Asianet News MalayalamAsianet News Malayalam
53 results for "

Atm Fraud

"
Four arrested including Muslim League panchayat member for embezzling cash malappuramFour arrested including Muslim League panchayat member for embezzling cash malappuram

എടിഎമ്മുകളിൽ നിക്ഷേപിക്കാനുള്ള പണം തട്ടി: മുസ്ലിം ലീഗിന്റെ പഞ്ചായത്തംഗം അടക്കം നാലുപേർ അറസ്റ്റിൽ

എ ടി എമ്മുകളിൽ  നിക്ഷേപിക്കാനുള്ള പണം തട്ടിയെടുത്ത കേസിൽ മുസ്ലീം ലീഗ് പ്രാദേശിക നേതാവായ ഗ്രാമപഞ്ചായത്ത് അംഗം അടക്കം നാലുപേര്‍ മലപ്പുറത്ത് അറസ്റ്റിലായി 

crime Nov 25, 2021, 6:24 PM IST

Large ATM fraudsters nabbed in Thrissur 104 ATM cards of various banks in handLarge ATM fraudsters nabbed in Thrissur 104 ATM cards of various banks in hand

തൃശൂരിൽ വൻ എടിഎം തട്ടിപ്പ് സംഘം പിടിയിൽ: കയ്യിൽ വിവിധ ബാങ്കുകളുടെ 104-ഓളം എടിഎം കാർഡുകൾ

തൃശൂരിൽ വൻ എടിഎം തട്ടിപ്പ് സംഘം പിടിയിൽ. ഉത്തർപ്രദേശ് കാൺപൂർ സ്വദേശികളായ നാലു പേരാണ് തൃശൂർ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. 

crime Nov 14, 2021, 11:05 AM IST

kerala bank atm fraud links traced to software company staff that designed systemkerala bank atm fraud links traced to software company staff that designed system

കേരള ബാങ്കിന്‍റെ എടിഎം തട്ടിപ്പിന് പിന്നിൽ സോഫ്റ്റ്‍വെയർ കമ്പനി ജീവനക്കാർ

കേരള ബാങ്കിൻറെ എടിഎമ്മുകളിൽ നടന്നത് അതിവിഗദ്ധമായ തട്ടിപ്പാണെന്നാണ് തെളിയുന്നത്. ബാങ്ക് ഓഫ് ബറോഡയുടെ വ്യാജ എടിഎം കാർഡുപയോഗിച്ച് പണം തട്ടിയ സംഘത്തിലെ മൂന്നുപേരിൽ നിന്നാണ് മുഖ്യസൂത്രധാരനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.

Kerala Aug 13, 2021, 1:34 PM IST

one more arrested in kerala bank atm fraudone more arrested in kerala bank atm fraud

കേരള ബാങ്ക് എടിഎം തട്ടിപ്പ്; ഒരാൾ കൂടി പിടിയിൽ; ഇനിയും പ്രതികളുണ്ടെന്ന് പൊലീസ്

കാസർഗോഡ് സ്വദേശികളാണ് പിടിയിലായവർ. തട്ടിപ്പിന് പിന്നിൽ ഇനിയും പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Kerala Aug 12, 2021, 10:53 AM IST

kerala bank atm fraud two arrestedkerala bank atm fraud two arrested

കേരള ബാങ്ക് എടിഎം തട്ടിപ്പ്; രണ്ട് പേർ തമിഴ്നാട്ടിൽ നിന്ന് പിടിയില്‍

സോഫ്റ്റ്‍വെയർ ഹാക്ക് ചെയ്താണ് എടിഎം വഴിയുള്ള തട്ടിപ്പ് നടന്നതെന്ന സംശയത്തിലാണ് പൊലീസ്. അതിവിദഗ്ധമായാണ് കേരള ബാങ്കിന്‍റെ എടിഎമ്മുകളിൽ നിന്നും രണ്ടേ മൂക്കാൽ ലക്ഷം രൂപ തട്ടിയെടുത്തത്.

Kerala Aug 12, 2021, 8:37 AM IST

kerala bank atm fraud suspicion of software hackingkerala bank atm fraud suspicion of software hacking

കേരള ബാങ്ക് എടിഎം തട്ടിപ്പ്; സോഫ്റ്റ്‍വെയർ ഹാക്കിം​ഗ് എന്ന് സംശയം; തട്ടിപ്പുകാർ സംസ്ഥാനം കടന്നെന്ന് വിവരം

എടിഎമ്മിൽ നിന്നും പണം തട്ടിച്ച കാസർക്കോട് സ്വദേശികൾ സംസ്ഥാനം കടന്നുവെന്നാണ് വിവരം. അതിവിദഗ്ധമായാണ് കേരള ബാങ്കിൻറെ എടിഎമ്മുകളിൽ നിന്നും രണ്ടേ മൂക്കാൽ ലക്ഷം രൂപ തട്ടിയെടുത്തത്.

Kerala Aug 12, 2021, 6:57 AM IST

kerala bank atm fraud more than two lakhs rupees lostkerala bank atm fraud more than two lakhs rupees lost

കേരള ബാങ്ക് എടിഎമ്മിൽ തട്ടിപ്പ്; നഷ്ടമായത് രണ്ടേമുക്കാൽ ലക്ഷം രൂപ; പണം പിൻവലിക്കൽ മരവിപ്പിച്ചു

മൂന്ന് എടിഎമ്മുകളിൽ നിന്നായി രണ്ടേമുക്കാൽ ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.  വ്യാജ എടിഎം കാർഡുകൾ ഉപയോ​ഗിച്ചാണ് പണം തട്ടിയിരിക്കുന്നത്. 

Kerala Aug 11, 2021, 8:36 AM IST

two foreigners arrested in saudi arabia for ATM fraudtwo foreigners arrested in saudi arabia for ATM fraud

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സഹായിച്ച് തട്ടിപ്പ്; സൗദിയില്‍ രണ്ട് വിദേശികള്‍ അറസ്റ്റില്‍

എടിഎമ്മുകളില്‍ നിന്ന് പണമെടുക്കാന്‍ സഹായിക്കാനെന്ന വ്യാജേന വയോജനങ്ങളെ കബളിപ്പിച്ച് പണം തട്ടിയ സംഘം ജിദ്ദയില്‍ പിടിയിലായി. അനധികൃതമായി രാജ്യത്ത് താമസിക്കുകയായിരുന്ന രണ്ട് യെമനി യുവാക്കളെയാണ് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തത്. വിവിധയിടങ്ങളില്‍ നിന്ന് ഇവര്‍ 49,000 റിയാല്‍ തട്ടിയെടുത്തുവെന്നാണ് കണ്ടെത്തിയത്.

pravasam May 6, 2021, 9:30 AM IST

vadakara atm fraud police arrested two accusedvadakara atm fraud police arrested two accused

നാലരക്ഷത്തിലധികം രൂപ തട്ടിയ വടകര എടിഎം തട്ടിപ്പ്: രണ്ട് പേർ അറസ്റ്റിൽ

എടിഎം കാർഡുകളിലെ ചിപ്പുകളിലെ വിവരങ്ങൾ ഹാക്ക് ചെയ്ത് ഈ വിവരങ്ങൾ ഉത്തരേന്ത്യയിലെ ഒരു സംഘത്തിന് അയച്ചുകൊടുത്താണ് പ്രതികൾ വ്യാജ എടിഎം കാർഡുകളുണ്ടാക്കിയത്.

crime Apr 1, 2021, 12:53 AM IST

Vadakara ATM fraud police find out who is behindVadakara ATM fraud police find out who is behind

വടകര എടിഎം തട്ടിപ്പ്; പിന്നില്‍ ദില്ലി സ്വദേശികളെന്ന് പൊലീസ്

അക്കൗണ്ട് ഉടമയുടെ എടിഎം കാർഡ് വിവരങ്ങളും പിൻ നമ്പറും ചോർത്തി പണം തട്ടുന്ന രീതിയായിരുന്നു വടകരയിൽ നടന്നത്. ആസൂത്രിതമായുള്ള തട്ടിപ്പിന് പിന്നില്‍ സാങ്കേതിക വിദ്യയില്‍ അറിവുള്ളവരാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. 

crime Mar 27, 2021, 12:10 AM IST

atm fraud case in thiruvananthapuramatm fraud case in thiruvananthapuram
Video Icon

എടിഎം തുറന്ന് പണം മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന്; പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമെന്ന് പൊലീസ്

തലസ്ഥാനത്ത് വീണ്ടും ഹൈടെക്ക് എടിഎം തട്ടിപ്പ്. കുറവന്‍കോണത്തെ കാനറ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടെന്ന് കാണിച്ച് ബാങ്ക് നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമെന്ന് പൊലീസ് പറയുന്നു. എടിഎമ്മിന്റെ സിസിദിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
 

Kerala Oct 20, 2020, 3:39 PM IST

Delhi police arrest man for posing himself as army official to cheat othersDelhi police arrest man for posing himself as army official to cheat others

സൈനികനെന്ന് പരിചയപ്പെടുത്തി എടിഎം തട്ടിപ്പ്, ദില്ലിയില്‍ 28കാരന്‍ അറസ്റ്റില്‍

ഇരുവരുടെയും പെരുമാറ്റത്തില്‍ പന്തികേടുതോന്നിയ പൊലീസ് തര്‍ക്കത്തിന്റെ കാരണം അന്വേഷിച്ചു. ഇതോടെ അസ്ലം എന്നയാള്‍ ദുബെയ്‌ക്കെതിരെ ആരോപണവുമായെത്തി...
 

crime Oct 3, 2020, 10:53 AM IST

new safety measures introduced by sbinew safety measures introduced by sbi
Video Icon

എംടിഎം തട്ടിപ്പ് തടയാന്‍ പുതിയ സംവിധാനവുമായി എസ്ബിഐ

കൊവിഡ് കാലത്ത് എടിഎമ്മുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ തട്ടിപ്പ് തടയാന്‍ പുതിയ സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
 

Explainer Sep 2, 2020, 7:15 PM IST

precautions to be taken to avoid atm fraudprecautions to be taken to avoid atm fraud
Video Icon

വ്യാജ കോള്‍-എസ്എംഎസ് വഴി പിന്‍ നമ്പര്‍ കരസ്ഥമാക്കും, പണം തട്ടും; എടിഎം തട്ടിപ്പ് ഇങ്ങനെ

എടിഎം, മൊബെല്‍, നെറ്റ് ബാങ്കിംഗ് എന്നീ മേഖലകള്‍ പൂര്‍ണ്ണമായും സുരക്ഷിതമല്ലെന്നാണ് തട്ടിപ്പ് കേസ് വാര്‍ത്തകള്‍ തെളിയിക്കുന്നത്. റോബിന്‍ഹുഡ് മാതൃകയില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പ് കേസുകളില്‍ മാത്രമേ നിലവില്‍ ഉപഭോക്താവിന് പണം തിരികെ ലഭിക്കാന്‍ വ്യവസ്ഥയുള്ളൂ. ഇത്തരം കേസുകളില്‍ നഷ്ടം നികത്താന്‍ ബാങ്ക് ബാധ്യസ്ഥമാണെന്ന് കാട്ടി റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

Kerala Dec 4, 2019, 10:00 AM IST

ATM Fraud Continues in kerala consumers have to take more careATM Fraud Continues in kerala consumers have to take more care

എടിഎം തട്ടിപ്പുകള്‍ വീണ്ടും സജീവം: ആശങ്കയോടെ ഉപഭോക്താക്കള്‍, ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍

എടിഎമ്മില്‍ പാസ് വെര്‍ഡുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ കൈ കൊണ്ട് മറയ്ക്കണം.ബാങ്ക് സ്റ്റേറ്റമെന്‍റുകള്‍ കൂടെ കൂടെ പരിശോധിക്കണം. ബാങ്കിന്‍റെ  ഇ മെയിലിനായോ പാസ്ബുക്ക് പതിപ്പിക്കുന്നതിനായോ കാത്തിരിക്കരുത്. 

News Dec 4, 2019, 8:04 AM IST