Ayyappanum Koshiyum Telugu
(Search results - 3)Movie NewsNov 17, 2020, 6:21 PM IST
'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിന് സംഭാഷണം ഒരുക്കല്‍; ത്രിവിക്രം ശ്രീനിവാസിന് വമ്പന്‍ പ്രതിഫലം
'അയ്യപ്പനും കോശിയും' റീമേക്കിന് സംഭാഷണം ഒരുക്കുക മാത്രമല്ല അദ്ദേഹം ചെയ്യുന്നത്. മറിച്ച് സ്ക്രിപ്റ്റ് സൂപ്പര്‍വിഷനും നടത്തും. ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ (എന്‍ടിആര്‍ 30) ചിത്രീകരണം ആരംഭിക്കുന്നതുവരെ റീമേക്കിന്റെ ചിത്രീകരണസ്ഥലത്തും ത്രിവിക്രം ശ്രീനിവാസിന്റെ സാന്നിധ്യമുണ്ടാവും
Movie NewsNov 14, 2020, 8:46 PM IST
'നായകനായി ഒരാള്‍ മതി, തിരക്കഥ തിരുത്തണം'; 'അയ്യപ്പനും കോശിയും' റീമേക്കിന് പവന് കല്യാണിന്റെ നിര്‍ദേശം
റീമേക്ക് ഒരു ഒറ്റ നായക ചിത്രമായി കാണാനാണ് പവന് കല്യാണിന് താല്പര്യമെന്നും അതിനുവേണ്ട രീതിയില്‍ മുഴുവന്‍ തിരക്കഥയും മാറ്റിയെഴുതണമെന്നാണ് അദ്ദേഹം മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശമെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
Movie NewsOct 29, 2020, 6:34 PM IST
അയപ്പനും കോശിയും തെലുങ്കില്‍, നായികയാകാൻ മലയാളികളുടെ പ്രിയതാരം!
മലയാളത്തില്‍ അടുത്തിടെ ഏറ്റവും ശ്രദ്ധേയമായ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സച്ചിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. അയ്യപ്പനും കോശിയും മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. മറ്റ് ഭാഷകളിലെ സിനിമകളുടെ ചിത്രീകരണം തുടങ്ങിയിട്ടില്ല. അയ്യപ്പനും കോശിയും തെലുങ്കില്‍ സായ് പല്ലവി നായികയാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത.