Atm Breaking  

(Search results - 1)
  • UAE ATM theft attempt

    pravasam14, Jan 2020, 11:03 AM IST

    യുഎഇയില്‍ എടിഎം തകര്‍ത്ത് മോഷണശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

    യുഎഇയില്‍ എടിഎം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റിലായി. അബുദാബിയിലെ അല്‍ ഗയാത്തി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലായിരുന്നു സംഭവം. മുഖംമൂടി ധരിച്ച രണ്ടുപേര്‍ എടിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം സ്ഥലത്ത് കുതിച്ചെത്തുകയായിരുന്നു.