Asianet News MalayalamAsianet News Malayalam
103 results for "

Ayyappan

"
ayyappan accused in peruvemp jaan beevi murder case entered tamilnadu through govindapuram check postayyappan accused in peruvemp jaan beevi murder case entered tamilnadu through govindapuram check post

Jaan Beevi Murder; പ്രതി തമിഴ്നാട്ടിലേക്ക് കടന്നത് ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് വഴിയെന്ന് സിസിടിവി ദൃശ്യങ്ങൾ

കൊല്ലപ്പെട്ട ജാൻ ബീവിയുടെ പങ്കാളിയാണ് പ്രതിയായ അയ്യപ്പൻ എന്ന ബഷീർ. ഇയാൾ കമ്പം, തേനി ഭാഗത്തേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചത്.

crime Jan 9, 2022, 10:11 AM IST

Freedom fighter K Ayyappan Pillai passes awayFreedom fighter K Ayyappan Pillai passes away

സ്വാതന്ത്രസമര സേനാനി കെ അയ്യപ്പൻ പിള്ള അന്തരിച്ചു

സ്വാതന്ത്രസമര സേനാനി കെ അയ്യപ്പൻ പിള്ള അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം

Kerala Jan 5, 2022, 8:14 AM IST

prithviraj share photo with rana daggubatiprithviraj share photo with rana daggubati

Prithviraj : ഒടുവിൽ അവർ കണ്ടുമുട്ടി; കോശി കുര്യനെ കാണാൻ ഡാനിയൽ ശേഖർ എത്തിയപ്പോൾ

തെലുങ്ക് സിനിമാപ്രേമികള്‍(Tollywood) ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും'(ayyappanum koshiyum) എന്ന മലയാള ചിത്രത്തിന്‍റെ റീമേക്ക്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ(sachi) അവസാന ചിത്രം, തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും(Pawan Kalyan) റാണ ദഗുബാട്ടിയുമാണ്( Rana Daggubati).'ഭീംല നായക്' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ഡാനിയൽ ശേഖർ എന്നാണ് റാണയുടെ കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ ചിത്രത്തിൽ മലയാളത്തിൽ കോശിയായി എത്തിയ പൃഥ്വിരാജിനെ(prithviraj) കാണാൻ ഡാനിയൽ ശേഖർ എത്തിയിരിക്കുകയാണ്. 

spice Dec 6, 2021, 1:33 PM IST

Pawan Kalyan starrer film Bheemla Nayak release datePawan Kalyan starrer film Bheemla Nayak release date

Bheemla Nayak|'അയ്യപ്പനും കോശിയും' തെലുങ്കിലും തകര്‍ത്തുവാരും, 'ഭീംല നായക്' റിലീസ് ഡേറ്റ്

മലയാളി പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീംല നായക് (Bheemla Nayak). മലയാളത്തില്‍ വൻ ഹിറ്റായി മാറിയ അയ്യപ്പനും കോശിയുടെയും റീമേക്കായതുതന്നെ കാത്തിരിപ്പിന് കാരണം. ഭീംല നായിക്കിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ജനുവരി 12ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ച് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഭീംല നായിക്കിന്റെ പ്രവര്‍ത്തകര്‍.
 

Movie News Nov 16, 2021, 11:25 AM IST

Ayyappan weaves the national flag on handloomAyyappan weaves the national flag on handloom

കൈത്തറിയിൽ ദേശീയപതാക നെയ്ത് നെയ്ത്ത് തൊഴിലാളി അയ്യപ്പൻ

വളരെ സൂക്ഷ്മതയോടെയുള്ള ഈ ഉദ്യമത്തിന് 7 ദിവസത്തെ പ്രയത്നം വേണം. ഇത്തരത്തിൽ ദേശീയപതാക നെയ്തെടുക്കുന്നതിന് ഏഴായിരത്തോളം രൂപയാണ് ചെലവ് വരുന്നത്. 

Chuttuvattom Nov 15, 2021, 9:32 AM IST

Lala Bheemla Lyrical Video from Bheemla Nayak MovieLala Bheemla Lyrical Video from Bheemla Nayak Movie

Bheemla Nayak Song | 'സൗണ്ട് ഓഫ് ഭീംല'; തെലുങ്കിലെ 'അയ്യപ്പന്‍ നായരു'ടെ അവതരണ ഗാനം

തെലുങ്ക് പ്രേക്ഷകരുടെ അഭിരുചി വ്യത്യാസമനുസരിച്ച് മാറ്റങ്ങളോടെയാണ് അയ്യപ്പനും കോശിയും റീമേക്ക് എത്തുന്നത്

Music Nov 7, 2021, 2:01 PM IST

nanjiyamma excited with her state awardnanjiyamma excited with her state award
Video Icon

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിറവിലും സച്ചിയുടെ ഓർമ്മകളിൽ നഞ്ചിയമ്മ

'സച്ചി സാർക്ക് ഒരുപാടിഷ്ടമുള്ള പാട്ടാണ്', പുരസ്‌കാര നിറവിലും സച്ചിയില്ലാത്ത വേദന പങ്കുവയ്ക്കുമ്പോൾ നഞ്ചിയമ്മയുടെ ശബ്ദം ഇടറുന്നു 
 

Kerala Oct 20, 2021, 9:37 AM IST

Sachy Ayyappanum Koshiyum film won kerala state awardSachy Ayyappanum Koshiyum film won kerala state award

'അയ്യപ്പനും കോശിയിയെ'യും പ്രശംസിച്ച് സംസ്ഥാന അവാര്‍ഡ് ജൂറി, സച്ചിയില്ലാത്തതിന്റെ നൊമ്പരത്തില്‍ ആരാധകര്‍

അടുത്തകാലത്ത് നിരൂപകരും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചിത്രങ്ങളില്‍ ഒന്നായിരുന്നു അയ്യപ്പനും കോശിയും (Ayyappanum Koshiyum). സച്ചി (Sachy) എന്ന തിരക്കഥാകൃത്തും സംവിധായകനും പ്രേക്ഷക മനസില്‍ കുടിയേറുകയായിരുന്നു അയ്യപ്പനും കോശിയിലൂടെ. പക്ഷേ അയ്യപ്പനും കോശിയുമെന്ന ചിത്രം വിജയകരമായി തുടരുമ്പോള്‍ സച്ചി അകാലത്തില്‍ വിടവാങ്ങിയത് പ്രേക്ഷകരെ സങ്കടത്തിലുമാക്കി. ഇത്തവണ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ജനപ്രിയ ചിത്രമായി അയ്യപ്പനും കോശിയും തെരഞ്ഞെടുക്കപ്പെടുമ്പോള്‍ സന്തോഷം പങ്കുവയ്‍ക്കാൻ സച്ചിയില്ലാത്തതിന്റെ നിരാശയും ദു:ഖത്തിലുമാണ് ആരാധകര്‍.

Movie News Oct 16, 2021, 8:27 PM IST

Mannar temple theft police take evidence collection with accused blade ayyappanMannar temple theft police take evidence collection with accused blade ayyappan

ക്ഷേത്ര കവർച്ച: പ്രതി 'ബ്ലേഡ് അയ്യപ്പനുമായി' പൊലീസ് തെളിവെടുപ്പ് നടത്തി

രണ്ടാഴ്ച മുമ്പാണ് ഇയാളെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത് ' റിമാൻഡിലായിരുന്ന ബ്ലേഡ് അയ്യപ്പനെ കസ്റ്റഡിയിൽ വാങ്ങിയ മാന്നാർ പോലീസ് തെളിവെടുപ്പിനായി കൊണ്ടുവരികയായിരുന്നു. 

Chuttuvattom Sep 22, 2021, 9:03 PM IST

Kayaking trial run in ayyappankovilKayaking trial run in ayyappankovil

ആസ്വദിക്കാം... ഉല്ലസിക്കാം; അയ്യപ്പന്‍കോവില്‍ അടിമുടി മാറും, കയാക്കിങ് ട്രയല്‍ റണ്‍ വിജയം

ഒരു ദിവസം കൊണ്ട് ഇടുക്കി കാണാന്‍ എത്തുന്നവര്‍ക്ക് ഇടുക്കി ഡാം - അഞ്ചുരുളി - അയ്യപ്പന്‍കോവില്‍ - വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങാനാകും.  പെരിയാറില്‍ ഈ കായിക വിനോദം  പ്രാവര്‍ത്തികമാക്കുമ്പോള്‍ ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഇതൊരു മുതല്‍ക്കൂട്ടാകും

Chuttuvattom Sep 20, 2021, 10:30 PM IST

release date for ayyappanum koshiyum telugu remakerelease date for ayyappanum koshiyum telugu remake

‘'ഡാനിയല്‍ ശേഖറായി' തകർത്താടി റാണ; 'അയ്യപ്പനും കോശിയും' തെലുങ്ക് ക്യാരക്ടര്‍ ടീസർ

തെലുങ്ക് സിനിമാപ്രേമികള്‍ ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും' എന്ന മലയാള ചിത്രത്തിന്‍റെ റീമേക്ക്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രം, തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണു ദഗുബാട്ടിയുമാണ്.'ഭീംല നായക്' എന്നാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഇത് തന്നെയാണ് ചിത്രത്തിന്റെയും ടൈറ്റിൽ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

Movie News Sep 20, 2021, 8:48 PM IST

Bheemla Nayak Title SongBheemla Nayak Title Song

'ടെപര്‍മെന്‍റേ ഹോട്ടു'; തെലുങ്ക് 'അയ്യപ്പനും കോശിയും' ടൈറ്റില്‍ സോംഗ് എത്തി

രാമജോഗയ്യ ശാസ്ത്രിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് തമന്‍ എസ്

Music Sep 2, 2021, 11:59 AM IST