Asianet News MalayalamAsianet News Malayalam
18 results for "

B S Yeddyurappa

"
should SDPI banned? Asianet news opinion poll resultsshould SDPI banned? Asianet news opinion poll results
Video Icon

മംഗളൂരു അക്രമത്തിന്റെ പശ്ചാത്തലത്തില്‍ എസ്ഡിപിഐയെ നിരോധിക്കണോ?

പൗരത്വ ഭേദഗതിക്കെതിരെ മംഗളൂരുവിലുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിക്കാനൊരുങ്ങി കര്‍ണ്ണാടക സര്‍ക്കാര്‍. ഈ തീരുമാനത്തോട് സോഷ്യല്‍ മീഡിയ യോജിക്കുന്നുണ്ടോ? ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോള്‍ ഫലം.
 

E-polls Dec 30, 2019, 9:26 PM IST

black flag against karnataka CM B S yeddyurappa in Kannurblack flag against karnataka CM B S yeddyurappa in Kannur
Video Icon

കണ്ണൂരില്‍ യെദിയൂരപ്പയെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് സിപിഎം പ്രവര്‍ത്തകര്‍; ദൃശ്യങ്ങള്‍

കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പക്ക് നേരെ കണ്ണൂരില്‍ എസ്എഫ്‌ഐ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി പഴയങ്ങാടി മാടായി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെയാണ് കണ്ണൂരിലെ പ്രതിഷേധം നടന്നത്. വാഹന വ്യൂഹം കടന്ന് വന്നപ്പോള്‍ ആദ്യം പ്രതിഷേധവുമായി ചാടി റോഡിലിറങ്ങിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. വാഹനത്തിന് മുന്നില്‍ ചാടിയവരെ ബലംപ്രയോഗിച്ച് പിടിച്ച് മാറ്റാന്‍ പൊലീസ് ശ്രമിച്ചു. അതിനിടെ മുപ്പതോളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പാഞ്ഞടുക്കുകയായിരുന്നു.


 

Kerala Dec 24, 2019, 4:20 PM IST

B S Yeddyurappa visits kerala youth congress protest in thiruvananthapuramB S Yeddyurappa visits kerala youth congress protest in thiruvananthapuram
Video Icon

പൗരത്വ പ്രതിഷേധത്തിനിടെ ക്ഷേത്ര ദര്‍ശനത്തിന് യെദിയൂരപ്പ, വഴിയില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

കേരളത്തില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പക്കെതിരെ പ്രതിഷേധം. യെദിയൂരപ്പ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
 

Kerala Dec 23, 2019, 10:30 PM IST

no judicial probe into mangalore firingno judicial probe into mangalore firing

മംഗളൂരു വെടിവയ്പ്പിൽ ജുഡീഷ്യൽ അന്വേഷണം ഇല്ല; സിഐഡി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

വെടിവയ്പ്പിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സര്‍ക്കാര്‍ തള്ളി. സിഐഡി അന്വേഷിക്കുമെന്ന് ബിഎസ് യെദ്യൂരപ്പ.

India Dec 23, 2019, 3:01 PM IST

bs yeddyurappa ban mobile phone of visitors  in his office and housebs yeddyurappa ban mobile phone of visitors  in his office and house

സന്ദർശക‍ർ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് നിരോധിച്ച് കർണാടക മുഖ്യമന്ത്രി; കാരണം 'പേടി'യെന്ന് സൂചന

കോൺഗ്രസ് ജെഡിഎസ് എംഎൽഎമാരെ രാജിവെപ്പിച്ചതിന് പിന്നിൽ താനാണെന്ന യെദിയൂരപ്പയുടെ പ്രസംഗത്തിന്‍റെ ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെയാണ് നടപടി.

India Nov 6, 2019, 12:08 PM IST

history chapter for tipu sultan will be removed textbooks says yeddyurappahistory chapter for tipu sultan will be removed textbooks says yeddyurappa

ടിപ്പുവിനെ പ്രകീർത്തിക്കുന്ന അധ്യായങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കംചെയ്യുമെന്ന് യെദ്യൂരപ്പ

'ടിപ്പു സുല്‍ത്താന്റെ ചരിത്രം പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങൾ ആലോചിക്കുകയാണ്. ഇത്തരം കാര്യങ്ങൾ നടക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങൾ എല്ലാം പിൻവലിക്കാൻ പോകുന്നു'-യെദ്യൂരപ്പ ബെംഗലൂരുവില്‍ പറഞ്ഞു.

India Oct 30, 2019, 7:32 PM IST

no compromise on importance of kannada culture says yeddyurappano compromise on importance of kannada culture says yeddyurappa
Video Icon

'എല്ലാ ഭാഷയും ഒരുപോലെ, പക്ഷേ കന്നട ഭാഷ പരിപോഷിപ്പിക്കും'; നിലപാട് വ്യക്തമാക്കി യെദ്യൂരപ്പ

ഹിന്ദി ഭാഷാ വിവാദത്തില്‍ അമിത് ഷായുടെ നിലപാട് തള്ളി ബി എസ് യെദ്യൂരപ്പ. കര്‍ണാടകത്തിന് പ്രധാനം കന്നടയാണെന്നും അത് കുറയ്ക്കുന്ന ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും യെദ്യൂരപ്പ പറഞ്ഞു. എല്ലാ ഭാഷകളും ഒരുപോലെയാണെങ്കിലും കന്നട ഭാഷയും സംസ്‌കാരവും പരിപോഷിപ്പിക്കാനാണ് പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
 

India Sep 16, 2019, 6:46 PM IST

Formation of Karnataka government BJP today announce decision  B S Yeddyurappa awaiting hopefullyFormation of Karnataka government BJP today announce decision  B S Yeddyurappa awaiting hopefully

കർണാടക സർക്കാർ രൂപീകരണം; ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ഇന്ന്? പ്രതീക്ഷയോടെ യെദ്യൂരപ്പ

അതേസമയം, യെദ്യൂപ്പയുടെ ഇന്ന് സത്യപ്രതിജ്ഞ ഇന്ന് ഉണ്ടാവില്ലെന്നാണ് സൂചന. വിമതരെ അയോഗ്യരാക്കുന്നതിൽ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. 

India Jul 25, 2019, 6:59 AM IST

yeddyurappa government may take oath on tommorow in karnatakayeddyurappa government may take oath on tommorow in karnataka

കര്‍'നാടകാന്ത്യം': യെദ്യൂരപ്പ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും

സർക്കാരുണ്ടാക്കാൻ ഗവർണറെ കണ്ട് യെദ്യൂരപ്പ ഇന്ന് അവകാശവാദമുന്നയിക്കും. സത്യപ്രതിജ്ഞ നാളെയാകാനാണ് സാധ്യത.  

Kerala Jul 24, 2019, 5:52 AM IST

congress reveals Yeddyurappaa diarycongress reveals Yeddyurappaa diary

കോഴക്കണക്കുകളുള്ള യദ്യൂരപ്പയുടെ ഡയറി കോൺഗ്രസ് പുറത്തുവിട്ടു

ബിജെപി നേതാക്കൾക്ക് 2000 കോടി രൂപ നൽകിയ തെളിവുമായി ചില പകർപ്പുകൾ നേരത്തേ പുറത്തു വന്നിരുന്നു. ഡയറിയുടെ അസൽ പുറത്തുവിടാൻ ബിജെപി വെല്ലുവിളിച്ചിരുന്നു ..

India Apr 15, 2019, 2:00 PM IST

yeddyurappa diaries b s rediyurappa denies allegation and lashes out at congressyeddyurappa diaries b s rediyurappa denies allegation and lashes out at congress

അഴിമതി ഡയറി: ആരോപണം അടിസ്ഥാന രഹിതം, പുറത്തുവിട്ടത് വ്യാജ രേഖകളെന്ന് യെദ്യൂരപ്പ

ആദായനികുതി വകുപ്പ് അന്വേഷിച്ച് വ്യാജമെന്ന് കണ്ടെത്തിയതാണ് രേഖകൾ. ആ രേഖകളാണ് കോൺഗ്രസ് പുറത്തുവിട്ടതെന്നും യെദ്യൂരപ്പ 

India Mar 22, 2019, 4:44 PM IST

congress seeks immediate investigation in yeddyurappa diaries revelationcongress seeks immediate investigation in yeddyurappa diaries revelation

യെദ്യൂരപ്പയുടെ അഴിമതി ഡയറി: പ്രധാനമന്ത്രി മറുപടി പറയണം; പ്രഥമ ലോക്പാല്‍ അന്വേഷിക്കണം കോണ്‍ഗ്രസ്

സംഭവത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രഥമ ലോക്പാല്‍ സംഭവം അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മുതൽ താഴെയുള്ള നേതാക്കൾക്കെതിരെ വരെ അന്വേഷണം നടത്തേണ്ട സാഹചര്യമാണ്

India Mar 22, 2019, 3:16 PM IST

b s yeddyurappa explains his statement that Indian hit back to Pakistan help bjpb s yeddyurappa explains his statement that Indian hit back to Pakistan help bjp

ഇന്ത്യന്‍ തിരിച്ചടി വോട്ടാകുമെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി യദ്യൂരപ്പ

ഭീകര‌ർക്കെതിരെയുള്ള ആക്രമണം കർണാടകത്തിൽ 22 സീറ്റുവരെ ബിജെപിക്ക് നേടിത്തരുമെന്ന് പറഞ്ഞിട്ടില്ലെന്ന് യദ്യൂരപ്പ

India Feb 28, 2019, 12:45 PM IST