Bad Time  

(Search results - 3)
  • bijesh avanoor giving thanks to who support him in bad timebijesh avanoor giving thanks to who support him in bad time

    spiceJun 6, 2021, 10:44 PM IST

    'ആ അമ്മ വിളിച്ചപ്പോള്‍ വല്ലാത്ത സ്‌നേഹമായിരുന്നു' : സാന്ത്വനത്തിലെ സേതു പറയുന്നു

    അച്ഛൻറെ വിയോഗത്തിൽ അനുശോചനം അറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചിരിക്കുകയാണ് ബിജേഷ്. എന്നാല്‍ ഒരമ്മയുടെ ഫോണ്‍വിളി തന്നെ വല്ലാതെ ഫീല്‍ ചെയ്‌തെന്നാണ് ബിജേഷ് കഴിഞ്ഞ ദിവസം കുറിച്ചത്.

  • Just A Picture Of Tapsi Ringing Out The Bad Times In MaldivesJust A Picture Of Tapsi Ringing Out The Bad Times In Maldives

    Movie NewsOct 10, 2020, 1:53 PM IST

    'മോശം സമയം റിംഗ് ചെയ്യുമ്പോള്‍', തപ്‍സിയുടെ ബിക്കിനി ഫോട്ടോ ചര്‍ച്ചയാവാൻ കാരണം ഇതാണ്!

    വെള്ളിത്തിരയിലെ കഥാപാത്രങ്ങള്‍ കൊണ്ടും സിനിമയ്‍ക്ക് പുറത്തെ സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധേയയാണ് തപ്‍സി. വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാൻ എന്നും ശ്രദ്ധ കാട്ടുന്ന നടിയാണ് തപ്‍സി. ഓണ്‍ലൈനില്‍ തപ്‍സിയുടെ ഫോട്ടോകള്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഒരു വെക്കേഷൻ കാലത്തെ തപ്‍സിയുടെ ഫോട്ടോകളാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. തപ്‍സി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മാല്‍ദ്വീപില്‍ നിന്നുള്ള തപ്‍സിയുടെ ഫോട്ടോകള്‍ ചര്‍ച്ചയാകാനും കാരണമുണ്ട്.

  • Amrita Suresh  about her bad time and social media responseAmrita Suresh  about her bad time and social media response

    spiceJan 22, 2020, 5:08 PM IST

    'ആ സമയത്ത് ചില കമന്‍റുകള്‍ കണ്ട് പൊട്ടിക്കരഞ്ഞിട്ടുണ്ട്': അമൃത സുരേഷ് പറയുന്നു

    ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ സ്റ്റാര്‍ സിംഗറിലൂടെ മലയാളിയുടെ പ്രിയപ്പെട്ട പാട്ടുകാരിയായി മാറിയ താരമാണ് അമൃത സുരേഷ്. അമൃതം ഗമയ എന്ന യൂട്യൂബ് ചാനലില്‍ വ്ലോഗ് ചെയ്യലും മറ്റുമായി താരം സോഷ്യല്‍ മീഡിയായില്‍ സജീവമാണ്. പാചകം, ട്രിപ്പ്, റെസ്റ്റോറന്റ് വിസിറ്റ് തുടങ്ങിയവ ഉള്‍പ്പെടുത്തുന്ന യൂട്യൂബ് ചാനലില്‍ ലക്ഷക്കണക്കിനാളുകളാണ് താരത്തിന്റെ വീഡിയോകള്‍ കാണുന്നത്. താരവും സഹോദരി അഭിരാമിയും ചേര്‍ന്നാണ് എല്ലാ വ്ലോഗുകളും ചെയ്യാറുള്ളത്.