Asianet News MalayalamAsianet News Malayalam
37 results for "

Autorickshaw

"
Story of an app named Tukxi aims to turn autorickshaw stands smartStory of an app named Tukxi aims to turn autorickshaw stands smart

കൈ തട്ടേണ്ട, ഒരു ക്ലിക്ക് മതി ഓട്ടോ നിങ്ങളെ തേടിയെത്തും; ഓട്ടോറിക്ഷകളെ ഹൈടെക്കാക്കി ടുക്സി

ഇന്ത്യയിലെ വളരെ വലിയ ജനവിഭാഗം വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷ തടസങ്ങൾ ഒന്നുമില്ലാതെ താങ്ങാവുന്ന നിരക്കിൽ ഈ ശൃംഖലയിലേക്ക് ചേർക്കുകയാണ് ടുക്സി എന്ന റൈഡ് ഫൈൻഡിംഗ് ആപ്പ് (Tukxi Ride Finding App).

auto blog Nov 13, 2021, 2:51 PM IST

Assam Accident: 10 killed in truck-autorickshaw collisionAssam Accident: 10 killed in truck-autorickshaw collision

Accident| ഛാഠ് പൂജ കഴിഞ്ഞ് മടങ്ങവേ സിമന്റ് ട്രക്കുമായി കൂട്ടിയിടിച്ചു; ഓട്ടോ യാത്രക്കാരായ 10 പേര്‍ മരിച്ചു

ഛാഠ് പൂജ കഴിഞ്ഞ് തിരിച്ചുവരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് പേര്‍ അപകട സ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയിലും മരിച്ചു.
 

India Nov 11, 2021, 5:38 PM IST

Lorry fell over autorickshaw kills one two injured seriously hospitalizedLorry fell over autorickshaw kills one two injured seriously hospitalized

ഓട്ടോറിക്ഷയുടെ മുകളിലേക്ക് തടി ലോറി മറിഞ്ഞു; ഓട്ടോ ഡ്രൈവർ മരിച്ചു, യാത്രക്കാരായ രണ്ട് പേരുടെ നില ഗുരുതരം

ഇവരിലൊരാൾ പിന്നീട് മരിച്ചു. ഓട്ടോ ഡ്രൈവറായ ഉതിമൂട് സ്വദേശി ഷൈജുവാണ് (38) മരിച്ചത്. ആകെ മൂന്ന് പേരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്

Kerala Oct 23, 2021, 9:26 PM IST

An autorickshaw driver tried to kill a tapioca seller in AttingalAn autorickshaw driver tried to kill a tapioca seller in Attingal

ആറ്റിങ്ങലിൽ മരച്ചീനി വിൽപ്പനക്കാരനെ ഓട്ടോറിക്ഷ ഇടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി

ആറ്റിങ്ങലിൽ മരച്ചീനി വിൽപ്പനക്കാരനെ ഓട്ടോറിക്ഷ ഇടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. 

crime Oct 1, 2021, 11:12 PM IST

Man found dead in Ettumanoor hours after autorickshaw accidentMan found dead in Ettumanoor hours after autorickshaw accident

അര്‍ധരാത്രി നഗരമധ്യത്തില്‍ ഓട്ടോ മറിച്ചു; ബന്ധു വഴിയരികില്‍ ഉപേക്ഷിച്ച പരിക്കേറ്റയാള്‍ മരണപ്പെട്ടു

പരിക്കേറ്റ യുവാവിനൊപ്പം ഉണ്ടായിരുന്ന ബന്ധു സഹായിക്കാതെ കടന്നുകളഞ്ഞുവെന്ന് ആരോപണമുണ്ട്. അതിരമ്പുഴ പുത്തന്‍പുരയ്ക്കല്‍ ആര്‍ വിനുമോനാണ് മരണപ്പെട്ടത്. ഇയാള്‍ക്ക് മുപ്പത്തിയാറ് വയസായിരുന്നു.

Chuttuvattom Oct 1, 2021, 6:43 AM IST

Autorikshaws are more safe then other vehicles from covid 19 virus studyAutorikshaws are more safe then other vehicles from covid 19 virus study

കൊവിഡ് 19, യാത്രയ്ക്ക് ഏറ്റവും സുരക്ഷിതം ഓട്ടോറിക്ഷകളെന്ന് പഠനം!

കൊവിഡ് വ്യാപനം ഏറ്റവും കുറവുള്ള പൊതുഗതാഗത മാർഗങ്ങളിൽ മുന്നിൽ ഓട്ടോറിക്ഷകള്‍. അടച്ചു പൂട്ടിയ ഒരു എയർകണ്ടീഷൻഡ് കാറില്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് ഒരു ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്ന ഒരാളേക്കാള്‍ രോഗം പകരാനുള്ള സാധ്യത 300 മടങ്ങ് കൂടുതലാണെന്നാണ് പഠനം

auto blog Jun 16, 2021, 9:10 AM IST

Woman dies after falling off auto while trying to get mobile phone back from robbersWoman dies after falling off auto while trying to get mobile phone back from robbers

ബൈക്കിലെത്തിയവര്‍ മൊബൈൽ തട്ടിപ്പറിച്ചു, ഓ​ട്ടോയില്‍ നിന്ന്​ വീണ് യുവതിക്ക്​ ദാരുണാന്ത്യം

ബൈക്കില്‍ എത്തിയ യുവാക്കള്‍ ഓട്ടോറിക്ഷാ യാത്രക്കാരിയായ യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു. അത് വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ ഓട്ടോയില്‍ നിന്ന് വീണ് 27കാരിയായ യുവതിക്ക് ദാരുണാന്ത്യം. 

auto blog Jun 11, 2021, 3:44 PM IST

Three arrested for selling liquor in autorickshawThree arrested for selling liquor in autorickshaw

ഓട്ടോറിക്ഷയില്‍ വാറ്റുചാരായം വച്ച് വില്‍പ്പന നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍

പ്രതികള്‍ ചാരായം ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കിയിരുന്ന ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്...

Chuttuvattom Jun 2, 2021, 1:06 PM IST

An autorickshaw caught fire in AlappuzhaAn autorickshaw caught fire in Alappuzha

ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു

യാത്രക്കാരെയും കൊണ്ട് ആലപ്പുഴയിൽ നിന്നും മണ്ണഞ്ചേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെഎൽ 02 എജി1766 എന്ന രജിസ്ട്രേഷനിലുള്ള ഓട്ടോറിക്ഷയ്ക്കാണ് തീ പിടിച്ചത്.

Chuttuvattom May 3, 2021, 12:12 AM IST

mridula vijay and yuva krishna shared a photoshooot  in autorickshawmridula vijay and yuva krishna shared a photoshooot  in autorickshaw

'എന്നും ഒരുമിച്ച്'; ഓട്ടോറിക്ഷാ സ്പെഷല്‍ ഫോട്ടോഷൂട്ടുമായി 'മൃദ്വ'

വിവാഹം ഔദ്യോഗികമായി നിശ്ചയിച്ചതോടെ ഇരുവരും ചേർന്ന് 'മൃദ്വ' എന്ന പേരിൽ യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു

spice Apr 28, 2021, 4:46 PM IST

wild elephant attack autorickshaw in idukki munnarwild elephant attack autorickshaw in idukki munnar

കാട്ടാനയുടെ ആക്രമണത്തില്‍ പൊറുതിമുട്ടി പെരിയവര എസ്റ്റേറ്റ്, കഴിഞ്ഞ ദിവസവും വാഹനം തകര്‍ത്തു

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മൂന്നാറില്‍ മാത്രം മൂന്നു ഓട്ടോകളും ഒരു കാറുമാണ് കാട്ടാനയുടെ ആക്രമണത്തില്‍ തകര്‍ന്നത്. 

Chuttuvattom Apr 5, 2021, 10:59 PM IST

Harish Rawat Pulls Autorickshaw With Rope To Protest Fuel Price HikeHarish Rawat Pulls Autorickshaw With Rope To Protest Fuel Price Hike

ഇന്ധന വിലവർധന: ഓ​ട്ടോ​റി​ക്ഷ കെ​ട്ടി​വ​ലി​ച്ച് പ്രതിഷേധവുമായി ഉ​ത്ത​രാ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി

നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തെ ഗാ​ന്ധി​പാ​ർ​ക്ക് വ​രെ അ​നു​ഗ​മി​ച്ചു. ഗാ​ന്ധി പാ​ർ​ക്കി​ലെ​ത്തി​യ റാ​വ​ത്ത് തോ​ളി​ൽ എ​ൽ​പി​ജി സി​ലി​ണ്ട​റു​മാ​യി സ​ദ​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

India Mar 7, 2021, 8:32 AM IST

thalassery murder casethalassery murder case

തലശ്ശേരിയിൽ സ്ത്രീ ഓട്ടോയിൽ നിന്നും വീണു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

അയൽവാസിയും ഓട്ടോഡ്രൈവറുമായ ഗോപാലകൃഷ്ണനാണ് ശ്രീധരിയുടെ കൊലയാളി. ഓട്ടോയിൽ വച്ച് ശ്രീധരിയുടെ തല ബലമായി ഓട്ടോയിൽ ഇടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന് പൊലീസ് പറയുന്നു. 

Kerala Feb 11, 2021, 2:05 PM IST

driver died in an autorickshaw accident alapuzhadriver died in an autorickshaw accident alapuzha

ആലപ്പുഴയിൽ ഓട്ടോറിക്ഷ നിയന്ത്രണംതെറ്റി ടോറസിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

ഓട്ടോറിക്ഷ നിയന്ത്രണംതെറ്റി ടോറസിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. മുന്നിൽ പോയവാഹനത്തില്‍ നിന്നും ടാർപോളിൻ പറന്ന് മുകളില്‍ വീണതാണ് ഓട്ടോറിക്ഷ നിയന്ത്രണം തെറ്റാൻ കാരണം. 

Chuttuvattom Jan 6, 2021, 9:04 PM IST

autorickshaw parked in the backyard of a house in Munnar was beaten up by a wild elephantautorickshaw parked in the backyard of a house in Munnar was beaten up by a wild elephant

മൂന്നാറിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കാട്ടാന തകർത്തു

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടാറിക്ഷ കാട്ടാന തകര്‍ത്തു. കെഡഎച്ച്പി കമ്പനി പെരിയവര എസ്റ്റേറ്റ് ചോലമല ഡിവിഷനിലെ താമസക്കാരായ പീറ്റര്‍ - ഉമ ദമ്പതികളുടെ ഓട്ടോയാണ് കാട്ടാന തകര്‍ത്തത്. 

Chuttuvattom Nov 24, 2020, 6:03 PM IST