Babu Antony  

(Search results - 36)
  • actor Babu Antony to play journalist role in crime thriller Santa Maria

    Movie NewsSep 15, 2021, 12:04 PM IST

    'മീഡിയ കമ്പനി ഉടമ സത്യ'; ബാബു ആന്റണിയുടെ 'സാന്റാ മരിയ' കഥാപാത്രത്തെ കുറിച്ച് സംവിധായകന്‍

    ബാബു ആന്റണി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'സാന്‍റാ മരിയ'. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം നവാഗതനായ വിനു വിജയ് ആണ്. ചിത്രത്തിൽ ഒരു മീഡിയ കമ്പനി ഉടമ ആയാണ് ബാബു ആന്റണി വേഷമിടുന്നതെന്ന് പറയുകയാണ് വിനു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒക്ടോബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

  • babu antony starring santa maria title look poster

    Movie NewsSep 12, 2021, 12:43 PM IST

    ത്രില്ലര്‍ ചിത്രത്തില്‍ ബാബു ആന്‍റണി നായകന്‍; 'സാന്‍റാ മരിയ' വരുന്നു

    ചിത്രത്തിൽ ഒരു മാധ്യമപ്രവര്‍ത്തകന്‍റെ വേഷത്തിലാവും ബാബു ആന്‍റണി എത്തുക

  • iuml leader Shafi-Chaliyam ready to produce Variyankunnan Film

    spiceSep 2, 2021, 9:27 AM IST

    'വരിയംകുന്നന്‍': നിര്‍മ്മാണം ഏറ്റെടുക്കാമെന്ന് ലീഗ് നേതാവ്, 15 കോടി മുടക്കിയാല്‍ പടം വരുമെന്ന് ഒമര്‍

    അതേ സമയം സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഒമര്‍ ലുലുവും രംഗത്ത് എത്തി. ബാബു ആന്‍റണിയെ വച്ച് വാരിയംകുന്നന്‍’ ചെയ്യാം എന്ന ആശയമാണ് സംവിധായകന്‍ പറയുന്നത്. 

  • Babu Antony share his photo with actor Karthi

    Movie NewsSep 1, 2021, 10:32 PM IST

    കാര്‍ത്തിക്കൊപ്പം ബാബു ആന്റണി, പൊന്നിയിൻ സെല്‍വനിന്റെ സെറ്റില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് താരം

    മണിരത്‍നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം ബാബു ആന്റണിയും ഒരു കഥാപാത്രമായി എത്തുന്നുണ്ട്. ഐശ്വര്യ റായ് അടക്കമുള്ള വൻ താരനിരയാണ് പൊന്നിയിൻ സെല്‍വൻ എന്ന സിനിമയിലുള്ളത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ ബാബു ആന്റണി ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ കാര്‍ത്തിക്കൊപ്പമുള്ള ഒരു ഫോട്ടോയാണ് ബാബു ആന്റണി പങ്കുവെച്ചിരിക്കുന്നത്.
     

  • babu antony with vikram after 26 years in ponniyin selvan

    spiceAug 27, 2021, 1:52 PM IST

    26 വര്‍ഷത്തിനു ശേഷം വിക്രത്തിനൊപ്പം; സന്തോഷം പങ്കുവച്ച് ബാബു ആന്‍റണി

    അനില്‍ ബാബുവിന്‍റെ സംവിധാനത്തില്‍ 1995ല്‍ പുറത്തിറങ്ങിയ മലയാളചിത്രം 'സ്ട്രീറ്റി'ലാണ് ഇരുവരും ഇതിനുമുന്‍പ് ഒരുമിച്ച് അഭിനയിച്ചത്

  • artist babu antony post location video for Ponniyin Selvan

    spiceAug 9, 2021, 9:47 AM IST

    'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷം വീണ്ടും കുതിരപ്പുറത്ത്; വീഡിയോയുമായി ബാബു ആന്റണി

    ലിയ താരനിരയുമായി എത്തുന്ന ചിത്രമാണ് മണി രത്നത്തിന്‍റെ 'പൊന്നിയിന്‍ സെല്‍വന്‍'. കല്‍കി കൃഷ്‍ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്. ചിത്രത്തിൽ മലയാളി താരം ബാബു ആന്റണിയും പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ താരം ഫേസ്ബുക്കിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബാബു ആന്റണി പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. 

  • artist babu antony post about ponniyin selvan movie location

    spiceJul 29, 2021, 3:49 PM IST

    ‘കാര്‍ത്തി, ചെറുപ്പം മുതലെ എന്റെ വലിയ ആരാധകനാണെന്ന് പറഞ്ഞു’; അനുഭവം പങ്കുവച്ച് ബാബു ആന്റണി

    ലിയ താരനിരയുമായി എത്തുന്ന ചിത്രമാണ് മണി രത്നത്തിന്‍റെ 'പൊന്നിയിന്‍ സെല്‍വന്‍'. കല്‍കി കൃഷ്‍ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്. ചിത്രത്തിൽ മലയാളി താരം ബാബു ആന്റണിയും പ്രധാന വേഷം ചെയ്യുന്നുണ്ട്.
     

  • babu antony to join mani ratnam's ponniyin selvan

    Movie NewsJul 21, 2021, 5:40 PM IST

  • artist  babu antony reply for post comment

    Movie NewsJun 14, 2021, 12:44 PM IST

    'ചാർമിളയെ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞെ'ന്ന് കമന്റ്; മറുപടിയുമായി ബാബു ആന്റണി

    രു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ബാബു ആന്റണി. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശം കൊള്ളിച്ച മറ്റൊരു താരമുണ്ടോ എന്ന് തന്നെ സംശയമാണ്. ഒമർ ലുലു ചിത്രം പവര്‍ സ്റ്റാറിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരമിപ്പോൾ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ഒരു പോസ്റ്റിന് താഴെ വന്ന കമന്റിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. 

  • Babu Antony share his photo

    Movie NewsJun 12, 2021, 10:10 AM IST

    'അഭിനയം എന്നത് മുഖഭാഷ മാത്രമല്ല', പ്രതികരണവുമായി ബാബു ആന്റണി

    ആറടി മൂന്ന് ഇഞ്ച് പൊക്കം നല്ല സ്റ്റൈലനായി ഫൈറ്റ് ചെയ്യുന്ന ബാബു ആന്റണിയെ വെച്ച് നല്ല ബജറ്റില്‍ പണ്ട് ഒരു ആക്ഷൻ ചിത്രം ചെയ്‍തിരുന്നെങ്കില്‍ ഒരു ഇന്റര്‍നാഷണല്‍ സ്റ്റാര്‍ ജനിച്ചേനെ എന്ന് സംവിധായകൻ ഒമര്‍ ലുലു പറഞ്ഞിരുന്നു. മികച്ച സംവിധായകരുടെ സിനിമയില്‍ അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് ഒമര്‍ ലുലുവിന് നന്ദി പറഞ്ഞുകൊണ്ട് ബാബു ആന്റണിയും രംഗത്ത് എത്തിയിരുന്നു. ബാബു ആന്റണിയുടെ അഭിനയത്തെ കുറിച്ച് വിമര്‍ശനവും വന്നു. ഇപോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബാബു ആന്റണി എത്തിയിരിക്കുന്നു.
     

  • omar lulu post about babu antony

    Movie NewsJun 11, 2021, 2:13 PM IST

    'ഒരു ഇന്റർനാഷണൽ സ്റ്റാർ ജനിച്ചേനെ കേരളക്കരയിൽ'; ബാബു ആന്റണിയെ കുറിച്ച് ഒമർ ലുലു

    രു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ബാബു ആന്റണി. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശം കൊള്ളിച്ച മറ്റൊരു താരമുണ്ടോ എന്ന് തന്നെ സംശയമാണ്. നായകന്റെ കൂടെ ബാബു ആന്റണി ഉണ്ടെന്ന് അറിഞ്ഞാല്‍ തന്നെ ആവേശം കൊള്ളുമായിരുന്നു ആ തലമുറ. ഇപ്പോഴിതാ ഒമർ ലുലു ചിത്രം പവര്‍ സ്റ്റാറിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ഈ അവസരത്തിൽ ഒമർ ലുലു പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

  • Omar Lulu got script

    Movie NewsMay 27, 2021, 11:27 AM IST

    'പവര്‍ സ്റ്റാര്‍ സ്‍ക്രിപ്റ്റ് വാങ്ങിച്ചു', പുതിയ അപ്‍ഡേറ്റുമായി ഒമര്‍ ലുലു

    ബാബു ആന്റണി വൻ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രമാണ് പവര്‍ സ്റ്റാര്‍. ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണം സിനിമ ചിത്രീകരണം വൈകിയിരുന്നു. ഇപോഴിതാ സിനിമയെ കുറിച്ച് അപ്‍ഡേറ്റ് നല്‍കിയിരിക്കുകയാണ് ഒമര്‍ ലുലു.

  • Babu Antony share his photo

    Movie NewsApr 9, 2021, 9:20 PM IST

    പവര്‍ സ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടൻ, ഫോട്ടോ പങ്കുവെച്ച് ബാബു ആന്റണി

    മലയാളത്തില്‍ ഒരുകാലത്ത് ആക്ഷൻ ഹിറോയായിരുന്ന നടനാണ് ബാബു ആന്റണി. പവര്‍ സ്റ്റാര്‍ എന്ന സിനിമയിലൂടെ ബാബു ആന്റണി വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ ബാബു ആന്റണി തന്നെ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ ബാബു ആന്റണിയുടെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ബാബു ആന്റണി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ കുറിച്ച് സൂചിപ്പിക്കുന്നതാണ് ഫോട്ടോ.

  • Omar Lulu update Powerstar

    Movie NewsMar 12, 2021, 1:19 PM IST

    പവര്‍സ്റ്റാര്‍, പുതിയ അപ്‍ഡേറ്റുമായി ഒമര്‍ ലുലു

    ബാബു ആന്റണി നായകനാകുന്ന പുതിയ സിനിമയാണ് പവര്‍സ്റ്റാര്‍. ഒമര്‍ ലുലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  സിനിമയുടെ ഫോട്ടോ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയുടെ പുതിയ അപ്‍ഡേറ്റുമായി എത്തിയിരിക്കുകയാണ് ഒമര്‍ ലുലു. സിനിമ തുടങ്ങാൻ വൈകിയതിനെ കുറിച്ചാണ് ഒമര്‍ ലുലു പറയുന്നത്. വര്‍ഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങാൻ സാധിക്കുമെന്നാണ് ഒമര്‍ ലുലു പറയുന്നത്.

  • babu antony share old photo

    spiceFeb 22, 2021, 9:15 AM IST

    ഇ-മെയിലും ഫേസ്ബുക്കും ഇല്ലാത്ത കാലം, കയ്യൊപ്പിട്ട ഫോട്ടോയായിരുന്നു എല്ലാവരുടെയും ആവശ്യം; ബാബു ആന്റണി

    രു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ബാബു ആന്റണി. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശം കൊള്ളിച്ച മറ്റൊരു താരമുണ്ടോ എന്ന് തന്നെ സംശയമാണ്. ഒന്നിന് പിറകെ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു അക്കാലത്ത് താരം. നായകന്റെ കൂടെ ബാബു ആന്റണി ഉണ്ടെന്ന് അറിഞ്ഞാല്‍ തന്നെ ആവേശം കൊള്ളുമായിരുന്നു ആ തലമുറ. ഇപ്പോഴിതാ ഒമർ ലുലു ചിത്രം പവര്‍ സ്റ്റാറിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധ നേടാറുണ്ട്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ വൈറൽ.