Auto Sales
(Search results - 7)CompaniesDec 6, 2020, 9:31 PM IST
മാരുതി സുസുക്കിക്കും ടാറ്റയ്ക്കും നല്ലകാലം: ഉത്സവകാലത്തിന് ശേഷവും വിപണി അനുകൂലം; ഇരുചക്രത്തിന് വിൽപ്പനയിടിവ്
കഴിഞ്ഞ വർഷം മുതൽ ഉത്സവ സീസണിന് ശേഷം ബുക്കിംഗിലും വിൽപ്പനയിലും വലിയ ഇടിവുണ്ടാകുമെന്ന് വ്യവസായം പ്രതീക്ഷിച്ചിരുന്നതായി സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
EconomyOct 16, 2020, 4:47 PM IST
ഉത്സവ സീസൺ നാളെ ആരംഭിക്കും, പ്രതീക്ഷയോടെ വാഹന നിർമാണ മേഖല; വിൽപ്പനക്കണക്കുകൾ പുറത്തുവിട്ട് സിയാം
ഈ പാദത്തിൽ മൊത്തം 4,26,316 കാറുകൾ വിറ്റു. കഴിഞ്ഞ വർഷം ഇത് 3,67,696 ആയിരുന്നു.
auto blogOct 3, 2020, 4:42 PM IST
വണ്ടി വാങ്ങാന്‍ ജനം ഇരമ്പുന്നു, ബജാജും വളരുന്നു!
വിപണിയില്‍ വളര്‍ച്ച രേഖപ്പെടുത്തി പ്രമുഖ ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ്
CompaniesApr 3, 2020, 1:05 PM IST
ഇരുചക്ര വാഹന വിപണിയെയും കൊറോണ പിടികൂടി, ബജാജ് ഓട്ടോയ്ക്ക് വൻ വിൽപ്പന ഇടിവ് !
കമ്പനിയുടെ മൊത്ത ഇരുചക്രവാഹന വിൽപ്പന 35 ശതമാനം ഇടിഞ്ഞ് 2,10,976 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 3,23,538 യൂണിറ്റായിരുന്നു.
EconomyDec 11, 2019, 12:29 PM IST
അമ്പോ ! എന്തൊരു പ്രതിസന്ധി, എല്ലാ മേഖലയിലും തളര്‍ച്ച നേരിട്ട് ഇന്ത്യന്‍ വാഹന വിപണി; ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത്
പാസഞ്ചർ വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന 17.98 ശതമാനവും ഇടിഞ്ഞു. ഇരുചക്രവാഹനങ്ങളും മുചക്ര വിൽപ്പനയും മുൻവർഷത്തെ അപേക്ഷിച്ച് താഴേക്ക് പോയി.
automobileSep 9, 2019, 6:37 PM IST
കരകയറാതെ വാഹന വിപണി; കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
1997-1998ന് ശേഷം ആദ്യമായാണ് വില്പനയില് ഇത്രയും ഇടിവ് വരുന്നതെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ട്രക്ക്, ബസ് തുടങ്ങിയ വലിയ വാഹനങ്ങളുടെ വില്പനയില് 39 ശതമാനമാണ് ഇടിവുണ്ടായത്.
auto blogJul 13, 2019, 3:35 PM IST
ഇലക്ട്രിക് ഓട്ടോ വില്‍പ്പനയില്‍ വന്‍കുതിപ്പ്, വാഹനവിപണിയില്‍ അമ്പരപ്പ്!
ഒറ്റവര്‍ഷത്തിനിടെ ഇന്ത്യയില്‍ വിറ്റഴിച്ചത് 6.30 ലക്ഷം വൈദ്യുത ഓട്ടോറിക്ഷകള്‍