Ausvind
(Search results - 125)CricketFeb 3, 2021, 10:44 PM IST
ഓസ്ട്രേലിയന്‍ മണ്ണിലെ പരമ്പര നേട്ടം അവിശ്വസനീയം; ടീം ഇന്ത്യയെ അഭിനന്ദിച്ച് കെയ്ന്‍ വില്ല്യംസണ്
ഗാബയില്‍ നടന്ന അവസാന ടെസ്റ്റില്‍ ഓസീസിനെ തോല്‍പ്പിച്ചുകൊണ്ട്. മാത്രമല്ല പല സീനിയര്‍ താരങ്ങളും ഇല്ലാതെയാണ് അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള ടീം പരമ്പര സ്വന്തമാക്കിയത്.
CricketJan 28, 2021, 5:49 PM IST
എന്തുകൊണ്ടാണ് ഓസ്ട്രേലിയയില്‍ സാവധാനം ബാറ്റ് ചെയ്തത്? മറുപടിയുമായി പൂജാര
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുമ്പ് ടീമംഗങ്ങള്‍ മൊത്തം ആത്മവിശ്വാസത്തിലാണെന്നും പൂജാര പറഞ്ഞു. ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
CricketJan 21, 2021, 8:41 PM IST
ധോണിയുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ല; ആദ്യമായി പ്രതികരിച്ച് ഋഷഭ് പന്ത്
ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ധോണിയുടെ ഒരു റെക്കോഡ് പന്ത് സ്വന്തമാക്കിയിരുന്നു. വേഗത്തില്‍ 1000 പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറാവുകയായിരുന്നു അദ്ദേഹം.
CricketJan 19, 2021, 5:39 PM IST
ഐതിഹാസിക വിജയത്തിലേക്ക് നയിച്ചു; പിന്നാലെ പന്തിനെ തേടി ഒരു റെക്കോഡ്, മറികടന്നത് ധോണിയെ
ഫാറൂഖ് എഞ്ചിനിയറാണ് മൂന്നാം സ്ഥാനത്ത്. 36 ഇന്നിങ്സില്‍ നിന്ന് അദ്ദേഹം 1000 ക്ലബിലെത്തി. ഇന്ത്യയുടെ വെറ്ററന്‍ കീപ്പര്‍ വൃദ്ധിമാന്‍ സാഹ അഞ്ചാം സ്ഥാനത്തുണ്ട്.
CricketJan 18, 2021, 1:21 PM IST
സിറാജിന് അഞ്ച് വിക്കറ്റ്; ഇന്ത്യക്ക് മുന്നില്‍ കടുത്ത വെല്ലുവിളി, ബ്രിസ്ബേസ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്
അരങ്ങേറ്റത്തില്‍ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലുമായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സിറാജ് ഇപ്പോഴിതാ തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരിക്കുന്നു.
CricketJan 18, 2021, 9:22 AM IST
സിറാജിന് മൂന്ന് വിക്കറ്റ്; ബ്രിസ്ബേനില്‍ ഓസ്ട്രേലിയക്ക് ആധിപത്യം, മികച്ച ലീഡിലേക്ക്
ഡേവിഡ് വാര്‍ണര്‍ (48)- മാര്‍കസ് ഹാരിസ് (38) സഖ്യം 89 റണ്‍സ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. താക്കൂറാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. ഹാരിസിനെ താക്കൂര്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു.
CricketJan 17, 2021, 8:22 AM IST
മൂന്ന് വിക്കറ്റുകള്‍ കൂടെ നഷ്ടം; ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു
രണ്ടിന് 62 എന്ന നിലയിലാണ് ഇന്ത്യ മൂന്നാംദിനം ആരംഭിച്ചത്. പൂജാര- രഹാനെ സഖ്യമായിരുന്നു ക്രീസില്‍. ഇരുവരും ക്രീസില്‍ പിടിച്ചുനില്‍ക്കുമെന്ന് തോന്നിക്കെയാണ് പൂജാര മടങ്ങുന്നത്.
CricketJan 16, 2021, 10:06 AM IST
ബ്രിസ്ബേനിലും വെറുതെ വിട്ടില്ല; സിറാജിനെതിരെ വീണ്ടും വംശീയാധിക്ഷേപം
ഇന്ത്യ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് ആറ് പേരെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണിപ്പോള്‍ ബ്രിസ്ബേനിലും കാണികള്‍ ഇന്ത്യന്‍ താരങ്ങളോട് മോശമായി പെരുമാറിയത്.
CricketJan 16, 2021, 7:50 AM IST
ആഞ്ഞടിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍; ബ്രിസ്ബേനില്‍ ഓസീസ് 369ന് പുറത്ത്
നേരത്തെ മര്‍നസ് ലബുഷെയ്നിന്റെ (108) സെഞ്ചുറിയാണ് ഓസീസിന് സഹായകമായത്. ടെസ്റ്റ് കരിയറില്‍ അഞ്ചാം സെഞ്ചുറിയാണ് താരം പൂര്‍ത്തിയാക്കിയത്.
CricketJan 15, 2021, 1:15 PM IST
അരങ്ങേറ്റത്തിര്‍ നടരാജന് രണ്ട് വിക്കറ്റ്; ബ്രിസ്ബേന്‍ ടെസ്റ്റിന്റെ ആദ്യദിനം ഓസീസിന് മേല്‍ക്കൈ
ഓസീസിന്റെ ഓപ്പണിംഗ് സഖ്യം ഇത്തവണയും നിരാശപ്പെടുത്തി. ആദ്യ ഓവറില്‍ തന്നെ വാര്‍ണര്‍ പവലിയനില്‍ തിരിച്ചെത്തി. സിറാജിന്റെ പന്തില്‍ സ്ലിപ്പില്‍ രോഹിത്തിന് ക്യാച്ച് നല്‍കുകയായിരുന്നു താരം.
CricketJan 15, 2021, 10:42 AM IST
സ്മിത്ത് മടങ്ങി, സുന്ദറിന് കന്നി ടെസ്റ്റ് വിക്കറ്റ്; രണ്ടാം സെഷന് പിന്നിട്ടപ്പോള്‍ ഓസീസ് ഭേദപ്പെട്ട നിലയില്‍
ജസ്പ്രീത് ബുമ്ര, ആര് അശ്വിന് എന്നിവര്‍ക്ക് പരിക്കേറ്റതോടെയാണ് നടരാജനും സുന്ദറിനും അവസരം തെളിഞ്ഞത്. കുല്‍ദീപ് യാദവ് ടീമിലുണ്ടായിരുന്നുവെങ്കിലും ടീം മാനേജ്മെന്റ് സുന്ദറിനെ ഉള്‍പ്പെടുത്തുകയായിരുന്നു.
CricketJan 15, 2021, 7:46 AM IST
ഓസീസിന്റെ തുടക്കം മോശം; ഇന്ത്യയുടെ പുത്തന്‍ ബൗളിങ് നിരക്കെതിരെ പിടിച്ചുനിന്ന് സ്മിത്ത്- ലബുഷെയ്ന് സഖ്യം
നാലാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന സ്മിത്ത്- ലബുഷെയ്ന് സഖ്യമാണ് ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും ഇതുവരെ 48 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
CricketJan 15, 2021, 5:28 AM IST
നിറയെ സര്‍പ്രൈസ്, രണ്ട് ഇന്ത്യന്‍ താരങ്ങള്‍ അരങ്ങേറ്റത്തിന്; ബ്രിസ്ബേനില്‍ ഓസീസിന് ടോസ്
2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരമാണ് താക്കൂര്‍. എന്നാല്‍ ബൗളിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാനായില്ല.
CricketJan 14, 2021, 8:49 PM IST
കളിക്കും, കളിച്ചേക്കാം; ബുമ്രയുടെ കാര്യത്തില്‍ ഉറപ്പുപറയാതെ ടീം മാനേജ്മെന്റ്
നാളെ ബ്രിസ്ബേനിലാണ് പരമ്പരയില്‍ നിര്‍ണായകമായ നാലാം ടെസ്റ്റ്. പരമ്പരയില്‍ ഇരു ടീമുകളും ഓരോ ടെസ്റ്റ് വീതം ജയിച്ചുക്കഴിഞ്ഞു.
CricketJan 13, 2021, 3:28 PM IST
സിഡ്നിയിലെ വംശീയാധിക്ഷേപം; മുഹമ്മദ് സിറാജിനോട് മാപ്പ് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍
ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനായി ഇന്ത്യന്‍ ടീം ബ്രിസ്ബെയ്നിലെത്തി. സ്റ്റേഡിയത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് താരങ്ങള്‍ക്ക് താമസം ഒരുക്കിയിരിക്കുന്നത്.