Asianet News MalayalamAsianet News Malayalam
19 results for "

Aviation Ministry

"
Air bubble agreement between indian and saudi arabia from january 1Air bubble agreement between indian and saudi arabia from january 1

India - Saudi Air bubble : ഇന്ത്യയ്‍ക്കും സൗദിയ്ക്കുമിടയില്‍ ജനുവരി ഒന്ന് മുതല്‍ എയര്‍ ബബ്ള്‍ പ്രകാരം സര്‍വീസ്

പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യയ്‍ക്കും സൗദി അറേബ്യയ്‍ക്കുമിടയില്‍ (India - Saudi Arabia) എയര്‍ ബബ്‍ള്‍ കരാര്‍ (Air bubbkle agreement) പ്രകാരമുള്ള സര്‍വീസുകള്‍ നിലവില്‍ വരുന്നു. ജനുവരി ഒന്നു (january 1) മുതല്‍ സര്‍വീസുകള്‍ ആരംഭിക്കാമെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം (Ministry of civil aviation) അറിയിച്ചു. ഇത് സംബന്ധിച്ച്  വിമാനക്കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (Director General of Civil aviation) നിര്‍ദേശം നല്‍കി.

pravasam Dec 23, 2021, 10:39 PM IST

International Flight service resume December 15International Flight service resume December 15

International flight service : അന്താരാഷ്ട്ര വിമാന സര്‍വീസ് ഡിസംബര്‍ 15 മുതല്‍ സാധാരണ നിലയില്‍

ഇന്ത്യയില്‍ നിന്നും തിരിച്ചും അന്താരാഷ്ട്ര സര്‍വീസുകള്‍ ഡിഡംബര്‍ 15 മുതല്‍ ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.  കൊവിഡ് വെല്ലുവിളി കുറഞ്ഞ രാജ്യങ്ങളിലേക്ക് മാത്രമാണ് സര്‍വീസുകള്‍ അനുവദിക്കുക.
 

India Nov 26, 2021, 6:29 PM IST

Central government to hand over 13 more airports in the country to the private sectorCentral government to hand over 13 more airports in the country to the private sector

Airport Privatisation |രാജ്യത്തെ 13 വിമാനത്താവളങ്ങൾ കൂടി സ്വകാര്യമേഖലയ്ക്ക് കൈമാറാൻ കേന്ദ്രസർക്കാർ

കേന്ദ്രസർക്കാരിന് കീഴിലുള്ള 13 വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൂടി സ്വകാര്യമേഖലയ്ക്ക് നൽകാൻ തീരുമാനം. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കൈമാറ്റ നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. 

Money News Oct 26, 2021, 5:52 PM IST

Kerala Government rejected the center proposal for new airport to replace karipurKerala Government rejected the center proposal for new airport to replace karipur

കരിപ്പൂരിന് പകരം പുതിയ വിമാനത്താവളം? കേന്ദ്രസർക്കാർ നിർദേശം തള്ളി സംസ്ഥാന സർക്കാർ

വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറക്കാൻ നിലവിൽ തടസ്സമില്ലെന്ന് വികസനസമിതിയോഗത്തിന് ശേഷം മന്ത്രി വി.അബ്ദുറഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു. 
 

Kerala Oct 18, 2021, 4:42 PM IST

civil aviation ministry announcement for domestic air routescivil aviation ministry announcement for domestic air routes

വിമാനക്കമ്പനികൾക്ക് 85 ശതമാനം ആഭ്യന്തര സർവീസുകൾ നടത്താം: വ്യോമയാന മന്ത്രാലയം

രണ്ടാം തരം​ഗത്തെ തുടർന്നുളള നിയന്ത്രണങ്ങൾക്ക് ശേഷം, ജൂലൈ അഞ്ചിന് ആകെ സർവീസുകൾ 65 ശതമാനത്തിലേക്ക് ഉയർത്തി. 

Companies Sep 19, 2021, 12:34 PM IST

domestic flight ticket charge will increase from Junedomestic flight ticket charge will increase from June

കൊവിഡ് പ്രതിസന്ധി; ഇനി ആഭ്യന്തര വിമാനയാത്രയും പൊള്ളും

പുതിയ തീരുമാനം ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വരുമെന്നാണ് വിവരം. അതേസമയം ആഭ്യന്തര ടിക്കറ്റുകളുടെ പരമാവധി നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്നും ഔദ്യോഗിക ഉത്തരവില്‍ പറയുന്നുണ്ട്.

Money News May 29, 2021, 5:31 PM IST

air fare hike civil aviation ministry suggestionsair fare hike civil aviation ministry suggestions

വിമാനയാത്ര ചിലവേറിയതാവും; സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം ഈ രീതിയിൽ

കൊവിഡിനെ തുടർന്ന് എല്ലാ തരം വിമാനയാത്രളും മാർച്ച് 25 മുതൽ നിർത്തലാക്കിയിരുന്നു. പിന്നീട് മെയ് 25 മുതൽ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചു. 

Money News Feb 12, 2021, 1:15 PM IST

Suspension of international flights extended till Nov 30 amid Covid-19Suspension of international flights extended till Nov 30 amid Covid-19

അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് നവംബര്‍ 30 വരെ തുടരും

അതേസമയം, വ്യോമയാന വകുപ്പ് അനുമതി നല്‍കുന്ന സര്‍വീസുകളും ചരക്ക് സര്‍വീസുകളും തുടരും. ഇന്ത്യയുമായി എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ട രാജ്യങ്ങളിലേക്കുള്ള സര്‍വീസിന് വിലക്ക് ബാധകമല്ല.
 

India Oct 28, 2020, 6:17 PM IST

Karipur plane crash civil aviation ministry to orders probeKaripur plane crash civil aviation ministry to orders probe

കരിപ്പൂർ വിമാനാപകടം: അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം

പൈലറ്റ് അടക്കം മൂന്ന് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശികളായ ഷറഫുദ്ദീന്‍, രാജിവന്‍ എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു.  

Kerala Aug 7, 2020, 9:48 PM IST

Keep middle seat empty asks Civil aviation ministry to AirlinesKeep middle seat empty asks Civil aviation ministry to Airlines

വിമാനത്തിൽ മധ്യഭാഗത്തെ സീറ്റുകൾ ഒഴിച്ചിടുക, അല്ലെങ്കിൽ സുരക്ഷയൊരുക്കുക: വ്യോമയാന മന്ത്രാലയം

ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് അടുത്തടുത്ത സീറ്റിലിരിക്കുന്നതിൽ പ്രശ്നമില്ല. മറ്റുള്ളവർക്ക് ഇളവ് കൊടുക്കരുത്. രാജ്യത്തെ ആഭ്യന്തര യാത്രകൾക്കാണ് ഈ നിർദ്ദേശം

India Jun 1, 2020, 4:03 PM IST

Air India operate special domestic service from major citiesAir India operate special domestic service from major cities

കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാന്‍ എയര്‍ ഇന്ത്യ; 19 മുതല്‍ ആഭ്യന്തര സര്‍വീസ് നടത്തും

വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തുക്കുന്ന വന്ദേ ഭാരത് രണ്ടാം ഘട്ടത്തില്‍ ആഭ്യന്തര സര്‍വീസും ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.
 

India May 13, 2020, 1:12 PM IST

covid 19 aviation ministry says only those who booked a flight amidst lockdown will get a refundcovid 19 aviation ministry says only those who booked a flight amidst lockdown will get a refund

വിമാനടിക്കറ്റ് റീഫണ്ടിന് വിചിത്ര ഉത്തരവുമായി കേന്ദ്രം, പ്രവാസികൾ പ്രതിസന്ധിയിൽ

ഈ വര്‍ഷം മാര്‍ച്ച് 25 നും ഏപ്രില്‍ 14 നും ഇടയിലായിരിക്കണം ടിക്കറ്റ് ബുക്ക് ചെയ്തത്. യാത്രാ തീയതി മാര്‍ച്ച് 25 നും മെയ് മൂന്നിനും ഇടയിലും. അതല്ലെങ്കിൽ തുക പോയി. 

News Apr 24, 2020, 6:59 AM IST

Aviation Ministry asks airlines to refund tickets booked between march 25 may 3rdAviation Ministry asks airlines to refund tickets booked between march 25 may 3rd

ലോക്ക് ഡൗൺ കാലത്തെ വിമാന യാത്രാ ടിക്കറ്റുകളുടെ തുക തിരിച്ച് കിട്ടും; കേന്ദ്രം ഉത്തരവിറക്കി

ആഭ്യന്തര വിമാനയാത്രക്കും അന്താരാഷ്ട്ര വിമാനയാത്രക്കും വേണ്ടി ബുക്ക് ചെയ്ത ടിക്കറ്റുകളുടെ മുഴുവൻ തുകയും മടക്കി നൽകണം

News Apr 16, 2020, 4:40 PM IST

covid 19 aviation ministry instruction to put on mask and gloves air hostesscovid 19 aviation ministry instruction to put on mask and gloves air hostess

കൊവിഡ് 19: വിമാനജീവനക്കാര്‍ മാസ്കും കയ്യുറയും ധരിക്കണമെന്ന് വ്യോമയാന മന്ത്രാലയം; നാവിക പ്രദർശനം റദ്ദാക്കി

2500 പേർക്കായി മുൻ കരുതൽ കേന്ദ്രങ്ങൾ തുറക്കാൻ കര, നാവിക, വ്യോമ സേനകൾക്ക് കേന്ദ്രസർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്.

India Mar 3, 2020, 8:00 PM IST

After US incident aviation ministry tells flyers that the seat is not a sleeper berthAfter US incident aviation ministry tells flyers that the seat is not a sleeper berth

നി​ങ്ങ​ളു​ടെ സീ​റ്റ് സ്ലീ​പ്പ​ര്‍ ബെ​ർ​ത്ത് അ​ല്ലെ​ന്ന് വിമാന യാത്രക്കാരോട് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം

വി​മാ​ന യാ​ത്ര​യി​ൽ പാ​ലി​ക്കേ​ണ്ട മ​ര്യാ​ദ​ക​ൾ ഓ​ർ​മ​പ്പെ​ടു​ത്തി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ട്വീ​റ്റ്. യാ​ത്ര​ക്കാ​ര​ന്‍ സീ​റ്റ് ച​രി​ക്കു​മ്പോ​ള്‍ പി​ന്നി​ലു​ള്ള യാ​ത്ര​ക്കാ​ര​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന ഒ​രു ചി​ത്രം

India Feb 23, 2020, 7:45 AM IST