Asianet News MalayalamAsianet News Malayalam
17 results for "

Auto Sector

"
Auto sector festival sale 2021 records lowest in decade FADAAuto sector festival sale 2021 records lowest in decade FADA

Auto Sales| വൻ തിരിച്ചടി നേരിട്ട് ഇന്ത്യൻ വാഹന വിപണി; ഒക്ടോബറിൽ പതിറ്റാണ്ടിലെ ഏറ്റവും മോശം വിൽപ്പന

ഇന്ത്യൻ വാഹന വിപണിയിൽ പതിറ്റാണ്ടിലെ ഏറ്റവും മോശം ഉൽസവകാല വിൽപ്പനയെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേർസ് അസോസിയേഷൻ

Economy Nov 22, 2021, 3:02 PM IST

One lakh jobs seen in a year in auto sectorOne lakh jobs seen in a year in auto sector

ഇലക്ട്രിക്ക് വാഹന വിപ്ലവം, രാജ്യത്ത് തൊഴിലവസരങ്ങള്‍ കൂടുന്നു

ഓരോ ദിവസവും നിരവധി കമ്പനികളാണ് തങ്ങളുടെ ഇലക്ട്രിക്ക് മോഡലുകളെ (Electric Vehicles) വിപണിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്. പല ഉപഭോക്താക്കളും ഇവികള്‍ (EV) സ്വന്തമാക്കിത്തുടങ്ങിയിരിക്കുന്നു. ഇതോടെ രാജ്യത്തെ തൊഴിലവസരങ്ങളും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

auto blog Sep 22, 2021, 4:14 PM IST

Auto sector gets 42500 crore with in five yearAuto sector gets 42500 crore with in five year

വണ്ടിക്കമ്പനികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് കേന്ദ്രം, അഞ്ചുവര്‍ഷത്തിനകം എത്തുക 42,500 കോടി

 ഈ പദ്ധതയിലൂടെ അടുത്ത അഞ്ചുവര്‍ഷത്തിനകം 42,500 കോടി രൂപയുടെ നിക്ഷേപം വാഹനമേഖലയില്‍ ഉണ്ടാകുമെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

auto blog Sep 16, 2021, 9:39 AM IST

Job Loss In Vehicle Sector Due To Covid 19Job Loss In Vehicle Sector Due To Covid 19

പണി പോകുമോ? ജീവനക്കാരോട് ഈ വണ്ടിക്കമ്പനികള്‍ പറയുന്നത് ഇങ്ങനെ

കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോകമാകെ കനത്ത പ്രതിസന്ധിയിലാണ് വാഹന വ്യവസായം. 

auto blog Apr 27, 2020, 12:04 PM IST

Reduce in GST on Automobiles to 18%; SIAM to union governmentReduce in GST on Automobiles to 18%; SIAM to union government

ഇങ്ങനെ ചെയ്തില്ലെങ്കില്‍ പിടിച്ചു നില്‍ക്കാനാകില്ല; സര്‍ക്കാറിനോട് വാഹന നിര്‍മാതാക്കള്‍

മിക്ക കാര്‍ നിര്‍മാതാക്കളും റെക്കോര്‍ഡ് ഉല്‍പാദനക്കുറവിലാണ് ഈ സാമ്പത്തിക വര്‍ഷം അവസാനിപ്പിക്കുന്നത്. മേഖലയില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുകയും ചെയ്തു.

Economy Jan 27, 2020, 9:44 PM IST

Goa govt reduces road tax by 50% on new vehicle purchaseGoa govt reduces road tax by 50% on new vehicle purchase

ദയവായി വണ്ടി വാങ്ങൂ, വാഹന നികുതി വെട്ടിക്കുറച്ച് ഒരു സംസ്ഥാനം!

നട്ടംതിരിയുന്ന വണ്ടിക്കമ്പനികളെപ്പോലെ കിടിലന്‍ ഓഫറുമായി സര്‍ക്കാരും. എല്ലാ വാഹനങ്ങളുടെയും റോഡ് നികുതി നേരെ പകുതിയാക്കി

auto blog Oct 3, 2019, 12:00 PM IST

Car sales in India decline negative signs continuesCar sales in India decline negative signs continues

കരകയറാതെ വണ്ടിക്കമ്പനികള്‍, മൂക്കുകുത്തി വീണ് മാരുതി

സെപ്‌റ്റംബറിലെ കണക്കുകളനുസരിച്ചും വാഹന വിപണി തകര്‍ച്ചയില്‍ത്തന്നെ

auto blog Oct 3, 2019, 11:36 AM IST

Hyundai Motors offers huge discount vehiclesHyundai Motors offers huge discount vehicles

"അടിച്ചു മോളേ...!" വണ്ടി വില വെട്ടിക്കുറച്ച് ഹ്യുണ്ടായിയും!

മാന്ദ്യകാലത്ത് പിടിച്ചുനില്‍ക്കാന്‍ കിടിലന്‍ ഓഫറുകളുമായി ഇന്ത്യയിലെ വണ്ടിഭീമന്മാരില്‍ രണ്ടാമനായ ഹ്യുണ്ടായിയും

auto blog Sep 26, 2019, 12:44 PM IST

Maruti Suzuki cuts prices of select modelsMaruti Suzuki cuts prices of select models

വീണ്ടും വണ്ടി വില കുറച്ച് മാരുതി!

ആഴ്‍ചകള്‍ക്കിടെ വാഹന വിലയില്‍ വീണ്ടും കുറവുവരുത്തി മാരുതി സുസുക്കി

auto blog Sep 25, 2019, 12:42 PM IST

Centre lifts ban on purchase of new cars by govt departmentsCentre lifts ban on purchase of new cars by govt departments

പുതിയ കാറുകള്‍ വാങ്ങൂ; സര്‍ക്കാര്‍ വകുപ്പുകളോട് കേന്ദ്രസര്‍ക്കാര്‍

പുതിയ കാറുകള്‍ വാങ്ങുവാന്‍ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. വിവിധ ക്യാബിനറ്റ് സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളിലെ സാമ്പത്തിക ഉപദേശകര്‍,

auto blog Sep 18, 2019, 9:30 AM IST

Honda Give Rs 4 Lakh Off On CR-VHonda Give Rs 4 Lakh Off On CR-V

നാലു ലക്ഷത്തിന്‍റെ വിലക്കിഴിവില്‍ ഇനി ഈ കാര്‍ നിങ്ങളുടെ വീട്ടിലെത്തും!

ഈ കാറിന്‍റെ വിവിധ മോ‍ഡലുകള്‍ക്ക് നാലു ലക്ഷം രൂപ വരെ ഡിസ്‍കൗണ്ട്

auto blog Sep 17, 2019, 11:56 AM IST

Maruti Suzuki rolls out discounts up to Rs 1 lakhMaruti Suzuki rolls out discounts up to Rs 1 lakh

കാറുകള്‍ക്ക് ഒരു ലക്ഷം വരെ വില വെട്ടിക്കുറച്ച് മാരുതി

വാഹനവിപണിയിലെ കടുത്ത മാന്ദ്യത്തിനിടെ പിടിച്ചുനില്‍ക്കാന്‍ പുതിയ ഓഫറുകളുമായി രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമ്മാതാക്കളായ മാരുതി സുസുക്കി.

auto blog Sep 17, 2019, 11:33 AM IST

GST council meeting follow upGST council meeting follow up

പ്രാര്‍ത്ഥനയില്‍ വണ്ടിക്കമ്പനികള്‍, ആ പ്രതീക്ഷ തല്ലിക്കെടുത്തുമോ കേരളം?

എന്നാല്‍ വണ്ടിക്കമ്പനികളുടെയും വാഹനപ്രേമികളുടെയും പ്രതീക്ഷക്കെതിരാണ് കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍

auto blog Sep 16, 2019, 4:21 PM IST

SML Isuzu to shut chassis divisionSML Isuzu to shut chassis division

കച്ചവടമില്ല, പ്ലാന്‍റുകള്‍ക്ക് പൂട്ടിട്ട് ഈ വണ്ടിക്കമ്പനിയും

കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയിലാണ് രാജ്യത്തെ വാഹനവിപണി

auto blog Sep 16, 2019, 11:56 AM IST

reasons behind crisis in Indian auto sectorreasons behind crisis in Indian auto sector

വാഹന വിപണിയിലെ പ്രതിസന്ധി, നിര്‍മല സീതാരാമന്‍ കണ്ടെത്തിയ കാരണങ്ങള്‍

ഒരു വർഷത്തിലേറെയായി വാഹന വിൽപ്പനയില്‍ വന്‍ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓഗസ്റ്റില്‍ വിൽപ്പന 31.57 ശതമാനം ഇടിഞ്ഞു, 22 വർഷത്തിനിടയിലെ ഏറ്റവും മോശം മാസമാണിത്.
 

Economy Sep 11, 2019, 5:22 PM IST