Backwaters  

(Search results - 7)
 • man dead body found in alleppey backwaters

  ChuttuvattomJun 19, 2021, 9:17 PM IST

  കാണാതായ യുവാവിന്‍റെ മൃതദേഹം കായലിൽ കണ്ടെത്തി

  ഫയർഫോഴ്സും, പോലീസുമെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

 • Manki Bath NS Rajappan needs a house and boat to clean Vembanad backwaters

  ChuttuvattomFeb 1, 2021, 11:07 AM IST

  ജീവിതം കൊണ്ട് തുഴഞ്ഞ് വാരിക്കൂട്ടിയ മാലിന്യങ്ങള്‍ നീക്കണം; രാജപ്പേട്ടന് ഒരു വീട് വേണം, വള്ളവും

  പതിവ് പോലെ അതിരാവിലെ തന്നെ അരയ്ക്ക് താഴെ തളര്‍ന്ന ശരീരവും വലിച്ച് രാജപ്പേട്ടന്‍ വേമ്പനാട്ട് കായലിലേക്ക് പോയിരുന്നു. പരിസ്ഥിതി സംരക്ഷിക്കുന്ന സാധാരണ ജനങ്ങളെ കുറിച്ച് പ്രധാനമന്ത്രിയുടെ മന്‍കിബാത്തില്‍ തന്‍റെ പേര് കേട്ടതിന്‍റെ ആഹ്ളാദമൊന്നും അദ്ദേഹത്തിന്‍റെ മുഖത്തില്ല. എന്നത്തെയും പോലെ സാധാരണ ദിവസം. ശരീരമുയര്‍ത്തിയ പരിമിതികളെ വെല്ലുവിളിച്ച് ജീവിക്കാനായി വീട്ടില്‍ നിന്ന് വള്ളമൂന്നി വേമ്പനാട്ട് കയലിലേക്ക് തുഴഞ്ഞ് പോയതാണ് എന്‍ എസ് രാജപ്പന്‍ എന്ന രാജപ്പേട്ടന്‍. പതിനാല് വര്‍ഷമായി അദ്ദേഹം വേമ്പനാട്ട് കായലിലേക്ക് തുഴയുന്നു. മീന്‍ പിടിക്കാനല്ല. കഴിഞ്ഞ പതിനാല് വര്‍ഷത്തിനിടെ രാജപ്പേട്ടന്‍ വേമ്പനാട്ട് കായലില്‍ നിന്ന് മീന്‍ പിടിച്ചിട്ടില്ല. പിടിച്ചതും കോരിയെടുത്തതും നാട്ടുകാര് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളായിരുന്നു. രാജപ്പേട്ടന്‍റെ ചെറിയ ശ്രമം വെമ്പനാട്ട് കായലിനെ അത്രയെങ്കിലും മലിനമാക്കുന്നതില്‍ നിന്ന് തടഞ്ഞു. അദൃശ്യമായ വലിയൊരു മാറ്റത്തിന്‍റെ തുടക്കമാണ് ആ ചെറിയ ശ്രമം. അതേ, എന്തുകൊണ്ടും രാജ്യത്തിന്‍റെ ആദരം നേടാന്‍ യോഗ്യനായ മനുഷ്യനാണ് കോട്ടയം കുമരകം, മഞ്ചാടിക്കരി സ്വദേശി എന്‍ എസ് രാജപ്പന്‍. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ജി കെ പി വിജേഷ്. 

 • Biggboss malayalam season two famous dr rajithkumar shared fishing images on cherai backwaters

  spiceAug 25, 2020, 3:04 PM IST

  ചൂണ്ടയുമായി മീൻ പിടിക്കാനിറങ്ങി രജിത്കുമാര്‍: ചോദ്യങ്ങളുമായി ആരാധകര്‍

  മീൻ പിടിക്കുന്നതിന്റെ ചിത്രമാണ് രജിത് ഇണസ്റ്റയിൽ പങ്കുവച്ചിരിക്കുന്നത്. ചൂണ്ടയിട്ടുകൊണ്ട് പോസ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ നിമിഷങ്ങള്‍കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്.

 • Chundan Vallams Committee to high Court against Champions Boat League

  KeralaJul 21, 2019, 11:26 AM IST

  ചാമ്പ്യന്‍സ് ബോട്ട് ലീഗിനെതിരെ ചുണ്ടൻവള്ള സമിതി ഹൈക്കോടതിയിലേക്ക്

  വള്ളങ്ങളെ ഒഴിവാക്കി ക്ലബുകൾക്ക് പ്രധാന്യം നൽകി ലീഗ് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ചുണ്ടൻവള്ള സമിതി പറയുന്നു. 

 • Champions Boat League to rev up Kerala backwaters from this monsoon

  travelFeb 17, 2019, 5:51 PM IST

  സഞ്ചാരികള്‍ക്ക് ഉത്സവമാക്കാന്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗുമായി ടൂറിസം വകുപ്പ്

  കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി കഴിഞ്ഞ വര്‍ഷം നടത്താനിരുന്നതും പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ചതുമായ സിബിഎല്‍ ഓഗസ്റ്റ് പത്തിനു തുടങ്ങി നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ അവസാനിക്കുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 
   

 • Kerala Tourism showcases backwaters, houseboats and Mohiniyattam at FITUR 2019

  travelJan 30, 2019, 1:58 PM IST

  ഫിറ്റുര്‍ വിനോദസഞ്ചാര മേളയില്‍ മിന്നിത്തിളങ്ങി കേരളം

  ലോകത്തിലെ  ഏറ്റവും വലിയ രണ്ടാമത്തെ വിനോദസഞ്ചാര  വിപണന മേളയായ  'ഫിറ്റുര്‍ 2019' ല്‍ തിളങ്ങിയത്  കേരളത്തിന്‍റെ കായല്‍ സൗന്ദര്യവും വഞ്ചിവീടുകളും മോഹിനിയാട്ടവും.

 • backwaters encroachment kaithapuzha kayal

  Jul 11, 2016, 4:52 AM IST

  കൈതപ്പുഴ കായല്‍ തണ്ണീര്‍ത്തടം റിസോര്‍ട്ട് മാഫിയ മണ്ണിട്ട് നികത്തുന്നു

  ആലപ്പുഴ: കൈതപ്പുഴ കായലില്‍  റിസോര്‍ട്ട് മാഫിയയുടെ വന്‍  കയ്യേറ്റം. കായലിനോട് ചേര്‍ന്ന തണ്ണീര്‍ത്തടം വ്യാപകമായി നികത്തുകയാണിവിടെ. അനധികൃതമായി കായല്‍ കുഴിച്ചും കൂറ്റന്‍ മോട്ടോറുകള്‍ ഉപയോഗിച്ചും എടുക്കുന്ന മണലുപയോഗിച്ചാണ് നികത്തല്‍. ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്തിലാണ് ഈ നിയമലംഘനം. ഏഷ്യാനെറ്റ്ന്യൂസ് അന്വേഷണം.