Australia India Test
(Search results - 10)CricketDec 28, 2020, 11:00 AM IST
ഇന്ത്യക്ക് വീണ്ടും പരിക്കിന്റെ പരീക്ഷ; ഉമേഷ് യാദവ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങി
സ്റ്റാര്‍ പേസര്‍മാരായ ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി എന്നിവര്‍ പരിക്ക് കാരണം കളിക്കാതിരിക്കേയാണ് ഉമേഷിനും പരിക്കേല്‍ക്കുന്നത്.
CricketDec 17, 2020, 9:14 AM IST
ഓസ്ട്രേലിയന്‍ മണ്ണിലെ ടെസ്റ്റ് പൂരം അല്പസമയത്തിനകം; പിങ്ക് പന്തില്‍ ടോസ് ഭാഗ്യം ഇന്ത്യക്ക്
മത്സരത്തിനുള്ള അന്തിമ ഇലവനെ ഇന്ത്യ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. പൃഥ്വി ഷായും മായങ്ക് അഗര്‍വാളും ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും.
CricketDec 17, 2020, 8:12 AM IST
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ടീമിന് ഇന്ന് മുതല്‍ ടെസ്റ്റ് പരീക്ഷ
ഡേ നൈറ്റ് ടെസ്റ്റിന് മുന്നോടിയായി പിങ്ക് പന്തിലെ പരിശീലന മത്സരത്തില്‍ തിളങ്ങിയ റിഷഭ് പന്തിനെ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
CricketDec 12, 2020, 2:43 PM IST
വാര്‍ണര്‍ക്ക് പിന്നാലെ പുകോവ്സ്കിയും ആദ്യ ടെസ്റ്റിനില്ല; ഓസീസിന് വീണ്ടും തിരിച്ചടി
ഈ മാസം 17ന് ആരംഭിക്കുന്ന അഡ്ലെയ്ഡ് ടെസ്റ്റില്‍ ബേണ്‍സ്-ഹാരിസ് സഖ്യം ഓപ്പണര്‍ ചെയ്യാനുള്ള സാധ്യതയാണ് തെളിയുന്നത്.
CricketDec 11, 2020, 2:03 PM IST
കാത്തിരുന്ന വാര്‍ത്തയെത്തി; അഗ്നിപരീക്ഷ വിജയിച്ച് രോഹിത് ഓസ്ട്രേലിയയിലേക്ക്
ബെംഗളൂരുവില്‍ നടന്ന ശാരീരികക്ഷമത പരിശോധനയിൽ രോഹിത് വിജയിച്ചു.
CricketNov 17, 2020, 2:11 PM IST
'കോലി തോല്ക്കാന് ആഗ്രഹിക്കാത്തവന്'; ഓസീസിന് മുന്നറിയിപ്പുമായി മുന്‍ പരിശീലകന്
ഓസ്ട്രേലിയയില്‍ ഇന്ത്യ മൂന്ന് വീതം ഏകദിനങ്ങളും ടി20യും നാല് ടെസ്റ്റുമാണ് കളിക്കുക. നവംബര്‍ 27നാണ് ആദ്യ ഏകദിനം.
CricketNov 16, 2020, 12:36 PM IST
'ഇഷ്ടമൊക്കെയാണ്, പക്ഷേ ഒരു കാര്യം ഇഷ്ടപ്പെടുന്നില്ല'; കോലിക്ക് താക്കീതുമായി പെയ്ന്
ഐതിഹാസിക പരമ്പരയ്ക്ക് മുമ്പ് വാക്പോരിന് തുടക്കമിട്ടിരിക്കുകയാണ് പെയ്ന്. നേരത്തെ സ്റ്റീവ് സ്മിത്തും വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു.
CricketNov 14, 2020, 3:20 PM IST
ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യന്‍ ടീമിന് ആശ്വാസ വാര്‍ത്ത
യുഎഇയില്‍ നടന്ന ഐപിഎല്ലിനിടെയാണ് സാഹയ്ക്ക് പരിക്കേറ്റത്.
CricketNov 12, 2020, 11:12 AM IST
ഇന്ത്യക്കെതിരെ സര്‍പ്രൈസ് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഓസീസ്; അഞ്ച് അണ്‍ക്യാപ്ഡ് താരങ്ങള്‍!
ഷെഫീല്‍ഡ് ഷീല്‍ഡില്‍ തകര്‍പ്പന്‍ ഫോമിലുള്ള യുവതാരങ്ങളായ വില്‍ പുകോവ്സ്ക്കിയും കാമറോണ്‍ ഗ്രീനും ഉള്‍പ്പടെ അഞ്ച് പുതുമുഖങ്ങള്‍ 17 അംഗ സ്ക്വാഡില്‍ ഇടംപിടിച്ചു.
Jan 28, 2017, 6:30 AM IST