Asianet News MalayalamAsianet News Malayalam
49 results for "

Attappady

"
Government intervenes in Attappady more ambulance  and permission for fundGovernment intervenes in Attappady more ambulance  and permission for fund

Attappadi : കൂടുതല്‍ ആംബുലന്‍സുകള്‍, ഫണ്ട് വിനിയോഗത്തിന് പ്രത്യേക അനുമതി, അട്ടപ്പാടിയില്‍ ഇടപെട്ട് സര്‍ക്കാര്‍

പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കുള്ള പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിന് ധനവകുപ്പിന്‍റെ പ്രത്യേക അനുമതി നൽകും. അട്ടപ്പാടി സ്വദേശികളായ സർക്കാർ ഉദ്യോഗസ്ഥരെ മേഖലയിൽ വിന്യസിക്കും.

Kerala Dec 1, 2021, 2:29 PM IST

attapadi infant death kottathara hospital with retaliatory action against tribal welfare officerattapadi infant death kottathara hospital with retaliatory action against tribal welfare officer

Attappadi : അട്ടപ്പാടി ശിശുമരണം; പ്രതികാര നടപടിയുമായി കോട്ടത്തറ ആശുപത്രി, ട്രൈബൽ വെൽഫെയർ ഓഫീസറെ പുറത്താക്കും

കോട്ടത്തറ ട്രൈബൽ വെൽഫെയർ ഓഫീസർ ചന്ദ്രനെതിരെയാണ് നടപടി. പുറത്താക്കൽ ഉത്തരവ് നാളെ പുറത്തിറങ്ങും. കോട്ടത്തറ ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റിയുടേതാണ് തീരുമാനം. 

Kerala Nov 30, 2021, 7:58 PM IST

pathetic sitiation continues in attappady kottathara specialty hospitalpathetic sitiation continues in attappady kottathara specialty hospital

Infant death: വെന്റിലേറ്ററില്ല, മികച്ച സൗകര്യങ്ങളുള്ള ആംബുലൻസില്ല; കോട്ടത്തറ ആശുപത്രിയിൽ ദയനീയ കാഴ്ചകൾ

മാസം 60 പ്രസവങ്ങള്‍ നടക്കുന്ന ഈ ആശുപത്രിയില്‍ നവജാത ശിശു ഡോക്ടര്‍ ഇല്ല, പീഡിയാട്രിക് ഐസിയുവോ വെന്‍റിലേറ്ററോ ഇല്ല. അഞ്ഞൂറിലേറെ രോഗികള്‍ നിത്യേനെ ഒപിയിലെത്തുമ്പോഴും ഹൃദ്രോഗ വിദഗ്ധനോ കാത് ലാബോ ഇല്ല. 54 ബെഡുകള്‍ മാത്രമുളള ഇവിടെ നൂറിലേറെ പേര്‍ക്കാണ് കിടത്തിച്ചികില്‍സ നല്‍കേണ്ടി വരുന്നത്

Kerala Nov 30, 2021, 11:40 AM IST

attappady tribal hospital is now working as a referral hospitalattappady tribal hospital is now working as a referral hospital

അട്ടപ്പാടി ട്രൈബൽ ആശുപതിയിൽ റഫറൽ ചികിൽസ;ആദിവാസി ക്ഷേമഫണ്ടിൽ നിന്ന് EMS ആശുപത്രിക്ക് കൈമാറിയത് 12 കോടി

കോട്ടത്തറയിലെ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ സിടി സ്കാനില്ല, എംആർഐ സ്കാനില്ല. കുഞ്ഞുങ്ങള്‍ക്കായി ഐസിയുപോലുമില്ല. ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണിവിടെയുള്ളത്

Kerala Nov 28, 2021, 8:46 AM IST

Infant death: Nutrition scheme for tribal mothers stopped for months, Minister visit Attappady todayInfant death: Nutrition scheme for tribal mothers stopped for months, Minister visit Attappady today

Infant death: ശിശുമരണം; ആദിവാസി അമ്മമാർക്കുള്ള പോഷകാഹാരപദ്ധതി അട്ടിമറിക്കപ്പെട്ടു, മന്ത്രി ഇന്ന് അട്ടപ്പാടിയിൽ

എട്ടു കൊല്ലം മുമ്പ് ശിശുമരണം തുടർക്കഥയായപ്പോൾ നടപ്പാക്കിയ പദ്ധതിയാണ് ജനനി ജന്മ രക്ഷ. പോഷകാഹാരത്തിനായി മൂന്നാം മാസം മുതൽ പതിനെട്ട് മാസം വരെ രണ്ടായിരം രൂപ ഗർഭിണികൾക്കും അമ്മമാർക്കും വിതരണം ചെയ്യും.

Kerala Nov 27, 2021, 8:18 AM IST

baby elephants trunk trapped in the fence and  rescued by the forest departmentbaby elephants trunk trapped in the fence and  rescued by the forest department

കമ്പിവേലിയിൽ കുട്ടിയാനയുടെ തുമ്പിക്കൈ കുടുങ്ങി, രക്ഷകരായി വനംവകുപ്പ്

രക്ഷാപ്രവര്‍ത്തനത്തിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയെങ്കിലും തള്ളയാന അവരെ തുരത്തിയിരുന്നു...

Chuttuvattom Oct 27, 2021, 1:58 PM IST

Complaint regarding illegal distribution of homeopathic medicines and collection of Aadhaar documents in AttappadyComplaint regarding illegal distribution of homeopathic medicines and collection of Aadhaar documents in Attappady

അട്ടപ്പാടി ഈരുകളിൽ അനധികൃതമായി ഹോമിയോ മരുന്ന് വിതരണം, ആധാർ രേഖകൾ ശേഖരിക്കുന്നതായും പരാതി

പുതൂര്‍, അഗളി, ഷോളയൂര്‍ പഞ്ചായത്തുകളിലായി ഇതിനോടകം രണ്ടായിരം പേര്‍ക്ക് മരുന്നു നല്‍കി വിവരങ്ങള്‍ ശേഖരിച്ചതായി സംഘടന തന്നെ സമ്മതിക്കുന്നു...

Chuttuvattom Sep 12, 2021, 11:45 AM IST

tribal boy tested positive for shigella virustribal boy tested positive for shigella virus

പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി ബാലന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

കു‌ഞ്ഞിപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

Kerala Feb 19, 2021, 5:48 PM IST

Thunder bolt team who got stuck in forestThunder bolt team who got stuck in forest

അട്ടപ്പാടി വനത്തിൽ കുടുങ്ങിയ തണ്ടർബോൾട്ട് സംഘം സുരക്ഷിതരായി തിരിച്ചെത്തി

 വനത്തിനുള്ളിലെ മറ്റൊരു വഴിയിലൂടെ ഇവർ അഗളിയിൽ എത്തിച്ചേരുകയായിരുന്നു. 
 

Kerala Sep 20, 2020, 11:06 AM IST

human animal conflict at attappadyhuman animal conflict at attappady
Video Icon

കാടിറങ്ങി വീട് തകര്‍ക്കുന്ന കാട്ടാനയുമായുള്ള പോരാട്ടത്തില്‍ ജീവിതം വലഞ്ഞ് അട്ടപ്പാടിയിലെ മനുഷ്യര്‍


കാര്‍ഷിക വിളകള്‍ക്ക് നേരെ മാത്രമല്ല വീടുകള്‍ക്ക് നേരെയും ആനയുടെ ആക്രമണം രൂക്ഷമാണ്. ജീവിക്കാനായി എന്തുചെയ്യുമെന്ന് ചോദിക്കുകയാണ് നാട്ടുകാര്‍. കാണാം റോവിംങ് റിപ്പോര്‍ട്ടര്‍

Kerala Jul 2, 2020, 10:21 AM IST

again new born baby died in attappadiagain new born baby died in attappadi

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം; മരിച്ചത് 23 ദിവസം പ്രായമുള്ള പെൺകുഞ്ഞ്

ജനന സമയത്ത് കുട്ടിക്ക് തൂക്ക കുറവുണ്ടായിരുന്നു. അട്ടപ്പാടിയിൽ ഈ വർഷത്തെ ആറാമത്തെ ശിശു മരണം ആണിത്.

Kerala Jun 14, 2020, 5:13 PM IST

Attappadi youth death is not due to covid 19Attappadi youth death is not due to covid 19
Video Icon

അട്ടപ്പാടിയില്‍ മരിച്ച യുവാവിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കേ മരിച്ച ഷോളയൂര്‍ സ്വദേശി കാര്‍ത്തിക്കിന്റെ മരണം കൊവിഡ് മൂലമല്ലെന്ന് സ്ഥിരീകരണം. കോയമ്പത്തൂരില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിയുമ്പോഴായിരുന്നു മരണം. യുവാവിന്റെ എലിപ്പനിയുടെ പരിശോധനാഫലം രണ്ടുദിവസത്തിനകം കിട്ടും.
 

Kerala May 8, 2020, 7:21 PM IST

Attappadi Raid for hooch one arrestedAttappadi Raid for hooch one arrested

അട്ടപ്പാടിയില്‍ 1000 ലിറ്റർ വാഷ് പിടിച്ചു; ചാരായവുമായി റിട്ട. എസ്ഐ അറസ്റ്റില്‍

വിവിധ സ്ഥലങ്ങളിൽ നിന്നായി ചാരായം വാറ്റാൻ പാകപ്പെടുത്തിയ 1000 ലിറ്റർ വാഷും കഞ്ചാവ് ചെടികളും കണ്ടെടുത്തു

crime Apr 10, 2020, 1:32 AM IST

drug smuggling through attappady kodapatti from tamil nadudrug smuggling through attappady kodapatti from tamil nadu
Video Icon

ആടുകളുടെ ദേഹത്ത് മദ്യകുപ്പി കെട്ടിവെച്ച് അതിര്‍ത്തി കടത്തും; സത്രീകളെ കരുവാക്കി ലഹരിമരുന്ന് കടത്ത്


ലോക്ക് ഡൗണില്‍ തമിഴ്‌നാട്ടില്‍ നിന്ന് അട്ടപാടി കൂടപ്പട്ടി  വഴി കേരളത്തിലേക്ക് മദ്യവും കഞ്ചാവും കടത്തുന്നു. തമിഴ്‌നാട്ടില്‍ അനധികൃതമായി വില്‍ക്കുന്ന മദ്യമാണ് അതിര്‍ത്തി ഗ്രാമമായ കോട്ടത്തറയില്‍ എത്തുന്നത്. ആടുകളെ മേയ്ക്കുന്ന സ്ത്രീകളെ ഉപയോഗിച്ചാണ് ലഹരിമരുന്ന് കടത്തെന്ന് നാട്ടുകാര്‍ പറയുന്നു.
 

Kerala Apr 5, 2020, 12:30 PM IST

new born baby died in attappadynew born baby died in attappady

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം; മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു

കോട്ടത്തറ ആശുപത്രിയിലെത്തിയപ്പോൾ കുട്ടി മരിച്ചിരുന്നതിനാൽ പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Kerala Mar 22, 2020, 1:00 PM IST