Asianet News MalayalamAsianet News Malayalam
49 results for "

Baby Elephant

"
A one-month-old baby elephant found dead in the Chimney ForestA one-month-old baby elephant found dead in the Chimney Forest
Video Icon

ചിമ്മിനി കാട്ടിൽ കണ്ടെത്തിയ ഒരുമാസം പ്രായമായ ആനക്കുട്ടി ചരിഞ്ഞു

ചിമ്മിനി കാട്ടിൽ കണ്ടെത്തിയ ഒരുമാസം പ്രായമായ ആനക്കുട്ടി ചരിഞ്ഞു, ആരോഗ്യനിലഗുരുതരാവസ്ഥയിലായിരുന്നു; വിദഗ്ധ ചികിത്സ നൽകുന്നതിനിടെയായിരുന്നു ചരിഞ്ഞത്

Kerala Jan 27, 2022, 12:10 PM IST

Baby elephant with pink bow and cloth enjoys sugarcaneBaby elephant with pink bow and cloth enjoys sugarcane

അജ്ജോടാ, പിങ്കുടുപ്പും ബോയും വച്ച് കരിമ്പ് തിന്നുന്ന ആനക്കുട്ടി, വൈറലായി വീഡിയോ

ഇതിലെ ആനക്കുട്ടി മനോഹരമായ ചെറിയ പിങ്ക് വസ്ത്രവും പിങ്ക് ബോയും ധരിച്ച് ചുറ്റി നടക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത് തന്നെ. 

Video Cafe Nov 2, 2021, 1:09 PM IST

baby elephants trunk trapped in the fence and  rescued by the forest departmentbaby elephants trunk trapped in the fence and  rescued by the forest department

കമ്പിവേലിയിൽ കുട്ടിയാനയുടെ തുമ്പിക്കൈ കുടുങ്ങി, രക്ഷകരായി വനംവകുപ്പ്

രക്ഷാപ്രവര്‍ത്തനത്തിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയെങ്കിലും തള്ളയാന അവരെ തുരത്തിയിരുന്നു...

Chuttuvattom Oct 27, 2021, 1:58 PM IST

elephant calf rolled over on the food left to eatelephant calf rolled over on the food left to eat

കുസൃതിക്കുറുമ്പന്‍ ; കഴിക്കാനായി വച്ച ഭക്ഷണത്തില്‍ ഉരുണ്ട് വീണ് ആനക്കുട്ടി

തായ‍്‍ലന്‍റിലെ (Thailand)സൂറത്താനിയിലെ സാമുയി എലിഫന്‍റ് ഹെവനില്‍ (Samui Elephant Haven)നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ തരംഗമായിരിക്കുന്നത്. മുത്തശ്ശിയാനയ്ക്ക് മൃഗശാലാ അധികൃതര്‍ സമ്മാനിച്ച ഭക്ഷണം കഴിക്കാനെത്തിയ കൊച്ചു മകന്‍റെ വികൃതിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പെട്ടെന്ന് തരംഗമായി. കുട്ടിക്കുറുമ്പന്‍ തന്‍റെ ഭക്ഷണം ചവിട്ടിമെതിക്കുന്നത് കണ്ട മുത്തശ്ശിയാന പല തവണ അവനെ മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ സാമൂഹ്യമാധ്യമങ്ങളിലെ ആളുകള്‍ കുട്ടിനായയുടെ വികൃതിയില്‍ പ്രതികരിച്ച് കുറിപ്പെഴുതാന്‍ തുടങ്ങിയതോടെയാണ് ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. 

Web Specials Oct 18, 2021, 1:43 PM IST

Baby elephant hugs forest officer pic goes viralBaby elephant hugs forest officer pic goes viral

അമ്മയുടെ അടുത്തെത്തിച്ച ഉദ്യോഗസ്ഥനോട് നന്ദി പ്രകടനം നടത്തുന്ന കുട്ടിയാന; വൈറല്‍

കാട്ടിനുള്ളില്‍ 12 അടിയോളം താഴ്ചയുള്ള കുഴിയിലാണ് കുട്ടിയാന അകപ്പെട്ടത്. ഒരുമാസം പ്രായമുള്ള കുട്ടിയാനയാണ് അപകടത്തില്‍ പെട്ടത്. തമിഴ്നാട്ടിലെ മുതുമലയിലാണ് സംഭവം നടന്നത്.

Lifestyle Oct 17, 2021, 10:03 AM IST

Baby elephant falls into water hole in viral videoBaby elephant falls into water hole in viral video

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയാന വെള്ളത്തില്‍ വീണു; പിന്നീട് സംഭവിച്ചത്...

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്നാണ് കുട്ടിയാന വെള്ളത്തില്‍ വീണത്.  ഇതുകണ്ടുനിന്ന അമ്മയാനയും പെട്ടെന്ന് കുട്ടിയാനയെ രക്ഷിക്കാനായി വെള്ളത്തിലേയ്ക്ക് ചാടി. 

Lifestyle Sep 9, 2021, 11:21 AM IST

Elephant dead body found in Kalikavu forestElephant dead body found in Kalikavu forest

ചിങ്കക്കല്ല് പുഴയിൽ പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിയ നിലയില്‍ കാട്ടാനക്കുട്ടിയുടെ ജഡം

മലവെള്ളപ്പാച്ചിലിൽ ആനക്കുട്ടി ഒഴുക്കിൽ പെട്ടതാകാനാണ് സാധ്യതയെന്നാണ് വനം വകുപ്പിനന്‍റെ നിഗമനം. 

Chuttuvattom Aug 25, 2021, 6:25 AM IST

Viral Video of Baby Elephants Sliding in Mud and Playing With Their FamilyViral Video of Baby Elephants Sliding in Mud and Playing With Their Family

'ആഹാ ഇതുകൊള്ളാം, അടി തെറ്റാതെ തന്നെ വീഴുന്ന ആന'; വൈറലായി വീഡിയോ

സുധാ രാമന്‍ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ചെളി നിറഞ്ഞ് തെന്നി കിടക്കുന്ന കുന്ന് ഇറങ്ങുമ്പോള്‍ വീഴുന്ന ആനയെ ആണ് വീഡിയോയില്‍ കാണുന്നത്. 

Lifestyle Aug 14, 2021, 4:38 PM IST

baby elephant rescues man from riverbaby elephant rescues man from river

പ്രിയപ്പെട്ട പരിചാരകന്‍ മുങ്ങിത്താഴുമ്പോള്‍ രക്ഷയ്ക്കായി ഓടിയെത്തുന്ന ആനക്കുട്ടി; വൈറലായ വീഡിയോ

മൃഗങ്ങളുടെ സ്‌നേഹത്തിനും കരുതലിനുമൊപ്പം ചേര്‍ത്തുവയ്ക്കാന്‍ ലോകത്ത് മറ്റൊന്നിനുമാകില്ലെന്നാണ് മൃഗസ്‌നേഹികളെല്ലാം തന്നെ വാദിക്കാറ്. ഈ വാദം ശരിയാണെന്ന് തോന്നിപ്പിക്കുന്ന പല സന്ദര്‍ഭങ്ങളും നമുക്കും അനുഭവമുണ്ടായിരിക്കാം. ചില സംഭവങ്ങള്‍, ചില വാര്‍ത്തകള്‍, ദൃശ്യങ്ങള്‍ എല്ലാം ഇതേ അനുഭവം നമ്മളിലുണ്ടാക്കാറുണ്ട്. 

Lifestyle Jul 31, 2021, 8:12 PM IST

trunk massage cute video of Baby elephanttrunk massage cute video of Baby elephant

തുമ്പിക്കൈ മസാജ്, ആസ്വദിച്ച് കുട്ടിയാന, ക്യൂട്ടെന്ന് സോഷ്യൽ മീഡിയ...

വീഡിയോയില്‍ ഒരു പരിചാരകന്‍ കുട്ടിയാനയുടെ തുമ്പിക്കയ്യില്‍ മസാജ് ചെയ്ത് കൊടുക്കുന്നത് കാണാം. ആനക്കുട്ടിയുടെ ഭാവത്തില്‍ നിന്നുതന്നെ മസാജ് അത് ആസ്വദിക്കുന്നുണ്ട് എന്ന് മനസിലാവും.

Web Specials Jul 15, 2021, 12:17 PM IST

Rare virus caused the death of baby elephantRare virus caused the death of baby elephant

കോട്ടൂരിലെ ആനക്കുട്ടിയുടെ മരണം അപൂ‍‍‍ർവ്വ വൈറസ് ബാധിച്ച്, ഒരാനക്കുട്ടിക്ക് കൂടി രോഗലക്ഷണം

ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂർവ്വ വൈറസാണ് കോട്ടൂരിലെ കുട്ടിയാനയെ ബാധിച്ചത്. ഹെർപസ് എന്നാണ് ഈ അപൂർവ്വ വൈറസിൻ്റെ പേര്.  10 വയസിന് താഴെയുളള ആനകൾക്ക് ഈ വൈറസ് ബാധിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും

Kerala Jul 2, 2021, 11:27 AM IST

baby elephant drinking water from handpump videobaby elephant drinking water from handpump video

മനുഷ്യർ ചെയ്യുന്നത് കണ്ടുപഠിച്ചു, ഹാൻഡ്‍പമ്പ് പ്രവർത്തിപ്പിച്ച് വെള്ളം കുടിക്കുന്ന കുട്ടിയാന! കൗതുകമായി വീഡിയോ

പ്രദേശത്തെ താമസക്കാർ പറയുന്നത്, ആന അവിടെ താമസിക്കുന്ന ജനങ്ങളെ നിരീക്ഷിച്ചാണ് ഈ പൈപ്പ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പഠിച്ചത് എന്നാണ്. 

Video Cafe Jun 16, 2021, 12:11 PM IST

Baby elephant plays with young boy in viral videoBaby elephant plays with young boy in viral video

ഇവര്‍ ശരിക്കും സുഹൃത്തുക്കളാണോ? കുട്ടിയാനയുമായി കളിക്കുന്ന യുവാവ്; വീഡിയോ വൈറല്‍

യുവാവിന് സമീപം നില്‍ക്കുകയാണ് കുറുമ്പന്‍ ആന. ശേഷം തന്‍റെ തുമ്പിക്കൈ യുവാവിന്‍റെ പുറത്തിട്ട് കളിക്കുകയാണ് കുട്ടിയാന. ഏതോ മൃഗശാലയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം.

Lifestyle May 13, 2021, 10:16 AM IST

leopard  attack baby elephantleopard  attack baby elephant

പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയാനയ്ക്ക് ഇനി പരിചരണം തിരുവനന്തപുരത്ത്

പുലിയുടെ ആക്രമണത്തില്‍ ഒപ്പമുണ്ടായിരുന്ന തള്ളയാന ചെരിഞ്ഞിരുന്നു. തനിച്ചായ കുട്ടിയാനയെ വനം വകുപ്പിന്റെ കീഴിലുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ നേതൃത്വത്തില്‍ ഇഡലിപ്പാറയില്‍ നിന്ന് ദേവികുളത്ത് എത്തിക്കുകയായിരുന്നു...

Chuttuvattom May 12, 2021, 2:39 PM IST

baby elephant spotted with died elephant in vithura take to kottoorbaby elephant spotted with died elephant in vithura take to kottoor

അമ്മ ചെരിഞ്ഞതിനെ തുടർന്ന് ഒറ്റപ്പെട്ടു പോയ കുട്ടിയാനയെ കോട്ടൂർ ആനത്താവളത്തിലേക്ക് മാറ്റി

ഇന്ന് രാവിലെയാണ് കാട്ടാറിന് അടുത്ത് 26-ാം മൈലിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോട് ചേർന്നാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

Kerala Jan 23, 2021, 4:12 PM IST