Babu Ramachandra
(Search results - 366)Vallathoru KathaJan 13, 2021, 7:35 PM IST
നവാബ് രാജേന്ദ്രൻ എന്ന വ്യവഹാരി
കാഷായധാരിയായ ഈ പൊതുതാത്പര്യവ്യവഹാരി കേരളത്തിന്റെ മണ്ണിൽ നീതിക്കായി നടത്തിയ പോരാട്ടങ്ങളുടെ കഥ
Web SpecialsJan 11, 2021, 2:08 PM IST
'ഉണക്കക്കൊഞ്ചുപോലെൻ ഹൃദയം' - പുതിയ കവിതയുമായി മന്ത്രി ജി സുധാകരൻ
കടലിന്റെ മക്കളായി ജനിച്ചിട്ടും മർത്യന്ന് ചുട്ടുപൊടിച്ചു തിന്നുവാൻ ഇരയാകുന്ന കൊഞ്ചിന്റെ ദുർവിധിയിൽ കവി വരച്ചു വെക്കുന്നത് അവനവന്റെ നിസ്സഹായതകൾ തന്നെയാണ്.
Web SpecialsJan 11, 2021, 11:19 AM IST
ഗാന്ധിജിയെ വധിക്കാൻ ഗൂഢാലോചന നടന്ന ഗ്വാളിയോറിൽ ഗോഡ്സെയുടെ പേരിൽ ലൈബ്രറി ആരംഭിച്ച് ഹിന്ദു മഹാസഭ
ഗാന്ധിവധത്തിന്റെ ഗൂഢാലോചനയ്ക്ക് വേദിയായ ഗ്വാളിയോറിൽ തന്നെ ഗോഡ്സെയുടെ പേരിൽ ലൈബ്രറി വരുന്നത് ഒട്ടും ആകസ്മികമാകാൻ ഇടയില്ല.
Vallathoru KathaJan 8, 2021, 7:31 PM IST
ഭൂപരിഷ്കരണത്തെ അട്ടിമറിച്ച് ദളിതരെ ഭൂരഹിതരാക്കി നിർത്തുന്നതാര്?
ഭൂപരിഷ്കരണമാണോ കേരളത്തിന്റെ സമഗ്രവികസനത്തിന് കാരണം? ഭൂവിതരണത്തെ തകിടം മറിച്ചത്, ഇപ്പോഴും അട്ടിമറിച്ചുകൊണ്ടിരിക്കുന്നത് ആരൊക്കെ ചേർന്നാണ്? ഇന്നും, കേരളത്തിലെ ദളിതർ കിടപ്പാടമില്ലാത്തവരായി തുടരുന്നത് എന്തുകൊണ്ടാണ്? വല്ലാത്തൊരു കഥ ലക്കം #27 - 'ഭൂമിയുടെ അവകാശികൾ'
Vallathoru KathaDec 30, 2020, 5:14 PM IST
വംശഹത്യക്ക് ഉത്തരവാദിയായ ക്രിമിനലോ, അതോ തന്റേടിയായ രാഷ്ട്രനേതാവോ?
സദ്ദാമിനെക്കുറിച്ച് അമേരിക്ക പറയുന്നത് മാത്രമാണോ സത്യം? ക്രൂരനായ ഒരു സ്വേച്ഛാധിപതി എന്നത് മാത്രമാണോ ചരിത്രത്തിൽ സദ്ദാമിന്റെ സ്ഥാനം ?
Vallathoru KathaDec 25, 2020, 7:29 PM IST
അഭയയുടെ കൊലപാതകം ആത്മഹത്യയാക്കാൻ നടന്ന ഗൂഢാലോചനകൾ
മൂന്നു പതിറ്റാണ്ടോളം വൈകിയ കേസന്വേഷണവും വിചാരണയും കഴിഞ്ഞ് ഒടുവിൽ വിധിയിലെത്തി നിൽക്കുന്ന സിസ്റ്റർ അഭയ കൊലപാതക കേസിന്റെ ഇതുവരെയുള്ള നാൾവഴികളിലൂടെ
LiteratureDec 23, 2020, 12:12 PM IST
മലയാളികൾ ഒത്തിരി ഇഷ്ടത്തോടെ ഏറ്റുപാടിയ സുഗതകുമാരിയുടെ അഞ്ചു കവിതകൾ
സുഗതകുമാരിയുടെ കവിതകൾ മലയാളിയുടെ ഗൃഹാതുര സ്മരണകൾക്ക് കൂട്ടുപോരാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.
Web SpecialsDec 12, 2020, 1:55 PM IST
അലക്കിക്കൊണ്ടിരുന്ന വീട്ടമ്മ ഭൂമി പിളർന്ന് അയൽവക്കത്തെ കിണറ്റിലെത്തിയത് എങ്ങനെ?
താഴെ ഇങ്ങനെ ഒരു തുരങ്കമോ, തുരങ്കജാലമോ ഉള്ളതിന്റെ യാതൊരു വിധ ലക്ഷണങ്ങളും പക്ഷേ, ഭൂമിയുടെ ഉപരിതലത്തിൽ പ്രകടമായിക്കൊള്ളണമെന്നില്ല.
Vallathoru KathaDec 9, 2020, 7:33 PM IST
വിപ്ലവാഗ്നിയിൽ എരിഞ്ഞുതീർന്ന ജീവിതം
അർജന്റീനയിൽ ജനിച്ച്, ഡോക്ടർ ബിരുദം നേടി, യാത്രക്കിടെ കണ്ടുമുട്ടിയ മനുഷ്യരുടെ വേദനകൾക്ക് പരിഹാരം കാണാൻ സായുധ വിപ്ലവത്തിന്റെ പാത തിരഞ്ഞെടുത്ത് അതിൽ എരിഞ്ഞൊടുങ്ങിയ ഒരു യഥാർത്ഥ സമരസഖാവ്. ഏർണസ്റ്റോ 'ചെ' ഗുവേര എന്ന മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റിന്റെ ജീവിതത്തിന്റെ നാൾവഴികളിലൂടെ
WomanDec 5, 2020, 12:06 PM IST
അയൽക്കാർക്ക് വിൽപത്രത്തിൽ 55 കോടിയുടെ സ്വത്തുക്കൾ എഴുതിവെച്ച് വയോധിക വിടവാങ്ങി
സ്റ്റോക്ക് എക്സ്ചേഞ്ചിൽ വിജയകരമായി വ്യാപാരം നടത്തിയിരുന്നവരാണ് ഈ ദമ്പതികൾ.
Vallathoru KathaDec 4, 2020, 7:25 PM IST
മൊസാദ് ചാരസംഘടനയോ അതോ ക്വട്ടേഷൻ സംഘമോ?
ശത്രുരാജ്യങ്ങളിലെ വിഐപികളെ തന്നിഷ്ടം പോലെ ഉന്മൂലനം ചെയ്യുന്ന ഇസ്രയേലിന്റെ പ്രവൃത്തികൾക്കു പിന്നിൽ ആരുടെ പിന്തുണയാണ്?
Vallathoru KathaNov 29, 2020, 5:43 PM IST
മറഡോണയുടെ കളിയും കലാപവും
താന്തോന്നിയായ ഒരു കാല്പന്തുകളിക്കാരന്റെ ജീവിതത്തിലെ കയറ്റിറക്കങ്ങളുടെ കഥ, വല്ലാത്തൊരു കഥ ലക്കം#20 'ഡോൺ ഡിയേഗോ'
Vallathoru KathaNov 20, 2020, 9:55 PM IST
തമിഴകത്തിന്റെ രാഷ്ട്രീയം : കഥ ഇതുവരെ
തന്തൈ പെരിയാറിന്റെ ബ്രാഹ്മണ വിരോധത്തിൽ തുടങ്ങി, അണ്ണാ ദുരൈയുടെ ദ്രാവിഡ മുന്നേറ്റത്തിൽ വളർന്ന്, ഇപ്പോൾ സീമാൻറെ 'നാം തമിളർ കച്ചി'യിൽ എത്തിനിൽക്കുന്ന തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രം.
Vallathoru KathaNov 13, 2020, 7:47 PM IST
നക്സലിസം മുതൽ മാവോയിസം വരെ; കേരളത്തിലെ സായുധവിപ്ലവചിന്തകൾക്ക് കാലിടറിയതെവിടെ?
കേരളത്തിലെ നക്സലൈറ്റ് മുന്നേറ്റങ്ങളുടെ നാൾവഴികൾ. തിരുനെല്ലിക്കാട്ടിനുള്ളിലേക്ക് വസന്തത്തിന്റെ ഇടിമുഴക്കം തേടിച്ചെന്നവർക്ക് വഴിപിഴച്ചതെങ്ങനെ?
Web SpecialsNov 10, 2020, 2:31 PM IST
ബിഹാറിലെ ആദ്യ ദളിത് മുഖ്യമന്ത്രി, അഴിമതി തൊട്ടുതീണ്ടാത്ത വ്യത്യസ്തനായ രാഷ്ട്രീയ നേതാവ്, ഭോലാ പസ്വാൻ ശാസ്ത്രി
മൂന്നു വട്ടം ബിഹാറിന്റെ മുഖ്യമന്ത്രി പദത്തിലേറി എങ്കിലും സ്വന്തമായി നയാപൈസ ഉണ്ടാക്കിയില്ല. സ്വന്തം വീട് പുതുക്കിപ്പണിയാനോ, ബന്ധുക്കളുടെ കീശ വീർപ്പിക്കാനോ ഇദ്ദേഹം ശ്രമിച്ചില്ല.