Asianet News MalayalamAsianet News Malayalam
13 results for "

Bad Road

"
asianet news cameraman attacked in trivandrumasianet news cameraman attacked in trivandrum

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാനെതിരെ ആക്രമണം; വാർത്താശേഖരണത്തിനിടെ ബൈക്കിടിച്ച് വീഴ്ത്തി

തിരുവനന്തപുരം നഗരമധ്യത്തിലെ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. ഈ അപകടം നടന്ന സ്ഥലത്തിന്റെ ദൃശ്യങ്ങൾ പകർത്തനാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്താ സംഘം എത്തിയത്.

Kerala Nov 28, 2021, 9:23 PM IST

Gap on a new bridge turns villain and newly wed man loss his life in road accidentGap on a new bridge turns villain and newly wed man loss his life in road accident

പുതിയ പാലത്തിലെ വിടവില്‍ പൊലിഞ്ഞ് നവവരന്‍റെ ജീവന്‍, കുടുങ്ങുമോ കരാറുകാരന്‍?

പുതിയ പാലത്തിലെ വിടവ് യുവാവിന്‍റെ ജീവനെടുത്തു.  ഈ സാഹചര്യത്തില്‍ ചര്‍ച്ചയാകുകയാണ്  ഈ വർഷത്തിന്റെ തുടക്കത്തിൽ, ദേശീയപാത അതോറിറ്റി (NHAI) പുറത്തിറക്കിയ ഒരു പുതിയ നിയമം

auto blog Nov 8, 2021, 1:31 PM IST

People unmarried in village due to bad roads; woman wrote letter to karnataka CMPeople unmarried in village due to bad roads; woman wrote letter to karnataka CM

റോഡ് മോശം, ആളുകളുടെ വിവാഹം നടക്കുന്നില്ല; മുഖ്യമന്ത്രിക്ക് കത്തെഴുതി യുവതി

ദേവംഗരെ ജില്ലയിലെ എച്ച് രാംപുര ഗ്രാമത്തിലെ സ്‌കൂള്‍ ടീച്ചര്‍ ബിന്ദുവാണ് പരിഹാരം തേടി മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.
 

India Sep 17, 2021, 4:53 PM IST

water authority digged road that was tarred three days ago at kochiwater authority digged road that was tarred three days ago at kochi
Video Icon

കൊച്ചിയില്‍ മൂന്ന് ദിവസം മുമ്പ് ടാര്‍ ചെയ്ത റോഡ് പൊളിച്ച് വാട്ടര്‍ അതോറിറ്റി; പ്രതിഷേധവുമായി നാട്ടുകാര്‍

കൊച്ചി പൊന്നുരുന്നിയില്‍ മൂന്ന് ദിവസം മുമ്പ് ടാര്‍ ചെയ്ത റോഡ് വാട്ടര്‍ അതോറിറ്റി പൊട്ടിപ്പൊളിച്ചതിനെതിരെ പ്രതിഷേധം. പൊന്നുരുന്നി പാലാരിവട്ടം റോഡാണ് വാട്ടര്‍ അതോറിറ്റി കുത്തിപ്പൊളിച്ചത്. നാട്ടുകാരും ടാക്‌സി ഡ്രൈവര്‍മാരും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
 

Kerala Dec 30, 2019, 12:46 PM IST

bad road condition in kochi high court cerise corporationbad road condition in kochi high court cerise corporation
Video Icon

കൊച്ചിയിലെ റോഡുകളുടെ അവസ്ഥ എല്ലാവര്‍ക്കും നാണക്കേടാണെന്ന് ഹൈക്കോടതി

ഈ മാസം പതിനഞ്ചിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുമെന്നും കോടതി പറഞ്ഞു

Kerala Nov 12, 2019, 6:27 PM IST

road destroyed after seven yearsroad destroyed after seven years

വർഷങ്ങളായി ശോചനീയാവസ്ഥയിൽ മേനിലം- പാപ്പാൻചാണി റോഡ്; പ്രതിഷേധവുമായി നാട്ടുകാർ

മേനിലം മുതൽ  പാപ്പാൻചാണി വരെയുള്ള ആറു കിലോമീറ്റർ റോഡാണ് കഴിഞ്ഞ ഏഴു വർഷമായി ജനപ്രതിനിധികളുടെ അനാസ്ഥയിൽ തകർന്ന് കിടക്കുന്നത്. 

Chuttuvattom Nov 3, 2019, 11:58 AM IST

Bad roads are good and good roads makes accident says bjp mpBad roads are good and good roads makes accident says bjp mp

മോശം റോഡുകളാണ് നല്ലത്, നല്ല റോഡുകളില്‍ വാഹനാപകടം കൂടുമെന്ന് ബിജെപി എംപി

മോശം റോഡുകളിലൂടെ യുവാക്കള്‍ വളരെ സാവധാനം വണ്ടിയോടിക്കും. ഇത് വാഹനാപകടങ്ങള്‍ കുറയ്ക്കുമെന്നാണ് ബിജെപി എംപിയുടെ തിയറി. 

India Nov 2, 2019, 3:51 PM IST

auto drivers protest against bad roadauto drivers protest against bad road

മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാത ശോച്യാവസ്ഥയിൽ; പ്രതിഷേധവുമായി ഓട്ടോഡ്രൈവർമാർ

തകര്‍ന്നടിഞ്ഞ റോഡിലൂടെ സ്ഥിരം യാത്ര ചെയ്യുന്നത് മൂലം കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് ഉള്ളതെന്ന് ഡ്രൈവര്‍മാർ പറയുന്നു.

Chuttuvattom Oct 9, 2019, 3:59 PM IST

Contractors to face up to Rs 1 lakh fine for constructing bad roadsContractors to face up to Rs 1 lakh fine for constructing bad roads

മോശം റോഡ് പണിയല്‍; കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് എട്ടിന്‍റെ പണിയുമായി കേന്ദ്ര സര്‍ക്കാര്‍

 റോഡ് കൃത്യമായി അറ്റക്കുറ്റപ്പണിയും നടത്താത്ത കോണ്‍ട്രാക്റ്റര്‍മാരില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി

India Sep 28, 2019, 10:26 PM IST

man shouts to minister g sudhakaranman shouts to minister g sudhakaran
Video Icon

അമ്മയെയും കൊണ്ട് ആശുപത്രിയില്‍ പോകുന്നതിനിടെ മന്ത്രിയോട് പൊട്ടിത്തെറിച്ച് യുവാവ്

പൊതുമരാമത്ത് മന്ത്രി ജി സുധാകരനോട് ക്ഷുഭിതനായി യുവാവ്. കുണ്ടന്നൂരിലെ പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ അവസ്ഥ വിലയിരുത്തുകയായിരുന്നു മന്ത്രി. അതിനിടെയാണ് അമ്മയുമൊത്ത് ആശുപത്രിയിലേക്ക് പോകുകയായിരുന്ന യുവാവ് മന്ത്രിയോട് ക്ഷോഭിച്ചത്.

Kerala Sep 7, 2019, 11:05 AM IST

mla protest before pwd officemla protest before pwd office
Video Icon

പൊട്ടിപ്പൊളിഞ്ഞ റോഡ്; നാട്ടുകാര്‍ എംഎല്‍എയെ തടഞ്ഞു, കുത്തിയിരിപ്പ് സമരവുമായി എംഎല്‍എ

ചേര്‍പ്പ്-തൃപ്രയാര്‍ റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഗീതാ ഗോപി എംഎല്‍എയെ വഴിയില്‍ തടഞ്ഞു. 

Kerala Jul 27, 2019, 5:27 PM IST

carrying corpse as ambulance due to bad roadcarrying corpse as ambulance due to bad road

മോശം റോഡായതിനാല്‍ ആംബുലന്‍സ് വന്നില്ല; മൃതദേഹവും ചുമന്ന് വീട്ടുകാര്‍ നടന്നത് 10 കിലോമീറ്റര്‍

ആന്ധ്രാപ്രദേശില്‍ അമ്പത്തിമൂന്നുകാരന്‍റെ മൃതദേഹവും ചുമന്ന് വീട്ടുകാര്‍ക്ക് നടക്കേണ്ടി വന്നത് 10 കിലോമീറ്ററുകളോളം. വിശാഖപട്ടണം ജില്ലയിലെ കൊയ്യുരു മണ്ഡലിലാണ് സംഭവം.  

India May 5, 2019, 9:17 AM IST