Asianet News MalayalamAsianet News Malayalam
35 results for "

Australia Vs Pakistan

"
T20 World Cup: Pakistan set 177 runs target for Australia in 2nd Semi FinalT20 World Cup: Pakistan set 177 runs target for Australia in 2nd Semi Final

T20 World Cup|അടിച്ചുതകര്‍ത്ത് റിസ്‌വാനും സമനും; സെമി പോരില്‍ പാക്കിസ്ഥാനെതിരെ ഓസീസിന് 177 റണ്‍സ് വിജയലക്ഷ്യം

ടി20 ലോകകപ്പിലെ(T20 World Cup) രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ മുഹമ്മദ് റിസ്‌വാന്‍റെയും(Mohammad Rizwan) ഫഖര്‍ സമന്‍റെയും(Fakhar Zaman)തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു.

Cricket Nov 11, 2021, 9:26 PM IST

T20 World Cup 2021: Brian Lara predicts winner of Pakistan-Australia Semi final clashT20 World Cup 2021: Brian Lara predicts winner of Pakistan-Australia Semi final clash

T20 World Cup 2021| പാക്കിസ്ഥാന്‍-ഓസ്ട്രേലിയ സെമി പോരിലെ വിജയികളെ പ്രവചിച്ച് ബ്രയാന്‍ ലാറ

ടി20 ലോകകപ്പിലെ(T20 World Cup 2021) രണ്ടാം സെമി ഫൈനലില്‍ പാക്കിസ്ഥാന്‍ ഇന്ന് ഓസ്ട്രേലിയയെ(PAK vs AUS)നേരിടാനിറങ്ങുകയാണ്. വൈകിട്ട് 7.30ന് ദുബായിലാണ് മത്സരം. സെമി പോരിന് മുമ്പ് ആരാവും ഫൈനലില്‍ ന്യൂസിലന്‍ഡിന്‍റെ എതിരാളികളാവുക എന്ന വമ്പന്‍ പ്രവചനവുമായി രംഗത്തുവന്നിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ(Brian Lara).

Cricket Nov 11, 2021, 5:10 PM IST

Aus vs Pak: After 24 years Australia to tour Pakistan for full series next yearAus vs Pak: After 24 years Australia to tour Pakistan for full series next year

Aus vs Pak: 24 വര്‍ഷത്തിനുശേഷം ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്ക്

 24 വര്‍ഷത്തിനുശേഷം പാകിസ്ഥാന്‍(Pakistan) പര്യടനം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ(Australia). അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ഓസീസ് ടീം പാകിസ്ഥാനിൽ എത്തുക. മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനവും ഒരു ട്വന്‍റി 20യും അടങ്ങുന്നതാണ് പര്യടനം. 1998ന് ശേഷം ആദ്യമായാണ് സമ്പൂര്‍ണ പര്യടനത്തിനായി ഓസീസ് ടീം പാകിസ്ഥാനില്‍ എത്തുന്നത്.

Cricket Nov 8, 2021, 6:30 PM IST

australia whitewashed pakistan in test seriesaustralia whitewashed pakistan in test series

രണ്ടാം ടെസ്റ്റിലും പാകിസ്ഥാന് തോല്‍വി; പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി

അഞ്ച് വിക്കറ്റ് നേടിയ നഥാന്‍ ലിയോണാണ് പാകിസ്ഥാന്റെ രണ്ടാം ഇന്നിങ്‌സില്‍ നാശം വിതച്ചത്. ജോഷ് ഹേസല്‍വുഡ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും നേടി. 68 റണ്‍സ് നേടിയ ഓപ്പണര്‍ ഷാന്‍ മസൂദാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.

Cricket Dec 2, 2019, 3:01 PM IST

pakistan facing innings loss in second test against australiapakistan facing innings loss in second test against australia

രണ്ടാം ഇന്നിങ്‌സിലും തകര്‍ത്തെറിഞ്ഞ് ഓസീസ് പേസര്‍മാര്‍; അഡ്‌ലെയ്ഡിലും പാകിസ്ഥാന്‍ തോല്‍വിയിലേക്ക്

ഓസീസിനെ വീണ്ടും ബാറ്റിങ്ങിന് അയക്കണമെങ്കില്‍ സന്ദര്‍ശകര്‍ 248 റണ്‍സ് കൂടി നേടണം. ഒന്നാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ 302ന് എല്ലാവരും പുറത്തായിരുന്നു.

Cricket Dec 1, 2019, 5:26 PM IST

Rohit Sharma can Break Brian Lara record says David WarnerRohit Sharma can Break Brian Lara record says David Warner

ലാറയുടെ റെക്കോര്‍ഡ് ഹിറ്റ്‌മാന്‍ തകര്‍ക്കും; പ്രവചനവുമായി വാര്‍ണര്‍

ക്രിക്കറ്റ് ലോകത്തിന്‍റെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ലാറയുടെ റെക്കോര്‍ഡിന് ഒരു ഭീഷണിയുണ്ടായത്

Cricket Dec 1, 2019, 3:08 PM IST

PAK 302 all out on Mitchell Starc Six WicketPAK 302 all out on Mitchell Starc Six Wicket

സ്റ്റാര്‍ക്കിന് ആറ് വിക്കറ്റ്; യാസിര്‍ ഷായ്‌ക്ക് കന്നി സെഞ്ചുറി; പാകിസ്ഥാന് ഫോളോ ഓണ്‍

കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ യാസിര്‍ ഷായുടെയും(213 പന്തില്‍ 113) തലനാരിഴയ്‌ക്ക് ശതകം നഷ്ടമായ ബാബര്‍ അസമിന്‍റെയും(97) പ്രതിരോധം വകവെക്കാതെയാണ് ഓസീസ് കൂറ്റന്‍ ലീഡ് നേടിയത്.

Cricket Dec 1, 2019, 1:13 PM IST

Fans fire Tim Paine for decision to Declare before dinnerFans fire Tim Paine for decision to Declare before dinner

വാര്‍ണറെ ചതിച്ചതോ? ടിം പെയ്‌നിനെതിരെ കലാപക്കൊടിയുയര്‍ത്തി ആരാധകര്‍; ആഞ്ഞടിച്ച് ബ്രെറ്റ് ലീയും

ഡേവിഡ് വാര്‍ണറെ 400 അടിക്കാന്‍ സമ്മതിക്കാതെ ഡിക്ലയര്‍ ചെയ്തതിനാണ് പെയ്‌ന്‍ പഴി കേള്‍ക്കുന്നത്

Cricket Nov 30, 2019, 3:24 PM IST

Australia vs Pakistan day night test David Warner DoubleAustralia vs Pakistan day night test David Warner Double

വാര്‍ണര്‍ക്ക് മിന്നും ഡബിള്‍; റെക്കോര്‍ഡ് കൂട്ടുകെട്ട്; ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക്

ഒരു വിക്കറ്റിന് 302 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഓസീസിന് ലാബുഷാ‌ഗ്‌നെയാണ് ഇന്ന് നഷ്ടമായത്

Cricket Nov 30, 2019, 10:16 AM IST

Indian taxi driver treated to dinner by Pakistan cricketersIndian taxi driver treated to dinner by Pakistan cricketers

ടാക്സി വാടക വേണ്ടെന്ന് പറഞ്ഞു; ഇന്ത്യന്‍ ഡ്രൈവര്‍ക്ക് പാക് താരങ്ങള്‍ പകരം നല്‍കിയത്

ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്ന പാക് ക്രിക്കറ്റ് ടീമിനെയും കൊണ്ട് ഹോട്ടലിലേക്ക് പോയ ഇന്ത്യന്‍ ടാക്സി ഡ്രൈവര്‍ക്ക് അപ്രതീക്ഷിത സമ്മാനമൊരുക്കി പാക് ക്രിക്കറ്റ് താരങ്ങള്‍. എബിസി റോഡിയോ അവതാരകനായ അലിസണ്‍ മിച്ചലാണ് മുന്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണോട് ലൈവ് കമന്ററിക്കിടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

 

Cricket Nov 25, 2019, 2:24 PM IST

pakistan lost to australia in brisbane testpakistan lost to australia in brisbane test

ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് ഇന്നിങ്‌സ് തോല്‍വി

ബാബര്‍ അസം (104) സെഞ്ചുറി നേടിയെങ്കിലും ആതിഥേയരെ രണ്ടാമത് ബാറ്റിങ്ങിന് അയക്കാന്‍ പാകിസ്ഥാന് സാധിച്ചില്ല. നാല് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡും മൂന്ന് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സുമാണ് പാകിസ്ഥാനെ തടഞ്ഞത്. 

Cricket Nov 24, 2019, 12:01 PM IST

Naseem Shah latest Pakistan cricketer to age fraudNaseem Shah latest Pakistan cricketer to age fraud

കഴിഞ്ഞ വര്‍ഷം നസീമിന് 17 വയസ്, ഇപ്പോള്‍ 16; പാക് ക്രിക്കറ്റില്‍ വീണ്ടും പ്രായത്തട്ടിപ്പ് വിവാദം

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനായി അരങ്ങേറിയ പതിനാറുകാരന്‍ നസീം ഷായുടെ പ്രായത്തെച്ചൊല്ലി പുതിയ വിവാദം.

Cricket Nov 22, 2019, 10:02 PM IST

Umpires Miss 21 No-Balls in Australia-Pakistan TestUmpires Miss 21 No-Balls in Australia-Pakistan Test

ഓസ്ട്രേലിയക്കെതിരെ രണ്ട് സെഷനില്‍ മാത്രം 21 നോ ബോള്‍ എറിഞ്ഞ് പാക്കിസ്ഥാന്‍; കണ്ണടച്ച് അമ്പയര്‍മാര്‍

ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിലെ അമ്പയര്‍മാരുടെ പ്രകടനം വീണ്ടും ചര്‍ച്ചയാകുന്നു. ആദ്യ ദിനം പാറ്റ് കമിന്‍സ് എറിഞ്ഞ നോ ബോളില്‍ മുഹമ്മദ് റിസ്‌വാന്റെ വിക്കറ്റ് നഷ്ടമായ പാക്കിസ്ഥാന്‍ രണ്ടാം ദിനം ആദ്യ രണ്ട് സെഷനുകളില്‍ മാത്രം എറിഞ്ഞത് 21 നോ ബോളുകള്‍. എന്നാല്‍ ഇതിലൊന്നുപോലും അമ്പയര്‍മാര്‍ കണ്ടില്ല.

Cricket Nov 22, 2019, 6:33 PM IST

first innings lead for australia in first test against pakistanfirst innings lead for australia in first test against pakistan

വാര്‍ണര്‍ക്ക് സെഞ്ചുറി; പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ ഓസീസിന് ഒന്നാം ഇന്നിങ്‌സ് ലീഡ്

പത്ത് ബൗണ്ടറി ഉള്‍പ്പെടെയാണ് വാര്‍ണര്‍ ഇത്രയും റണ്‍സെടുത്തത്. ബേണ്‍സാവട്ടെ സെഞ്ചുറിക്ക് മൂന്ന് റണ്‍സ് അകലെവച്ച് പുറത്തായി. ഇരുവരും ഒന്നാം വിക്കറ്റില്‍ 222 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

Cricket Nov 22, 2019, 2:05 PM IST

Naseem Shah breaks down after receiving Test capNaseem Shah breaks down after receiving Test cap

പതിനാറാം വയസില്‍ ടെസ്റ്റ് ക്യാപ്; ഉമ്മയുടെ ഓര്‍മയില്‍ കണ്ണീരണിഞ്ഞ് നസീം ഷാ

പതിനാറാം വയസില്‍ പാക്കിസ്ഥാന്‍ പേസ് ഇതിഹാസം വഖാര്‍ യൂനിസില്‍ നിന്ന് ടെസ്റ്റ് ക്യാപ് സ്വീകരിച്ചപ്പോള്‍ നസീം ഷായ്ക്ക് കണ്ണിരടക്കാനായില്ല. കാരണം ആ സ്വപ്ന നിമിഷം കാണാന്‍ ഏറെ കൊതിച്ച നസീമിന്റെ ഉമ്മ ഇന്ന് അവനോടൊപ്പമില്ല. ഉമ്മയെ അവസാനമായി ഒരു നോക്കു കാണാനും നസീമിന് ആയില്ല. ചൊവ്വാഴ്ചയാണ് നസീമിന്റെ ഉമ്മ മരിച്ചത്.

 

Cricket Nov 21, 2019, 5:45 PM IST