്രം, രാജ്യം ഉറ്റുനോക്കുന്ന ആ യുവതി പിന്നിട്ട വഴികള്‍..

ദില്ലിയിലെ കല്‍ക്കാജി മണ്ഡലത്തില്‍ നിന്ന് 11,442 വോട്ടുകള്‍ക്ക് ബിജെപിയുടെ ധരംബീര്‍ സിംഗിനെ പരാജയപ്പെടുത്തിയ ആം ആദ്മി എംഎല്‍എയാണ് ആതിഷി മര്‍ലേന.  വിദ്യാഭ്യാസ മേഖലയില്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ കൈവരിച്ച വിപ്ലവകരമായ നേട്ടങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച കരുത്തായിരുന്നു ആതിഷി. ഈവിജയം വിദ്യാഭ്യാസ രംഗത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
 

Explainer Feb 12, 2020, 9:14 PM IST

The young leaders from aap won delhi electionThe young leaders from aap won delhi election

യുവനിര തിളങ്ങി; എഎപിയിലേക്ക് എത്തിയവരെല്ലാം ജയിച്ചു; പാര്‍ട്ടി വിട്ടവരെല്ലാം തോറ്റു!

ആംആദ്മിയുടെ യുവനിരയില്‍ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ തോറ്റ മൂന്ന് എഎപി സ്ഥാനാര്‍ത്ഥികള്‍ ദില്ലി നിയമസഭയിലെത്തുകയാണ്. രാഘവ് ഛദ്ദ, ആതിഷി മെര്‍ലേന, ദിലീപ് പാണ്ഡെ എന്നിവര്‍

India Feb 11, 2020, 6:19 PM IST

who is atishi marlenawho is atishi marlena

ക്രിസ്ത്യനെന്ന് ബിജെപി, ജൂതയെന്ന് കോണ്‍ഗ്രസ്; ആം ആദ്‍മിയുടെ മിന്നുംതാരം ആതിഷി മര്‍ലേന പേര് ചുരുക്കിയതെന്തിന്?

ആതിഷി മര്‍ലേന എന്ന പേര് വിവാദമായതിനെത്തുടര്‍ന്ന് മര്‍ലേന എന്ന ഉപനാമം (second name) ഉപേക്ഷിച്ചയാളാണ് ആതിഷി. ദൽഹി സർവകലാശാലയിലെ അധ്യാപകരായ വിജയ് സിംഗിന്റെയും തൃപ്‍ത വാഹിയുടെയും മകളാണ് ആതിഷി. മിശ്രവിവാഹിതരായിരുന്നു അവര്‍. അതുകൊണ്ടുതന്നെ മകളുടെ പേരിന്‍റെ കൂടെ ജാതിപ്പേരോ കുടുംബത്തിന്‍റെ പേരോ ചേര്‍ക്കാന്‍ അവര്‍ താല്‍പര്യപ്പെട്ടിരുന്നില്ല.

Web Specials Feb 11, 2020, 5:42 PM IST

Delhi election 2020 AAP's Manish Sisodia Trailing Nail Biter For AtishiDelhi election 2020 AAP's Manish Sisodia Trailing Nail Biter For Atishi

'ലഗേ രഹോ കെജ്‍രിവാൾ', ആഹ്ളാദത്തിനിടയിലും ആശങ്കയായി സിസോദിയയും ആതിഷിയും

ദില്ലിയിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അതിന് ചുക്കാൻ പിടിച്ച ആതിഷി മർലേനയും. ഇവരുടെ ഭൂരിപക്ഷം മാറിമറിയുകയാണ് ദില്ലിയിൽ. 

India Feb 11, 2020, 12:58 PM IST

AAP sends legal notice to Gautam GambhirAAP sends legal notice to Gautam Gambhir

'നിരുപാധികം മാപ്പ് പറയണം'; ഗംഭീറിന് ആം ആദ്മി പാർട്ടി വക്കീൽ നോട്ടീസയച്ചു

ഗൗതം ഗംഭീറിന് ആം ആദ്മി പാർട്ടി വക്കീൽ നോട്ടീസ് അയച്ചു. കിഴക്കൻ ദില്ലിയിലെ സ്ഥാനാർഥി ആതിഷിയെ അപകീർത്തിപ്പെടുത്തുന്ന ലഖുലേഖ വിതരണം ചെയ്തതിന് മാപ്പ് പറയണം എന്നാണ് ആവശ്യം .

news May 11, 2019, 1:26 PM IST

Will hang myself in public if  proves charges against me, says Gautam GambhirWill hang myself in public if  proves charges against me, says Gautam Gambhir

നോട്ടീസിന് പിന്നില്‍ ഞാനാണെന്ന് തെളിയിച്ചാല്‍ ആത്മഹത്യ ചെയ്യാം, ഇല്ലെങ്കില്‍ കെജ്രിവാള്‍ രാഷ്ട്രീയം വിടുമോ? :ഗംഭീര്‍

കഴിഞ്ഞ ദിവസമാണ് ഈസ്റ്റ് ദില്ലി എഎപി സ്ഥാനാര്‍ത്ഥിയായ അതിഷിയെ അപകീര്‍ത്തിപ്പെടുത്തുന്ന നൊട്ടീസുകള്‍ പ്രചരിച്ചത്.

Elections May 10, 2019, 5:57 PM IST

AAP leader Manish Sisodia accuses Gautham Gambhir for using duplicate in CampaigningAAP leader Manish Sisodia accuses Gautham Gambhir for using duplicate in Campaigning

കൈവീശാൻ ഡൂപ്ലിക്കേറ്റ്: കാറിനകത്ത് കാഴ്‌ചകൾ കണ്ട് ഗംഭീർ: പുതിയ ആരോപണവുമായി എഎപി

കിഴക്കൻ ദില്ലിയിൽ ബിജെപി സ്ഥാനാർത്ഥിയായ ഗൗതം ഗംഭീർ തുറന്ന വാഹനത്തിൽ പ്രചാരണം നടത്തിയപ്പോൾ കൈവീശാൻ ഡ്യൂപ്പിനെ ഇറക്കിയ ശേഷം കാറിനകത്ത് യാത്ര ചെയ്തുവെന്നാണ് ആരോപണം

news May 10, 2019, 5:48 PM IST

gautam gambhir demands unconditional apologygautam gambhir demands unconditional apology

'നിരുപാധികം മാപ്പ് പറയണം'; ആം ആദ്മി പാർട്ടി നേതാക്കൾക്ക് ഗം​ഭീ​ര്‍ നോട്ടീസ് അയച്ചു

ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ എതിര്‍ സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ വക്കീൽ നോട്ടീസയച്ചു.

news May 10, 2019, 3:28 PM IST

i will withdraw my candidature if atishis allegations is proven Gambhiri will withdraw my candidature if atishis allegations is proven Gambhir

'ലഘുലേഖകള്‍ക്ക് പിന്നില്‍ താനെന്നു തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം'; ആം ആദ്മിക്ക് മറുപടിയുമായി ഗംഭീര്‍

അപമാനിക്കുന്ന രീതിയിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്തെന്ന എഎപി സ്ഥാനാര്‍ത്ഥി അതിഷിയുടെ ആരോപണത്തിന് മറുപടിയുമായി എതിര്‍ സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. ലഘുലേഖകള്‍ വിതരണം ചെയ്തത് തന്‍റെ അറിവോടെയാണെന്ന് തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം താന്‍ പിന്‍വലിക്കുമെന്നാണ് ഗംഭീര്‍ വ്യക്തമാക്കിയത്

news May 9, 2019, 10:58 PM IST

Lok Sabha Polls 2019 Atishi  Gautam Gambhir In Pamphlet WarLok Sabha Polls 2019 Atishi  Gautam Gambhir In Pamphlet War

ഗംഭീര്‍ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല; മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് എഎപി സ്ഥാനാര്‍ത്ഥി

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഈസ്റ്റ് ദില്ലിയിലെ എഎപി സ്ഥാനാര്‍ത്ഥി അതിഷി. ഗൗതം ഗംഭീര്‍ തന്നെ അപമാനിക്കുന്ന തരത്തിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്തെന്നാണ് അതിഷിയുടെ ആരോപണം.  

news May 9, 2019, 9:06 PM IST

Gautam Gambhir's Strong Reply  To AAP On Voter ID ControversyGautam Gambhir's Strong Reply  To AAP On Voter ID Controversy

വോട്ടര്‍ ഐഡി വിവാദം; ഇതാണ് അതിഷിക്കുള്ള ഗൗതം ഗംഭീറിന്‍റെ മറുപടി

വോട്ടര്‍ ഐഡി വിവാദത്തില്‍ ആംആദ്മി പാര്‍ട്ടിക്ക് മറുപടിയുമായി ക്രിക്കറ്റ് താരവും ഈസ്റ്റ് ദില്ലിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഗൗതം ഗംഭീര്‍ രംഗത്ത്

news Apr 28, 2019, 4:55 PM IST

AAP alleging that Gautham Gambhir  has two voter cards in two separate neighbourhoods in the cityAAP alleging that Gautham Gambhir  has two voter cards in two separate neighbourhoods in the city

സ്വന്തം പേരില്‍ രണ്ട് വോട്ടര്‍ ഐഡി; ഗൗതം ഗംഭീറിനെതിരെ ക്രിമിനല്‍ കേസ്

ഈസ്റ്റ് ദില്ലിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ഗുരുതര ആരോപണവുമായി ആംആദ്മി പാര്‍ട്ടി രംഗത്ത്.

news Apr 26, 2019, 4:35 PM IST