Asianet News MalayalamAsianet News Malayalam
43 results for "

Back Pain

"
One Omicron Symptom That is Most Important in Distinguishing Common ColdOne Omicron Symptom That is Most Important in Distinguishing Common Cold

Omicron : ഒമിക്രോൺ വന്ന് ഭേദമായ പലരെയും അലട്ടുന്ന ഒരു ആരോ​ഗ്യപ്രശ്നം ഇതാണ് ; വിദ​ഗ്ധർ പറയുന്നു

മറ്റ് വകഭേദങ്ങളുമായി ഒമിക്രോണിനെ വേർതിരിച്ചറിയുന്ന ലക്ഷണങ്ങളിൽ ഒന്നാണ് നടുവേദന. യുകെ, യുഎസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച കണക്കുകൾ പ്രകാരം നടുവേദനയാണ് ഒമിക്രോണിന്റെ ആദ്യ ലക്ഷണമെന്ന് വ്യക്തമാക്കുന്നു. 

Health Jan 10, 2022, 6:27 PM IST

pain in these six organs may be the sign of heart attackpain in these six organs may be the sign of heart attack

Heart Attack | ഈ ആറ് അവയവങ്ങളിലെ വേദന ശ്രദ്ധിക്കുക; 'ഹാര്‍ട്ട് അറ്റാക്ക്' സൂചനയാകാം...

ആഗോളതലത്തില്‍ തന്നെ ഹൃദയാഘാതം ( Heart Attack )  മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ (World Health Organization ) കണക്ക്. 2019ല്‍ മാത്രം ഒന്നരക്കോടിയിലധികം പേരാണ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം മരിച്ചതെന്ന് ലോകാരോഗ്യ സംഘടന രേഖപ്പെടുത്തുന്നു. ആ വര്‍ഷത്തില്‍ വിവിധ അസുഖങ്ങള്‍ മൂലം മരിച്ച ആകെ ആളുകളില്‍ 32 ശതമാനവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് മരിച്ചവരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

Health Nov 18, 2021, 9:45 PM IST

Home Remedies Lower Back PainHome Remedies Lower Back Pain

നടുവേദന അലട്ടുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

പല ആളുകളും നേരിടേണ്ടി വരുന്ന ഏറ്റവും സാധാരണ പ്രശ്നങ്ങളിൽ ഒന്നാണ് നടുവേദന. ഡിസ്കിന്റെ പ്രശ്നം, സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് (അസ്ഥിക്ഷയം) തുടങ്ങിയ നിരവധി കാരണങ്ങളാൽ നടുവേദന ഉണ്ടാകാറുണ്ട്. മിക്ക കേസുകളിലും മരുന്നുകളുടെ സഹായം പോലുമില്ലാതെ നടുവേദന കുറയാൻ സാധ്യതയുണ്ട്.
 

Health Nov 14, 2021, 8:54 PM IST

tips for back paintips for back pain

നടുവേദനയുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

കൃത്യമായ വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ പേശികളെ ആരോഗ്യമുള്ളതാക്കാനും നടുവിന്റെ ആരോഗ്യം വീണ്ടെടുക്കുവാനും സാധിക്കും. കഴുത്തും ഇടുപ്പും അനക്കിക്കൊണ്ടുള്ള വ്യായാമങ്ങള്‍ ചെയ്യുക. വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുന്നത് നടുവേദനയെ ഒരു പരിധി വരെ അകറ്റാന്‍ സഹായിക്കും.

Health Sep 27, 2021, 10:28 PM IST

know more about ayurveda treatment for back painknow more about ayurveda treatment for back pain
Video Icon

നടുവിൻറെ മിന്നലിന് മർമ്മ വിദ്യയിലൂടെ പരിഹാരം നേടാം

ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് നടുവേദന. മറ്റു ആരോഗ്യ പ്രശ്നങ്ങളും തെറ്റായ  രീതിയിലുള്ള നടപ്പും ഇരുപ്പും കിടപ്പുമെല്ലാം നടുവേദനയ്ക്ക് കാരണമാകാം. പെട്ടെന്ന് നടുവ് ഉളുക്കുന്നതും മിന്നുന്നതും നടുവേദനയ്ക്ക് ഇടയാക്കും. ഇത്തരത്തിൽ നടുവിനു മിന്നൽ സംഭവിച്ചാൽ ഉടൻ ചെയ്യാവുന്ന ഒരു മർമ്മവിദ്യ പ്രയോഗമാണ് ഇവിടെ കാണിച്ചിരിക്കുന്നത്. നീണ്ടു നിൽക്കുന്ന നടുവേദനയ്ക്ക് മർമ്മ ചികിത്സ ഏറെ ഫലപ്രദമാണ്.

News Mar 25, 2021, 11:31 AM IST

R Ashwin could not stand up straight when he woke up on day 5 reveals wife Prithi AshwinR Ashwin could not stand up straight when he woke up on day 5 reveals wife Prithi Ashwin

'രാവിലെ ഷൂ കെട്ടാന്‍ പോലും കഴിഞ്ഞിരുന്നില്ല', അശ്വിന്‍റെ രോഗവിവരം വെളിപ്പെടുത്തി ഭാര്യ; ആരാധകര്‍ക്ക് ഞെട്ടല്‍

അര്‍ധ സെഞ്ചുറി നേടിയ റിഷഭ് പന്തും ചേതേശ്വര്‍ പൂജാരയും പുറത്തായ ശേഷമായിരുന്നു ഹനുമ വിഹാരിയെ കൂട്ടുപിടിച്ച് അശ്വിന്‍റെ ഐതിഹാസിക പ്രതിരോധം. സ്റ്റാര്‍ക്ക്, കമ്മിന്‍സ്, ഹേസല്‍വുഡ് ത്രയം ശരീരത്തിന് നേര്‍ക്ക് തുടര്‍ച്ചയായി ബൗണ്‍സറുകള്‍ കൊണ്ട് ആക്രമിച്ചെങ്കിലും അശ്വിന്‍ തളര്‍ന്നില്ല. 

Cricket Jan 11, 2021, 3:20 PM IST

malaika arora shares yoga pose for good posturemalaika arora shares yoga pose for good posture

'വര്‍ക്ക് ഫ്രം ഹോം' നടുവേദനയുണ്ടാക്കുന്നുവോ; മലൈകയുടെ യോഗ പോസ് പരീക്ഷിക്കാം...

കൊവിഡ് കാലമായതോടെ മിക്കവരും വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യന്ന സാഹചര്യമാണുള്ളത്. എന്നാല്‍ ശാസ്ത്രീയമായ രീതിയിലുള്ള ഇരിപ്പിടങ്ങളോ മേശയോ ഒന്നും ഉപയോഗിക്കാത്തതിനാല്‍ തന്നെ 'വര്‍ക്ക് ഫ്രം ഹോം' പലരിലും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 

Health Dec 1, 2020, 11:17 PM IST

retired concord pilots kills wife to relieve her off dementia and back pain before committing suicideretired concord pilots kills wife to relieve her off dementia and back pain before committing suicide

മറവിരോഗം ബാധിച്ച് കഷ്ടപ്പെടുന്ന 84 കാരിയായ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്നശേഷം ജീവനൊടുക്കി 84 കാരനായ പൈലറ്റ്

61 വർഷം നീണ്ട സംതൃപ്ത ദാമ്പത്യത്തിനൊടുവിലാണ്, ഭാര്യയുടെ യാതനകണ്ടു വിഷാദത്തിലാണ്ട ടോണിയിൽ നിന്ന് ഈ കടുംകൈ ഉണ്ടായിരിക്കുന്നത്. 
 

Lifestyle Nov 26, 2020, 9:22 AM IST

know few tips to keep your spine healthyknow few tips to keep your spine healthy

ഇടവിട്ട് നടുവേദനയോ? നിങ്ങള്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

 

ഇന്ന്, ഒക്ടോബര്‍ 16, ലോക 'സ്‌പൈന്‍ ദിനം' ആണ്. നട്ടെല്ലിന്റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന ദിനം. പുതിയ കാലത്തെ ജീവിതരീതികള്‍ മൂലം നട്ടെല്ലിന്റെ ആരോഗ്യത്തിന് ക്ഷതമേല്‍ക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജീവിതരീതികളില്‍ വരുത്തുന്ന മാറ്റം നടുവേദനയുള്‍പ്പെടെ നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുക. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍ മനസിലാക്കാം.
 

 

Health Oct 16, 2020, 1:35 PM IST

surgery is not needed in all cases of slipped discsurgery is not needed in all cases of slipped disc

നട്ടെല്ലിന്റെ ഡിസ്‌ക് തെറ്റിയാല്‍ സര്‍ജറി നിര്‍ബന്ധമോ? അറിയേണ്ട ചിലത്...

കടുത്ത നടുവേദനയാണ്, ഡിസ്‌ക് തെറ്റിയതാണ് എന്നെല്ലാം പലരും പറഞ്ഞ് കേള്‍ക്കാറില്ലേ? പലപ്പോഴും പലവിധത്തിലുള്ള തെറ്റിദ്ധാരണകളും ഡിസ്‌ക് തെറ്റുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നതായി കാണാറുണ്ട്. ഒരുപക്ഷേ 'ഡിസ്‌ക് തെറ്റുക' എന്ന പ്രയോഗത്തില്‍ പോലും ചില പ്രശ്‌നങ്ങളുണ്ട്. 

Health Sep 6, 2020, 8:30 PM IST

Common Causes of Back Pain and Neck PainCommon Causes of Back Pain and Neck Pain

സ്ഥിരമായി കഴുത്ത് വേദനയും നടുവേദനയും ഉള്ളവർ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

പുതിയ തലമുറ നേരിടുന്ന ഏറ്റവും ആരോഗ്യ പ്രശ്നങ്ങളാണ് നടുവേദനയും കഴുത്ത് വേദനയും. ഇന്ന് കഴുത്ത് വേദന അല്ലെങ്കിൽ തോൾ വേദന മൂലം ഡോക്ടറെ സമീപിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവർ, ‌ കമ്പ്യൂട്ടർ സ്ഥിരമായി ഉപയോഗിക്കുന്നവർ, കിടന്നുകൊണ്ട് ഫോണും കംപ്യൂട്ടറുമൊക്കെ ഉപയോഗിക്കുന്നവർ തുടങ്ങിയവരെയൊക്കെ കഴുത്ത് വേദന നിരന്തരം അലട്ടാറുണ്ട്. സ്ഥിരമായി കഴുത്ത് വേദനയും നടുവേദനയും ഉള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നു...

Health Aug 12, 2020, 11:16 AM IST

five problems that you may face while in work from home methodfive problems that you may face while in work from home method

'വര്‍ക്ക് ഫ്രം ഹോം' നിങ്ങളില്‍ ഉണ്ടാക്കിയേക്കാവുന്ന അഞ്ച് പ്രശ്‌നങ്ങള്‍...

കൊവിഡ് കാലമായതോടെ മിക്കവരും വീട്ടിലിരുന്ന് തന്നെയാണ് ജോലി. സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കുമെല്ലാം ഇതുതന്നെയാണ് മാതൃകാപരമായ രീതിയെങ്കില്‍ കൂടിയും ചില ദോഷവശങ്ങള്‍ 'വര്‍ക്ക് ഫ്രം ഹോം' രീതിക്കുണ്ട്. 

Health Jul 30, 2020, 8:17 PM IST

Tips To Manage back Pain at HomeTips To Manage back Pain at Home

നടുവേദന അലട്ടുന്നുണ്ടോ ; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

' പലരും നടുവേദന പുറത്ത് പറയാതെ കുറെ നാൾ കൊണ്ട് നടക്കും. വേദന കൂടുമ്പോഴാകും ഡോക്ടറെ കാണുക. നടുവേദന ദീർഘനേരം നീണ്ടുനിൽക്കുകയാണെങ്കിൽ നിർബന്ധമായും ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ് '  - മാക്സ് ഹോസ്പിറ്റലിലെ ഓർത്തോപെഡിക്, ജോയിന്റ് റീപ്ലേസ്‌മെന്റ് സീനിയർ കൺസൾട്ടന്റ് ഡോ. അഖിലേഷ് യാദവ് പറഞ്ഞു. 

Health Jul 9, 2020, 3:53 PM IST

tips to avoid back pain during work from hometips to avoid back pain during work from home

ഇരുന്ന് ജോലി ചെയ്യുന്നത് മൂലമുള്ള നടുവേദന ഒഴിവാക്കാം; ചെയ്യാവുന്ന അഞ്ച് കാര്യങ്ങള്‍...

ലോക്ഡൗണ്‍ ആയതോടെ മിക്കവരും വീടുകളില്‍ തന്നെ ഇരുന്നാണ് ജോലി ചെയ്യുന്നത്. ഓഫീസിലുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ തന്നെ 'വര്‍ക്ക് ഫ്രം ഹോം' ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യാപകമായി ആളുകള്‍ പരാതിപ്പെടുന്നത് ദീര്‍ഘനേരം ഇരിക്കുന്നത് കൊണ്ടുള്ള നടുവേദനയെ കുറിച്ചാണ്. ഇത് ആദ്യമേ ശ്രദ്ധിച്ചില്ലെങ്കില്‍ ക്രമേണ വലിയ സങ്കീര്‍ണതകളിലേക്കാണ് ഗതി മാറുക. അതിനാല്‍ നടുവേദനയെ പ്രതിരോധിക്കാന്‍ ചെയ്യാവുന്ന ചില മുന്‍കരുതലുകള്‍ അറിഞ്ഞുവച്ചാലോ...

Health May 8, 2020, 11:20 PM IST

shilpa shetty s insta video of workout for back painshilpa shetty s insta video of workout for back pain

നടുവേദനയുണ്ടോ? പരിഹാരവുമായി ശില്‍പ ഷെട്ടി; വീഡിയോ

ബോളിവുഡ് താരങ്ങള്‍ ഈ സമയവും ഫിറ്റ്നസിലാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഫിറ്റ്‌നസ് ക്വീനായ ശില്‍പ ഷെട്ടിയും അക്കൂട്ടത്തില്‍ ഉണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇടയ്ക്ക് വര്‍ക്കൗട്ട് വിശേഷങ്ങളും ഫുഡ് ടിപ്‌സുമൊക്കെയായി ശില്‍പ ആരാധകരുടെ മുന്‍പില്‍ എത്താറുണ്ട്.

Health May 5, 2020, 12:32 PM IST