Avengers Endgame Film  

(Search results - 5)
  • Jeremy Renner

    News15, Oct 2019, 7:06 PM

    തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, അവഞ്ചേഴ്‍സ് താരത്തിനെതിരെ പരാതിയുമായി മുൻ ഭാര്യ

    ജെറെമി റെന്നെര്‍ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നെന്ന് മുൻ ഭാര്യ സണ്ണി പചെകോ.  മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നും പചെകോ പറയുന്നു. അവഞ്ചേഴ്‍സ് എൻഡ് ഗെയിമില്‍ അഭിനയിച്ച താരമാണ് ജെറെമി റെന്നെര്‍.

  • avangers endgame

    News31, Aug 2019, 5:12 PM

    അവഞ്ചേഴ്‍സ്: എൻഡ് ഗെയിം യുദ്ധരംഗത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ

    ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകരുടെ ഇഷ്‍ട സിനിമയായ അവഞ്ചേഴ്‍സ് പരമ്പരയില്‍ ഏറ്റവും ഒടുവില്‍ എത്തിയ ചിത്രമായിരുന്നു അവഞ്ചേഴ്‍സ്: എൻഡ് ഗെയിം. ചിത്രത്തിന്റെ അവസാനഭാഗത്ത് നടക്കുന്ന യുദ്ധത്തിന്റെ മേയ്ക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

     

  • Avangers endgame

    News4, Jul 2019, 5:41 PM

    പുതിയ രംഗങ്ങളുമായി അവഞ്ചേഴ്‍സ്: എൻഡ്‍ഗെയിം വീണ്ടും ഇന്ത്യയില്‍ റിലീസ് ചെയ്യുന്നു

    ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഇഷ്‍ട സിനിമയായ അവഞ്ചേഴ്‍സ് പരമ്പരയിലെ ഏറ്റവും അവസാനത്തെ സിനിമയായ അവഞ്ചേഴ്‍സ്: എൻഡ്‍ഗെയിം വീണ്ടും ഇന്ത്യയില്‍ റിലീസ് ചെയ്യുന്നു. നാളെയാണ് ചിത്രം ഇന്ത്യയില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തുക. മറ്റ് രാജ്യങ്ങളിലെ ചില തീയേറ്ററുകളിലെ റി- റിലീസ് ചെയ്‍ത് ഒരാഴ്‍ച പിന്നിടുമ്പോഴാണ് ചിത്രം ഇന്ത്യയിലും വീണ്ടും റിലീസ് ചെയ്യുന്നത്.

  • Avangers endgame

    News20, Jun 2019, 5:24 PM

    അദ്ഭുതപ്പെടുത്തുന്ന രംഗങ്ങളുമായി അവഞ്ചേഴ്‍സ് എൻഡ്ഗെയിം വീണ്ടും

    ലോകമെമ്പാടുമുളള സിനിമ പ്രേക്ഷകരുടെ ഇഷ്‍ട സിനിമകളില്‍ ഒന്നായ അവഞ്ചേഴ്‍സ് പരമ്പരയില്‍ ഏറ്റവും ഒടുവില്‍ എത്തിയത് അവഞ്ചേഴ്‍സ് എൻഡ്ഗെയിം ആയിരുന്നു. തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം വീണ്ടും റിലീസ് ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത.

  • Avangers endgame

    Box Office26, Apr 2019, 1:18 PM

    അവഞ്ചേഴ്‍സ് : എൻഡ്‍ഗെയിം ആദ്യ ദിനം സ്വന്തമാക്കിയത്

    ലോകമെമ്പാടും ആരാധകരുള്ള അവഞ്ചേഴ്‍സ് പരമ്പരയിലെ അവഞ്ചേഴ്‍സ് : എൻഡ്‍ഗെയിമിന് തീയേറ്ററുകളില്‍ വൻ പ്രതികരണം. റിലീസ് ദിവസം ലോകമെമ്പാടു നിന്നുമായി ഏതാണ്ട് 1403 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.  ചൈനയില്‍ നിന്ന് മാത്രം ചിത്രം 334 കോടി രൂപ സ്വന്തമാക്കി. ഇന്ത്യയില്‍ ബുക് മൈ ഷോയിലൂടെ 25 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.