Asianet News MalayalamAsianet News Malayalam
13 results for "

Auto Sale

"
Auto sector festival sale 2021 records lowest in decade FADAAuto sector festival sale 2021 records lowest in decade FADA

Auto Sales| വൻ തിരിച്ചടി നേരിട്ട് ഇന്ത്യൻ വാഹന വിപണി; ഒക്ടോബറിൽ പതിറ്റാണ്ടിലെ ഏറ്റവും മോശം വിൽപ്പന

ഇന്ത്യൻ വാഹന വിപണിയിൽ പതിറ്റാണ്ടിലെ ഏറ്റവും മോശം ഉൽസവകാല വിൽപ്പനയെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേർസ് അസോസിയേഷൻ

Economy Nov 22, 2021, 3:02 PM IST

FADA said that auto sales in this festive season  is worst in a decadeFADA said that auto sales in this festive season  is worst in a decade

Vehicles| ഉത്സവ കാലത്തും വണ്ടി വാങ്ങാന്‍ ആളില്ല, അവസ്ഥ മോശമെന്ന് ഡീലര്‍മാര്‍!

ഈ വർഷത്തെ ഉത്സവ സീസണിലെ വാഹന വിൽപ്പന കഴിഞ്ഞ ഒരു ദശാബ്‍ദത്തിനിടയിലെ ഏറ്റവും മോശമായിരുന്നുവെന്ന് രാജ്യത്തെ വാഹന ഡീലര്‍മാരുടെ സംഘടനയായ ഫാഡ 

auto blog Nov 22, 2021, 12:44 PM IST

Sensex back above 60000 Nifty goes past 17900Sensex back above 60000 Nifty goes past 17900

മിന്നുന്ന പ്രകടനം കാഴ്ചവെച്ച് സെൻസെക്സും നിഫ്റ്റിയും; വിപണിയിൽ വൻ തിരിച്ചുവരവ്

സെൻസെക്സ് 831.53 പോയിന്റ് കുതിച്ച് 60138.46 ലും നിഫ്റ്റി  258 പോയിന്റ് ഉയര്‍ന്ന് 17929.65 ലും ക്ലോസ് ചെയ്തു

Market Nov 1, 2021, 6:48 PM IST

Car collection worth crores for saleCar collection worth crores for sale

ഒന്നും രണ്ടുമല്ല, കോടികള്‍ വിലയുള്ള ക്ലാസിക്ക് കാറുകളുടെ വന്‍ ശേഖരം; അതും പൊടി പിടിച്ച്

വടക്കൻ ലണ്ടനിലെ 45,000 ചതുരശ്ര അടി വെയർഹൗസിൽ ഒരു ബിസിനസുകാരൻ ശേഖരിച്ച കാറുകളുടെ ശേഖരം കണ്ടാല്‍ ആരായാലും ഒന്ന് മൂക്കത്ത് വിരല്‍വെയ്ക്കും. കാരണം കോടികള്‍ വിലയുള്ള കാറുകള്‍ പൊടി പിടിച്ച് ഒന്നിന് പുറകെ ഒന്നായി കൂട്ടിയിട്ടിരിക്കുന്നു. ഇതൊരു കാര്‍ പ്രേമിയെയും അതിശയിപ്പിക്കുന്ന കാഴ്ച. 1940 കളിലെ കാറുകളാണ് ഇവിടെ പൊടിപിടിച്ച് കിടക്കുന്നത്. ഒന്നും രണ്ടുമല്ല  174 ക്ലാസിക്ക് കാറുകളാണ് ഈ വെയര്‍ഹൌസില്‍ സൂക്ഷിച്ചിരിക്കുന്നത്. ലണ്ടനിലെ ടോട്ടൻഹാം നഗരത്തിലെ ഒരു ബിസിനസ് പാർക്കിലാണ് ഈ അത്യപൂര്‍വ്വ കാര്‍ശേഖരമുള്ളത്.  

Four wheels Sep 4, 2021, 4:34 PM IST

Bajaj Auto Sales ReportBajaj Auto Sales Report

പുതിയ സാമ്പത്തിക വര്‍ഷം, മികച്ച തുടക്കവുമായി ബജാജ്

ഇന്ത്യയിലെ മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവുമായി പുതിയ സാമ്പത്തിക വര്‍ഷത്തിന് തുടക്കംകുറിച്ച് ബജാജ് ഓട്ടോ

auto blog May 6, 2021, 8:37 PM IST

post Diwali sales hike compared to last year for maruti suzuki  and tatapost Diwali sales hike compared to last year for maruti suzuki  and tata

മാരുതി സുസുക്കിക്കും ടാറ്റയ്ക്കും നല്ലകാലം: ഉത്സവകാലത്തിന് ശേഷവും വിപണി അനുകൂലം; ഇരുചക്രത്തിന് വിൽപ്പനയിടിവ്

കഴിഞ്ഞ വർഷം മുതൽ ഉത്സവ സീസണിന് ശേഷം ബുക്കിംഗിലും വിൽപ്പനയിലും വലിയ ഇടിവുണ്ടാകുമെന്ന് വ്യവസായം പ്രതീക്ഷിച്ചിരുന്നതായി സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. 

Companies Dec 6, 2020, 9:31 PM IST

Industry Body SIAM's data about auto sales in FY21 Q2Industry Body SIAM's data about auto sales in FY21 Q2

ഉത്സവ സീസൺ നാളെ ആരംഭിക്കും, പ്രതീക്ഷയോടെ വാഹന നിർമാണ മേഖല; വിൽപ്പനക്കണക്കുകൾ പുറത്തുവിട്ട് സിയാം

ഈ പാദത്തിൽ മൊത്തം 4,26,316 കാറുകൾ വിറ്റു. കഴിഞ്ഞ വർഷം ഇത് 3,67,696 ആയിരുന്നു.

Economy Oct 16, 2020, 4:47 PM IST

Bajaj Auto Sales Increase In 2020 SeptemberBajaj Auto Sales Increase In 2020 September

വണ്ടി വാങ്ങാന്‍ ജനം ഇരമ്പുന്നു, ബജാജും വളരുന്നു!

വിപണിയില്‍ വളര്‍ച്ച രേഖപ്പെടുത്തി പ്രമുഖ ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ്

auto blog Oct 3, 2020, 4:42 PM IST

Bajaj Auto sales dropBajaj Auto sales drop

ഇരുചക്ര വാഹന വിപണിയെയും കൊറോണ പിടികൂടി, ബജാജ് ഓട്ടോയ്ക്ക് വൻ വിൽപ്പന ഇടിവ് !

കമ്പനിയുടെ മൊത്ത ഇരുചക്രവാഹന വിൽപ്പന 35 ശതമാനം ഇടിഞ്ഞ് 2,10,976 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 3,23,538 യൂണിറ്റായിരുന്നു.

Companies Apr 3, 2020, 1:05 PM IST

bajaj auto sale declinebajaj auto sale decline

ബജാജ് ഓട്ടോയുടെ ആകെ വില്‍പ്പനയില്‍ ഇടിവ്

മുൻ വർഷം ഇത് 2,31,461 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയിൽ ഇരുചക്രവാഹന വിൽപ്പന കഴിഞ്ഞ മാസം 1,57,796 യൂണിറ്റായിരുന്നു.

Companies Feb 4, 2020, 2:18 PM IST

Indian automobile sales decline new data published by siam DEC. 2019Indian automobile sales decline new data published by siam DEC. 2019

അമ്പോ ! എന്തൊരു പ്രതിസന്ധി, എല്ലാ മേഖലയിലും തളര്‍ച്ച നേരിട്ട് ഇന്ത്യന്‍ വാഹന വിപണി; ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത്

പാസഞ്ചർ വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന 17.98 ശതമാനവും ഇടിഞ്ഞു. ഇരുചക്രവാഹനങ്ങളും മുചക്ര വിൽപ്പനയും മുൻവർഷത്തെ അപേക്ഷിച്ച് താഴേക്ക് പോയി.

Economy Dec 11, 2019, 12:29 PM IST

Auto sales record fall in August in two decadesAuto sales record fall in August in two decades

കരകയറാതെ വാഹന വിപണി; കഴി‌ഞ്ഞ 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

1997-1998ന് ശേഷം ആദ്യമായാണ് വില്‍പനയില്‍ ഇത്രയും ഇടിവ് വരുന്നതെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ട്രക്ക്, ബസ് തുടങ്ങിയ വലിയ വാഹനങ്ങളുടെ വില്‍പനയില്‍ 39 ശതമാനമാണ് ഇടിവുണ്ടായത്. 

automobile Sep 9, 2019, 6:37 PM IST

Electric Auto Sales Increased reportsElectric Auto Sales Increased reports

ഇലക്ട്രിക് ഓട്ടോ വില്‍പ്പനയില്‍ വന്‍കുതിപ്പ്, വാഹനവിപണിയില്‍ അമ്പരപ്പ്!

ഒറ്റവര്‍ഷത്തിനിടെ ഇന്ത്യയില്‍ വിറ്റഴിച്ചത് 6.30 ലക്ഷം വൈദ്യുത ഓട്ടോറിക്ഷകള്‍

auto blog Jul 13, 2019, 3:35 PM IST