Asianet News MalayalamAsianet News Malayalam
72 results for "

Ayush

"
Ayushmann Khurrana film Chandigarh Kare Aashiqui Trailer outAyushmann Khurrana film Chandigarh Kare Aashiqui Trailer out

Chandigarh Kare Aashiqui Trailer|ആയുഷ്‍മാൻ ഖുറാന ചിത്രം 'ചണ്ഡീഗഡ് കരെ ആഷിഖി'യുടെ ട്രെയിലര്‍ പുറത്ത്

ആയുഷ്‍മാൻ ഖുറാനയുടെ (Ayushmann Khurrana) പുതിയ ചിത്രമാണ് ചണ്ഡീഗഡ് കരെ ആഷിഖി (Chandigarh Kare Aashiqui). അഭിഷേക് കപൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുപ്രതിക് സെൻ, തുഷാര്‍ പരഞ്‍ജ്‍പെ എന്നിവരാണ് ചണ്ഡീഗഡ് കരെ ആഷിഖിയുടെ തിരക്കഥ എഴുതുന്നു. ബോളിവുഡ് റൊമാന്റിക് ചിത്രമായ ചണ്ഡീഗഡ് കരെ ആഷിഖിയുടെ ട്രെയിലര്‍ പുറത്തുവിട്ടു.
 

Movie News Nov 8, 2021, 10:57 PM IST

Ayushmann Khurrana announced his next action heroAyushmann Khurrana announced his next action hero

'അന്ധാധുന്‍' നായകന്‍റെ പുതിയ പ്രഖ്യാപനം; 'ആക്ഷന്‍ ഹീറോ'യാവാന്‍ ആയുഷ്‍മാന്‍ ഖുറാന

നവാഗതനായ അനിരുദ്ധ് അയ്യര്‍ ആണ് സംവിധായകന്‍. തനു വെഡ്‍സ് മനുവും രഞ്ഝാനയുമൊക്കെ ഒരുക്കിയ ആനന്ദ് എല്‍ റായ്‍യുടെ അസിസ്റ്റന്‍റ് ആയിരുന്നു അനിരുദ്ധ്

Movie News Oct 9, 2021, 7:28 PM IST

PM inaugurates AYUSHMAN BHARAT Digital MissionPM inaugurates AYUSHMAN BHARAT Digital Mission

എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡ്, ആയുഷ് മാന്‍ ഭാരത് ഡിജിറ്റല്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കാനും ചികിത്സാ രേഖകള്‍ ഏകോപിപ്പിക്കാനുമാണ് പദ്ധതി. വ്യക്തികളുടെ സ്വകാര്യതയും ആരോഗ്യരേഖകളുടെ സുരക്ഷിതത്വവും ഉറപ്പാക്കിയായിരിക്കും  പദ്ധതി നടപ്പിലാക്കുക

India Sep 27, 2021, 2:02 PM IST

Centre enhances financial support to open Ayush collegesCentre enhances financial support to open Ayush colleges

ആയുഷ് കോളേജുകള്‍ക്ക് സാമ്പത്തിക സഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി

വടക്കുകിഴക്കന്‍ സംസ്ഥാനത്ത് പുതിയ ആയുഷ് കോളേജുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രം എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
 

India Sep 11, 2021, 7:31 PM IST

Dhathri Ayurveda Enters the Pain segment through CCRAS developed AYUSHDhathri Ayurveda Enters the Pain segment through CCRAS developed AYUSH

ആയുഷ് എസ് ജി ടാബ് ലറ്റുകൾ നിർമ്മിക്കാൻ അനുമതി നേടിക്കൊണ്ട് ധാത്രി ആയുർവേദ പെയിൻ റിലീഫ്

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് (സി സി ആർ എ എസ്) വികസിപ്പിച്ചെടുത്ത ആയുഷ് എസ് ജി ടാബ് ലറ്റുകൾ നിർമ്മിച്ച് വിപണിയിലെത്തിക്കുന്നതിനുള്ള ലൈസൻസ് കേരളത്തിൽ ആദ്യമായി ധാത്രി ആയുർവേദയ്ക്ക് ലഭിച്ചു

Companies Sep 3, 2021, 5:03 PM IST

Karnal SDM Ayush sinha got transferredKarnal SDM Ayush sinha got transferred

കര്‍ഷകരുടെ തല തല്ലിപ്പൊളിക്കണമെന്ന പരാമര്‍ശം; കര്‍ണാല്‍ എസ്‍ഡിഎമ്മിനെ സ്ഥലം മാറ്റി

കർഷക പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റ കർഷകൻ സൂശീൽ കാജൾ മരിച്ചതോടെ കര്‍ഷക സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.  

India Sep 1, 2021, 8:25 PM IST

Indian medical association against giving ayush practice to MBBS stdentsIndian medical association against giving ayush practice to MBBS stdents

'മിക്സോപതി വേണ്ട'; എംബിബിഎസ്സുകാരുടെ ആയുഷ് പരിശീലനത്തെ എതിര്‍ത്ത് ഐഎംഎ

ഓരോ ചികിത്സാരീതിയും ബഹുമാനം അര്‍ഹിക്കുന്നതാണ്. എന്നാല്‍ വിഷയങ്ങള്‍ കൂട്ടിക്കുഴയ്ക്കുന്നത് അപകടകരമായ പ്രവണതയാണെന്നും ഐഎംഎ

India Jul 11, 2021, 11:56 AM IST

How to build immunity Ministry of AYUSH shares measures to protect against coronavirusHow to build immunity Ministry of AYUSH shares measures to protect against coronavirus

കൊവിഡ് 19; പ്രതിരോധശേഷി കൂട്ടാൻ ചെയ്യേണ്ട ഏഴ് കാര്യങ്ങൾ; ആയുഷ് മന്ത്രാലയം നിർദേശിക്കുന്നത്

പ്രതിരോധശേഷി കുറഞ്ഞവരിൽ രോ​ഗം വളരെ പെട്ടെന്ന് പിടിപെടാമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നത് കൊവിഡിനെ ചെറുക്കാന്‍ മാത്രമല്ല, മറ്റേത് രോഗങ്ങള്‍ ചെറുക്കാനും സഹായകമാണ്. 

Health May 7, 2021, 2:05 PM IST

AYUSH 64 drug useful in treating mild to moderate COVID 19 cases AYUSH ministryAYUSH 64 drug useful in treating mild to moderate COVID 19 cases AYUSH ministry

കൊവിഡിനെ നേരിടാന്‍ 'ആയുഷ് 64'; ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം, പഠനറിപ്പോർട്ട് പുറത്തുവിട്ടു ‌

ആയുഷ് 64ന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും വിപുലമായി പഠിച്ചു. നേരിയതോ മിതമായതോ ആയ അണുബാധയുള്ള കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് ആയുഷ് 64 സുരക്ഷിതവും ഫലപ്രദവുമാണെന്ന് ആയുഷ് മന്ത്രാലയത്തിന്റെ ചീഫ് ക്ലിനിക്കൽ കോർഡിനേറ്ററും ഡയറക്ടറുമായ അരവിന്ദ് ചോപ്ര പറഞ്ഞു. 

Health Apr 30, 2021, 8:51 AM IST

Fight COVID With Ayurveda ayush units to strengthen resistance in keralaFight COVID With Ayurveda ayush units to strengthen resistance in kerala

കൊവിഡ് രണ്ടാം തരംഗം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ആയുഷ് വിഭാഗങ്ങളും

പൊതുജനങ്ങളുടെ പൊതുവേയുള്ള പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം കൊവിഡ് മുക്തരായവര്‍ക്കും ആരോഗ്യം വീണ്ടെടുക്കാനുള്ള ആയുര്‍വേദ ചികിത്സ ആയുഷ് വകുപ്പ് മുഖേന നല്‍കുന്നതാണ്. 

Kerala Apr 19, 2021, 7:49 PM IST

human library in Varanasihuman library in Varanasi

ഇവിടെയുണ്ട് 'ഹ്യുമൻ ലൈബ്രറി', വായനക്കാർക്കും എഴുത്തുകാർക്കുമുള്ള ഇടം

അറിവ് പങ്കിടുമ്പോൾ വർധിക്കുമെന്ന് പറയും. ഇവിടെ ചെറുപ്പക്കാർക്ക് അറിവുകൾ പങ്കിടാനുള്ള ഒരു വേദി സൃഷ്ടിക്കുകയാണ് അദ്ദേഹം. 

Web Specials Mar 19, 2021, 9:08 AM IST

IMA announces mass petition against ayush decisionIMA announces mass petition against ayush decision

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ ചെയ്യാൻ അനുമതിയിൽ പ്രതിഷേധം; കൂട്ടനിവേദനം നൽകാൻ ഐഎംഎ

“അപ്രായോഗികവും അശാസ്ത്രീയവും അധാർമികവുമായ വിജ്ഞാപനം” ഉടൻ പിൻവലിക്കണം. നിവേദനത്തിന് പുറമെ വിജ്ഞാപനത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുമെന്നും ഐഎം എ പ്രസ്താവനയിൽ പറഞ്ഞു.
 

India Feb 15, 2021, 2:16 PM IST

accounting clerk contract appointment in ayush missionaccounting clerk contract appointment in ayush mission

ആയൂഷ് മിഷനിൽ അക്കൗണ്ടിംഗ് ക്ലർക്ക് കരാർ നിയമനം

തിരുവനന്തപുരം ജില്ലാ ആയൂഷ് മിഷനിൽ അക്കൗണ്ടിംഗ് ക്ലർക്ക് കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു

Career Feb 9, 2021, 1:20 PM IST

anubhuti kashyap to direct her first feature length film doctor ganubhuti kashyap to direct her first feature length film doctor g

ആദ്യ സിനിമയുമായി അനുഭൂതി കശ്യപ്; 'ഡോക്ടര്‍ ജി'യില്‍ ആയുഷ്‍മാന്‍ ഖുറാനയും രാകുല്‍ പ്രീതും

പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്‍റെ സഹോദരിയായ അനുഭൂതി കശ്യപ് അനുരാഗ് ചിത്രങ്ങളുടെ സഹസംവിധായിക ആയാണ് സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്

Movie News Feb 1, 2021, 4:42 PM IST

ayush ministers group suggest trimming mbbs down to 4.5 years experts opposeayush ministers group suggest trimming mbbs down to 4.5 years experts oppose

എംബിബിഎസ്‌ അഞ്ചരക്കൊല്ലമൊന്നും പഠിക്കേണ്ടതില്ലെന്ന് ആയുഷ് മന്ത്രിസംഘം, കുറയ്ക്കാൻ പറ്റില്ലെന്ന് വിദഗ്‌ദ്ധർ

അക്കാദമിക് സമൂഹം ഒരേ സ്വരത്തിൽ പറയുന്നത്, ഒരു ദിവസം പോലും നിലവിലെ കോഴ്സിൽ നിന്ന് വെട്ടിക്കുറയ്ക്കാൻ സാധിക്കില്ല എന്നാണ്. 

Career Dec 16, 2020, 12:03 PM IST