B R Shetty
(Search results - 9)pravasamNov 15, 2020, 7:19 PM IST
യുഎഇയിലേക്ക് പോകാനിരുന്ന ബി. ആർ. ഷെട്ടിയുടെ യാത്ര ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു
യാത്രാനുമതി നിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും, ഷെട്ടിക്കെതിരെ അറസ്റ്റ് പോലുള്ള നടപടികള്‍ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ എന്തിനാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഷെട്ടിയുടെ യാത്ര തടഞ്ഞത് എന്ന് സംബന്ധിച്ച് പ്രതികരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
pravasamNov 15, 2020, 11:45 AM IST
യുഎഇയിലേക്ക് മടങ്ങുന്നതിനിടെ ബി ആര് ഷെട്ടിയെ വിമാനത്താവളത്തില്‍ തടഞ്ഞു
യുഎഇയിലേക്കുള്ള മടക്കയാത്രക്കിടെ പ്രമുഖ വ്യവസായിയും എന്‍.എം.സി ഹെല്‍ത്ത് കെയറിന്റെയും യുഎഇ എക്സ്ചേഞ്ചിന്റെയും സ്ഥാപകനുമായ ബി ആര് ഷെട്ടിയെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞതായി റിപ്പോര്‍ട്ട്.
pravasamNov 14, 2020, 11:54 PM IST
ബി.ആര് ഷെട്ടി ഇന്ത്യയില്‍ നിന്ന് ഉടന്‍ യുഎഇയില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
എന്‍.എം.സി ഹെല്‍ത്ത് കെയറിന്റെയും യുഎഇ എക്സ്ചേഞ്ചിന്റെയും സ്ഥാപകന്‍ ഡോ. ബി.ആര് ഷെട്ടി ഉടന്‍ യുഎഇയില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. 400 കോടി ഡോളറിന്റെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ നിയമനടപടികള്‍ പുരോഗമിക്കുമ്പോള്‍ സംഭവത്തിലെ പുതിയ വഴിത്തിരിവായി മാറും ഷെട്ടിയുടെ മടക്കം. സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ബി.ആര് ഷെട്ടി യുഎഇയില്‍ നിന്ന് ഇന്ത്യയിലെത്തിയത്.
pravasamJul 26, 2020, 12:19 PM IST
പ്രവാസി വ്യവസായി ബി ആര് ഷെട്ടിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ദുബായ് കോടതി ഉത്തരവ്
സാമ്പത്തിക ക്രമക്കേടുകളില്‍ അന്വേഷണം നടക്കുന്നതിനിടെ യുഎഇ വിട്ട എന്‍എംസി ഹെല്‍ത്ത് കെയര്‍ സ്ഥാപകനും പ്രമുഖ പ്രവാസി ഇന്ത്യന്‍ വ്യവസായിയുമായ ബി ആര് ഷെട്ടിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ട് ദുബായ് കോടതി.
CompaniesJul 13, 2020, 6:13 PM IST
കോടികൾ കടം വാങ്ങിയത് പ്രശസ്തിയും കരുത്തും ഉപയോഗിച്ച്: ബിആർ ഷെട്ടിയുടെ എൻഎംസി ഹെൽത്തിന് സംഭവിച്ചത്
കരാർ “വഞ്ചനാപരമായ രേഖ” ആണെന്ന് ഷെട്ടി പറഞ്ഞതായി കോടതി രേഖകൾ ഉണ്ടെന്ന് റോയിട്ടേഴസ് റിപ്പോർട്ട് ചെയ്യുന്നു.
pravasamApr 30, 2020, 2:10 PM IST
'വഞ്ചിച്ചത് ഇവര്‍'; സാമ്പത്തിക പ്രശ്നങ്ങള്‍ വെളിപ്പെടുത്തി പ്രവാസി വ്യവസായി ബിആർ ഷെട്ടി
എന്‍എംസി ഹെല്‍ത്ത് കെയറിലും യുഎഇ എക്സ്ചേഞ്ചിലും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നെന്ന് തുറന്ന് സമ്മതിച്ച് യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായി ബി ആര് ഷെട്ടി.
NewsApr 3, 2019, 12:05 AM IST
'രണ്ടാമൂഴം സിനിമയാവില്ല'; അടഞ്ഞ അധ്യായമെന്ന് ബി ആര് ഷെട്ടി
എം ടിയും ശ്രീകുമാറും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമൊപ്പം ചേര്‍ന്നുള്ള സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് ബി ആര് ഷെട്ടി
ENTERTAINMENTOct 11, 2018, 12:25 PM IST
തിരക്കഥ ആരുടേതെന്നത് എന്റെ വിഷയമല്ല; മഹാഭാരതം നടക്കും: ഡോ. ബി.ആര് ഷെട്ടി
മഹാഭാരതം സിനിമയുടെ ചീത്രീകരണം വൈകുന്നതിനാല്‍ തിരക്കഥ തിരിച്ചുവാങ്ങുമെന്ന് എം.ടി.വാസുദേവന്‍ നായര്‍ പറഞ്ഞതിന് പിന്നാലെ സിനിമ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതികരിച്ച് സിനിമയുടെ നിര്‍മ്മിതാവ് ഡോ.ബി.ആര്.ഷെട്ടി രംഗത്തെത്തി. എം.ടി. വാസുദേവന്‍ നായര്‍ തിരിച്ചു വാങ്ങുന്നതിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് പ്രതികരിച്ച ഡോ.ബി.ആര്.ഷെട്ടി, തിരക്കഥ ആരുടേതെന്നത് തന്റെ വിഷയമല്ലെന്നും മഹാഭാരതം പോലുള്ള വലിയൊരു കഥ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയെന്നതാണ് എന്റെ ലക്ഷ്യമെന്നും പ്രതികരിച്ചു.
May 13, 2017, 5:51 AM IST