Asianet News MalayalamAsianet News Malayalam
16 results for "

Avesh Khan

"
IND vs NZ 3rd T20I Gautam Gambhir suggests one change in Team India playing XIIND vs NZ 3rd T20I Gautam Gambhir suggests one change in Team India playing XI

IND vs NZ | കൊല്‍ക്കത്ത പിച്ച് അവന് അനുകൂലമാണ്, ടീമില്‍ ഉള്‍പ്പെടുത്തണം: ഗൗതം ഗംഭീര്‍

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ രണ്ട് താരങ്ങള്‍ക്ക് ഇതിനകം ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കി

Cricket Nov 21, 2021, 2:19 PM IST

India vs New Zealand 1st T20I Team India predicted XIIndia vs New Zealand 1st T20I Team India predicted XI

IND vs NZ | ദ്രാവിഡിന്‍റെ അരങ്ങേറ്റം വന്‍ സര്‍പ്രൈസോടെ? ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ജയ്‌പൂര്‍: ടി20 ലോകകപ്പിലെ(T20 World Cup 2021) പരാജയത്തിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്താന്‍ ടീം ഇന്ത്യ(Team India) തയ്യാറെടുക്കുകയാണ്. അതും രാഹുല്‍ ദ്രാവിഡ്(Rahul Dravid) എന്ന ക്രിക്കറ്റ് ആശാന്‍റെയും രോഹിത് ശര്‍മ്മ(Rohit Sharma എന്ന കൂര്‍മ്മബുദ്ധിശാലിയായ നായകന്‍റേയും കീഴില്‍. പൂര്‍ണസമയ പരിശീലകനായി ദ്രാവിഡും ടി20 ക്യാപ്റ്റനായി രോഹിത്തും ചുമതലയേറ്റ ശേഷം ഇന്ത്യന്‍ ടീമിന്‍റെ ആദ്യ പരമ്പര(IND vs NZ) കൂടിയാണിത്. ഐപിഎല്‍ മികവിന്‍റെ അടിസ്ഥാനത്തില്‍ വെങ്കടേഷ് അയ്യരും(Venkatesh Iyer) ഹര്‍ഷല്‍ പട്ടേലും(Harshal Patel) ആവേഷ് ഖാനും( Avesh Khan) സ്‌ക്വാഡിലെത്തിയപ്പോള്‍ റണ്‍മെഷീന്‍ വിരാട് കോലിയും(Virat Kohli) സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയും(Jasprit Bumrah) വിശ്രമത്തിലാണ്. ജയ്‌പൂരില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ന് നടക്കുന്ന ആദ്യ ടി20യില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ സാധ്യതകള്‍ നോക്കാം. 

Cricket Nov 17, 2021, 12:37 PM IST

Sunil Gavaskar identifies IPL star as all format player in futureSunil Gavaskar identifies IPL star as all format player in future

Sunil Gavaskar | 'അവന് മൂന്ന് ഫോര്‍മാറ്റിലും ഭാവി'; ഐപിഎല്‍ ഹീറോയെ കുറിച്ച് സുനില്‍ ഗാവസ്‌കര്‍

ശ്രീലങ്കന്‍ പര്യടനത്തിന് ശേഷം താരത്തിന്‍റെ തിരിച്ചുവരവാകും കിവീസിനെതിരായ ടി20 പരമ്പര

Cricket Nov 12, 2021, 3:30 PM IST

BCCI set to announce changes in India t20 world cup squadBCCI set to announce changes in India t20 world cup squad

സഞ്ജു ഉള്‍പ്പെടുമോ? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ ഉടനറിയാം

ഇന്ത്യന്‍ നെറ്റ്‌സില്‍ പന്തെറിയുന്നതായി ഡല്‍ഹി പേസര്‍ ആവേശ് ഖാനെയും ടീമിനൊപ്പം ബിസിസിഐ ഉള്‍പ്പെടുത്തി. ഐപിഎല്ലിലെ മത്സരങ്ങള്‍ കഴിഞ്ഞാല്‍ ആവേശും ഇന്ത്യന്‍ ടീമിന്റെ ബയോ ബബിളിലേക്ക് മാറും.

IPL 2021 Oct 13, 2021, 11:14 AM IST

IPL 2021 DC vs CSK Brad Hogg names 2 Delhi Capitals players who can threat to Chennai Super KingsIPL 2021 DC vs CSK Brad Hogg names 2 Delhi Capitals players who can threat to Chennai Super Kings

ഡല്‍ഹിയുടെ രണ്ട് താരങ്ങള്‍ സിഎസ്‌കെയെ വെള്ളംകുടിപ്പിക്കും; മുന്നറിയിപ്പുമായി ബ്രാഡ് ഹോഗ്

ദുബായില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യ ക്വാളിഫയര്‍

IPL 2021 Oct 10, 2021, 4:16 PM IST

IPL 2021 Brian Lara give advice for Faf Du Plessis and Ruturaj Gaikwad ahead DC vs CSK Qualifier 1IPL 2021 Brian Lara give advice for Faf Du Plessis and Ruturaj Gaikwad ahead DC vs CSK Qualifier 1

ഡല്‍ഹിയോട് ജയിക്കണോ, വഴിയുണ്ട്; ചെന്നൈ ഓപ്പണര്‍മാര്‍ക്ക് ശ്രദ്ധേയ ഉപദേശവുമായി ലാറ

മത്സരത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍മാര്‍ക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ

IPL 2021 Oct 10, 2021, 3:38 PM IST

IPL 2021 Cricket fans trolls Avesh Khan after final over RCBIPL 2021 Cricket fans trolls Avesh Khan after final over RCB

ഐപിഎല്‍ 2021: 'വീണ്ടും അവസാന പന്തില്‍ സിക്‌സ്! കോലി ആവേശത്തില്‍ ആര്‍സിബിയും'; ആവേശിന്‍റെ ചിരിക്ക് ട്രോളുകള്‍

ഐപിഎല്ലില്‍ (IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore)- ഡല്‍ഹി കാപിറ്റല്‍സ് (Delhi Capitals) മത്സരം ത്രസിപ്പിക്കുന്നതായിരുന്നു. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ആര്‍സിയുടെ (RCB) ജയം. ആവേശ് ഖാന്‍ (Avesh Khan) എറിഞ്ഞ 20-ാം ഓവറിലെ അവസാന പന്ത് സിക്‌സടിച്ച് ശ്രീകര്‍ ഭരത് (Srikar Bharat) ബാംഗ്ലൂരിന് വിജയം സമ്മാനിച്ചു. ജയിച്ചെങ്കിലും വിരാട് കോലിയും (Virat Kohli) സംഘവും മൂന്നാം സ്ഥാനത്ത് തന്നെയാണ്. ഡല്‍ഹിയുടെ ഒന്നാം സ്ഥാനത്തിനും മാറ്റമൊന്നും വന്നില്ല.

IPL 2021 Oct 9, 2021, 12:58 PM IST

IPL 2021: Delhi Capitals beat Mumbai Indians by 6 wickets to enter play offsIPL 2021: Delhi Capitals beat Mumbai Indians by 6 wickets to enter play offs

ഐപിഎല്‍: മുംബൈക്കെതിരെ പൊരുതി ജയിച്ച് ഡല്‍ഹി പ്ലേ ഓഫില്‍

ഷാര്‍ജയിലെ സ്ലോ പിച്ചില്‍ മുംബൈ ഇന്ത്യന്‍സ്(Mumbai Indians) ഉയര്‍ത്തിയ 130 റണ്‍സിന്‍റെ വിജയലക്ഷ്യം കടുത്ത പോരാട്ടത്തിനൊടുവില്‍ എത്തിപ്പിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) ചെന്നൈ സൂപ്പര്‍ കിംഗ്സിന് പിന്നാലെ പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമായി.

IPL 2021 Oct 2, 2021, 7:31 PM IST

IPL 2021 Match 46 MI vs DC Watch Avesh Khan perfect Yorker out Hardik PandyaIPL 2021 Match 46 MI vs DC Watch Avesh Khan perfect Yorker out Hardik Pandya

ചുമ്മാ തീ, എമ്മാതിരി യോര്‍ക്കര്‍! ഹര്‍ദിക് പാണ്ഡ്യയുടെ കണ്ണുതള്ളിച്ച് ആവേഷിന്‍റെ പന്ത്- വീഡിയോ

ആദ്യ പന്തില്‍ ആവേഷ് തൊടുത്ത ബുള്ളറ്റ് യോര്‍ക്കര്‍ പാണ്ഡ്യയുടെ കാലുകളെ വകഞ്ഞുമാറ്റി സ്റ്റംപുകള്‍ പിഴുതു

IPL 2021 Oct 2, 2021, 6:00 PM IST

IPL 2021: Mumbai Indians set 130 runs target for Delhi CapitalsIPL 2021: Mumbai Indians set 130 runs target for Delhi Capitals

ഐപിഎല്‍: ഇഴഞ്ഞിഴഞ്ഞ് മുംബൈ; ഡല്‍ഹിക്ക് 130 റണ്‍സ് വിജയലക്ഷ്യം

ഷാര്‍ജയിലെ സ്ലോ പിച്ചില്‍ ഇഴഞ്ഞു നീങ്ങിയശേഷം തകര്‍ന്നടിഞ്ഞ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 130 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 26 പന്തില്‍ 33 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്കോറര്‍. ഡല്‍ഹിക്കായി നാലോവറില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ആവേശ് ഖാനും 21 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത അക്സര്‍ പട്ടേലും ബൗളിംഗില്‍ തിളങ്ങി.

 

IPL 2021 Oct 2, 2021, 5:21 PM IST

IPL 2021 Match 46 MI vs DC Mumbai Indians lose early wicket of Rohit SharmaIPL 2021 Match 46 MI vs DC Mumbai Indians lose early wicket of Rohit Sharma

മുംബൈക്ക് ആദ്യ അടി കൊടുത്ത് ഡല്‍ഹി; രോഹിത് പുറത്ത്

ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഡല്‍ഹി ഇറങ്ങിയത്. 

IPL 2021 Oct 2, 2021, 3:58 PM IST

New Zealand A vs India A 2nd unofficial Test day 1 ReportNew Zealand A vs India A 2nd unofficial Test day 1 Report

രണ്ടാം ചതുര്‍ദിന മത്സരം; ഇന്ത്യ എയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് മികച്ച തുടക്കം

നായകന്‍ ഹാമിഷ് റൂത്തര്‍ഫോഡ്(40), വില്‍ യങ്(26), രച്ചിന്‍ രവീന്ദ്ര(12), ഗ്ലെന്‍ ഫിലിപ്പ്‌സ്(65), ടിം സീഫേര്‍ട്ട്(30) എന്നിവരുടെ വിക്കറ്റാണ് ന്യൂസിലന്‍ഡ് എയ്‌ക്ക് നഷ്‌ടമായത്

Cricket Feb 7, 2020, 1:01 PM IST

Team India may send few net bowlers backTeam India may send few net bowlers back

സേവനം ആവശ്യമില്ല; നെറ്റ് ബൗളര്‍മാരില്‍ രണ്ടുപേരെ നാട്ടിലേക്ക് മടക്കിയേക്കും

ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ് നടത്തിയ തന്ത്രപ്രധാന നീക്കമായിരുന്നു നാല് നെറ്റ് ബൗളര്‍മാരെ ഇംഗ്ലണ്ടിലേക്ക് അയക്കാനുള്ള തീരുമാനം. 

News Jun 2, 2019, 3:18 PM IST

BCCI Names Four Fast Bowlers To Assist Team IndiaBCCI Names Four Fast Bowlers To Assist Team India

ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിച്ചില്ല; പക്ഷേ, യുവ താരങ്ങള്‍ക്ക് സന്തോഷവാര്‍ത്ത

ഇംഗ്ലണ്ടിലെ പേസിനെ തുണയ്ക്കുന്ന സാഹചര്യങ്ങളില്‍ ടീമിന് ഗുണമാകും ഈ നീക്കം എന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. ഇതേസമയം സീനിയര്‍ താരങ്ങള്‍ക്കൊപ്പമുള്ള പരിശീലനം യുവതാരങ്ങള്‍ക്കും ഗുണകരമാകും. 
 

CRICKET Apr 16, 2019, 11:57 AM IST

England Lions again collapsed against India A in KaryavattomEngland Lions again collapsed against India A in Karyavattom

ഇന്ത്യ എയ്‌ക്കെതിരെ നാലാം ഏകദിനത്തിലും ഇംഗ്ലണ്ട് ലയണ്‍സിന് ബാറ്റിങ് തകര്‍ച്ച

സ്‌കോര്‍ ബോര്‍ഡില്‍ 20 ആയപ്പോള്‍ സന്ദര്‍ശകര്‍ക്ക് ഒരു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ വില്‍ ജാക്‌സിന്റെ (11) വിക്കറ്റ് ഠാകൂര്‍ തെറിപ്പിക്കുകയായിരുന്നു. പിന്നാലെ അലക്‌സ് ഡേവീസി (15)നെയും ഠാകൂര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

CRICKET Jan 29, 2019, 10:49 AM IST