Aus V Ind
(Search results - 128)CricketJan 19, 2021, 1:09 PM IST
പ്രതിരോധം...ആക്രമണം...അതിജീവനം; ഗാബയില്‍ ചരിത്രം കുറിച്ച് ഇന്ത്യ, പരമ്പര
നാല് ടെസ്റ്റുകളുടെ പരമ്പര 2-1ന് നേടിയാണ് അജിങ്ക്യ രഹാനെയും സംഘവും തലയുയര്‍ത്തി മടങ്ങുന്നത്. മുതിര്‍ന്ന താരങ്ങളുടെ അഭാവത്തില്‍ വിസ്മയ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ യുവനിരയ്ക്ക് അവകാശപ്പെട്ടതാണ് ഈ മിന്നും വിജയം.
CricketJan 19, 2021, 10:30 AM IST
ബ്രിസ്ബേനില്‍ ഒരു സെഷന് ബാക്കി; ഇന്ത്യക്ക് ജയിക്കാന്‍ 145 റണ്‍സ്
ചേതേശ്വര്‍ പൂജാരയും(43) റിഷഭ് പന്തുമാണ്(10) ക്രീസില്‍. രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് അവസാന ദിനം നഷ്ടമായത്.
CricketJan 19, 2021, 9:41 AM IST
ഗില്ലിന് സെഞ്ചുറി നഷ്ടം; ഗാബ ടെസ്റ്റ് ആവേശക്കൊടുമുടിയിലേക്ക്
ഇന്ത്യ പ്രതീക്ഷിച്ച തുടക്കമല്ല ബ്രിസ്ബേനില്‍ അവസാന ദിനം ലഭിച്ചത്. തലേന്നത്തെ സ്കോറിനോട് മൂന്ന് റണ്‍സ് മാത്രം ചേര്‍ത്ത് നില്‍ക്കേ രോഹിത്തിനെ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിന്നില്‍ ടിം പെയ്ന്റെ കൈകളിലെത്തിക്കുകയായിരുന്നു.
CricketJan 19, 2021, 7:21 AM IST
രോഹിത് പുറത്ത്, ഗില്ലിന് അര്‍ധ സെഞ്ചുറി; ഇന്ത്യ പൊരുതുന്നു
തലേന്നത്തെ സ്കോറിനോട് മൂന്ന് റണ്‍സ് മാത്രം ചേര്‍ത്ത് നില്‍ക്കേ രോഹിത്തിനെ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിന്നില്‍ ടിം പെയ്ന്റെ കൈകളിലെത്തിക്കുകയായിരുന്നു.
CricketJan 18, 2021, 7:23 PM IST
അനിയാ...തകര്‍ത്തു; സിറാജിന് ബുമ്രയുടെ സ്നേഹാലിംഗനം; ഏറ്റെടുത്ത് ആരാധകര്‍- വീഡിയോ
ഓസീസിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ച ശേഷം പവലിയനിലേക്ക് മടങ്ങിയ മുഹമ്മദ് സിറാജിന് ടീം അംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയിരുന്നു.
CricketJan 18, 2021, 6:39 PM IST
'ചെക്കന് വളര്‍ന്ന് വലുതായിരിക്കുന്നു'; സിറാജിന് കയ്യടിച്ച് സെവാഗ്
ബ്രിസ്ബേനിലെ ഗാബയില്‍ 19.5 ഓവറിൽ 73 റൺസ് വിട്ടുനൽകിയാണ് മുഹമ്മദ് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.
CricketJan 18, 2021, 5:54 PM IST
ദ്രാവിഡിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തി രോഹിത് ശര്‍മ്മ; സംഭവം ഫീല്‍ഡിംഗില്‍!
ഗാബയില്‍ രണ്ട് ഇന്നിംഗ്സിലുമായി രോഹിത് ശർമ്മ അഞ്ച് ക്യാച്ചുകൾ സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സിൽ മൂന്നും രണ്ടാം ഇന്നിംഗ്സിൽ രണ്ടും ക്യാച്ചുകളാണ് രോഹിത് കൈക്കലാക്കിയത്.
CricketJan 18, 2021, 4:39 PM IST
ഗാബയില്‍ അഞ്ച് വിക്കറ്റിനൊപ്പം നാഴികക്കല്ലും പിന്നിട്ട് മുഹമ്മദ് സിറാജ്
ഗാബയില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ പേസര്‍മാരില്‍ മികച്ച രണ്ടാമത്തെ പ്രകടനമാണ് മുഹമ്മദ് സിറാജിന്റേത്.
CricketJan 18, 2021, 3:57 PM IST
സ്റ്റാര്‍ പേസര്‍ക്ക് പരിക്ക് ആശങ്ക; ഗാബയില്‍ ഓസീസിന് കാര്യങ്ങള്‍ എളുപ്പമാവില്ല
ഗാബയിലെ അവസാന ദിനം തീപാറും പോരാട്ടമാകും എന്നിരിക്കേ ഓസീസ് ക്യാമ്പിനെ ആശങ്കയിലാക്കുന്ന ഒരു വാര്‍ത്തയുണ്ട്.
CricketJan 17, 2021, 5:19 PM IST
കോലി മുതല്‍ സച്ചിന് വരെ; വാഷിംഗ്ടണിനും ഷാര്‍ദുലിനും അഭിനന്ദനപ്രവാഹം
അരങ്ങേറ്റത്തില്‍ മികച്ച പ്രകടനം എന്ന് പറഞ്ഞ് വാഷിംഗ്ടണ്‍ സുന്ദറിനെ അഭിനന്ദിച്ച കോലി മറാത്ത ഭാഷയിലാണ് താക്കൂറിനെ സന്തോഷം അറിയിച്ചത്.
CricketJan 17, 2021, 3:31 PM IST
കണ്ടവരെല്ലാം കണ്ണുതള്ളി; നോ ലുക്ക് സിക്സറുമായി വാഷിംഗ്ടണ്‍ സുന്ദര്‍- വീഡിയോ
ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയ ഇന്നിംഗ്സില്‍ സുന്ദറിന്റെ ഒരു സുന്ദരന്‍ സിക്സറുമുണ്ടായിരുന്നു.
CricketJan 16, 2021, 6:41 PM IST
'വിക്കറ്റ് നഷ്ടമായതില്‍ കുറ്റബോധമില്ല'; ഗാവസ്കറിന് മറുപടിയുമായി രോഹിത് ശര്‍മ്മ
സുനില്‍ ഗാവാസ്കറും സഞ്ജയ് മഞ്ജരേക്കറും അടക്കമുള്ള മുന്‍താരങ്ങള്‍ രൂക്ഷ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് രോഹിത്തിന്റെ വിശദീകരണം.
CricketJan 16, 2021, 6:08 PM IST
'ഒരു ഒഴികഴിവും പറയാനില്ല'; ബ്രിസ്ബേന്‍ പുറത്താകലില്‍ രോഹിത്തിനെ കടന്നാക്രമിച്ച് ഗാവസ്കര്‍
ഗാവസ്കറിനൊപ്പം മുൻതാരം സഞ്ജയ് മഞ്ജരേക്കറും രോഹിത്ത് പുറത്തായ രീതിയെ വിമർശിച്ചു.
CricketJan 16, 2021, 5:17 PM IST
നടരാജന് മുതല്‍ക്കൂട്ട്, വലിയ പ്രതീക്ഷ; പ്രശംസ കൊണ്ടുമൂടി രോഹിത് ശര്‍മ്മ
അരങ്ങേറ്റ ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റുമായി നട്ടു തിളങ്ങിയതിന് പിന്നാലെയാണ് ഹിറ്റ്മാന്റെ പ്രശംസ.
CricketJan 15, 2021, 12:33 PM IST
പരിക്ക് പണി തുടരുന്നു, സൈനിയുടെ കാര്യം ആശങ്കയില്‍; സ്കാനിംഗിന് അയച്ചു
ഓസ്ട്രേലിയന്‍ ഇന്നിംഗ്സിലെ 36-ാം ഓവറിലാണ് പരിക്കേറ്റ് സൈനി മൈതാനം വിട്ടത്.