Asianet News MalayalamAsianet News Malayalam
13 results for "

August 28

"
qatar reports 183 new covid cases on august 28qatar reports 183 new covid cases on august 28

ഖത്തറില്‍ കൊവിഡ് മുക്തരുടെ എണ്ണം ഉയരുന്നു, ഇന്ന് 183 പുതിയ രോഗികള്‍

ഖത്തറില്‍ 183 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

pravasam Aug 28, 2021, 11:30 PM IST

covid deaths decreased in saudi arabiacovid deaths decreased in saudi arabia

സൗദിയില്‍ കൊവിഡ് മൂലമുള്ള മരണനിരക്ക് കുറഞ്ഞു

സൗദി അറേബ്യയില്‍ വലിയ ആശ്വാസം പകര്‍ന്ന് കൊവിഡ് മൂലമുള്ള മരണ നിരക്കും കാര്യമായി കുറഞ്ഞു. 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് പേര്‍ മാത്രമാണ് മരിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

pravasam Aug 28, 2021, 10:24 PM IST

uae reports 998 new covid cases on august 28uae reports 998 new covid cases on august 28

യുഎഇയില്‍ 998 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം

യുഎഇയില്‍ 998 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

pravasam Aug 28, 2021, 5:34 PM IST

PSL 2021 will restart in Abu Dhabi from June 2PSL 2021 will restart in Abu Dhabi from June 2

കരീബിയൻ പ്രീമിയർ ലീഗ്, പിഎസ്‌എല്‍; ഒടുവില്‍ തിയതികളായി

കൊവിഡ് കാരണം നിർത്തിവച്ച പാകിസ്ഥാൻ സൂപ്പർ ലീഗ് ക്രിക്കറ്റ് മൽസരങ്ങൾ ജൂൺ ഒന്ന് മുതൽ അബുദാബിയിൽ തുടങ്ങും. 

Cricket May 21, 2021, 11:18 AM IST

Chadwick Boseman tweet hits record likes a perfect tribute to the Black Panther actorChadwick Boseman tweet hits record likes a perfect tribute to the Black Panther actor

'രാജാവിനെപ്പോലെ തന്നെ മടക്കം': ബോസ്മാന്‍റെ മരണ വാര്‍ത്ത ട്വിറ്ററില്‍ സംഭവിച്ചത്

ക്യാന്‍സറിന്‍റെ പിടിയിലായപ്പോഴും തന്‍റെ കരിയര്‍ മുന്നോട്ട് കൊണ്ടുപോയ താരമായിരുന്നു ബോസ്മാന്‍. ക്യാന്‍സര്‍ ബാധിച്ച നാല് കൊല്ലത്തിനിടെയാണ് ബോസ്മാന്‍റെ കരിയര്‍ ഹിറ്റ് എന്ന് പറയാവുന്ന ചിത്രങ്ങള്‍ എല്ലാം വന്നത്. 

What's New Aug 30, 2020, 2:09 PM IST

2543 people tested covid positive in kerala on august 282543 people tested covid positive in kerala on august 28
Video Icon

കേരളം ഞെട്ടലില്‍; ഇന്ന് 2543 പേര്‍ക്ക് കൊവിഡ്, 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ


സംസ്ഥാനത്ത് ഇന്ന്  2543 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 52 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം പിടിപെട്ടു. ഇതില്‍ 25 പേരും തിരുവനന്തപുരം ജില്ലയിലാണ്.
 

Kerala Aug 28, 2020, 6:06 PM IST

visual media course in c ditvisual media course in c dit

സിഡിറ്റിൽ വിഷ്വൽ മീഡിയ കോഴ്സുകൾക്ക് അപേക്ഷിക്കാം; അവസാന തീയതി ഓ​ഗസ്റ്റ് 28

ഡിജിറ്റൽ സ്റ്റിൽ‌ ഫോട്ടോ​ഗ്രഫിക്ക് എസ്എസ്എൽസിയും മറ്റെല്ലാ കോഴ്സുകൾക്കും പ്ലസ്ടൂവുമാണ് യോ​ഗ്യത

Career Aug 22, 2020, 1:59 PM IST

Samsung Galaxy Note 20, Galaxy Note 20 Ultra 5G India will be released on August 28 in IndiaSamsung Galaxy Note 20, Galaxy Note 20 Ultra 5G India will be released on August 28 in India

ഗ്യാലക്സി നോട്ട് 20 സീരിസ് ഇന്ത്യയിലേക്ക്; വില്‍പ്പന തീയതിയും വിലയും

സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ഇപ്പോള്‍ പ്രീ ഓഡര്‍ ലഭ്യമാണ്. ഗ്യാലക്സി നോട്ട് 20ക്ക് വില നല്‍കിയിരിക്കുന്നത് 77,999 രൂപയാണ്. മിസ്റ്റിക്ക് ബ്രൌണ്‍സ്, മിസ്റ്റിക്ക് ഗ്രീന്‍ എന്നീ നിറങ്ങളിലാണ് ഈ ഫോണ്‍ ലഭിക്കുക. 

Gadget Aug 10, 2020, 5:56 PM IST

New 1.0 turbo-petrol engine to power Renault TriberNew 1.0 turbo-petrol engine to power Renault Triber

ട്രൈബറിന്‍റെ കരുത്ത് കൂട്ടാനൊരുങ്ങി റെനോ, നെഞ്ചിടിപ്പില്‍ എതിരാളികള്‍!

പുതിയ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിൻ വികസിപ്പിക്കാനൊരുങ്ങി കമ്പനി

auto blog Dec 10, 2019, 10:43 AM IST

ayyankali jayanthi - smitha neravathayyankali jayanthi - smitha neravath

പ്രജാസഭയിലെ സിംഹഗര്‍ജ്ജനം

ദളിതന് ഈ മണ്ണിൽ ആത്മാഭിമാനത്തോടെ തലയുയർത്തി ജീവിക്കുന്നതിന് ഭൂമിയും, വിദ്യാഭ്യാസവും ആണ് ഏറ്റവും അത്യാവശ്യം എന്ന് അയ്യങ്കാളി തിരിച്ചറിഞ്ഞിരുന്നു. അതിനു വേണ്ടിയുള്ള പോരാട്ടങ്ങൾക്കാണ് ആ മനുഷ്യ സ്നേഹി ജീവിതം മുഴുവൻ സമർപ്പിച്ചത്. 

Books Aug 28, 2019, 1:15 PM IST

police officer who was arrested in connection with kumar death remandedpolice officer who was arrested in connection with kumar death remanded

പൊലീസുകാരന്‍റെ ആത്മഹത്യ: മേലുദ്യോഗസ്ഥനെ റിമാന്‍ഡ് ചെയ്തു, ജാമ്യാപേക്ഷ 28 ന് പരിഗണിക്കും

ആത്മഹത്യാപ്രേരണക്കുറ്റത്തിന് എല്‍ സുരേന്ദ്രനെ ഇന്നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്.

Kerala Aug 20, 2019, 7:21 PM IST

Royal Enfield To Launch Signals Edition Classic 350Royal Enfield To Launch Signals Edition Classic 350

വരുന്നൂ, ഇന്ത്യന്‍ മിലിറ്ററി ബുള്ളറ്റുമായി റോയൽ എൻഫീൽഡ്

ഇന്ത്യൻ മിലിറ്ററിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ബുള്ളറ്റിന്റെ പ്രത്യേക പതിപ്പുമായി ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ്. ഇന്ത്യൻ മിലിറ്ററി ബുള്ളറ്റ് ക്ലാസിക്ക് 350 സിസിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ ബൈക്ക്

bikeworld Aug 28, 2018, 7:02 PM IST

UAE to celebrate Emirati Womens Day on August 28UAE to celebrate Emirati Womens Day on August 28

ഓഗസ്റ്റ് 28; യുഎഇയില്‍ സ്വദേശി വനിതാ ദിനം

അബുദാബി: ചൊവ്വാഴ്ച യുഎഇ സ്വദേശി വനിതാ ദിനമായി ആചരിക്കും. രാഷ്ട്രശില്‍പിയായ ശൈഖ് സായിദിന്റെ പാതയിലുള്ള രാജ്യത്തെ സ്ത്രീ മുന്നേറ്റമാണ് ദിനാചരണത്തിന്റെ പ്രധാന സന്ദേശം.

pravasam Aug 25, 2018, 10:48 PM IST