Asianet News MalayalamAsianet News Malayalam
74 results for "

Auto Rickshaw

"
auto driver saves boy attempts to run away home in malappuramauto driver saves boy attempts to run away home in malappuram

വീട്ടുകാരോട് പിണങ്ങി നാടുവിടാനൊരുങ്ങിയ ബാലന് രക്ഷകനായി ഓട്ടോ ഡ്രൈവർ

വീട് വീട്ടിറങ്ങിയ കുട്ടി ഭീമനാട് സ്റ്റാൻഡിൽ എത്തി പ്രദീപിന്റെ ഓട്ടോയിൽ കയറി മലപ്പുറത്തേക്ക് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 

Chuttuvattom Oct 10, 2021, 2:20 PM IST

auto rickshaw in Ireland video goes viralauto rickshaw in Ireland video goes viral
Video Icon

'അയര്‍ലന്‍ഡിലുമുണ്ടെടാ എനിക്ക് പിടി';കടലിനപ്പുറത്തെ ഒരു ഓട്ടോ കഥ, വീഡിയോ വൈറല്‍

ഇന്ത്യന്‍ നിരത്തുകളിലെ പ്രിയ വാഹനമാണ് ഓട്ടോറിക്ഷ. സാധാരണക്കാര്‍ എപ്പോഴും യാത്രയ്ക്ക് ആശ്രയിക്കുന്ന വാഹനമാണ് ഓട്ടോ. അയര്‍ലന്‍ഡിലെ നിരത്തിലൂടെ ചീറിപ്പായുന്ന ഓട്ടോറിക്ഷയുടെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. അയര്‍ലന്‍ഡ് മലയാളിയായ ജിജോ ജോയ് ആണ് ഐറിഷ് നിരത്തിലൂടെ യാത്ര ചെയ്യുന്ന ഓട്ടോയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്

viral Sep 27, 2021, 7:55 PM IST

Thiruvonam bumper winner Jayapalan says he will continue to drive auto rickshawsThiruvonam bumper winner Jayapalan says he will continue to drive auto rickshaws

'ഇനിയും ഓട്ടോ ഓടിക്കണമെന്നാണ് ആഗ്രഹം, വന്ന വഴി മറക്കരുതല്ലോ', ജയപാലൻ പറയുന്നു

റെ നാടകീയ നിമിഷങ്ങൾക്കൊടുവിലാണ് കഴിഞ്ഞ ദിവസം ഈ വർഷത്തെ തിരുവോണം ബമ്പർ ഭാ​ഗ്യശാലിയെ കണ്ടെത്തിയത്. തൃപ്പൂണിത്തുറ മരട് സ്വദേശിയായ ജയപാലൻ ആയിരുന്നു ആ ഭാഗ്യവാന്‍. ഈ മാസം പത്തിനെടുത്ത ടിക്കറ്റിലൂടെയാണ് ഓട്ടോ ഡ്രൈവറായ ജയപാലൻ കോടിപതിയായത്. ഈ അവസരത്തിൽ ബമ്പറിലൂടെ 12 കോടി കയ്യിൽ വന്നെങ്കിലും പഴയപോലെ ഓട്ടോ ഓടിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ജയപാലൻ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളം പരിപാടിയിലായിരുന്നു ജയപാലന്റെ പ്രതികരണം. 

Lottery Winners Story Sep 21, 2021, 10:31 AM IST

What is the realty in the news of new dress code for Kerala auto rickshaw driversWhat is the realty in the news of new dress code for Kerala auto rickshaw drivers

'ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പാന്‍റ്സ് നിര്‍ബന്ധമാക്കുന്നു..'; സ്‍ക്രീന്‍ ഷോട്ടുകളുടെ പിന്നിലെ സത്യം

സംസ്ഥാനത്തെ ഓട്ടോ ഡ്രൈവര്‍മാരെ പാന്‍റ്സ് ഇടീക്കാന്‍ നീക്കം എന്ന പേരില്‍ സ്‍ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നു. ഏഴ്‍ വര്‍ഷം മുമ്പ് 2014ല്‍ കോഴിക്കോട് നഗരത്തില്‍ പൊലീസ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന സ്‍ക്രീന്‍ ഷോട്ടുകളുടെ പിന്നിലെ വാസ്‍തവം എന്താണ്?

auto blog Sep 17, 2021, 1:31 PM IST

Dangerous auto-rickshaw race on Chennai streetsDangerous auto-rickshaw race on Chennai streets

ചെന്നൈ നഗരത്തെ മുള്‍മുനയിലാക്കി യുവാക്കളുടെ ഓട്ടോറിക്ഷാ മത്സര ഓട്ടം

പോരൂര്‍ മുതല്‍ താമ്പരം വരെ ഇരുപത് കിലോമീറ്ററാണ് യുവാക്കള്‍ മിന്നുംവേഗതയില്‍ പാഞ്ഞത്. വൈകിട്ട് ആറ് മണിയോടെയായിരുന്നു മത്സര ഓട്ടം.

crime Jul 7, 2021, 1:59 AM IST

Audi Car Speeding  Hits Auto In Hyderabad, 1 Killed, VideoAudi Car Speeding  Hits Auto In Hyderabad, 1 Killed, Video

മരണവേഗത്തിലെത്തിയ ഔഡി കാര്‍ ഓട്ടോയെ ഇടിച്ചു തെറിപ്പിച്ചു, യാത്രക്കാരന് ദാരുണാന്ത്യം; വീഡിയോ

24കാരനും സിവില്‍ എന്‍ജിനീയര്‍ വിദ്യാര്‍ത്ഥിയുമായ സുജിത് റെഡ്ഡി, എച്ച്‌സിഎല്ലില്‍ ജോലി ചെയ്യുന്ന ആശിഷ് എന്നിവരാണ് അപകടസമയം കാറിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സുജിത് റെഡ്ഡിയുടെ പിതാവ് രഘുനന്ദന്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍.
 

crime Jun 29, 2021, 9:03 PM IST

auto driver convert rickshaw into ambulanceauto driver convert rickshaw into ambulance

ഓക്സിജനും മരുന്നുമായി ഓട്ടോ ആംബുലൻസാക്കി മാറ്റി ഒരു ഡ്രൈവർ, കൊവിഡ് കാലത്തെ കാരുണ്യസ്‍പർശം...

ജാവേദിന്റെ ഭാര്യയും അദ്ദേഹത്തെ എല്ലാരീതിയിലും സഹായിക്കാൻ തയ്യാറാകുന്നു. തന്റെ സ്വർണലോക്കറ്റ് വിറ്റിട്ടാണ് ഭാര്യ അദ്ദേഹത്തിന് മരുന്നും മറ്റും വാങ്ങാൻ ആവശ്യമായ പണം നൽകിയത്. ഓക്സിജൻ സിലിണ്ടർ നിറയ്ക്കാൻ അദ്ദേഹത്തിന് ദിവസവും 600 രൂപ ചെലവുണ്ട്. 

Web Specials May 3, 2021, 12:47 PM IST

auto accident in alappuzhaauto accident in alappuzha

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തൂണിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

തിങ്കളാഴ്ച രാത്രി 11 മണിയോടെ ആലപ്പുഴ തോണ്ടൻകുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. 

Chuttuvattom Mar 16, 2021, 6:00 PM IST

urappanu ldf logo logo auto rickshaw issue solvedurappanu ldf logo logo auto rickshaw issue solved

'ഉറപ്പാണ് എല്‍ഡിഎഫ്', ഓട്ടോറിക്ഷകളിൽ ഉറപ്പാക്കി സിഐടിയു

നിയമലംഘനമെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തില്‍ സിഐടിയു നേതൃത്വം ഇടപെട്ട് നിശ്ചിത ഫീസടച്ച് തുടങ്ങിയതോടെയാണ് പരിഹാരമായത്

Kerala Elections 2021 Mar 13, 2021, 5:49 PM IST

Kerala Legislative Assembly Election 2021 Fake photo circulatingKerala Legislative Assembly Election 2021 Fake photo circulating

'ഉറപ്പാണ് എല്‍ഡിഎഫ്' പോസ്റ്റര്‍ പതിച്ച ഓട്ടോ അപകടത്തില്‍പ്പെട്ടു എന്ന പ്രചാരണം, ചിത്രം വ്യാജം

'ഉറപ്പാണ് എല്‍ഡിഎഫ്' എന്ന പോസ്റ്റര്‍ സ്ഥാപിച്ച ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടതായാണ് പ്രചാരണം. 

Fact Check Mar 11, 2021, 10:06 AM IST

two dies in auto rickshaw accident in thiruvananthapuramtwo dies in auto rickshaw accident in thiruvananthapuram

തിരുവനന്തപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം, രണ്ട് പേർ മരിച്ചു

ഓട്ടോറിക്ഷ ഡ്രൈവർക്കും വണ്ടിയിൽ ഉണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ബന്ധു വീട്ടിൽ കല്യാണം ക്ഷണിക്കാൻ പോകുന്ന വഴി വണ്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

Kerala Dec 20, 2020, 3:14 PM IST

police urges search for father who sold new born daughter for money in Tamilnadupolice urges search for father who sold new born daughter for money in Tamilnadu

നവജാത ശിശുവിനെ വിറ്റ് ഓട്ടോ റിക്ഷ വാങ്ങിയ പിതാവിനായി തെരച്ചില്‍ ഊര്‍ജ്ജിതം

കുഞ്ഞിനെ കാണുന്നില്ലെന്ന പരാതിയുമായി പെണ്‍കുഞ്ഞിന്‍റെ അമ്മയാണ് പൊലീസിനെ സമീപിച്ചത്. പലരിലൂടെ വില്‍പ്പന നടന്ന കുഞ്ഞ് ഇപ്പോള്‍ ഉള്ളത് ആന്ധ്രപ്രദേശിലാണ് 

India Dec 13, 2020, 11:31 AM IST

Older Than 15 Years Diesel Auto Rickshaw Ban In KeralaOlder Than 15 Years Diesel Auto Rickshaw Ban In Kerala

സംസ്ഥാനത്ത് ഈ ഓട്ടോറിക്ഷകള്‍ നിരോധിക്കുന്നു!

കേരളാ മോട്ടോര്‍ വാഹനചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തതായി റിപ്പോര്‍ട്ട്

auto blog Nov 7, 2020, 10:40 AM IST

Three persons arrested for trying to smuggle 63 kg of cannabis into Kerala in an auto rickshawThree persons arrested for trying to smuggle 63 kg of cannabis into Kerala in an auto rickshaw

കേരളത്തിലേക്ക് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 63 കിലോ കഞ്ചാവ് പിടികൂടി, മൂന്നുപേർ അറസ്റ്റിൽ

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ഓട്ടോറിക്ഷയിലുടെ കടത്താൻ ശ്രമിച്ച 63 കിലോ കഞ്ചാവ്  വാളയാർ ചെക്പോസ്റ്റിന് സമീപം പിടികൂടി. മൂന്ന് തമിഴ്നാട് സ്വദേശികളെയും ലഹരിവിരുദ്ധ സ്ക്വാഡും പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്

India Nov 4, 2020, 6:18 PM IST

Kerala export Neem G' auto rickshaws to NepalKerala export Neem G' auto rickshaws to Nepal

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ 'നീം ജി' ഇനി മുതൽ നേപ്പാളിലെ നിരത്തുകളിലും

കേരളത്തിലെ വിവിധ ഡീലര്‍മാര്‍ക്ക് പുറമെ, തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്‍, ആന്ധ്ര, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലും നീം ജിക്ക് വിപുലമായ വിതരണ ശൃംഖല തയ്യാറായി വരുകയാണ്.  

Companies Oct 20, 2020, 9:25 PM IST