Asianet News MalayalamAsianet News Malayalam
7 results for "

Atm Scam

"
Large ATM fraudsters nabbed in Thrissur 104 ATM cards of various banks in handLarge ATM fraudsters nabbed in Thrissur 104 ATM cards of various banks in hand

തൃശൂരിൽ വൻ എടിഎം തട്ടിപ്പ് സംഘം പിടിയിൽ: കയ്യിൽ വിവിധ ബാങ്കുകളുടെ 104-ഓളം എടിഎം കാർഡുകൾ

തൃശൂരിൽ വൻ എടിഎം തട്ടിപ്പ് സംഘം പിടിയിൽ. ഉത്തർപ്രദേശ് കാൺപൂർ സ്വദേശികളായ നാലു പേരാണ് തൃശൂർ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. 

crime Nov 14, 2021, 11:05 AM IST

one more arrested in ATM scam vadakaraone more arrested in ATM scam vadakara

വടകരയിലെ എടിഎം തട്ടിപ്പ്; മീററ്റ് സ്വദേശിയായ ഒരാൾ കൂടി അറസ്റ്റിൽ; തട്ടിയെടുത്തത് അഞ്ച് ലക്ഷത്തിലധികം രൂപ

കേസുമായി ബന്ധപ്പെട്ട് വില്യാപ്പള്ളി കടമേരി സ്വദേശി പടിഞ്ഞാറെ കണ്ടിയിൽ ജുബൈർ(33), കായക്കൊടി മടത്തുംകുനി ഷിബിൻ (23)എന്നിവരെ പൊലീസ് മുൻപ് പിടികൂടിയിരുന്നു. 

Chuttuvattom Jun 29, 2021, 2:22 PM IST

atm fraud case in thiruvananthapuramatm fraud case in thiruvananthapuram
Video Icon

എടിഎം തുറന്ന് പണം മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന്; പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമെന്ന് പൊലീസ്

തലസ്ഥാനത്ത് വീണ്ടും ഹൈടെക്ക് എടിഎം തട്ടിപ്പ്. കുറവന്‍കോണത്തെ കാനറ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടെന്ന് കാണിച്ച് ബാങ്ക് നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമെന്ന് പൊലീസ് പറയുന്നു. എടിഎമ്മിന്റെ സിസിദിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
 

Kerala Oct 20, 2020, 3:39 PM IST

New ATM scam message in UAENew ATM scam message in UAE

യുഎഇയില്‍ പുതിയ എടിഎം തട്ടിപ്പ്; സൂക്ഷിച്ചില്ലെങ്കില്‍ അക്കൗണ്ട് കാലിയാവും

അബുദാബി: ഓരോ ദിവസവും പുതിയ തരത്തിലുള്ള തട്ടിപ്പുകളാണ് ഓണ്‍ലൈന്‍ ലോകത്ത് പിറവിയെടുക്കുന്നത്. സന്ദേശങ്ങളയച്ചും ഫോണ്‍ വിളിച്ചും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തെയെടുത്ത് പണം തട്ടുന്ന സംഘങ്ങള്‍ ഗള്‍ഫില്‍ സജീവമാണ്. ഇക്കൂട്ടത്തില്‍ ഏറ്റവുമൊടുവില്‍ എടിഎം തട്ടിപ്പിന്റെ വിവരങ്ങളാണ് യുഎഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

pravasam Dec 13, 2018, 1:00 PM IST

online banking scam in kochionline banking scam in kochi

കൊച്ചിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; 1.66 ലക്ഷം നഷ്‌ടമായി

കൊച്ചി: ഇടപാടുകാരെ പരിഭ്രാന്തിയിലാക്കി കൊച്ചിയിലും ഓണ്‍ലൈന്‍ തട്ടിപ്പ്.കാക്കനാട് സ്വദേശിയുടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും നഷ്ടമായത് ഒരു ലക്ഷത്തി 66000 രൂപയാണ്. പണം തട്ടിയെടുത്തത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃക്കാക്കര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Oct 19, 2016, 5:24 AM IST

police stays with maria gabriel in mumbaipolice stays with maria gabriel in mumbai

എടിഎം ഹൈടെക്ക് തട്ടിപ്പ്: മരിയന്‍ ഗബ്രിയേലിനെ മുംബൈയില്‍ തെളിവെടുപ്പ് നടത്തും

മരിയന്‍ ഗബ്രിയേലിന് മുംബൈയിലുള്ള ബന്ധങ്ങളെപ്പറ്റിയും പൊലീസ് അന്വേഷണം നടത്തുന്നു

Aug 17, 2016, 2:06 AM IST