Asianet News MalayalamAsianet News Malayalam
639 results for "

Audi

"
Actress Attack Case Prosecution Report Against Anticipatory Bail Of Actor Dileep In High CourtActress Attack Case Prosecution Report Against Anticipatory Bail Of Actor Dileep In High Court

'20 സാക്ഷികൾ കൂറു മാറിയത് ദിലീപ് പറഞ്ഞിട്ട്, റേപ്പ് ക്വട്ടേഷൻ ചരിത്രത്തിലാദ്യം', പ്രോസിക്യൂഷൻ

'ക്രിമിനൽ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. ലൈംഗികപീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിൽത്തന്നെ ആദ്യമാണ്'

crime Jan 20, 2022, 3:11 PM IST

Chakkappazham actress Sruthi Rajinikanth talks about her acting career and personal lifeChakkappazham actress Sruthi Rajinikanth talks about her acting career and personal life

Sruthi Rajinikanth : 'പിന്നെ എന്ത് കഴിച്ചിട്ടും തടിവയ്ക്കാത്ത അവസ്ഥയിലായി'; ശ്രുതി രജനീകാന്ത് പറയുന്നു

സിനിമാ- സീരിയൽ രംഗത്തൊക്കെ ഉണ്ടായിരുന്നെങ്കിലും, പൈങ്കിളിയെന്ന ശ്രുതി രജനീകാന്തും പരമ്പരയിലൂടെയാണ് പ്രേക്ഷക പ്രിയം നേടിയത്.  പൈങ്കിളിയിലൂടെ മലയാളിയറിഞ്ഞ ശ്രുതിക്ക് വലിയ ആരാധകരാണ് ഇപ്പോഴുള്ളത്.  

spice Jan 19, 2022, 9:49 PM IST

Thief Steals Audi From Dealership With Passenger Sleeping InsideThief Steals Audi From Dealership With Passenger Sleeping Inside

Car Theft : ഉള്ളില്‍ യാത്രികന്‍ ഉറങ്ങുന്നതറിയാതെ കാറുമായി കള്ളന്‍ കടന്നു, പിന്നെ സംഭവിച്ചത്!

യാത്രികന്‍ ഉറങ്ങുന്നതറിയാതെ കാറുമായി കടന്ന കള്ളന് കിട്ടിയത് എട്ടിന്‍റെ പണി

auto blog Jan 18, 2022, 10:06 AM IST

vineeth sreenivasan about hridayam pranav mohanlal audio launchvineeth sreenivasan about hridayam pranav mohanlal audio launch

'അരുണ്‍ നീലകണ്ഠന്‍റെ 17 മുതല്‍ 30 വയസ് വരെ'; 'ഹൃദയ'ത്തെക്കുറിച്ച് വിനീത് ശ്രീനിവാസന്‍

'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'ത്തിനു ശേഷമുള്ള വിനീത് ശ്രീനിവാസന്‍ ചിത്രം

Movie News Jan 17, 2022, 10:13 PM IST

hridayam audio launch mohanlal speech vineeth sreenivasan pranavhridayam audio launch mohanlal speech vineeth sreenivasan pranav

Hridayam audio launch : 'അന്ന് ഹിസ് ഹൈനസ് അബ്‍ദുള്ള, ഇന്ന് ഹൃദയം'; കാസറ്റ് പുറത്തിറക്കി മോഹന്‍ലാല്‍

ഓഡിയോ കാസറ്റ് പ്രകാശനം ചെയ്‍ത് മോഹന്‍ലാല്‍

Movie News Jan 17, 2022, 8:57 PM IST

Indian Force flights will  fly on  Rajpath on Republic day in 'Amrit formation' depicting 75 years of independenceIndian Force flights will  fly on  Rajpath on Republic day in 'Amrit formation' depicting 75 years of independence

Republic Day 2022 : 'ആസാദി കാ അമൃത് മഹോത്സവ്'; റിപ്പബ്ലിക് ദിനത്തില്‍ ആകാശവിസ്മയമൊരുക്കാന്‍ ഇന്ത്യന്‍ സൈന്യം

'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുന്നതിനായി 17 ജഗ്വാര്‍ യുദ്ധവിമാനങ്ങള്‍ 75ന്റെ ആകൃതിയില്‍ പറക്കും.
 

India Jan 17, 2022, 5:59 PM IST

Uppum mulakum stars with new serial erivum puliyum Nisha sarang Biju sopanamUppum mulakum stars with new serial erivum puliyum Nisha sarang Biju sopanam

Erivum Puliyum : എരിവോടെ പുളിയോടെ അവരെത്തുന്നു, ഫ്രെഡിയും കുടുംബവും

'ഉപ്പും മുളകും' (Uppum mulakum)എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പടിച്ചുപറ്റിയ നിരവധി താരങ്ങളുണ്ട്. മുടിയനെന്ന് വിളിക്കുന്ന ഋഷി, ശിവാനി, നീലുവെന്ന നിഷ സാരംഗ് (Nish sarang), ബാലുവായ  ബിജു സോപാനം (Biju sopanam) അങ്ങനെ നീളുന്നു ആ താരനിര

spice Jan 17, 2022, 3:36 PM IST

sabita george shared photos and video with chakkappazham star sumesh alias Rafisabita george shared photos and video with chakkappazham star sumesh alias Rafi

Sabita George : 'എന്റെ സുമേഷ് മോനും ഒരു തുണയായി'; വിശേഷം പങ്കുവച്ച് സബിറ്റ ജോർജ്

ചുരുങ്ങിയ കാലം കൊണ്ടാണ്  പ്രേക്ഷകർക്കിടയിൽ ചക്കപ്പഴം എന്ന പരമ്പര ശ്രദ്ധ നേടിയത്. ഒപ്പം തന്നെ അതിലെ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. അതിൽ പലരും സോഷ്യൽ മീഡിയയിൽ താരമായ ശേഷം പരമ്പരയിലേക്കെത്തിയവരുമായിരുന്നു. സുമേഷ്, അഥവാ  റാഫി. പരമ്പരയിൽ എത്തിയത് ടിക് ടോക്കിലൂടെയാണ്.

spice Jan 17, 2022, 3:32 PM IST

Audi global sales dip 0.7 percent in 2021Audi global sales dip 0.7 percent in 2021

Audi sales 2021 : ഔഡിയുടെ ആഗോള വിൽപ്പനയില്‍ ഇടിവ്

ചിപ്പ് പ്രതിസന്ധി ചൈനയിലെ പ്രാദേശിക ഉൽപ്പാദനത്തെ തടസപ്പെടുത്തി. ഇവി വിൽപ്പനയിൽ 57.5 ശതമാനം വളർച്ചയുണ്ടായി. ഔഡിയുടെ ഏറ്റവും വലിയ വിൽപ്പന ഇടിവ് ചൈനയിലാണ്

auto blog Jan 17, 2022, 10:20 AM IST

unni mukundan thanks audience for mappadiyan success vishnu mohan umfunni mukundan thanks audience for mappadiyan success vishnu mohan umf

'കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ്'; മേപ്പടിയാന്‍റെ വിജയത്തിന് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍

ഈ വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്

Movie News Jan 16, 2022, 10:48 AM IST

Pranav Mohanlal starrer film Hridayam audio jukebox outPranav Mohanlal starrer film Hridayam audio jukebox out

Hridyam Song : 'ഹൃദയ'ത്തിലെ ഏഴ് പാട്ടുകള്‍ ഇതാ, വിനീത് ശ്രീനിവാസൻ പാടിയ ഗാനവും പുറത്തുവിട്ടു

വിനീത് ശ്രീനിവാസന്റെ (Vineeth Sreenivasan) സംവിധാനത്തിലുള്ള ചിത്രമാണ് 'ഹൃദയം' (Hridayam). പാട്ടുകള്‍ കൊണ്ട് സമ്പന്നമായ ചിത്രവുമാണ് പ്രണവ് മോഹൻലാല്‍ (Pranav Mohanlal) നായകനായ 'ഹൃദയം'. 'ഹൃദയം' എന്ന പുതിയ ചിത്രത്തിലേതായി ഇതിനകം പുറത്തുവന്ന ഗാനങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായി. ഇപ്പോഴിതാ വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ ഓഡിയോ ജ്യൂക്ക്ബോക്സ് പുറത്തുവിട്ടിരിക്കുകയാണ്.

Movie News Jan 14, 2022, 8:47 PM IST

No Arrest Of Dileep Or Other Accused In Actress Attack Case Will Be Made Till Tuesday Says Police In High CourtNo Arrest Of Dileep Or Other Accused In Actress Attack Case Will Be Made Till Tuesday Says Police In High Court

Dileep Case : ചൊവ്വാഴ്ച വരെ ദിലീപിന്‍റെ അറസ്റ്റ് ഉണ്ടാകില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ, ഹർജി മാറ്റി

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഡിവൈഎസ്പി ബിജു പൗലോസിന്‍റെ പക്കലുണ്ടെന്ന് നടൻ ദിലീപ് വിചാരണക്കോടതിയിൽ തീർത്തും അപ്രതീക്ഷിതമായി ആവശ്യപ്പെട്ടിരുന്നു. ബിജു പൗലോസിന് തന്നോടുള്ള വ്യക്തിവൈരാഗ്യം ...

Kerala Jan 14, 2022, 2:07 PM IST

Actress Attack Case Dileep Files A Plea Against DySP Biju PouloseActress Attack Case Dileep Files A Plea Against DySP Biju Poulose

'നടിയെ ആക്രമിച്ച ദൃശ്യം DySP ബിജു പൗലോസിന്‍റെ കയ്യിലുണ്ട്', ദുരുപയോഗത്തിന് സാധ്യതയെന്നും ദിലീപ്

ഈ ദൃശ്യങ്ങൾ ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരുടെ കൈകളിൽ എത്താനും സാധ്യതയുണ്ടെന്നും, അതിനാൽ ഉടൻ ഇത് കോടതിക്ക് കൈമാറാൻ ഡിവൈഎസ്പി ബിജു പൗലോസിനോട്...

Kerala Jan 14, 2022, 1:40 PM IST

unni mukundan movie Meppadiyan Audience Responseunni mukundan movie Meppadiyan Audience Response

Meppadiyan Audience Response : ഉണ്ണി മുകുന്ദന്‍റെ മേപ്പടിയാന്‍ തിയറ്ററുകളില്‍ ; പ്രേക്ഷക പ്രതികരണം

ഉണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്ത 'മേപ്പടിയാന്‍' (Meppadiyan) തിയറ്ററുകളിലെത്തി. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഉണ്ണി  മുകുന്ദൻ നായകനായെത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

Movie News Jan 14, 2022, 1:00 PM IST

Over Rs 1.54 lakh crore I-T refunds issued till January 10Over Rs 1.54 lakh crore I-T refunds issued till January 10

IT refund : ജനുവരി 10 വരെ 1.54 ലക്ഷം കോടി രൂപ റീഫണ്ട് നൽകിയെന്ന് ആദായ നികുതി വകുപ്പ്

ഒരു ലക്ഷം കോടി രൂപയോളമാണ് കോർപറേറ്റ് ടാക്സ് റീഫണ്ടായി നൽകിയത്. 2.21 ലക്ഷം ബിസിനസുകൾക്കാണ് തുക ലഭിച്ചത്.

Money News Jan 13, 2022, 6:22 PM IST