Asianet News MalayalamAsianet News Malayalam
54 results for "

Attitude

"
I like Virat Kohli attitude but he fights a lot says bcci president Sourav GangulyI like Virat Kohli attitude but he fights a lot says bcci president Sourav Ganguly

Ganguly on Kohli : വിരാട് കോലിയുടെ മനോഭാവം ഏറെയിഷ്‌ടം, പക്ഷേ അവന്‍ ഒരുപാട് വഴക്കിടും: ഗാംഗുലി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റില്‍ സൗരവ് ഗംഗുലി-വിരാട് കോലി ശീതസമരം ശക്തമാണ്

Cricket Dec 19, 2021, 10:37 AM IST

Society should have the attitude to turn young people into employersSociety should have the attitude to turn young people into employers

Pinarayi Vijayan : ചെറുപ്പക്കാരെ തൊഴിൽദാതാക്കളാക്കി മാറ്റാനുള്ള മനോഭാവം സമൂഹത്തിനുണ്ടാകണം: മുഖ്യമന്ത്രി

സാങ്കേതികവിദ്യയെ മനുഷ്യ ന•യ്ക്കായി ഉപയോഗിക്കുക എന്നതാണു സർക്കാരിന്റെ കാഴ്ചപ്പാട്. അതിനായി ഈ മേഖലയിലെ മുന്നേറ്റങ്ങളെ സ്വാംശീകരിക്കുകയും ദൈനംദിന ജീവിതത്തിലെ പ്രശ്നപരിഹാരത്തിന് ഉപയോഗപ്പെടുത്തുകയും വേണം.

Career Dec 3, 2021, 10:50 AM IST

Kerala should change attitude towards development: Union Minister Rajeev ChandrasekharKerala should change attitude towards development: Union Minister Rajeev Chandrasekhar

Rajeev Chandrasekhar| വികസന കാര്യത്തില്‍ കേരളത്തിന്റെ മനോഭാവം മാറണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

വികസനത്തിനും നിക്ഷേപങ്ങള്‍ക്കുമുള്ള അനുകൂല സാഹചര്യം ഇല്ലാതാക്കരുതെന്നും നിക്ഷേപം വരണമെങ്കില്‍ നിലവിലെ വികസന വിരുദ്ധ മനോഭാവം മാറണമെന്നും അദ്ദേഹം പറഞ്ഞു.
 

Kerala Nov 10, 2021, 5:07 PM IST

Kareena Kapoor Khan trolled for showing attitude to a guard as she walks up to her carKareena Kapoor Khan trolled for showing attitude to a guard as she walks up to her car

'ഒന്ന് മൈന്‍റ് ആക്കിയാല്‍ എന്താ പ്രശ്നം'; കരീന കപൂറിന് ട്രോളും വിമര്‍ശനവും -വീഡിയോ

കരീനയുടെ ഫാന്‍ പേജായ 'കരീന കപൂര്‍ ഖാന്‍ എഫ്.സിയിലാണ് ഈ വീഡിയോ ആദ്യം പ്രത്യേക്ഷപ്പെട്ടത്. 

spice Oct 2, 2021, 6:53 PM IST

haritha new leaders supportive attitude to muslim league leadersharitha new leaders supportive attitude to muslim league leaders

ലീഗ് നേതാക്കളെ വേദനിപ്പിക്കില്ലെന്ന് 'ഹരിത' പുതിയ നേതൃത്വം, മുൻ ഭാരവാഹികൾക്കും വിമർശനം

പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ നേതാക്കളെ പുറത്താക്കി പുതിയ നേതൃത്വത്തെ അവരോധിച്ച ശേഷം ഹരിത സംഘടിപ്പിച്ച ആദ്യ പരിപാടിയിലാണ് മുന്‍ ഭാരവാഹികള്‍ക്കെതിരെ പുതിയ ഭാരവാഹികളും ലീഗ് നേതാക്കളും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.

Kerala Sep 28, 2021, 1:32 PM IST

muslim league's attitude towards talibanmuslim league's attitude towards taliban
Video Icon

ലീഗിലെ ഹരിത വിപ്ലവവും താലിബാനോടുള്ള സമീപനവും!

ഹരിതയെ നേരിടാൻ ലീഗ് താലിബാൻ കഥ പറയുന്നതെന്തിന്, അവരോട് സ്വീകരിച്ച സമീപനം തെറ്റല്ലേ?
 

Malabar manual Aug 23, 2021, 6:40 PM IST

mt ramesh said the state governments attitude towards the merchant community was highly reprehensiblemt ramesh said the state governments attitude towards the merchant community was highly reprehensible

ബിജെപി വ്യാപാരികൾക്കൊപ്പം; മുഖ്യമന്ത്രിക്ക് ദുർവാശി, നിലവിലെ അടച്ചിടലിന് ശാസ്ത്രീയ അടിത്തറയില്ല;എം ടി രമേശ്

മനുഷ്യത്വപരമായി കാണുന്നതിന് പകരം മുഖ്യമന്ത്രി അവരെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. നിലവിലെ കട അടച്ചിടലിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 

Kerala Jul 14, 2021, 3:26 PM IST

Decision makers in Kerala stuck with the frog-in-the-well attitude says Kitex MD News Hour 12 July 2021Decision makers in Kerala stuck with the frog-in-the-well attitude says Kitex MD News Hour 12 July 2021
Video Icon

കിറ്റെക്സ് തീരുമാനം തിരിച്ചടിയോ? | News Hour 12 July 2021

വ്യവസായ സൗഹൃദം, ഏകജാലക സംവിധാനം എന്നൊക്കെ വീമ്പിളക്കുന്ന കേരളം പൊട്ടക്കിണറ്റിലെ തവളയാണോ? നിക്ഷേപകരെ നിരാശപ്പെടുത്തുന്ന സാഹചര്യങ്ങളാണോ ഇവിടെ? തെലങ്കാന കേരളത്തിന് നൽകുന്ന പാഠമെന്താണ്?

News hour Jul 12, 2021, 10:13 PM IST

OPPO F19 with 33W Flash Charge another sleek smart phone from OPPOOPPO F19 with 33W Flash Charge another sleek smart phone from OPPO

5000 എംഎഎച്ച് ബാറ്ററിയും 33 വാട്ട് ഫ്ലാഷ് ചാര്‍ജുമായി എഫ്19 ഓപ്പോ ഇന്ത്യയിലിറങ്ങി

ഓണ്‍ലൈനായി വാങ്ങുമ്പോള്‍ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് എച്ച്ഡിഎഫ്‌സി കാര്‍ഡുകള്‍ വഴി 1500 രൂപ വരെ ഡിസ്‌ക്കൗണ്ട്. നിലവിലുള്ള ഓപ്പോ ഉപഭോക്താക്കള്‍ക്ക് ആയിരം രൂപ അധിക എക്‌സ്‌ചേഞ്ച് ആനുകൂല്യം തുടങ്ങിയവയും ലഭിക്കും. 

Gadget Apr 8, 2021, 10:16 AM IST

Mamata Banerjee Blames Centre's "Insensitive Attitude" For Delhi ViolenceMamata Banerjee Blames Centre's "Insensitive Attitude" For Delhi Violence

'കേന്ദ്രത്തിന്റേത് ഉദാസീന നിലപാട്', ദില്ലിയിൽ നടന്ന അക്രമങ്ങളിൽ താൻ അസ്വസ്ഥയെന്ന് ബം​ഗാൾ മുഖ്യമന്ത്രി

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന കർഷകരോടുള്ള കേന്ദ്രത്തിന്റെ ഉദാസീന നിലപാടിനെ മമത വിമർശിച്ചു...

India Jan 27, 2021, 9:49 AM IST

gayathri arun  shared her new attitude photoshoot imagegayathri arun  shared her new attitude photoshoot image

മാസ്സ് ലുക്കില്‍ 'ദീപ്തി സൂരജ്'; വൈറലായി ഗായത്രി അരുണിന്റെ പുത്തന്‍ ചിത്രം

രസ്പരം എന്ന ജനപ്രിയപരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുണ്‍. ഒറ്റ പരമ്പരയിലൂടെ ഇത്രയേറെ ആരാധകരെ സ്വന്തമാക്കിയ മറ്റൊരു സീരിയല്‍ താരമില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. മമ്മൂട്ടിയുടെ വണ്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലും ഒരു മികച്ച കഥാപാത്രവുമായി എത്താനിരിക്കുകയാണ് ഗായത്രി. സോഷ്യല്‍മീഡിയയിലും സജീവമായ താരം വ്യക്തിപരമായ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുമുണ്ട്.

spice Jan 15, 2021, 10:37 AM IST

malayalam moonumani serial fame actress preetha pradeep shared her latest attitude photoshoot images on social mediamalayalam moonumani serial fame actress preetha pradeep shared her latest attitude photoshoot images on social media

വാഴത്തോട്ടത്തിന്‍റെ പശ്ചാത്തലത്തില്‍ ഫോട്ടോഷൂട്ട്; ആരാധകരുടെ കമന്‍റുകള്‍ക്ക് മറുപടി നല്‍കി പ്രീത പ്രദീപ്

വാഴത്തോട്ടത്തില്‍ രണ്ട് വാഴകള്‍ക്കിടയില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രീത പങ്കുവച്ചിരിക്കുന്നത്. ഗൗരവഭാവത്തിലുള്ള ചിത്രങ്ങളാണെങ്കിലും വാഴത്തോട്ടത്തിന്‍റെ പശ്ചാത്തലമായതിനാല്‍ തമാശ നിറഞ്ഞ കമന്‍റുകളുമായാണ് ആരാധകര്‍ പോസ്റ്റിനു താഴെ എത്തിയിരിക്കുന്നത്

spice Jan 10, 2021, 7:14 PM IST

aranazhikaneram judicial attitude to weaker sections of societyaranazhikaneram judicial attitude to weaker sections of society
Video Icon

ദളിത്, ന്യൂനപക്ഷ, പരിസ്ഥിതി,സ്ത്രീ വിഭാഗങ്ങളോട് നമ്മുടെ നീതിന്യായ സംവിധാനങ്ങള്‍ എന്താണ് ചെയ്തത്?

ഇന്ത്യന്‍ ദളിതനോടും ന്യൂനപക്ഷത്തോടും പരിസ്ഥിതിയോടും സ്ത്രീത്വത്തോടും നമ്മുടെ നീതിന്യായ സംവിധാനങ്ങള്‍ എന്താണ് ചെയ്തത്? കാണാം അരനാഴികനേരം. 
 

program Nov 11, 2020, 7:17 PM IST

nerode on cm pinarayi vijayan attitude to media questionsnerode on cm pinarayi vijayan attitude to media questions
Video Icon

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും മാധ്യമങ്ങളോടുള്ള നിലപാടും; എഡിറ്റര്‍ സംസാരിക്കുന്നു

കേരളത്തിലെ മുഖ്യമന്ത്രിമാരില്‍ പിണറായി വിജയനാണ് മാധ്യമങ്ങളുമായി ഏറ്റവും കുറച്ച് ആശയവിനിമയം ചെയ്യുന്ന ഒരാള്‍. എന്നാല്‍ സമീപകാലത്ത് മുഖ്യമന്ത്രിയുടെ നിലപാടില്‍ സ്വാഗതാര്‍ഹമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതേസമയം, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയെയും അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി സ്വീകരിച്ച തന്ത്രപരമായ നിലപാട് ശരിയായില്ലെന്ന് പറയേണ്ടിയിരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ പറയുന്നു.
 

program Nov 1, 2020, 11:51 AM IST

padatha painkili actor sooraj sharing bad comments and his attitudepadatha painkili actor sooraj sharing bad comments and his attitude

'ആ ടീഷർട്ട് ഇട്ടത് മനപ്പൂർവ്വമാണ്'; പാടാത്ത പൈങ്കിളിയിലെ ദേവ പറയുന്നു

അടുത്തിടെയാണ് ഏഷ്യാനെറ്റിൽ പാടാത്ത പൈങ്കിളി എന്ന പരമ്പര ആരംഭിച്ചത്. മികച്ച സ്വീകാര്യതയാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്. 

spice Oct 7, 2020, 10:04 PM IST