Asianet News MalayalamAsianet News Malayalam
6 results for "

Auswvindw

"
Watch Video Shikha Pandey ball of the century vs AustraliaWatch Video Shikha Pandey ball of the century vs Australia

നൂറ്റാണ്ടിലെ പന്ത്! ഇയാന്‍ ഹീലിയുടെ വിക്കറ്റ് തെറിപ്പിച്ച ശിഖാ പാണെയുടെ ഇന്‍സ്വിംങര്‍ കാണാം- വീഡിയോ

ഏകദിന പരമ്പര ഓസ്‌ട്രേലിയ 2-1ന് സ്വന്തമാക്കിയിരുന്നു. പിന്നാലെ നടന്ന ഏക ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. വനിതാ ക്രിക്കറ്റിലെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റായിരുന്നത്.

Cricket Oct 10, 2021, 1:31 PM IST

India Womens lost to Australia but Mithali creates historyIndia Womens lost to Australia but Mithali creates history

ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ തോല്‍വി; നിരാശയ്ക്കിടയിലും മിതാലിക്ക് റെക്കോഡ്

മിതാലി അര്‍ധ സെഞ്ചുറി നേടിയെങ്കിലും ടീം പരാജയപ്പെട്ടു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് ഇന്ത്യ നേടിയത്. ഓസ്്‌ട്രേലിയ 41 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

Cricket Sep 21, 2021, 2:36 PM IST

india womens need big total to defeat aussies in t20 finalindia womens need big total to defeat aussies in t20 final

വനിത ടി20 ഫൈനല്‍: ഹീലിയും മൂണിയും തകര്‍ത്താടി, ഇന്ത്യന്‍ വനിതകള്‍ക്കെതിരെ ഓസീസിന് കൂറ്റന്‍ സ്‌കോര്‍

തകര്‍പ്പന്‍ തുടക്കമാണ് ഓസീസിന് ലഭിച്ചത്. ഹീലി- മൂണി സഖ്യം ഓപ്പണിങ് വിക്കറ്റില്‍ 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും നല്‍കിയ അവസരങ്ങള്‍ ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തിയിരുന്നു.

Cricket Mar 8, 2020, 1:59 PM IST

great start for australia in womens t20 final vs indiagreat start for australia in womens t20 final vs india

തകര്‍ത്തടിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാര്‍; അവസരങ്ങള്‍ നഷ്ടമാക്കി ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍

അപരാജിതരായാണ് ഇന്ത്യ ഫൈനലിലെത്തിയത്. കഴിഞ്ഞ മാസം ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ഓസീസിനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു.

Cricket Mar 8, 2020, 1:04 PM IST

starc to miss third odi vs south africastarc to miss third odi vs south africa

ജീവിതത്തില്‍ ഒരിക്കല്‍മാത്രം കിട്ടുന്ന ആ നിമിഷത്തിന്റെ ഭാഗമാകാന്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാട്ടിലേക്ക്

സ്റ്റാര്‍ക്കിന്റെ ഭാര്യ അലിസ ഹീലി ഓസീസ് ടീമിന്റെ ഓപ്പണറാണ്. ഭാര്യയുടെ മത്സരം കാണാനും ഓസീസ് ടീമിനെ പ്രോത്സാഹിപ്പിക്കാനുമാണ് സ്റ്റാര്‍ക്ക് മത്സരം നടക്കുന്ന മെല്‍ബണിലെത്തുന്നത്.

Cricket Mar 6, 2020, 5:52 PM IST

india will face australia in t20 women's world cupindia will face australia in t20 women's world cup

മഴക്കളിയില്‍ ദക്ഷിണാഫ്രിക്ക വീണു; വനിത ടി20 ലോകകപ്പില്‍ ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍

നേരത്തെ ക്യാപ്റ്റന്‍ മെഗ് ലാനിങ്ങിന്റെ (49) ഇന്നിങ്‌സാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബേത് മൂണിയും (28) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നദിന്‍ ഡി ക്ലര്‍ക്ക് ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

Cricket Mar 5, 2020, 5:23 PM IST