Attappadi Maoist Attack
(Search results - 5)KeralaNov 7, 2019, 9:39 AM IST
മാവോയിസത്തിനെതിരായ സർക്കാർ നിലപാട് ; തെറ്റ് പറ്റിയെങ്കിൽ തിരുത്തണമെന്ന് സിപിഐ
മാവോയിസത്തിനെതിരെ സുപ്രീകോടതിയിൽ അപ്പീൽ നൽകിയത് ശരിയായില്ല, സർക്കാരിന് അബദ്ധം പറ്റിയെങ്കിൽ തിരുത്തണം
KeralaNov 5, 2019, 1:18 PM IST
മാവോയിസ്റ്റ് വെടിവയ്പ്പ്: ടോം ജോസിന്റെ ലേഖനം വിവാദത്തിൽ, വായിച്ചില്ലെന്ന് പിണറായി
- മാവോയിസ്റ്റ് വെടിവയ്പ്പ് ന്യായീകരിച്ച് ടോം ജോസ്
- "ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാൻ നീക്കം"
- പൊലീസ് നടപടി ശരിയെന്ന് ലേഖനം
- എഴുതാൻ ആര് അനുമതി നൽകിയെന്ന് സിപിഐയും പ്രതിപക്ഷവും
- വായിച്ചില്ലെന്ന് പിണറായി വിജയൻ
KeralaNov 5, 2019, 12:54 PM IST
മാവോയിസ്റ്റ് വെടിവയ്പ്പ്: കടുത്ത നിലപാടിൽ ഉറച്ച് മുഖ്യമന്ത്രിയും സിപിഐയും, എൽഡിഎഫിൽ പ്രതിസന്ധി
അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾക്കെതിരായ വെടിവയ്പ്പിനെതിരെയും പന്തീരാങ്കാവിൽ രണ്ട് സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനേയും അതിശക്തമായ ഭാഷയിൽ സിപിഐ വിമര്‍ശിക്കുമ്പോൾ മുഖ്യമന്ത്രി പൊലീസിനെ പൂര്‍ണ്ണമായും ന്യായീകരിക്കുന്നു.
.
KeralaNov 5, 2019, 9:42 AM IST
അട്ടപ്പാടി മാവോയിസ്റ്റ് വേട്ട വ്യാജ ഏറ്റുമുട്ടൽ തന്നെ എന്ന് സിപിഐ: റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി
പി പ്രസാദ്, മുഹമ്മദ് മുഹസിൻ, പ്രകാശ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് റിപ്പോർട്ട് നിയമസഭയിലെത്തി മുഖ്യമന്ത്രിക്ക് കൈമാറിയത്
KeralaOct 30, 2019, 12:48 PM IST
ആക്രമിക്കാൻ മണിവാസകത്തിന് ആരോഗ്യമില്ലായിരുന്നു; പൊലീസിനെതിരെ ആദിവാസി നേതാവ് ശിവാനി
പൊലീസിന്റെ ആവശ്യപ്രകാരം പലവട്ടം മാവോയിസ്റ്റുകളുമായി മധ്യസ്ഥ ചര്‍ച്ച നടത്തി. കീഴടങ്ങാൻ മാവോയിസ്റ്റുകളും പുനരധിവസിപ്പിക്കാമെന്ന് പൊലീസും ധാരണയുണ്ടാക്കിയിരുന്നു.