Asianet News MalayalamAsianet News Malayalam
1537 results for "

Attempt

"
Case filed against RSS activists for attempting to incite sectarianism among religionsCase filed against RSS activists for attempting to incite sectarianism among religions

RSS : പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി; മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതിന് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

നിസ്‌കരിക്കാന്‍ പള്ളികളുണ്ടാകില്ല, ബാങ്കുവിളിയും കേള്‍ക്കില്ല തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ പ്രവർത്തകർ മുഴക്കിയത്. ഇന്നലെ സംഭവം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. എന്നാൽ, വീഡിയോ പ്രചരിച്ചതോടെ കേസെടുക്കാത്ത പൊലീസിനെതിരെ വ്യാപക വിമർശനം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു

Chuttuvattom Dec 2, 2021, 11:12 AM IST

IPL 2022 Chennai Super Kings will attempt to bring back Faf du Plessis says CSK CEO Kasi ViswanathanIPL 2022 Chennai Super Kings will attempt to bring back Faf du Plessis says CSK CEO Kasi Viswanathan

IPL Retention: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രണ്ടുംകല്‍പിച്ച്; കൈവിട്ട സൂപ്പര്‍ താരത്തെ ലേലത്തില്‍ നോട്ടമിടും

ഒഴിവാക്കിയ താരങ്ങളില്‍ ശ്രദ്ധേയനായ ഓപ്പണര്‍ ഫാഫ് ഡുപ്ലസിസിനെ താരലേലത്തിലൂടെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ശ്രമിക്കും

Cricket Dec 2, 2021, 11:06 AM IST

slapped in classroom for not repay loan, student consumes poison in Odishaslapped in classroom for not repay loan, student consumes poison in Odisha

കടം തിരിച്ച് നൽകാത്തതിന് ക്ലാസ് മുറിയിൽ വച്ച് മർദ്ദനമേറ്റ ഒഡീഷ വിദ്യാർത്ഥി വിഷം കഴിച്ചു, ഗുരുതരാവസ്ഥയിൽ

സഹപാഠികളുടെ മുന്നിൽ അപമാനിതനായ കുട്ടി മാർക്കറ്റിൽ നിന്ന് കീടനാശിനി വാങ്ങി കഴിച്ചതായി പൊലീസ് പറഞ്ഞു

India Dec 1, 2021, 11:14 AM IST

civil service inspirational story of Jaiganeshcivil service inspirational story of Jaiganesh

UPSC CSE : പരാജയപ്പെട്ടത് 6 തവണ; ഫീസടക്കാൻ കിട്ടിയ ജോലിയെല്ലാം ചെയ്തു; വെയ്റ്ററിൽ നിന്ന് ഐഐഎസിലേക്ക്

ആറ് തവണ പരാജയപ്പെട്ടിട്ടും നിരാശനാകാതെ ഏഴാമത്തെ ശ്രമത്തിലാണ് ഇദ്ദേഹം വിജയത്തിലെത്തിയത്. അങ്ങേയറ്റം പ്രചോദനാത്മകമായ കഥയാണ് ഈ യുവാവിനുള്ളത്. 
 

Career Nov 30, 2021, 12:07 PM IST

Customs thwart attempt to smuggle narcotic pills to QatarCustoms thwart attempt to smuggle narcotic pills to Qatar

Gulf News : ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം; ആയിരക്കണക്കിന് ലഹരി ഗുളികകള്‍ പിടിച്ചെടുത്തു

ഖത്തറിലേക്ക് (Qatar)വന്‍തോതില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് (Customs)അധികൃതര്‍ പരാജയപ്പെടുത്തി. മാരിടൈം കസ്റ്റംസ് വിഭാഗമാണ് ലഹരി ഗുളികകള്‍ പിടികൂടിയത്. 7,330 മയക്കുമരുന്ന് ഗുളികകളാണ് (narcotic pills )പരിശോധനയില്‍ കണ്ടെത്തിയത്.

pravasam Nov 26, 2021, 5:24 PM IST

Man arrested for rape attempt 11 year old boyMan arrested for rape attempt 11 year old boy

Rape : 11കാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ചു; യുവാവ് അറസ്റ്റില്‍

മദ്‌റസ അധ്യാപകനായിരുന്ന ഇയാള്‍ക്കെതിരെ 2015ല്‍ മദ്‌റസാ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ കേസ് നിലവിലുണ്ട്. മാലൂര്‍ പൊലീസാണ് അന്ന് കേസെടുത്തത്. 

crime Nov 25, 2021, 10:58 AM IST

popular front member arrested for bjp activist murder attempt case in kozhikodepopular front member arrested for bjp activist murder attempt case in kozhikode

Murder Attempt| ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: എസ്ഡിപിഐ നേതാവ് അറസ്റ്റിൽ

അറസ്റ്റിലായ അൻസാർ പോപ്പുലർ ഫ്രണ്ടിന്റെ ഫിറ്റ്നെസ് ക്ലാസ്  എന്നപേരിൽ നടത്തുന്ന അയോധനകല പരിശീലനത്തിന്റെ മുഖ്യ പരിശീലകനും ഫ്രീഡം പരേഡിൻറെ ജില്ലയിലെ തന്നെ മുൻനിര സംഘാടകനുമാണെന്ന് പൊലീസ് പറഞ്ഞു.

Chuttuvattom Nov 23, 2021, 6:47 AM IST

adoption row, anupama accussed that there is an attempt to sabotage further proceedingsadoption row, anupama accussed that there is an attempt to sabotage further proceedings

Anupama|ദത്ത് വിവാദം; നടപടികൾ അട്ടിമറിക്കാൻ ശ്രമം; ഇനിയും വൈകിയാൽ സമാധാനപരമായി സമരം ചെയ്യില്ലെന്ന് അനുപമ

തന്റെ ഫോൺ പോലും എടുക്കുന്നില്ല. ഡിഎൻഎ സാമ്പിൾ എടുക്കുന്നത് പോലും അറിയിക്കുന്നില്ല. വ്യക്തിപരമായ വൈരാഗ്യം തീർക്കുകയാണ് ചിലർ-അനുപമ ആരോപിക്കുന്നു

Kerala Nov 22, 2021, 10:17 AM IST

twenty two expats arrested for attempting to illegally enter Omantwenty two expats arrested for attempting to illegally enter Oman

Gulf News|ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 22 പ്രവാസികള്‍ അറസ്റ്റില്‍

ഒമാനിലേക്ക്(Oman) അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 22 പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ്(Royal Oman Police) അറസ്റ്റ് ചെയ്തു. സൗത്ത്, നോര്‍ത്ത് അല്‍ ബത്തിന (North Al Batinah)ഗവര്‍ണറേറ്റുകളിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് (Coast Guard police)ഇവരെ അറസ്റ്റ് ചെയ്തത്. 

pravasam Nov 21, 2021, 8:27 PM IST

Kodakara hawala case accused suicide attempt statement agaisnt policeKodakara hawala case accused suicide attempt statement agaisnt police

Kodakara hawala case|കൊടകര കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു; കാരണം പൊലീസ് പീഡനമെന്ന് മൊഴി

പൊലീസ് ക്രൂരമായി മർദിച്ചതായും കുടുംബത്തെ ഭീഷണിപ്പെടുത്തി മാനസീക സമ്മർദത്തിലാക്കി പീഡിപ്പിക്കുന്നതായും എഡ്വിൻ ഡോക്ടർമാർക്കും പൊലീസിനും മൊഴി നൽകിയിട്ടുള്ളത്. കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് കൊടകര കുഴൽപ്പണ കേസ്. 

Chuttuvattom Nov 20, 2021, 7:30 AM IST

women suicide attempt with her 3 month old child in pathanapuram baby dieswomen suicide attempt with her 3 month old child in pathanapuram baby dies

കൊല്ലത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ  കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു, അമ്മ ആശുപത്രിയിൽ

 കുഞ്ഞു മരിച്ചു.അമ്മ സാംസിയെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Kerala Nov 18, 2021, 4:47 PM IST

Bratya Basu says about National Education PolicyBratya Basu says about National Education Policy

ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപിക്കുന്ന നിലപാട് അം​ഗീകരിക്കില്ല; പശ്ചിമബം​ഗാൾ വിദ്യാഭ്യാസ മന്ത്രി

വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടതാണെന്നും അതിനാൽ കേന്ദ്രം സ്വന്തം കാഴ്ചപ്പാട് നടപ്പിലാക്കാൻ ശ്രമിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. 
 

Career Nov 17, 2021, 4:17 PM IST

Oman coast guards arrest eight Asians while attempting to smuggle dieselOman coast guards arrest eight Asians while attempting to smuggle diesel

Gulf News | ഡീസല്‍ കള്ളക്കടത്തിന് ശ്രമം; എട്ട് പ്രവാസികള്‍ അറസ്റ്റില്‍

ഒമാനില്‍ വന്‍തോതില്‍ ഡീസൽ കള്ളക്കടത്ത് നടത്താൻ ശ്രമിച്ച സംഘം പിടിയിലായി. ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയില്‍ എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്‍തു. നിയമ വിരുദ്ധമായി കടത്തുന്നതിന് ഡീസല്‍ ശേഖരിച്ച കപ്പല്‍ ഒമാന്റെ സമുദ്രാതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കോസ്റ്റ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍പെട്ടത്.

pravasam Nov 16, 2021, 3:13 PM IST

prisoner tried to commit suicide in viyyur central prisonprisoner tried to commit suicide in viyyur central prison

വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

സാരമായി പരിക്കേറ്റ സദനെ ജയിൽ ജീവനക്കാർ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്ത് സാഹചര്യത്തിലാണ് സദൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് വ്യക്തമല്ല. 
 

Kerala Nov 16, 2021, 11:29 AM IST

Thief arrested while theft attempt at Minister Antony Raju family home at TrivandrumThief arrested while theft attempt at Minister Antony Raju family home at Trivandrum

മന്ത്രിയുടെ വീട്ടിൽ കള്ളൻ കയറി; സ്വർണവുമായി ഇറങ്ങിയോടി; നാട്ടുകാർ കൈയ്യോടെ പിടികൂടി

മന്ത്രി ആന്റണി രാജുവിന്റെ പൂന്തുറയിലെ വീട്ടിൽ മോഷ്ടിക്കാനായി കയറിയ കള്ളനെ കൈയ്യോടെ പിടികൂടി പൊലീസിലേൽപ്പിച്ചു

Kerala Nov 15, 2021, 3:49 PM IST