Austria

(Search results - 28)

village

Web SpecialsNov 27, 2020, 6:17 PM IST

'ട്രോൾ മഴ, ടൂറിസ്റ്റ് ശല്യം' - നൂറ്റാണ്ടുകളായുള്ള പേരുമാറ്റാനൊരുങ്ങി ഒരു ഓസ്ട്രിയൻ ഗ്രാമം

പേരിന്റെ കുപ്രസിദ്ധി കേട്ടെത്തുന്ന വിനോദസഞ്ചാരികൾ ഗ്രാമത്തിന്റെ അതിർത്തി വരെ വന്ന്, ഗ്രാമ കവാടത്തിലെ പേര് വഹിക്കുന്ന ബോർഡിന് തൊട്ടടുത്ത് നിന്ന്, ഓരോ കോപ്രായങ്ങൾ കാണിച്ച് ഫോട്ടോ എടുത്ത് സ്ഥലം വിടും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ

• undefined

InternationalNov 3, 2020, 2:02 PM IST

വിയന്നയിലും തീവ്രവാദി അക്രമണം; ഐക്യപ്പെട്ട് ലോകം

മഹാമാരിയുടെ രണ്ടാം വരവിന് മുമ്പ് നഗരം മറ്റൊരു ലോക്ഡൌണിലേക്ക് കടക്കുന്നതിനിടെയായിരുന്നു ലോകരാജ്യങ്ങളെ അമ്പരപ്പിച്ച് ഓസ്ട്രിയയിലെ വിയന്നാ നഗരത്തില്‍ ഭീകരാക്രമണം നടന്നത്. നഗരത്തിലെ ഒരു ജൂത സിനഗോഗിന് സമീപം ആറ് തോക്ക് ധാരികള്‍ ഒരേ സമയം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്രതീക്ഷിതമായ അക്രമത്തില്‍ ഒരു അക്രമി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നും പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റെന്നും അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിനഗോഗിന് സമീപം പ്രാദേശിക സമയം രാത്രി 8 മണിയോടെയാണ് അക്രമണങ്ങള്‍ റിപ്പോർട്ട് ചെയ്തത്. പുലർച്ചെ 2 മണിക്കും വിയന്നയിലെ തെരുവുകളില്‍ വെടിയൊച്ചകള്‍ കേട്ടതായി റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ത്രീയാണ്. ഒരു പൊലീസുകാരന് ഏറ്റുമുട്ടലില്‍ പരിക്കേറ്റതായി വിയന്ന മേയർ മൈക്കൽ ലുഡ്‌വിഗ് പറഞ്ഞു. പരിക്കേറ്റ 15 പേരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. രാജ്യം ലോക്ഡൌണിലേക്ക് പോകുന്നതിന് തലേ രാത്രിയുണ്ടായ അക്രമം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് കളഞ്ഞു. രാജ്യത്തെ ബാറുകളും റെസ്റ്റോറന്‍റുകളും അർദ്ധരാത്രി മുതൽ അടച്ചിരുന്നു. ലോക്ഡൌണ്‍ ആരംഭിക്കുന്നതിനാല്‍ ആളുകൾ നഗരത്തില്‍ ഒത്തുകൂടിയ സമയത്തുണ്ടായ അപ്രതീക്ഷിത അക്രമണം യൂറോപ്പിലാകമാനം ഭയം വിതച്ചു. യൂറോപ്പില്‍ അടുത്ത കാലത്തായി വര്‍ദ്ധിച്ചുവരുന്ന വംശീയ അക്രമണങ്ങളുടെ തുടര്‍ച്ചയാണ് വിയന്നയില്‍ നടന്ന ഭീകരാക്രമണവുമെന്നാണ് പ്രാഥമിക നിഗമനം.

Vienna

InternationalNov 3, 2020, 1:06 PM IST

വിയന്നയിലെ ഭീകരാക്രമണങ്ങളില്‍ ഐഎസ് ബന്ധമെന്ന് സംശയം, 3 പേര്‍ കൊല്ലപ്പെട്ടു, ഒരു അക്രമിയെ വെടിവെച്ച് കൊന്നു

ആക്രമണം നടത്തിയ ഭീകരവാദികള്‍ക്കായി തെരച്ചില്‍ തുടരുകയണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുയായിയാണ് കൊല്ലപ്പെട്ട ഭീകരവാദിയെന്ന് ഓസ്ട്രിയയിലെ മന്ത്രി

TERROR ATTACK

InternationalNov 3, 2020, 6:22 AM IST

ഓസ്ട്രിയയിൽ  ഭീകരാക്രമണം: അക്രമി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു

നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. ആയുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു.

story of elizabeth fitzel spent 24 years in captivity

Video Icon

ExplainerOct 20, 2020, 6:50 PM IST

'മകൾക്കൊപ്പം ലൈംഗികബന്ധത്തിനുള്ള ആഗ്രഹം കൂടി വന്നു'; പിതാവിന്റെ വെളിപ്പെടുത്തല്‍, ലോകം ഞെട്ടിയ ക്രൂരത

അച്ഛന്റെ ഏഴ് മക്കളെ പ്രസവിക്കേണ്ടി വന്ന എലിസബത്ത് ഫ്രിറ്റ്‌സ് എന്ന സ്ത്രീയുടെ കഥ മനസാക്ഷിയെ തന്നെ മരവിപ്പിക്കുന്നതാണ്. ബലാത്സംഗം ചെയ്യപ്പെടുകയും സ്വന്തം അച്ഛന്‍റെ ഏഴു മക്കളെ പ്രസവിക്കുകയും ചെയ്തു എലിസബത്ത്. ഒരുപക്ഷേ ഒരു മനുഷ്യന് ചിന്തിക്കാൻ പോലുമാകാത്ത ഒന്നായിരുന്നു നീണ്ട 24 വർഷം ആ വീട്ടിൽ നടന്നിരുന്നത്.

record in ice box standing

LifestyleSep 6, 2020, 9:29 PM IST

അടിവസ്ത്രം മാത്രം ധരിച്ച് രണ്ടര മണിക്കൂറോളം ഐസ് ക്യൂബുകള്‍ നിറച്ച പെട്ടിയില്‍...

തുടര്‍ച്ചയായി രണ്ടര മണിക്കൂറോളം ഐസ് ക്യൂബുകള്‍ നിറച്ച പെട്ടിയില്‍ അങ്ങനെ നില്‍ക്കുക. അതും സ്വിം ട്രങ്കര്‍ പോലൊരു നേരിയ അടിവസ്ത്രം മാത്രം ധരിച്ച്. സാമാന്യ മനുഷ്യര്‍ക്ക് സങ്കല്‍പിക്കാന്‍ പോലുമാകുന്നതല്ല ഈ പരീക്ഷണം.

Valentino Rossi crash

Other SportsAug 17, 2020, 3:47 PM IST

ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രിക്സിനിടെ ഞെട്ടിക്കുന്ന അപകടം; സൂപ്പര്‍താരം വലെന്റിനോ റോസി രക്ഷപ്പെട്ടത് തലനാരിഴക്ക്

ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രിക്സിനിടെ നടന്ന ഞെട്ടിപ്പിക്കുന്ന അപകടത്തില്‍ മോട്ടോ ജിപിയുടെ സൂപ്പര്‍താരം വലെന്റിനോ റോസി തലനാരിക്ഷക്ക് രക്ഷപ്പെട്ടു. ഞായറാഴ്ച നടന്ന മത്സരത്തിനിടെയാണ് റോസിയുടെ ബൈക്ക് സഹതാരത്തിന്റെ ബൈക്കിലിടിച്ച് അപകടം നടന്നത്. അപകടദൃശ്യങ്ങള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

hitler

Web SpecialsJun 4, 2020, 2:33 PM IST

നാസി അനുഭാവികളുടെ കുത്തൊഴുക്ക് തടയാൻ, ഹിറ്റ്‌ലർ ജനിച്ച വീട് പൊലീസ് സ്റ്റേഷനാക്കി മാറ്റാനൊരുങ്ങി ഓസ്ട്രിയ

അധികം വൈകാതെ ഹിറ്റ്‌ലർ ജനിച്ച വീട് ഒരു സ്മാരകമായും, ഒരു തീർത്ഥാടന കേന്ദ്രമായും ഒക്കെ മാറാനുള്ള സാധ്യതയുണ്ട് .അതിനു തടയിടാനാണ് ഇങ്ങനെയൊരു നീക്കം.

• Lizard

ArtsFeb 17, 2020, 11:51 AM IST

പല്ലി വരച്ച ചിത്രങ്ങള്‍, ഒരു ചിത്രത്തിന്‍റെ വില ഇത്ര, വാങ്ങാനായി ആളുകളെത്തുന്നതിനു പിന്നിലെ കാരണമിത്!

അവനില്ലാതെ ഒരിക്കലും ഈ സംരംഭം സാധ്യമാകില്ലായിരുന്നുവെന്ന് സാറ പറഞ്ഞു. വിൽ‌സൻ്റെ പങ്കാളിത്തം കൊണ്ട് മാത്രമാണ് ഈ സംരംഭം ഇത്ര വലിയ ഒരു വിജയമായതെന്നും അവർ കൂട്ടിച്ചേർത്തു.

• maradu waste disposal
Video Icon

KeralaJan 24, 2020, 2:59 PM IST

നീക്കേണ്ടത് 76 ടണ്‍ അവശിഷ്ടം, മരടില്‍ ആധുനിക യന്ത്രമെത്തിക്കും

മരടില്‍ ഫ്‌ളാറ്റ് പൊളിച്ച അവശിഷ്ടങ്ങള്‍ നീക്കാന്‍ വിദേശ സഹായം തേടി കരാര്‍ കമ്പനി. അവശിഷ്ടങ്ങള്‍ അതിവേഗം വേര്‍തിരിക്കുന്നതിനുള്ള ആധുനിക യന്ത്രം കൊണ്ടുവരുന്നതിനുള്ള കരാര്‍ ഇന്ന് ഒപ്പിടും.

• ഹൈക്കോടതി വിധിക്കെതിരെ റിസോര്‍ട്ട് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. മരടിലെ ഫ്ലാറ്റ് പൊളിച്ച സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം ഉടമകള്‍ക്കെന്നാണ് ടോം ജോസ് വിശദീകരിക്കുന്നത്.

KeralaJan 24, 2020, 11:27 AM IST

മരടിലെ അവശിഷ്‍ടങ്ങള്‍ നീക്കാന്‍ വിദേശ സഹായം; ഓസ്ട്രിയയില്‍ നിന്നുള്ള രണ്ടംഗ സംഘമെത്തി

അഞ്ച് ദിവസത്തിനുള്ളിൽ റബിൾ മാസ്റ്റർ എന്ന മെഷീൻ ചെന്നൈയിൽ നിന്നെത്തിക്കും, ഇതോടെ ഇപ്പോഴത്തെ മാനുഷിക പ്രയത്നം പരമാവധി ചുരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

• undefined

InternationalDec 31, 2019, 1:47 PM IST

പുതുവര്‍ഷം, പുതുകാഴ്ച; പറക്കാം ആല്‍പ്പ്സിന്‍റെ കുളിരിലേക്ക്

ആല്‍പ്സ് എന്നും സഞ്ചാരികളെ മോഹിപ്പിച്ചിട്ടേയുള്ളൂ. ആല്‍പ്സിന്‍റെ ആസന്നമരണത്തെ കുറിച്ച് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുമ്പോഴും  കൊടിമുടികളും താഴ്വാരകളും വലിയ തടകങ്ങളും നിറഞ്ഞ ആല്‍പ്ല് ഇന്നും സഞ്ചാരികളെ തന്നിലേക്ക് ആകര്‍ഷിക്കുന്നു. ഒരു വര്‍ഷം ഏതാണ്ട്  120 ദശലക്ഷം സന്ദർശകർ ആല്‍പ്സ് ചവിട്ടുന്നു.  ഓരോ വർഷവും, സമുദ്രനിരപ്പില്‍ നിന്ന് 15,781 അടി ഉയരത്തിലുള്ള മോണ്ട് ബ്ലാങ്ക് 30,000 ത്തിലധികം ആളുകൾ കീഴടക്കുന്നു. കുറ‍ഞ്ഞ അന്തരീക്ഷമലിനീകരണവും ശുദ്ധവായുവും ശുദ്ധജലവും നിങ്ങളെ ആല്‍പ്സിലേക്ക് ആകര്‍ഷിക്കും. യൂറോപ്പിലെ ഏറ്റവും ഉയർന്നതും വിപുലവുമായ ഈ പർവതനിര ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, മൊണാക്കോ, ഇറ്റലി, ലിച്ചെൻ‌സ്റ്റൈൻ, ഓസ്ട്രിയ, ജർമ്മനി, സ്ലൊവേനിയ എന്നീ എട്ട് രാജ്യങ്ങളിലൂടെ ഏതാണ്ട് 750 മൈൽ ദൂരത്തില്‍  നീണ്ട് നിവര്‍ന്ന് കിടക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 15,781 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന മോണ്ട് ബ്ലാങ്കിന്‍റെ ഏറ്റവും ഉയർന്ന സ്ഥലമായ മോട്ട് ബ്ലാങ്കിന്‍റെ മനോഹരമായ ചിത്രം നിങ്ങള്‍ ഒരിക്കലും മറക്കില്ല. സ്വിസ്-ഇറ്റാലിയൻ അതിർത്തിയിലെ 14,692 അടി ഉയരമുള്ള മാറ്റർ‌ഹോൺ. ലോകത്തിലെ ഏറ്റവും മനോഹരമായ റൺ‌വേയുള്ള ഓസ്ട്രിയൻ പട്ടണമായ ഇൻ‌സ്ബ്രൂക്കും. പഞ്ചനക്ഷത്ര ഹോട്ടലുകളാൽ പ്രശസ്തമായ ലെകും നിങ്ങളുടെ ഓര്‍മ്മകളില്‍ നിന്ന് ഒരിക്കലും പോകില്ല. കാണാം ആല്‍പ്സിന്‍റെ കാഴ്ചകള്‍.

• renu pall

IndiaDec 30, 2019, 5:07 PM IST

താമസിക്കാന്‍ ആഡംബര ഫ്ലാറ്റ്, മാസ വാടക 15 ലക്ഷം; ഓസ്ട്രിയയിലെ ഇന്ത്യന്‍ അംബാസഡറെ തിരിച്ചുവിളിച്ചു

മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ വന്‍ തുകക്ക് അപ്പാര്‍ട്ട്മെന്‍റ് വാടകക്കെടുത്തതിലൂടെ കോടിക്കണക്കിന് രൂപ സര്‍ക്കാറിന് നഷ്ടമായെന്ന് അധികൃതര്‍ വ്യക്തമാക്കി.

• undefined

InternationalNov 13, 2019, 7:03 PM IST

പതുക്കെ മണത്ത്, പിന്നെ ചുംബിച്ച് നിലയണ്ണാന്മാര്‍; കാണാം അപൂര്‍വ്വ ചിത്രങ്ങള്‍

ഡച്ച് ഫോട്ടോഗ്രാഫര്‍ ഡിക്ക് വാൻ ഡ്യുജിൻ ജൂണില്‍ ഓസ്ട്രേലിയയിലെ വിയന്നയിലേക്ക് വണ്ടികയറിയത് നിലയണ്ണാന്‍റെ രണ്ട് ചിത്രങ്ങളെടുക്കാമെന്ന ഉദ്ദേശത്തോടെയാണ്. നിലയണ്ണാന്‍ വിയന്നയില്‍ സാധാരണ കാണാറുള്ള, മരത്തേക്കാള്‍ ഭൂമിയില്‍ കൂടുതല്‍ നേരെ കഴിയുന്ന അണ്ണാന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ജീവിയാണ്. പതിവ് പോലെ ആദ്യദിവസം പതിവുപോലെ നിലയണ്ണാന്‍റെ പതിവ് ജീവിത രീതികള്‍ വീക്ഷിച്ച ഡിക്ക്, രണ്ടാം ദിവസം മുഴുവനും ഫോട്ടോയെടുത്തു. ഒടുവില്‍ സൂര്യാസ്തമനത്തിന് ശേഷമുള്ള മാജിക്ക് ലൈറ്റില്‍ നിലയണ്ണാന്മാര്‍ മഞ്ഞപ്പൂക്കളുടെയടുത്തെത്തി. പതുക്കെ പൂക്കള്‍ ചരിച്ച് മണത്തു. പിന്നെ ചുംബിച്ചു. " ജീവിതത്തിലൊരിക്കലും ആ നിമിഷങ്ങളെ മറക്കാന്‍ കഴിയില്ലെന്ന്" ഡിക്ക് പറയുന്നു. കാണാം ആ ജൈവചുംബനങ്ങള്‍.

• undefined

IndiaJun 12, 2019, 5:44 PM IST

സമാധാനമുള്ള രാജ്യങ്ങളിൽ ഇക്കുറിയും ഒന്നാം സ്ഥാനം ഐസ്‌ലന്റിന്; ഇന്ത്യയുടെ സ്ഥാനം അറിയേണ്ടേ?

ആഭ്യന്തരമായോ രാജ്യന്തരമായോ ഒരു സംഘര്‍ഷവും ഇല്ലാത്ത അവസ്ഥയാണ് യഥാര്‍ത്ഥ സമാധാനം എന്നത് കൊണ്ട് ഗ്ലോബല്‍ പീസ് ഇന്‍റക്സ് ഉദ്ദേശിക്കുന്നത്