Asianet News MalayalamAsianet News Malayalam
88 results for "

Baahubali

"
When Baahubali Sends Biryani says Kareena KapoorWhen Baahubali Sends Biryani says Kareena Kapoor

പ്രിയപ്പെട്ട ഭക്ഷണം സമ്മാനിച്ച 'ബാഹുബലി'ക്ക് നന്ദി പറഞ്ഞ് കരീന കപൂര്‍

പ്രഭാസിന് നന്ദി പറയാനും കരീന മറന്നില്ല. പുത്തന്‍ ചിത്രമായ ആദിപുരുഷിൽ സെയ്ഫ് അലി ഖാനൊപ്പം പ്രഭാസും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

Food Sep 26, 2021, 3:07 PM IST

marakkar is bigger than baahubali says priyadarshanmarakkar is bigger than baahubali says priyadarshan

'മരക്കാര്‍ ഒരുക്കിയിരിക്കുന്നത് ബാഹുബലിയേക്കാള്‍ വലിയ സ്കെയിലില്‍'; പ്രിയദര്‍ശന്‍ പറയുന്നു

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ 100 കോടി ബജറ്റ് ചിത്രമാണ്

Movie News Jul 23, 2021, 8:03 PM IST

nayanthara to act in netflix original baahubali before the beginning?nayanthara to act in netflix original baahubali before the beginning?

നെറ്റ്ഫ്ളിക്സിന്‍റെ 'ബാഹുബലി'യിലൂടെ നയന്‍താരയും വെബ് സിരീസിലേക്ക്?

2018 ഓഗസ്റ്റില്‍ നെറ്റ്ഫ്ളിക്സ് പ്രഖ്യാപിച്ച പ്രോജക്റ്റ്

Movie News Jul 20, 2021, 11:33 PM IST

valimai beats baahubali 2 and avengers endgame in another featvalimai beats baahubali 2 and avengers endgame in another feat

'ബാഹുബലി 2'നെയും 'എന്‍ഡ്‍ഗെയി'മിനെയും മറികടന്ന് അജിത്ത് ചിത്രം; 'വലിമൈ'ക്ക് മറ്റൊരു റെക്കോര്‍ഡ്

ചിത്രം പ്രീ-റിലീസ് ബിസിനസിലൂടെ 200 കോടി ക്ലബ്ബില്‍ ഇതിനകം ഇടംപിടിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു

Movie News Jul 10, 2021, 9:40 AM IST

baahubali before the beginning ramya krishnan role actor vamikabaahubali before the beginning ramya krishnan role actor vamika

ശിവകാമി എങ്ങനെയാണ് രാജ്ഞിയായത് ? 'ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്' ഒരുങ്ങുന്നു, താരമാകാൻ വാമിഖ

ർ എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. ചിത്രം ഉണ്ടാക്കിയ ഓളം ലോകം മുഴുവന്‍ ഇപ്പോഴും അലയൊലിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവകാമി. ഇപ്പോഴിതാ ശിവകാമിയുടെ ജീവിതവും സ്‌ക്രീനില്‍ ഒരുങ്ങുകയാണ്. വെബ്ബ് സീരിസായിട്ടാണ് ശിവകാമിയുടെ ജീവിതം സ്‌ക്രീനിലെത്തുന്നത്. 

Movie News Jul 5, 2021, 9:24 AM IST

allu arjun pushpa teaser breaks the record of baahubaliallu arjun pushpa teaser breaks the record of baahubali

റെക്കോര്‍ഡുകള്‍ തകര്‍ത്ത് അല്ലുവിന്റെ ‘പുഷ്പ‘ ടീസര്‍; 24 മണിക്കൂറിനിടെ കണ്ടത് 25 ദശലക്ഷത്തിലധികം പേർ

തെലുങ്ക് സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പയുടെ ടീസര്‍. ‘പുഷ്പ രാജിനെ അവതരിപ്പിക്കുന്നു’ എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാരക്ടര്‍ ടീസര്‍ വെറും 24 മണിക്കൂറിനുള്ളില്‍ 25 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. രാജമൗലി ചിത്രങ്ങളായ ആര്‍. ആര്‍. ആര്‍, ബാഹുബലി എന്നിവയുടെയും രാധേശ്യാമിന്റെയുമെല്ലാം റെക്കോര്‍ഡുകളാണ് പുഷ്പ തകര്‍ത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Movie News Apr 11, 2021, 10:08 AM IST

prashanth neel and prabhas movie salaar to be launchedprashanth neel and prabhas movie salaar to be launched

'കെജിഎഫ്' സംവിധായകനൊപ്പം പ്രഭാസ്; 'സലാർ' ചിത്രീകരണം ആരംഭിക്കുന്നു, ആവേശത്തിൽ ആരാധകർ

കെജിഎഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാകാൻ പ്രഭാസ്. 'സലാർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ജനുവരി 15ന് ആരംഭിക്കും. ബാഹുബലി നായകൻ പ്രഭാസിന്റെ ആരാധകർക്കിടയിൽ ഈ ചിത്രത്തിന്റെ പ്രഖ്യാപനം വളരെയധികം ആവേശം ഉണ്ടാക്കിയിട്ടുണ്ട്. 

Movie News Jan 14, 2021, 6:11 PM IST

Rana Daggubati ties the knot with Miheeka BajajRana Daggubati ties the knot with Miheeka Bajaj

റാണ ദഗുബാട്ടി വിവാഹിതനായി; വധു മിഹീക ബജാജ്

അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടന്‍ വെങ്കിടേഷ്, സാമന്ത, റാം ചരണ്‍, അല്ലു അര്‍ജ്ജുന്‍, നാഘചൈതന്യ എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

Movie News Aug 8, 2020, 10:43 PM IST

shobu yarlagadda on baahubali fifth anniversaryshobu yarlagadda on baahubali fifth anniversary

'അഞ്ച് വര്‍ഷം മുന്‍പ് ഇതേസമയം...'; ബാഹുബലിയുടെ അഞ്ചാം വാര്‍ഷികത്തില്‍ നിര്‍മ്മാതാവ്

അഞ്ച് വര്‍ഷം മുന്‍പ് ഇതേ നിമിഷങ്ങളില്‍ താന്‍ കടന്നുപോയ മാനസികാവസ്ഥയെക്കുറിച്ച് ഓര്‍ക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ഷോബു യര്‍ലഗഡ്ഡ.

Movie News Jul 10, 2020, 12:22 AM IST

tamannaah bhatia dress in a pillow as lockdown challengetamannaah bhatia dress in a pillow as lockdown challenge

പരീക്ഷണങ്ങളുടെ ലോക്ക്ഡൗൺ കാലം; പുതിയ ഫാഷൻ ട്രെൻഡായി തലയിണ; ചലഞ്ച് ഏറ്റെടുത്ത് തമന്ന

ഈ ലോക്ക്ഡൗൺ കാലത്ത് ബോറടി മാറ്റാൻ സമൂഹമാധ്യമങ്ങളിൽ വിവിധ തരത്തിലുള്ള ചലഞ്ചുകളാണ് നടക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പേരെ ആകർഷിച്ചത് പില്ലോ ചലഞ്ചാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ ചലഞ്ചിന് ഒരു തലയിണ മാത്രം മതി. തലയിണ മനോഹരമായി ശരീരത്തോട് ചേര്‍ത്തുകെട്ടി കിടിലന്‍ വസ്ത്രത്തിന്റെ രൂപത്തിലാക്കുകയാണ് ചലഞ്ച്.

ഇപ്പോഴിതാ തെന്നിന്ത്യന്‍ നടി തമന്നയും പില്ലോ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. തലയിണയ്ക്ക് ഒരു ഫാഷന്‍ മുഖം നല്‍കി താരങ്ങളെല്ലാം ഈ ചലഞ്ച് ഏറ്റെടുത്തതിന് പിന്നാലെയാണ് തമന്നയും ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവച്ചത്. 

spice Apr 27, 2020, 8:11 PM IST

coronavirus beats baahubali 2 queue director video viralcoronavirus beats baahubali 2 queue director video viral
Video Icon

പരിഭ്രാന്തരായി ജനം, അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ നീണ്ട നിര; വീഡിയോ വൈറല്‍


കൊവിഡ് 19 ഭീതി പടരുമ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍ പരിഭ്രാന്തരായി നില്‍ക്കുന്ന അമേരിക്കക്കാരുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. രാജമൗലിയുടെ ബാഹുബലി 2ന്റെ ക്യൂവിനെയും തകര്‍ത്തുവെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
 

viral Mar 18, 2020, 7:25 PM IST

Donald Trump Shares Video Of Himself As BaahubaliDonald Trump Shares Video Of Himself As Baahubali
Video Icon

അമേരിക്കൻ മഹിഷ്മതിയുടെ സ്വന്തം 'ബാഹുബലി'; അടിപൊളിയെന്ന് ട്രംപ്

ഇന്ത്യയിലെത്തുന്ന അമേരിക്കൻ  പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വീകരിക്കാൻ സോഷ്യൽ മീഡിയയും തയ്യാറായിക്കഴിഞ്ഞു. ട്രംപിനെ ബാഹുബലിയാക്കിക്കൊണ്ട് എഡിറ്റ് ചെയ്ത ഒരു വീഡിയോ ആണ് വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്. ഈ വീഡിയോ ട്രംപ് റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 
 

International Feb 23, 2020, 1:00 PM IST

donald trump shares a video that shows his own face as baahubalidonald trump shares a video that shows his own face as baahubali

ബാഹുബലിയായി വാളെടുത്ത് വീശി ട്രംപ്; 'ഇന്ത്യന്‍ സുഹൃത്തുക്കളുടെ' വീഡിയോ ട്വീറ്റ് ചെയ്ത് അമേരിക്കന്‍ പ്രസിഡന്‍റ്

 ജിയോ രെ ബാഹുബലി എന്ന ഗാനരംഗത്തിലാണ് ബാഹുബലിയായി ട്രംപിനെ മോര്‍ഫ് ചെയ്തിരിക്കുന്നത്. അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിനെയും ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്. 

viral Feb 23, 2020, 9:11 AM IST

baahubali screened at royal albert hall londonbaahubali screened at royal albert hall london

ലണ്ടനില്‍ ചരിത്രം കുറിച്ച് 'ബാഹുബലി'; വിസ്മയമായി റോയല്‍ ആല്‍ബര്‍ട്ട് ഹാളിലെ ലൈവ്

ഇംഗ്ലീഷ് ഇതര ഭാഷയിലുള്ള ഒരു സിനിമ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പ്രദര്‍ശിപ്പിക്കുന്നത് ചരിത്രത്തില്‍ ആദ്യം.
 

News Oct 20, 2019, 10:01 AM IST

ShahRukh Khan Baahubali Tribute to Andre RussellShahRukh Khan Baahubali Tribute to Andre Russell

റസലിനെ ബാഹുബലിയാക്കി ഷാരൂഖ്; അഭിനന്ദന സന്ദേശം കൊടൂരമാസ്, വൈറല്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരം ഉഗ്രന്‍ ഇന്നിംഗ്സിലൂടെ ജയിപ്പിച്ച ശേഷമുള്ള അഭിനന്ദന സന്ദേശത്തിലാണ് റസലിനെ ഷാരൂഖ് ബാഹുബലിയാക്കിയത്. 

IPL 2019 Apr 6, 2019, 1:23 PM IST