Asianet News MalayalamAsianet News Malayalam
15 results for "

Atm Robbery Attempt

"
atm robbery attempt in tirur canara bank police enquiryatm robbery attempt in tirur canara bank police enquiry

തിരൂര്‍ കനറാ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ചശ്രമം

പുലർച്ചെ എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കാൻ എത്തിയ പത്രം ഏജന്റാണ് കവർച്ച ശ്രമം ആദ്യം ശ്രദ്ധിച്ചത്. 

crime Oct 10, 2021, 12:05 AM IST

atm robbery attempt in idukkiatm robbery attempt in idukki

എടിഎം തകർത്ത് പണം കവരാന്‍ ശ്രമം; കമ്പിപ്പാരകൾ കൗണ്ടറിൽ ഉപേക്ഷിച്ച നിലയിൽ

എടിഎമ്മിൽ പത്ത് ലക്ഷത്തോളം രൂപയുണ്ടായിരുന്നു. കഴി‌ഞ്ഞ വെള്ളിയാഴ്ചയാണ് പണം നിറച്ചത്. 

crime Jul 14, 2020, 6:55 AM IST

SBI branch catches fire after ATM robbery attemptSBI branch catches fire after ATM robbery attempt

എടിഎം തകർക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം പാളി, എസ്ബിഐ ബ്രാഞ്ചിന് തീപിടിച്ചു

എസ്ബിഐ എടിഎം തകർക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം അവസാനിച്ചത് തീപിടിത്തതിൽ. കർണാടകത്തിലെ കൃഷ്ണഗിരിയിലുള്ള അഞ്ചെട്ടി ബസ് സ്റ്റാന്റിലാണ് സംഭവം. വെൽഡിങ് മെഷീനുമായാണ് കള്ളന്മാർ മോഷ്ടിക്കാനെത്തിയത്

News Jan 22, 2020, 10:22 PM IST

atm robbery attempt in thrissuratm robbery attempt in thrissur

തൃശ്ശൂരിൽ ഗ്യാസ് കട്ടറുപയോഗിച്ച് എസ്ബിഐയുടെ എടിഎം തകർക്കാൻ ശ്രമം

മോഷ്ടാക്കൾ വന്നുവെന്ന് കരുതുന്ന വാഗണാർ കാർ സമീപ പ്രദേശത്ത് നിന്ന കണ്ടെത്തിയിട്ടുണ്ട്. കാർ വഴിവക്കിലെ ചളിയിൽ കുടുങ്ങിയതോടെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നിഗമനം.

crime Dec 2, 2019, 7:56 AM IST

inspired from YouTube videos two arrested in ATM robbery attemptinspired from YouTube videos two arrested in ATM robbery attempt

യൂട്യൂബ് വീഡിയോ കണ്ട് എടിഎം കവര്‍ച്ചയ്ക്കിറങ്ങി; വമ്പന്‍ ട്വിസ്റ്റ്

എടിഎം കവര്‍ച്ചയെക്കുറിച്ചുള്ള വീഡിയോ യൂട്യൂബില്‍ കണ്ട് കവർച്ചയ്ക്കിറങ്ങിയ രണ്ടു പേര്‍ പിടിയില്‍.

crime Oct 11, 2019, 3:17 PM IST

atm robbery attempt in thrissur: robbers arrested within hoursatm robbery attempt in thrissur: robbers arrested within hours

ബാങ്കിന്റെ എടിഎം കുത്തിത്തുറന്ന് കവർച്ചാശ്രമം; മണിക്കൂറുകൾക്കുള്ളിൽ മോഷ്ടാക്കൾ പിടിയിൽ

അസം സ്വദേശികളായ നിക് പാൽ ,ജറൂൽ ഇസ്ലാം എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എടിഎമ്മിന് അര കിലോ മീറ്റർ മാത്രം അകലെ താമസിച്ചിരുന്ന ഇവർ രണ്ട് മാസം മുൻപാണ് സിമന്റ് പണിക്കായി ആറംങ്ങോട്ടുകരയിലെത്തിയത്.

crime Oct 10, 2019, 12:49 PM IST

arrest in atm robbery attempt at thodupuzhaarrest in atm robbery attempt at thodupuzha

ഓണ അവധിക്കാലത്ത് എംടിഎം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമം; ആറ് പേർ പിടിയിൽ

പ്രതികളിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.

crime Sep 17, 2019, 10:01 PM IST

man arrested in ATM robbery attemptman arrested in ATM robbery attempt

എടിഎം മോഷണ ശ്രമം; പ്രതി അറസ്റ്റില്‍

എടിഎം മോഷണശ്രമ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പാട് കൊണ്ടൂരേത്ത് രാജേഷ് ആണ് പിടിയിലായത്.

Chuttuvattom Aug 16, 2019, 9:07 PM IST

Atm robbery attempt alapuzhaAtm robbery attempt alapuzha

ആലപ്പുഴയിൽ എടിഎം മെഷീന്‍ കാറില്‍ കെട്ടിവലിച്ച് മോഷണ ശ്രമം

തുറവൂർ ആലക്കാപ്പറന്പിന് സമീപം ദേശീയപാതയിൽ കനറാബാങ്കിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എടിഎമ്മാണ് തകർത്തത്.

crime Apr 6, 2019, 1:11 AM IST

arrest on atm robbery attempt in Palakkadarrest on atm robbery attempt in Palakkad

പാലക്കാട് എടിഎം കവര്‍ച്ചാശ്രമം; രണ്ട് പ്രതികൾ പിടിയിൽ

പാലക്കാട് എടിഎം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് പേര്‍ പിടിയിൽ. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. ഒരു പ്രതി ഓടി രക്ഷപ്പെട്ടു.

crime Jan 21, 2019, 10:45 PM IST

Assam native arrested for ATM robbery attempt in PiravomAssam native arrested for ATM robbery attempt in Piravom

പിറവത്ത് എടിഎം പൊളിച്ച് മോഷണ ശ്രമം: അസ്സം സ്വദേശി പിടിയില്‍

കൊച്ചി: പിറവത്ത് എടിഎം പൊളിച്ച് മോഷണ ശ്രമം. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ എടിഎമ്മാണ് പൊളിക്കാൻ ശ്രമിച്ചത്. മോഷണം നടത്താൻ ശ്രമിച്ച അസം സ്വദേശിയെ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

KERALA Nov 20, 2018, 12:17 PM IST

forth atm attacked in thrissur districtforth atm attacked in thrissur district
Video Icon

തൃശ്ശൂരില്‍ ഒരു മാസത്തിനിടെ നാലാമത്തെ എടിഎം ആക്രമണം

തൃശ്ശൂര്‍ ജില്ലയില്‍ വീണ്ടും എടിഎം തകര്‍ത്ത നിലയില്‍. സ്‌ക്രീന്‍ പൊളിച്ചാണ് ഇത്തവണ ആക്രമണം. പണം നഷ്ടമായിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല.
 

videoreport Oct 30, 2018, 9:54 AM IST

interstate atm robberyinterstate atm robbery

മലയാളികളെ അംഗങ്ങളാക്കുവാന്‍ അന്യസംസ്ഥാന എടിഎം തട്ടിപ്പ് സംഘം

കസര്‍കോ‍ഡ്: മലയാളികളെകൂടി സംഘത്തില്‍ ചേര്‍ത്ത് സംസ്ഥാനത്ത് എ.ടി.എം തട്ടിപ്പ് വ്യാപകമാക്കാൻ അന്യസംസ്ഥാന മാഫിയയുടെ ശ്രമം.  മലയാളത്തില്‍ സംസാരിച്ച് എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ചുനല്‍കിയാല്‍ തട്ടിച്ചെടുക്കുന്ന പണത്തിന്‍റെ പകുതി  പ്രതിഫലമായി നല്‍കാമെന്നാണ്  വാഗ്ദാനം. തട്ടിപ്പുകഥകള്‍ പുറത്തുവന്നതോടെ ഹിന്ദിയിലും ഇംഗീഷിലും സംസാരിച്ച് എ.ടി.എം കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിക്കുക എളുപ്പമല്ലാതായതോടെയാണ് പുതിയ നീക്കം.

Aug 31, 2016, 2:39 AM IST

atm robbery attempt foiledatm robbery attempt foiled

സി സി ടി വി ക്യാമറകളില്‍ പെയിന്റ്  തളിച്ചശേഷം എടിഎം കവര്‍ച്ചാ ശ്രമം

ബൈക്കിലെത്തിയ രണ്ട് യുവാക്കളില്‍ ഒരാള്‍ ആദ്യം ഹെല്‍മറ്റ് ധരിച്ച് ഉളളില്‍ക്കടന്നു. പിന്നെ ക്യാബിനിനുളളിലെ നിരീക്ഷണ ക്യാമറകള്‍ക്ക് മുകളിലേക്ക് പെയിന്റ് തളിച്ചു. ദൃശ്യങ്ങള്‍ ക്യമറിയില്‍ പതിയില്ലെന്ന വിശ്വാസത്തിലാണ് ഹെല്‍മറ്റ് മാറ്റി ഇരുവരും ഉളളില്‍ കടന്നത്. എന്നാല്‍ ഇവരുടെ ശ്രദ്ധയില്‍ പെടാതിരുന്ന മറ്റൊരു ക്യാമറയില്‍ ദൃശ്യങ്ങള്‍ കൃത്യമായി  പതിഞ്ഞു.

Aug 8, 2016, 11:04 AM IST