Asianet News MalayalamAsianet News Malayalam
18 results for "

Babri Masjid Demolition Case

"
Munshi on Babri Masjid demolition case verdictMunshi on Babri Masjid demolition case verdict
Video Icon

ഇന്ത്യൻ മതേതരത്വം ഇനി സ്വപ്നങ്ങളിൽ മാത്രം ! | Munshi 1 Oct 2020

ഇന്ത്യൻ മതേതരത്വം ഇനി സ്വപ്നങ്ങളിൽ മാത്രം ! | Munshi 1 Oct 2020

munshi Oct 1, 2020, 7:34 PM IST

pinarayi vijayan on babri masjid demolition casepinarayi vijayan on babri masjid demolition case

ബാബറി കേസ് വിധി: പ്രതികള്‍ ശിക്ഷിക്കപ്പെടാത്തത് ദുഖകരമെന്ന് പിണറായി വിജയന്‍

കടുത്ത നിയമലംഘനമെന്ന് സുപ്രീം കോടതി പറഞ്ഞതാണ് ബാബറി മസ്ജിദ് തകർത്ത സംഭവം. തങ്ങളെ തടയാൻ കോടതിയാരാണെന്ന് ചോദിച്ചവരടക്കം കടുത്ത നിയമലംഘനത്തിന്‍റെ ഉത്തരവാദികൾ കൺമുന്നിലുണ്ട്. 

Kerala Oct 1, 2020, 7:12 PM IST

incitement is not a crime then what is the point of  Delhi riots cases about Shashi Tharoor questions Babri masjid verdictincitement is not a crime then what is the point of  Delhi riots cases about Shashi Tharoor questions Babri masjid verdict

കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമല്ലെങ്കില്‍ ദില്ലി കലാപത്തെത്തുടർന്നുള്ള കേസ് എന്താണ്; ശശി തരൂര്‍

ജഡ്ജിയുടെ വാദം മസ്ജിദ് തകർക്കാൻ ആരും ആസൂത്രണം ചെയ്തിട്ടില്ല എന്നും അത് പെട്ടെന്നുണ്ടായ ഒരു സംഭവമാണെന്നുമാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. പക്ഷെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് ഒരു കുറ്റമല്ലേ? 

India Oct 1, 2020, 3:34 PM IST

Justice at last after a 30year fake conspiracy charge says Rajeev Chandrasekhar on Babri Masjid demolitionJustice at last after a 30year fake conspiracy charge says Rajeev Chandrasekhar on Babri Masjid demolition

മൂന്ന് പതിറ്റാണ്ട് നീണ്ട വ്യാജ ഗൂഢാലോചന; ബാബറി കേസിൽ നീതി നടപ്പായെന്നും രാജീവ് ചന്ദ്രശേഖര്‍

ക്രിമിനല്‍ ഗൂഢാലോചന വലിച്ചിഴയ്ക്കപ്പെട്ടതോടെ ഇത്രയും വര്‍ഷം ഈ കുറ്റാരോപണം സഹിച്ചാണ് നേതാക്കളായ അദ്വാനി ജി, എം എം ജോഷി ജി, കല്യാണ്‍ സിംഗ് എന്നിവര്‍ക്ക് ജീവിക്കേണ്ടിവന്നത്...

India Sep 30, 2020, 11:12 PM IST

Babri Masjid Demolition Case Verdict News Hour 30 Sep 2020Babri Masjid Demolition Case Verdict News Hour 30 Sep 2020
Video Icon

അയോധ്യ അദ്ധ്യായം അവസാനിക്കുകയാണോ? | News Hour 30 Sep 2020

അയോധ്യ അദ്ധ്യായം അവസാനിക്കുകയാണോ? | News Hour 30 Sep 2020

News hour Sep 30, 2020, 10:38 PM IST

murali gopy against babri masjid demolition case verdictmurali gopy against babri masjid demolition case verdict

ബാബറി മസ്‍ജിദ് കേസ്: കോടതി വിധിയെ വിമര്‍ശിച്ച് മുരളി ഗോപി

ആസൂത്രണം നടന്നതിന് തെളിവില്ലെന്നാണ് കോടതിയുടെ പ്രധാന കണ്ടെത്തൽ. ബാബറി മസ്ജിദ് തകര്‍ത്തത് മുൻകൂട്ടി ആസൂത്രണം ചെയ്തതിട്ടല്ല.  പ്രതികൾ ഗൂഢാലോചന നടത്തിയെന്നതിന് തെളിവ് ഹാജരാക്കാൻ സിബിഐക്ക് കഴിഞ്ഞിട്ടില്ല. പള്ളി തകർത്തത് ആകസ്മികം ആയിരുന്നുവെന്നും ആൾക്കൂട്ടത്തെ തടയാനാണ് നേതാക്കൾ ശ്രമിച്ചതെന്നും കോടതി കണ്ടെത്തി.

Movie News Sep 30, 2020, 5:29 PM IST

m swaraj reacted on babri masjid demolition case verdictm swaraj reacted on babri masjid demolition case verdict

ന്യാ​യം തെ​ര​യ​രു​ത്, നീ​തി​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കരുത്; ബാബറി വിധിയില്‍ പ്രതികരിച്ച് സ്വരാജ്

ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രതികരണം. രാ​മ​ജ​ൻ​മ​ഭൂ​മി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം കോ​ട​തി വി​ധി​യു​ടെ സ​മ​യ​ത്തും സ്വ​രാ​ജി​ന്‍റെ പ്ര​തി​ക​ര​ണം ച​ർ​ച്ച​യാ​യി​രു​ന്നു. 

Kerala Sep 30, 2020, 5:07 PM IST

VHP and RSS welcome verdict in Babri Masjid demolition caseVHP and RSS welcome verdict in Babri Masjid demolition case

ബാബറി മസ്ജിദ് കേസിലെ വിധിയെ സ്വാഗതം ചെയ്ത് ആര്‍എസ്എസും വിഎച്ച്പിയും

സിബിഐ മുന്നോട്ട് വച്ച വാദങ്ങളെല്ലാം തള്ളിയാണ് ലക്നൗ സിബിഐ കോടതിയുടെ നിര്‍ണായക വിധി. ലക്നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്കെ യാദവ് ആണ് 2000 പേജുള്ള വിധി പ്രസ്താവിച്ചത്.

India Sep 30, 2020, 2:53 PM IST

Babri masjid demolition case muslim personal law board to file appealBabri masjid demolition case muslim personal law board to file appeal

ബാബറി മസ്ജിദ് കേസ്: ഹൈക്കോടതിയെ സമീപിക്കാൻ മുസ്ലിം വ്യക്തി നിയമ ബോർഡ്

ബാബ്റി മസ്ജിദ് കേസിൽ സത്യം പുറത്തുവന്നുവെന്നാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രതികരണം. വിധിയെ എതിർത്ത് പ്രസ്താവന ഇറക്കുന്നവർ നിയമപരമായി കോടതി വിധിയെ  മാനിക്കാൻ പഠിക്കണം

Kerala Sep 30, 2020, 2:51 PM IST

babri masjid demolition case conspircacy verdict justice manmohan liberhan responsebabri masjid demolition case conspircacy verdict justice manmohan liberhan response

'ബാബറി മസ്ജിദ് തകർത്തതിലെ അന്വേഷണ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നു', ജ. ലിബറാൻ

സംഘപരിവാറിന് വലിയ രാഷ്ട്രീയനേട്ടമാണ് ലഖ്‍നൗ കോടതിയുടെ വിധി. ബാബ്റി മസ്ജിദ് പൊളിച്ച കേസിൽ എപ്പോഴും സംഘപരിവാറിനെതിരെ ഉയരുന്ന വലിയ രാഷ്ട്രീയായുധമായിരുന്നു ജസ്റ്റിസ് ലിബറാൻ കമ്മീഷൻ റിപ്പോർട്ട്. 

India Sep 30, 2020, 2:31 PM IST

KMCC Bahrain leaders response on Babri Masjid demolition case verdictKMCC Bahrain leaders response on Babri Masjid demolition case verdict

ബാബരി മസ്ജിദ് കേസിലെ വിധി നിരാശാജനകം: കെ.എം.സി.സി ബഹ്‌റൈന്‍

ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ട സി.ബി.ഐ കോടതിവിധി നിരാശാജനകമാണെന്നും മതേതര ഇന്ത്യക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി. 

pravasam Sep 30, 2020, 2:26 PM IST

CBI court to pronounce Babri verdict tomorrowCBI court to pronounce Babri verdict tomorrow

എല്‍കെ അദ്വാനി പ്രതിയായ ബാബരി മസ്ജിദ് പൊളിച്ച കേസില്‍ വിധി നാളെ

1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് പൊളിച്ചുനീക്കിയത്. അന്ന് തന്നെ കര്‍സേവകര്‍ക്കെതിരെ ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നീടാണ് അദ്വാനിയെയും മുരളീമനോഹര്‍ ജോഷിയെയും ഉമാഭാരതിയെയും പ്രതിചേര്‍ത്തത്.
 

India Sep 29, 2020, 2:49 PM IST

BABRI MASJID DEMOLITION CASE VERDICT ON SEPTEMBER 30BABRI MASJID DEMOLITION CASE VERDICT ON SEPTEMBER 30

ബാബ്റി മസ്ജിദ് ആക്രമണ കേസ് വിധി 30ന്, അദ്വാനിയും ജോഷിയും ഉമാഭാരതിയും ഹാജരാകണം

നേരത്തെ റായ്ബറേലി കോടതിയിലും ലഖ്നൗ കോടതിയിലുമായിരുന്നു കേസ് ഉണ്ടായിരുന്നത്. പിന്നീട് സുപ്രീം കോടതിയാണ് രണ്ട് കേസും ലഖ്നൗവിലെ സിബിഐ കോടതിയിലേക്ക് മാറ്റിയത്

Kerala Sep 16, 2020, 4:31 PM IST

babri masjid demolition case cbi court wants video conferencingbabri masjid demolition case cbi court wants video conferencing

ബാബറി മസ്ജിദ് തകർത്ത കേസ്; പ്രതികളുടെ മൊഴി രേഖപ്പെടുത്താൻ വീഡിയോ കോൺഫറൻസ് സൗകര്യം തേടി കോടതി

ആവശ്യമായ സൗകര്യം ഒരുക്കിത്തരണമെന്ന് സിബിഐ കോടതി നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന് നിർദേശം നൽകി. കേസിലെ പ്രതികളും ബിജെപി നേതാക്കളുമായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ  ഒമ്പതു പേരുടെ മൊഴി രേഖപ്പെടുത്താനാണ് സഹായം തേടിയത്.

India Jun 21, 2020, 11:14 AM IST

Babri Masjid demolition case: SC Fixes new judgement deadlineBabri Masjid demolition case: SC Fixes new judgement deadline

ബാബരി മസ്ജിദ് തകര്‍ക്കല്‍ കേസ്: ആഗസ്റ്റ് 31ന് വിധി പറയണമെന്ന് സുപ്രീം കോടതി

ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളീമനോഹര്‍ജോഷി, ഉമാഭാരതി എന്നിവര്‍ പ്രതികളായ ബാബ്രി മസ്ജിദ് തകര്‍ക്കല്‍ കേസില്‍ ആഗസ്റ്റ് 31നകം വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി.
 

India May 8, 2020, 8:28 PM IST