Asianet News MalayalamAsianet News Malayalam
16 results for "

Babul Supriyo

"
former bjp leader babul supriyo joins tmcformer bjp leader babul supriyo joins tmc

മോദിയെ വിട്ടു, ഇനി മമതയ്ക്ക് ഒപ്പം; ബാബുൽ സുപ്രിയോ ഒടുവിൽ തൃണമൂൽ കോൺഗ്രസിൽ

കേന്ദ്രമന്ത്രി സഭയിലേക്ക് വീണ്ടും പരിഗണിക്കാത്തതിലും പശ്ചിമബംഗാളിലെ സംഘടനാ വിഷയങ്ങളിലും അതൃപ്തി പ്രകടിപ്പിച്ചാണ് ബാബുല്‍ സുപ്രിയോ നേരത്തെ ബിജെപി വിട്ടത്.

India Sep 18, 2021, 3:13 PM IST

Babul Supriyo Removed As Union Minister Recently Quits PoliticsBabul Supriyo Removed As Union Minister Recently Quits Politics

രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന ബബുല്‍ സുപ്രിയോയുടെ പ്രഖ്യാപനം; നാടകമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് ഫേസ്ബുക്കില്‍ ഇദ്ദേഹം താന്‍ രാഷ്ട്രീയത്തില്‍ നിന്നും വിടപറയുന്നു എന്ന് പറഞ്ഞ് പോസ്റ്റിട്ടത്. 

India Aug 1, 2021, 8:49 AM IST

babul supriyo quits politics after got dropped from modi cabinetbabul supriyo quits politics after got dropped from modi cabinet

രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി ബബുൽ സുപ്രിയോ: തീരുമാനം കേന്ദ്രമന്ത്രിസഭയിൽ നിന്നും മാറ്റിയതിന് പിന്നാലെ

സാമൂഹിക സേവനം നടത്താൻ രാഷ്ട്രീയ പ്രവ‍ർത്തനത്തിൻ്റെ ആവശ്യമില്ല. സിപിഎം, കോൺ​ഗ്രസ്, തൃണമൂൽ കോൺ​ഗ്രസ് ഒരു പാ‍ർട്ടിയിലേക്കും താൻ ഇനിയില്ല.

Kerala Jul 31, 2021, 6:24 PM IST

central minister babul supriyo on west bengal electioncentral minister babul supriyo on west bengal election

ബം​ഗാളിൽ ഭരണവിരുദ്ധ വികാരം ശക്തം; കനത്ത പോളിം​ഗ് തെളിവ്; മമത തോൽക്കുമെന്നും കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ

നന്ദിഗ്രാമിലെ മമതയുടെ പോളിങ് ദിവസത്തെ പ്രകടനം തോല്‍വി അംഗീകരിച്ചതിന്‍റെ സൂചനയാണ്. മമതയുടെ തോല്‍വിയോടെ ബാക്കിയുള്ള ടിഎംസിക്കാരെല്ലാം അപ്രസക്തമാകുമെന്നും ബാബുല്‍ സുപ്രിയോ.

Other States Apr 3, 2021, 7:18 AM IST

union minister Babul Supriyo has been booked under non bailable offense by Kolkata police for sharing fake photounion minister Babul Supriyo has been booked under non bailable offense by Kolkata police for sharing fake photo

അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജചിത്രവുമായി കേന്ദ്രമന്ത്രി; കേസെടുത്ത് കൊല്‍ക്കത്ത പൊലീസ്

ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹ മമത ബാനര്‍ജിയുടെ സഹോദരന്‍ കാര്‍ത്തിക് ബാനര്‍ജിയും മറ്റ്ചിലര്‍ക്കൊപ്പവുമിരുന്ന് മദ്യപിക്കുന്ന വ്യാജ ചിത്രമാണ് കേന്ദ്രമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചത്. 

crime May 11, 2020, 2:03 PM IST

babul supriyo slams kunal kamra on his criticism against pm modi in the covid timebabul supriyo slams kunal kamra on his criticism against pm modi in the covid time

മാതാപിതാക്കളോട് ഇങ്ങനെ പെരുമാറുമോ? മോദിയെ വിമര്‍ശിച്ച കുനാല്‍ കമ്രയ്‌ക്കെതിരെ ബാബുല്‍ സുപ്രിയോ

കുനാല്‍ തന്റെ മാതാപിതാക്കളോട് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുമോ എന്നും പിതാവ് അദ്ദേഹത്തിന്റെ പിതാവിനോട് ഇങ്ങനെയാണോ പെരുമാറുകയെന്നും ബാബുല്‍ സുപ്രിയോ ട്വിറ്ററലിലൂടെ ചോദിച്ചു.
 

India Mar 22, 2020, 6:52 PM IST

union minister babul supriyo tweet against dilip ghoshs statementunion minister babul supriyo tweet against dilip ghoshs statement

നിരുത്തരവാദപരം; നായ്ക്കളെപ്പോലെ വെടിവച്ചു കൊന്നു എന്ന പ്രസ്താവനയ്ക്കെതിരെ കേന്ദ്രമന്ത്രി ബാബുൾ സുപ്രിയോ

'യാതൊരു വിധത്തിലുള്ള കാരണം കൊണ്ടും ആളു‍കളെ വെടിവച്ച് കൊല്ലാൻ ബിജെപി തുനിഞ്ഞിട്ടില്ല. വളരെ നിരുത്തരവാദിത്വപരമായ വാക്കുകളാണ് അദ്ദേഹം പറഞ്ഞത്.' സുപ്രിയോ ട്വീറ്റിൽ കുറിച്ചിരിക്കുന്നു. 

India Jan 13, 2020, 3:04 PM IST

Jadavpur babul supriyo union minister charged in student molestation complaintJadavpur babul supriyo union minister charged in student molestation complaint

വിദ്യാർത്ഥിനിയുടെ ലൈംഗികാതിക്രമ പരാതി; കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോക്കെതിരെ കേസ്

ജാദവ്‌പുർ സർവ്വകലാശാല സംഭവത്തിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബാബുൽ സുപ്രിയോക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണിത്

India Sep 24, 2019, 6:28 PM IST

don't worry aunty, I would not harm your son:  babul supriyodon't worry aunty, I would not harm your son:  babul supriyo

'നിങ്ങളുടെ മകന് ഒന്നും സംഭവിക്കില്ല'; ആക്രമിയുടെ അമ്മയോട് ബാബുള്‍ സുപ്രിയോ

മകന് ഒന്നും സംഭവിക്കില്ലെന്നും, ഭയപ്പെടേണ്ടതില്ലെന്നും തന്നെ ആക്രമിച്ച യുവാവിന്‍റെ അമ്മയോട് കേന്ദ്രസഹമന്ത്രി ബാബുൽ സുപ്രിയോ

India Sep 21, 2019, 3:53 PM IST

Babul Supriyo heckled at Jadavpur UniversityBabul Supriyo heckled at Jadavpur University

ജാദവ്പൂർ സർവകലാശാലയില്‍ സംഘർഷം; കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ ക്യാമ്പസില്‍ തടഞ്ഞു

ജാദവ്‍പൂർ സർവകലാശാലയിൽ നടത്തിയ പരിപാടിയിലേക്ക് കേന്ദ്ര സഹമന്ത്രി ബാബുൽ സുപ്രിയോ എത്തിയത് ഇടതു വിദ്യാർത്ഥികൾ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. 

India Sep 19, 2019, 9:29 PM IST

union minister babul supriyo being attacked by trinamool workers in west bengalunion minister babul supriyo being attacked by trinamool workers in west bengal
Video Icon

വോട്ട് ചെയ്യാനെത്തിയ കേന്ദ്രമന്ത്രിയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞു

ബംഗാളിലെ അസന്‍സോളിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്. മന്ത്രിയുടെ കാറ് തകര്‍ക്കപ്പെടുകയും തൃണമൂല്‍ പ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു.

India Apr 29, 2019, 10:40 AM IST

violence  in west bengal babul supriyo' s car attackedviolence  in west bengal babul supriyo' s car attacked

പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം; കേന്ദ്ര മന്ത്രി ബബുല്‍ സുപ്രിയോയുടെ കാര്‍ തല്ലിത്തകര്‍ത്തു

പശ്ചിമ ബംഗാളില്‍ പോളിങ് സ്റ്റേഷന് പുറത്ത് കേന്ദ്ര മന്ത്രി ബാബുള്‍ സുപ്രിയോയുടെ കാര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതായി ആരോപണം. 

news Apr 29, 2019, 10:36 AM IST

Election commission bans BJP theme song by Babul SupriyoElection commission bans BJP theme song by Babul Supriyo

കേന്ദ്ര മന്ത്രി രചിച്ച ബിജെപി തീംസോംഗിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്

ബാബു സുപ്രിയോ ക്രമപ്പെടുത്തിയ ബിജെപി തീംസോംഗിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്. 

news Apr 7, 2019, 10:24 AM IST

Babul Supriyo records BJP campaign song for West BengalBabul Supriyo records BJP campaign song for West Bengal

ബിജെപിക്ക് വേണ്ടി പാട്ട് പാടി; കേന്ദ്ര മന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബിജെപിക്ക് വേണ്ടി പാട്ട് പാടിയതിന് ബാബുൾ സുപ്രിയോയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പാട്ടിലെ വരികൾ തൃണമൂൽ കോൺ​ഗ്രസിനെ ഉന്നം വച്ചുള്ളതാണെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.   

news Mar 19, 2019, 11:44 PM IST

case against babul supriyo on parody song about mamatha banerjeecase against babul supriyo on parody song about mamatha banerjee

മമതാ ബാനർജിയെ കളിയാക്കി പാരഡിപ്പാട്ട്; ബിജെപി എംപി ബാബുൾ സുപ്രിയോക്കെതിരെ കേസ്

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സുപ്രിയോ ഒരുക്കിയ ഗാനം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസിനെയും അഴിമതിക്കാരും മോഷ്ടാക്കളുമായി ചിത്രീകരിക്കുന്നെന്നായിരുന്നു ആരോപണം

news Mar 19, 2019, 11:29 PM IST