Asianet News MalayalamAsianet News Malayalam
3 results for "

Avakashikal

"
Avakashikal T G Ravi 250th film trailer outAvakashikal T G Ravi 250th film trailer out

'അവകാശികള്‍'- ടി ജി രവിയുടെ ഇരുന്നൂറ്റിയമ്പതാമത്തെ ചിത്രം, ട്രെയിലര്‍ പുറത്തുവിട്ടു

ടി ജി രവി അഭിനയിക്കുന്ന ഇരുന്നൂറ്റിയമ്പതാമത്തെ ചിത്രമാണ് അവകാശികള്‍. എൻ അരുൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. എൻ
അരുണ്‍ തന്നെയാണ് അവകാശികളെന്ന ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. കലാരംഗത്ത് ആറ് പതിറ്റാണ്ട് പിന്നിടുന്ന ടി ജി രവിക്ക് സ്‍നേഹാദരവും
ട്രെയിലർ റിലീസിനൊപ്പം തൃശ്ശൂരിൽ വച്ച് നടന്നു.

Movie News Sep 27, 2021, 11:36 PM IST

What happened to the people  who lost their land for Vallarpadam projectWhat happened to the people  who lost their land for Vallarpadam project
Video Icon

വല്ലാർപ്പാടത്തിനായി കുടിയിറക്കപ്പെട്ടവർ ഇപ്പോൾ എന്ത് ചെയ്യുകയാണ്?

മരട് ഫ്ലാറ്റുടമകൾക്ക് ഖജനാവിൽ നിന്ന് ലക്ഷങ്ങളാണ് സർക്കാർ നൽകുന്നത്. പക്ഷേ 2008 ൽ വല്ലാർപാടം പദ്ധതിക്കായി ബലമായി കുടിയൊഴിപ്പിച്ച മുന്നൂറിലധികം കുടുംബങ്ങൾക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ല. വർഷങ്ങൾക്കിപ്പുറം അവരുടെ പുനരധിവാസ പദ്ധതികൾക്ക് എന്താണ് സംഭവിച്ചത്. കാണാം ഏഷ്യാനെറ്റ് ന്യൂസ് പരമ്പര 'ഭൂമിയുടെ അവകാശികൾ'. 

Kerala Oct 29, 2019, 2:52 PM IST

bhoomiyude avakashikal: People who have been displaced from their homes in the name of Vallarpadam project moolampillybhoomiyude avakashikal: People who have been displaced from their homes in the name of Vallarpadam project moolampilly

മൂലമ്പള്ളിയില്‍ ബലമായി കുടിയിറക്കിയവരെ ചതിച്ച് സര്‍ക്കാര്‍; കരുണകാണിക്കണം ഈ കുടുംബങ്ങളോടും

മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് ലക്ഷങ്ങള്‍ ഖജനാവില്‍ നിന്നും നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വല്ലാര്‍പ്പാടം പദ്ധതിക്കായി 2008 ല്‍ മൂന്നൂറിലധികം കുടുംബങ്ങളെ അവരുടെ വീടുകളില്‍ നിന്നും ബലമായി ഒഴിപ്പിക്കുകയുണ്ടായി

Kerala Oct 29, 2019, 10:11 AM IST