Asianet News MalayalamAsianet News Malayalam
2 results for "

Australian Strategic Policy Institute

"
Australian think tank says Chinese authorities have demolished thousands of mosques in XinjiangAustralian think tank says Chinese authorities have demolished thousands of mosques in Xinjiang

മൂന്ന് വര്‍ഷത്തിനിടെ ചൈനയില്‍ തകര്‍ത്തത് ആയിരക്കണക്കിന് മോസ്കുകളെന്ന് റിപ്പോര്‍ട്ട്

മോസ്കുകളുടെ മിനാരങ്ങളും താഴികക്കുടങ്ങളും തകര്‍ത്തതായാണ് സൂചന. എന്നാല്‍ ഇവിടങ്ങളിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളും ബുദ്ധ ക്ഷേത്രങ്ങളും തകര്‍ത്തിട്ടില്ലെന്നും ഓസ്ട്രേലിയന്‍ സ്ട്രാറ്റെജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട്

International Sep 25, 2020, 11:15 PM IST

china built 380 internment camps in Xinjiang studychina built 380 internment camps in Xinjiang study

ഉയ്ഗറുകളെയും മറ്റ് ന്യൂനപക്ഷങ്ങളെയും തടവില്‍ പാര്‍പ്പിക്കാന്‍ സിന്‍ജിയാങ്ങില്‍ ചൈന പണിതത് 380 കെട്ടിടങ്ങള്‍

ചൈനയില്‍ ഉയ്‍ഗര്‍ മുസ്ലിംകളയും മറ്റ് ന്യൂനപക്ഷങ്ങളെയും പാര്‍പ്പിക്കാനായി പണി കഴിക്കപ്പെട്ടത് നാന്നൂറോളം തടങ്കല്‍പ്പാളയങ്ങളെന്ന് പഠനം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ത്തന്നെ ഡസന്‍ കണക്കിന് തടങ്കല്‍ പാളയങ്ങള്‍ പണി കഴിക്കപ്പെട്ടിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു. 

Web Specials Sep 24, 2020, 12:30 PM IST