Asianet News MalayalamAsianet News Malayalam
8 results for "

B Ed.

"
B Ed single window admission till September 6 detailsB Ed single window admission till September 6 details

ബി.എഡ് ഏകജാലക പ്രവേശന രജിസ്ട്രേഷൻ സെപ്റ്റംബര്‍ 6വരെ: ആദ്യ അലോട്ട്മെന്റ് 16ന്; വിശദവിവരങ്ങൾ അറിയാം

പ്രവേശനസാധ്യത അലോട്മെന്റ് സെപ്തംബർ 10നും ഒന്നാം അലോട്മെന്റ് സെപ്തംബർ 16നും പ്രസിദ്ധീകരിക്കും. ഒന്നാം വർഷ ബി.എഡ്. ക്ലാസുകൾ സെപ്തംബർ 30ന് ആരംഭിക്കും.
 

Career Aug 28, 2021, 11:23 AM IST

single window admission for BEd in mg universitysingle window admission for BEd in mg university

ബിഎഡ് ഏകജാലക പ്രവേശനം: എംജിയിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു; വിശദവിവരങ്ങൾ വെബ്സൈറ്റിൽ

ലക്ഷദ്വീപ് നിവാസികളായ അപേക്ഷകരും ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകേണ്ടതുമാണ്. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്ത ആർക്കും മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

Career Aug 23, 2021, 1:51 PM IST

B ed in indira gandhi national open universityB ed in indira gandhi national open university

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിഎഡ്: 20വരെ അപേക്ഷിക്കാം

സയൻസ്/സോഷ്യൽ സയൻസ്/കോമേഴ്സ്/ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ബാച്ചിലർ/ മാസ്റ്റർ ബിരുദമാണ് യോഗ്യത.

Career Mar 5, 2021, 9:26 AM IST

B ed and M ed course in special educationB ed and M ed course in special education

സ്‌പെഷ്യല്‍ എജ്യുക്കേഷനില്‍ ബി.എഡ്., എം.എഡ് കോഴ്‌സിന് അപേക്ഷിക്കാം

ബി.എഡിന് അപേക്ഷാര്‍ഥി 50 ശതമാനം മാര്‍ക്കോടെ ബി.എ./ബി.എസ്‌സി./ബി.കോം ബിരുദം നേടിയിരിക്കണം. എം.എഡ്. പ്രവേശനം തേടുന്നവര്‍ ബി.എഡ്. (വിഷ്വല്‍ ഇംപെയര്‍മെന്റ്)/തുല്യ പ്രോഗ്രാം 50 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. 

Career Feb 10, 2021, 3:00 PM IST

admission for B Ed and polytechnic sports quotaadmission for B Ed and polytechnic sports quota

ബി.എഡ്/ പോളിടെക്നിക് സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനം; 31 ന് മുമ്പ് അപേക്ഷ നൽകണം

ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെ പ്രോസ്‌പെക്ടസിലുളള നിബന്ധനകൾ ബിഎഡ് സ്‌പോർട്‌സ്‌ക്വാട്ടാ പ്രവേശനത്തിനും  ടെക്‌നിക്കൽ ഡയറക്ടറുടെ പ്രോസ്‌പെക്ടസിലെ നിബന്ധനകൾ പോളിടെക്നിക് സ്‌പോർട്‌സ്‌ക്വാട്ടാ പ്രവേശനത്തിനും ബാധകമാണ്.

Career Oct 24, 2020, 10:18 AM IST

B Ed admission at calicut kannur universitiesB Ed admission at calicut kannur universities

കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ ബി.എഡ് പ്രവേശനത്തിന് അപേക്ഷിക്കാൻ സമയമായി

കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ 2020-21 അധ്യയനവർഷം ആരംഭിക്കുന്ന ബി.എഡ്. കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
 

Career Oct 9, 2020, 3:42 PM IST

lifestory of a girl named sreedevi gopalanlifestory of a girl named sreedevi gopalan

ശ്രീദേവിക്ക് ടീച്ചറാകണം, പക്ഷേ തെങ്ങുകയറണം, ഓട്ടോയും ഓടിക്കണം...

മൂന്നു പെൺകുട്ടികളാണല്ലോ എന്നൊരു തോന്നലിൽ നിന്നായിരിക്കാം അച്ഛൻ അങ്ങനെ പറഞ്ഞത്. പക്ഷേ ഇത് കേട്ടുനിന്ന മകൾക്കത് വെറും വാക്കായി തോന്നിയില്ല. എന്തുകൊണ്ട് അച്ഛന്റെ കൂടെ തെങ്ങു കയറാൻ പോയിക്കൂടെ എന്നായി ശ്രീദേവിയുടെ ചിന്ത. 

Career Jun 1, 2020, 10:26 AM IST