Asianet News MalayalamAsianet News Malayalam
40 results for "

Avengers

"
valimai beats baahubali 2 and avengers endgame in another featvalimai beats baahubali 2 and avengers endgame in another feat

'ബാഹുബലി 2'നെയും 'എന്‍ഡ്‍ഗെയി'മിനെയും മറികടന്ന് അജിത്ത് ചിത്രം; 'വലിമൈ'ക്ക് മറ്റൊരു റെക്കോര്‍ഡ്

ചിത്രം പ്രീ-റിലീസ് ബിസിനസിലൂടെ 200 കോടി ക്ലബ്ബില്‍ ഇതിനകം ഇടംപിടിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു

Movie News Jul 10, 2021, 9:40 AM IST

dhanush hollywood film the gray man shootdhanush hollywood film the gray man shoot

ധനുഷിന്റെ ഹോളിവുഡ് ചിത്രം തുടങ്ങി; അവഞ്ചേഴ്സ് സംവിധായകരുടെ 'ദ ഗ്രേ മാൻ'

നുഷ് വേഷമിടുന്ന ഹോളിവുഡ് ചിത്രം ദ ഗ്രേ മാന്റെ ചിത്രീകരണം ആരംഭിച്ചു. ക്യാപ്റ്റന്‍  അമേരിക്ക, അവഞ്ചേഴ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍മാരായ റൂസ്സോ ബ്രദേഴ്‌സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാര്‍ക്ക് ഗ്രീനേയുടെ ഗ്രേമാന്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

Movie News Mar 17, 2021, 4:56 PM IST

avatar dethrones avengers endgame is now biggest hit of all timeavatar dethrones avengers endgame is now biggest hit of all time

ചൈനീസ് റീ-റിലീസ്; 'അവഞ്ചേഴ്സി'നെ കളക്ഷനില്‍ മറികടന്ന് 'അവതാര്‍' വീണ്ടും ഒന്നാമത്

ചൈനീസ് റീ-റിലീസില്‍ അവതാറിന്‍റെ വെള്ളി, ശനി ദിവസങ്ങളിലെ കളക്ഷന്‍ മാത്രം 80 മില്യണ്‍ ആര്‍എംബി (ചൈനീസ് കറന്‍സി) വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. യുഎസ് ഡോളറില്‍ കണക്കുകൂട്ടിയാല്‍ 12.3 മില്യണ്‍ (89 കോടി രൂപ).

Box Office Mar 14, 2021, 6:33 PM IST

dhanush cast in russo brothers the gray mandhanush cast in russo brothers the gray man

അവഞ്ചേർസ് സംവിധായകരുടെ ചിത്രത്തിൽ ധനുഷ്; 'ദ് ഗ്രേ മാൻ' വരുന്നു

വഞ്ചേർസ് സംവിധായകരായ റൂസോ സഹോദരങ്ങളുടെ ചിത്രത്തില്‍ ധനുഷ് അഭിനയിക്കുന്നു. 'ദ് ഗ്രേ മാൻ' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. സൂപ്പർ താരങ്ങളായ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനുമൊപ്പമാകും ധനുഷും സ്ക്രീനിൽ എത്തുക.

Movie News Dec 18, 2020, 9:05 AM IST

Hugo Weaving explains why he didnt play Red Skull in Avengers sequelsHugo Weaving explains why he didnt play Red Skull in Avengers sequels

എന്തുകൊണ്ട് അവഞ്ചേഴ്‍സ്: എൻഡ്ഗെയിമിലുണ്ടായില്ല, വെളിപ്പെടുത്തലുമായി റെഡ് സ്‍കള്‍ ആയി വേഷമിട്ട ഹ്യൂഗോ വീവിംഗ്

ക്യാപ്റ്റൻ അമേരിക്ക: ദ ഫസ്റ്റ് അവഞ്ചറില്‍ റെഡ് സ്‍കള്‍ ആയി വേഷമിട്ടത് ഹ്യൂഗോ വീവിംഗ് ആയിരുന്നു. എന്നാല്‍ അവഞ്ചേഴ്‍സ്: ഇൻഫിനിറ്റി വാറിലും എൻഡ്ഗെയിമിലും ഹ്യൂഗോ വീവിംഗ് ഉണ്ടായിരുന്നില്ല. മാര്‍വെലുമായുള്ള പ്രശ്‍നങ്ങളെ തുടര്‍ന്നായിരുന്നു ഹ്യൂഗോ വീവിംഗ് ചിത്രത്തില്‍ ഇല്ലാതിരുന്നത്. റെഡ് സ്‍കള്‍ ആയി അഭിനയിക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്ന് ഹ്യൂഗോ വീവിംഗ് പറയുന്നു. എന്തുകൊണ്ടാണ് താൻ അവഞ്ചേഴ്‍സ്: എൻഡ്ഗെയിമിലടക്കം ഇല്ലാതിരുന്നത് എന്ന് വെളിപ്പെടുത്തുകയാണ് ഹ്യൂഗോ വീവിംഗ്.

News Jan 23, 2020, 7:59 PM IST

Jeremy Renners ex wife claims Avengers Endgame actor threatened to kill herJeremy Renners ex wife claims Avengers Endgame actor threatened to kill her

തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, അവഞ്ചേഴ്‍സ് താരത്തിനെതിരെ പരാതിയുമായി മുൻ ഭാര്യ

ജെറെമി റെന്നെര്‍ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നെന്ന് മുൻ ഭാര്യ സണ്ണി പചെകോ.  മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നും പചെകോ പറയുന്നു. അവഞ്ചേഴ്‍സ് എൻഡ് ഗെയിമില്‍ അഭിനയിച്ച താരമാണ് ജെറെമി റെന്നെര്‍.

News Oct 15, 2019, 7:06 PM IST

Avengers endgame making videoAvengers endgame making video

അവഞ്ചേഴ്‍സ്: എൻഡ് ഗെയിം യുദ്ധരംഗത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ

ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകരുടെ ഇഷ്‍ട സിനിമയായ അവഞ്ചേഴ്‍സ് പരമ്പരയില്‍ ഏറ്റവും ഒടുവില്‍ എത്തിയ ചിത്രമായിരുന്നു അവഞ്ചേഴ്‍സ്: എൻഡ് ഗെയിം. ചിത്രത്തിന്റെ അവസാനഭാഗത്ത് നടക്കുന്ന യുദ്ധത്തിന്റെ മേയ്ക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

 

News Aug 31, 2019, 5:12 PM IST

Avengers Endgame Passes Avatar to Become Biggest Movie in HistoryAvengers Endgame Passes Avatar to Become Biggest Movie in History

ലോക സിനിമചരിത്രത്തിലെ വലിയ റെക്കോഡ് തീര്‍ത്ത് അവഞ്ചേര്‍സ്: എന്‍ഡ് ഗെയിം

ലോക സിനിമ ചരിത്രത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോഡ് ഇനി അവഞ്ചേര്‍സ്: എന്‍ഡ് ഗെയിമിന്. ആഗോള ബോക്സ് ഓഫീസില്‍ അവഞ്ചേര്‍സ് എന്‍ഡ് ഗെയിം ഈ വാരാന്ത്യത്തിലെ

News Jul 21, 2019, 1:38 PM IST

Avengers Endgame to rerelease in India with new footageAvengers Endgame to rerelease in India with new footage

പുതിയ രംഗങ്ങളുമായി അവഞ്ചേഴ്‍സ്: എൻഡ്‍ഗെയിം വീണ്ടും ഇന്ത്യയില്‍ റിലീസ് ചെയ്യുന്നു

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഇഷ്‍ട സിനിമയായ അവഞ്ചേഴ്‍സ് പരമ്പരയിലെ ഏറ്റവും അവസാനത്തെ സിനിമയായ അവഞ്ചേഴ്‍സ്: എൻഡ്‍ഗെയിം വീണ്ടും ഇന്ത്യയില്‍ റിലീസ് ചെയ്യുന്നു. നാളെയാണ് ചിത്രം ഇന്ത്യയില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തുക. മറ്റ് രാജ്യങ്ങളിലെ ചില തീയേറ്ററുകളിലെ റി- റിലീസ് ചെയ്‍ത് ഒരാഴ്‍ച പിന്നിടുമ്പോഴാണ് ചിത്രം ഇന്ത്യയിലും വീണ്ടും റിലീസ് ചെയ്യുന്നത്.

News Jul 4, 2019, 5:41 PM IST

Avengers Endgame to release again on June 28 with new surprises for Marvel fansAvengers Endgame to release again on June 28 with new surprises for Marvel fans

അദ്ഭുതപ്പെടുത്തുന്ന രംഗങ്ങളുമായി അവഞ്ചേഴ്‍സ് എൻഡ്ഗെയിം വീണ്ടും

ലോകമെമ്പാടുമുളള സിനിമ പ്രേക്ഷകരുടെ ഇഷ്‍ട സിനിമകളില്‍ ഒന്നായ അവഞ്ചേഴ്‍സ് പരമ്പരയില്‍ ഏറ്റവും ഒടുവില്‍ എത്തിയത് അവഞ്ചേഴ്‍സ് എൻഡ്ഗെയിം ആയിരുന്നു. തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം വീണ്ടും റിലീസ് ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത.

News Jun 20, 2019, 5:24 PM IST

Chris Pratt Katherine Schwarzenegger got marriedChris Pratt Katherine Schwarzenegger got married

അവഞ്ചേഴ്സ് താരം ക്രിസ് പ്രാറ്റും നടന്‍ അര്‍ണോള്‍ഡ് ഷ്വാസ്​നഗറിന്റെ മകളും വിവാഹിതരായി

ക്രിസ് പ്രാറ്റ്- കാതറീന്‍ ദമ്പതികളുടെ വിവാഹചിത്രമാണ് ചലച്ചിത്രലോകത്തെ ഇപ്പോഴത്തെ ചർച്ചാവിഷയം. തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ ക്രിസാണ് വിവാഹചിത്രങ്ങൾ പുറത്തുവിട്ടത്.

News Jun 10, 2019, 4:56 PM IST

avengers star scarlett johansson and  colin jost going to marryavengers star scarlett johansson and  colin jost going to marry

അവഞ്ചേഴ്സ് താരം സ്കാര്‍ലറ്റ് ജോഹാന്‍സണും കോളിന്‍ ജോസ്റ്റും വിവാഹിതരാകുന്നു

അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിലൂടെ പ്രശസ്തയായ നടി സ്കാര്‍ലറ്റ് ജോഹാന്‍സണും കോളിന്‍ ജോസ്റ്റും വിവാഹിതരാകുന്നു.  വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹ തീയതി ഇതുവരെ പുറത്ത് വിട്ടിട്ടല്ല. 

News May 20, 2019, 12:45 PM IST

avengers endgame records in indiaavengers endgame records in india

ആദ്യദിനം 53 കോടി, രണ്ടാംദിനം 100 കോടി ക്ലബ്ബില്‍!; 'അവഞ്ചേഴ്‌സി'ന്റെ ഇന്ത്യയിലെ കുതിപ്പ് ഇങ്ങനെ

അനിതരസാധാരണമായ കുതിപ്പാണ് ആദ്യദിനം മുതല്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ 'എന്‍ഡ്‌ഗെയി'മിന് ലഭിച്ചത്. ബോളിവുഡ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷാ സിനിമകളെ തന്നെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു അത്.
 

Box Office May 11, 2019, 9:05 AM IST

Avengers Endgame box office collectionAvengers Endgame box office collection

ബോളിവുഡിനെ തകര്‍ത്ത് അവഞ്ചേഴ്‍സ്; ബാഹുബലിയുടെ അടുത്തുപോലും എത്താനായില്ല!

പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമായ അവഞ്ചേഴ്‍സ് പരമ്പരയിലെ അവഞ്ചേഴ്‍സ്: എൻഡ് ഗെയിം ബോക്സ് ഓഫീസില്‍ വലിയ റെക്കോര്‍ഡുകളാണ് തകര്‍ത്തത്. ഇന്ത്യയിലും വൻ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.  മൂന്നൂറു കോടിയിലധികമാണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്. എന്നാല്‍ ഇന്ത്യയില്‍ അവഞ്ചേഴ്‍സിനു മുന്നില്‍ കളക്ഷനില്‍ ബാഹുബലി തന്നെയാണ് ഒരുപാട് ദൂരം മുന്നില്‍ തുടരുന്നത്.

 

Box Office May 10, 2019, 5:27 PM IST

James Cameron Congratulates Marvel After Avengers Endgame Overhauls Titanic RecordJames Cameron Congratulates Marvel After Avengers Endgame Overhauls Titanic Record

'എന്‍റെ ടൈറ്റാനിക്കിനെ മുക്കിയ മഞ്ഞുമലയാണ് അവഞ്ചേര്‍സ്'

ലോക സിനിമ ചരിത്രത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ പണംവാരിപ്പടം എന്ന ടൈറ്റാനിക്കിന്‍റെ റെക്കോഡ് തകര്‍ത്ത് മുന്നേറുകയാണ് അവഞ്ചേര്‍സ് എന്‍ഡ് ഗെയിം എന്ന സിനിമ.

News May 9, 2019, 11:49 AM IST