Asianet News MalayalamAsianet News Malayalam
12 results for "

Auto News

"
greaves electric started scooter plant in tamilnadugreaves electric started scooter plant in tamilnadu
Video Icon

Ambier EV |ഇലക്ട്രിക് സ്‌കൂട്ടറിനായി തമിഴ്‌നാട്ടില്‍ 700 കോടിയുടെ നിര്‍മ്മാണശാലയുമായി ഗ്രീവ്‌സ് ഇലക്ട്രിക്

ഈ പ്ലാന്റിലെ ജീവനക്കാരില്‍ 70 ശതമാനവും സ്ത്രീകളായിരിക്കുമെന്ന് ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി പറയുന്നു.

Web Exclusive Nov 25, 2021, 3:32 PM IST

The updated Tiguan facelift will arrive on December 7thThe updated Tiguan facelift will arrive on December 7th

Tiguan Facelift| പുതുക്കിയ ടിഗ്വാന്‍ ഫെയ്‌സ്‌ലിഫ്റ്റ് ഡിസംബർ 7 ന് എത്തും

ഫോക്സ് വാഗണ്‍ ഇന്ത്യ 2.0 സ്ട്രാറ്റജിയുടെ ഭാഗമായാണ് വാഹനം വരുന്നത്. ഈ പദ്ധതിയുടെ ഭാഗമായി കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ച നാല് എസ്‌യുവികളിൽ ഒന്നാണ് ഈ ഫെയ്‌സ്‌ലിഫ്റ്റഡ് അഞ്ച് സീറ്റർ എസ്‌യുവി. 

auto blog Nov 19, 2021, 4:00 PM IST

Volkswagen launches new package for TiguanVolkswagen launches new package for Tiguan

ടൈഗൂണിന് പുതിയ പാക്കേജുമായി ഫോക്സ്‍വാഗണ്‍

പുതിയ ഫോക്‌സ്‌വാഗൺ ടൈഗൺ എസ്‌യുവിയുടെ ലോഞ്ച് ഇവന്റിൽ, കമ്പനി വിപുലീകരിച്ച വാറന്റിയും സേവന മൂല്യ പാക്കേജുകളും ഉൾപ്പെടുന്ന ടൈഗൺ ലോയൽറ്റി ഉൽപ്പന്നങ്ങളും പുറത്തിറക്കി.

auto blog Sep 25, 2021, 3:59 PM IST

Mahindra XUV300 gains popularity, bookings increaseMahindra XUV300 gains popularity, bookings increase

ജനപ്രീതി നേടി മഹീന്ദ്ര എക്‌സ്‌യുവി 300, ബുക്കിംഗ് കുതിക്കുന്നു

2021 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലും രണ്ടാം പാദത്തിലും വാഹനത്തിന് പ്രതിമാസം ശരാശരി 6,000 ബുക്കിംഗുകള്‍ ലഭിച്ചിട്ടുണ്ടെന്നും ആകെ ബുക്കിംഗുകളില്‍ 48 ശതമാനവും  പെട്രോള്‍ വേരിയന്‍റിനാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

auto blog May 31, 2021, 3:27 PM IST

The BMW Ultra Exclusive X7 Dark Shadow Edition is comingThe BMW Ultra Exclusive X7 Dark Shadow Edition is coming

ബിഎംഡബ്ല്യു അൾട്രാ എക്സ്‌ക്ലൂസീവ് എക്സ് 7 ഡാർക്ക് ഷാഡോ പതിപ്പ് വരുന്നു

ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ, ഈ പ്രത്യേക പതിപ്പ് എസ്‌യുവിക്ക് ഒരു കോടിയിലധികം രൂപ എക്‌സ്‌ഷോറൂം ചെലവ് പ്രതീക്ഷിക്കുന്നു.

auto blog May 31, 2021, 2:33 PM IST

Rolls Royce  with Bespoke boat tail modelRolls Royce  with Bespoke boat tail model

ബേസ്‌പോക്ക് ബോട്ട് ടെയിൽ മോഡലുമായി റോൾസ് റോയ്‌സ്

ബെസ്‌പോക്ക്, കോച്ച് ബിൽറ്റ് മോഡലാണിത്. കോച്ച് ബിൽഡിംഗ് വീണ്ടും അവതരിപ്പിച്ചതിനു ശേഷം ബ്രിട്ടീഷ് ബ്രാൻഡിന്റെ ആദ്യത്തെ കോച്ച് ബിൽറ്റ് മോഡലാണ് ബോട്ട് ടെയിൽ...

auto blog May 31, 2021, 1:06 PM IST

The 2021 Hayabusa Arrives in indiaThe 2021 Hayabusa Arrives in india

പുത്തന്‍ സുസുക്കി ഹയബൂസ ഇന്ത്യയില്‍ എത്തി

നിലവിലെ മോഡല്‍ ഉപയോഗിച്ചിരുന്ന 1,340 സിസി, 4 സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഹൃദയം. എന്നാല്‍ ഈ എഞ്ചിന്‍ പരിഷ്‌കരിച്ചു. 

auto blog Apr 27, 2021, 9:40 PM IST

Citroen opens La Maison Citroen phygital Showroom in KochiCitroen opens La Maison Citroen phygital Showroom in Kochi

കൊച്ചിയില്‍ ലാ മെയ്‌സണ്‍ സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂം തുറന്ന് സിട്രോണ്‍

പരമ്പരാഗത  വാഹന വില്‍പനയുടെ രീതികളെല്ലാം മാറ്റി മറിക്കുന്നതായിരിക്കും ലാ മെയ്‌സണ്‍ സിട്രോണ്‍ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. സിട്രോണിന്റെ ഭവനം എന്നതാണ് ലാ മെയ്‌സണ്‍ സിട്രോണ്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം. 

auto blog Feb 27, 2021, 11:43 PM IST

The Okinawa Electric Motorcycle is coming soonThe Okinawa Electric Motorcycle is coming soon

ഒഖിനാവ ഇലക്ട്രിക് മോട്ടോർസൈക്കിള്‍ ഉടനെത്തും

ഇലക്ട്രിക് മോട്ടോർസൈക്കിൾ പൂർണ്ണമായി ഇന്ത്യയിൽ തന്നെ നിർമ്മിക്കുമെന്ന് ഒഖിനാവ മുമ്പൊരിക്കൽ വ്യക്തമാക്കിയിരുന്നു...

auto blog Feb 27, 2021, 10:43 PM IST

50000th MG Hector Manufactured With All-Women Crew at Company's Plant in Vadodara50000th MG Hector Manufactured With All-Women Crew at Company's Plant in Vadodara

ഇന്ത്യയില്‍ 50,000 തികച്ച് ചൈനീസ് കമ്പനിയുടെ ഈ മോഡല്‍, ഉണ്ടാക്കിയത് വനിതകള്‍

ഗുജറാത്തിലെ വഡോദരയിലെ ബ്രാന്‍ഡിന്റെ പ്ലാന്റില്‍ നിന്ന് വനിതാ ജീവനക്കാരാണ് ആദ്യം മുതല്‍ അവസാനം വരെ ഉല്‍പാദനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത് എന്നാണ്...

auto blog Feb 26, 2021, 11:18 PM IST

Man arrested for selling rented carsMan arrested for selling rented cars

ആഡംബര കാറുകൾ വാടകയ്‌ക്കെടുത്ത്‌ മറിച്ചുവിറ്റ ആൾ പിടിയിൽ

മാസങ്ങൾ കഴിഞ്ഞിട്ടും വാഹനം തിരികെ നൽകാതായതോടെയാണ്‌ അബ്ദുൾ നാസർ പൊലീസിൽ പരാതി നൽകിയത്‌...

auto blog Feb 23, 2021, 9:09 AM IST

Honda Grazia 125 available with cashback offerHonda Grazia 125 available with cashback offer

ഗ്രാസിയയ്ക്ക് ഓഫറുമായി ഹോണ്ട

സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ എത്തുന്നത്...

auto blog Dec 26, 2020, 3:26 PM IST