Asianet News MalayalamAsianet News Malayalam
12 results for "

Atp Finals

"
ATP Finals Alexander Zverev won ATP Finals by beating Daniil MedvedevATP Finals Alexander Zverev won ATP Finals by beating Daniil Medvedev

ATP Finals| ദാനില്‍ മെദ്‌വേദേവിനെ തകര്‍ത്തു; അലക്‌സാണ്ടര്‍ സ്വരേവിന് കിരീടം

24കാരനായ സ്വരേവിന് ഇതുവരെ ഗ്രാന്‍സ്ലാം കിരീടം നേടാനായിട്ടില്ല. മാത്രമല്ല, സിന്‍സിനാറ്റി ഓപ്പണിലും മാഡ്രിഡിലും സ്വരേവ് കിരീടം നേടിയിരുന്നു.

Cricket Nov 22, 2021, 10:16 AM IST

Djokovic Tsitsipas and Medvedev qualified for ATP FinalsDjokovic Tsitsipas and Medvedev qualified for ATP Finals

ജോക്കോവിച്ചും സിറ്റ്‌സിപാസും മെദ്‌വദേവും എടിപി ഫൈനല്‍സിന്

ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ്, റഷ്യന്‍ താരം ആന്ദ്രേ റുബ്ലേവ്, ഇറ്റലിയുടെ മാതിയോ ബരേറ്റിനി എന്നിവരും ഫൈനല്‍സ് യോഗ്യതയ്ക്ക് അരികിലാണ്.

Other Sports Sep 14, 2021, 11:03 AM IST

djokovic and nadal into the semis of atp finalsdjokovic and nadal into the semis of atp finals

അവസാന നിമിഷം നദാലും റാഫയും; എടിപി ഫൈനല്‍സിന്റെ സെമിയില്‍ തകര്‍പ്പന്‍ പോരാട്ടങ്ങള്‍

ഇതുവരെ എടിപി ഫൈനല്‍സ് കിരീടം നേടിയിട്ടില്ലാത്ത താരമാണ് സ്പാനിഷ് താരം നദാല്‍. ജോക്കോവിച്ച് അഞ്ച് തവണ കിരീടം നേടി.

Other Sports Nov 21, 2020, 12:35 PM IST

Tsitsipas won over Rublev in ATP Finals and Thiem beat NadalTsitsipas won over Rublev in ATP Finals and Thiem beat Nadal

എടിപി ഫൈനല്‍സ്: സിറ്റ്‌സിപാസ് പ്രതീക്ഷ നിലനിര്‍ത്തി, നദാലിനെ തോല്‍പ്പിച്ച് തീം സെമിയില്‍

നദാലിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഓസ്‌ട്രേയിന്‍ താരം തീമിന്റെ ജയം. സ്‌കോര്‍ 6-7, 6-7. മത്സരത്തില്‍ രണ്ട് സെറ്റുകളും ടൈബ്രേക്കിലേക്ക് നീണ്ടു.

Other Sports Nov 18, 2020, 12:42 PM IST

Dominic Thiem beat Rafael Nadal in ATP FinalsDominic Thiem beat Rafael Nadal in ATP Finals

എടിപി ഫൈനല്‍സ്: നദാലിന് അടിതെറ്റി, ഡൊമിനിക് തീം സെമിയിലേക്ക്

ഗ്രൂപ്പ് എയില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ആന്ദ്രേ സ്വരേവിനെ തോല്‍പ്പിച്ചു. 6-3, 6-4നായിരുന്നു മെദ്‌വദേവിന്റെ ജയം.

Other Sports Nov 17, 2020, 11:25 PM IST

ATP Finals 2020 Novak Djokovic vs D Schwartzman PreviewATP Finals 2020 Novak Djokovic vs D Schwartzman Preview

എടിപി ഫൈനല്‍സ്: ജോക്കോവിച്ചിന് ഇന്ന് ആദ്യ അങ്കം

ഒന്‍പതാം റാങ്കുകാരനായ ഷ്വാര്‍ട്സ്മാനെതിരെ കരിയറില്‍ ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളിലും ജോക്കോവിച്ചാണ് ജയിച്ചത്

Other Sports Nov 16, 2020, 10:15 AM IST

Nitto ATP Finals 2020 Novak Djokovic Eyes Record to equal Roger FedererNitto ATP Finals 2020 Novak Djokovic Eyes Record to equal Roger Federer

ജോക്കോവിച്ചും നദാലും കളത്തില്‍; എടിപി ഫൈനല്‍സ് നാളെ മുതല്‍

കിരീടം നേടിയാൽ എടിപി ഫൈനല്‍സില്‍ ആറ് തവണ ചാംപ്യനായ റോജര്‍ ഫെ‍ഡററിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ജോക്കോവിച്ചിന് കഴിയും.

Other Sports Nov 14, 2020, 12:24 PM IST

federer beat djokovic in atp finalsfederer beat djokovic in atp finals

വിംബിള്‍ഡണ്‍ ഫൈനലിലെ തോല്‍വിക്ക് ഫെഡററുടെ മധുര പ്രതികാരം; ജോക്കോവിച്ച് എടിപി ഫൈനല്‍സില്‍ സെമി കാണാതെ പുറത്ത്

ടൂര്‍ണമെന്റിലെ മറ്റൊരു മത്സരത്തില്‍ റാഫേല്‍ നദാലിന് ഇന്ന് ജീവന്‍മരണ പോരാട്ടം. സെമിഫൈനലില്‍ സ്ഥാനമുറപ്പാക്കാന്‍ നദാല്‍, സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.

Other Sports Nov 15, 2019, 10:11 AM IST

Roger Federer beats Matteo Berrettini for first win at ATP FinalsRoger Federer beats Matteo Berrettini for first win at ATP Finals

എടിപി ടൂര്‍ ഫൈനല്‍സ്: നിര്‍ണായക പോരാട്ടത്തില്‍ ഫെഡറര്‍ക്ക് ജയം

എടിപി ടൂര്‍ ഫൈനല്‍സിലെ നിര്‍ണായക പോരാട്ടത്തില്‍ റോജര്‍ ഫെഡറര്‍ക്ക് ജയം. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഫെഡറര്‍ , ഇറ്റാലിയന്‍ താരം മാറ്റിയോ ബെരെറ്റിനിയെ നേരിട്ടുളള സെറ്റുകളില്‍ കീഴടക്കി. സ്കോര്‍  7-6 (2), 6-3. നിര്‍ണായക പോരാട്ടത്തില്‍ ഒറ്റ സെര്‍വ് പോലും നഷ്ടമാക്കാതെ 24 വിന്നറുകള്‍ പായിച്ചാണ് ഫെഡറര്‍ ജയിച്ചു കയറിയത്.

Other Sports Nov 12, 2019, 10:15 PM IST

rafael nadal lost zverev in atp finalsrafael nadal lost zverev in atp finals

എടിപി ഫൈനല്‍സില്‍ നദാലിന് തോല്‍വിയോടെ തുടക്കം; സിറ്റ്‌സിപാസിന് ജയം

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സ്വരേവിന്റെ ജയം. സ്‌കോര്‍ 6-2 , 6-4. ഗ്രൂപ്പില്‍ ഡാനില്‍ മെദ്‌വദേവിനോടും സ്റ്റെഫാനോസ് സിറ്റ്‌സിപാസിനോടും ഇരുവവര്‍ക്കും മത്സരം ബാക്കിയുണ്ട്. 

Sports Nov 12, 2019, 10:50 AM IST

Nitto ATP Finals 2019 Roger Federer defeat to Dominic ThiemNitto ATP Finals 2019 Roger Federer defeat to Dominic Thiem

എടിപി ടൂര്‍ ഫൈനല്‍സ്: റോജർ ഫെഡറർക്ക് തോൽവിയോടെ തുടക്കം

ഓസ്‌ട്രിയയുടെ ഡൊമനിക് തീം ആണ് ഫെഡററെ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് തീമിന്‍റെ ജയം. 

Other Sports Nov 11, 2019, 2:35 PM IST

federer and djokovic got place in ATP finalsfederer and djokovic got place in ATP finals

ഫെഡററും ജോക്കോവിച്ചും എടിപി ഫൈനല്‍സിന്

പുരുഷ സിംഗിള്‍സില്‍ സീസണിലെ 8 മികച്ച താരങ്ങളാണ് എടിപി ഫൈനല്‍സില്‍ മത്സരിക്കുന്നത്.

CRICKET Sep 9, 2018, 2:57 PM IST